Government of Kerala
കേരള സർക്കാർ
2009
Reg . No. രജി . നമ്പർ KL/TV (N )/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54 {
7th April 2009 2009 ഏപ്രിൽ 7
14
No. നമ്പർ
17th Chaithra 1931 1931 ചൈത്രം 17
PART III
Department of Treasuries
പരസ്യം
നമ്പർ എച്ച് 1-1453 /2009 .
2009 " 11 .
20-3-2008-0 നിര്യാതയായ എൻ . ജാനകിക്ക് കടയ്ക്കൽ സബ് ( ട്രഷറിയിൽ ററി , എസ്.ബി , 240-ാം നമ്പർ അക്കൗണ്ടിലെ ബാക്കി നിൽപ്പു തുകയായ 7 78,534 രൂപയും ടി തുകയ്ക്ക് നാളിതുവരെയുള്ള പലിശയും മടക്കിക്കിട്ടുന്നതിന് ടിയാളുടെ അനന്തരാവകാശികൾ കടയ്ക്കൽ സബ് ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചി ട്ടുളളതും നിയമാനുസൃത അവകാശികളായി പറയുന്നവർ മാത്രമാണെന്ന് 4-31666/2008/ കെ. ഡിസ് . തീയതി 31-12-2008 സർട്ടിഫിക്കററ്റുപ്രകാരം കൊട്ടാരക്കര തഹശീൽദാർ അറിയിച്ചിട്ടുള്ളതുമാകുന്നു .
അവകാശികളുടെ
വയസ് നമ്പർ
പരേതയും മായുളള 1
ഭർത്താവ് 68 സുകുമാരൻ
പ്രദീപ്
മകൻ
36 2
മനോജ്
3
31
دو
ഇതിൽ 2 , 3 കക്ഷികൾ തങ്ങൾക്കുള്ള അവകാശം 1-ാം കക്ഷിക്ക് ഒഴിഞ്ഞു കൊടുത്ത് മൊഴി രേഖപ്പെടുത്തി യിട്ടുണ്ട് . മരണപ്പെട്ട എൻ , ജാനകിയുടെ പേരിലുള കടയ്ക്കൽ സബ് ട്രഷറിയിൽ ററി , എസ് . ബി . 240.00 നമ്പർ അക്കൗണ്ടിലെ ബാക്കി തുകയായ 78,534 (എഴുപത്തി എണ്ണായഎണ്ണായിരത്തി അഞ്ഞൂററിമുപ്പത്തിനാല്) രൂപയും ടി തുകയ്ക്ക് നാളിതുവരെയുള്ള പലിശയും മേൽപ്പറഞ്ഞ അവകാശികൾക്ക് മടക്കിക്കൊടു ക്കുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസററിൽ വിജ്‌ഞാപനം ചെയ്യുന്ന നാൾമുതൽ ആറു മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേണ്ടതാണ് . നിശ്ചിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരുവിധ പരാതിയും പരിഗണിക്കും ന്നതല്ല എന്ന വിവരം അറിയിച്ചുകൊള്ളുന്നു .
( ഷറി ഡയറകടറേറ് ,
( )
(ട്രഷറി ഡയറക്ടർ , തിരുവനന്തപുരം ,
(സെക്രട്ടറി , ട്രഷറി സേവിംഗ്‌സ് ബാങ്ക്. )