Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
Vol. LIV
2009 ഏപ്രിൽ 7
14 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54} 7th April 2009
}No.
17th Chaithra 1931 1931 ചൈത്രം 17
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
(1)
നമ്പർ ഡബ്ല്യു. എസ്.6-7127/2008. 2009 ഫെബ്രുവരി 18.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2659/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ഒറ്റപ്പാലം ഹൈദരിയ്യ മസ്ജിദ് മഹൽ കമ്മിറ്റിക്ക് 2159/1922-ാം നമ്പർ ആധാരപ്രകാരം സിദ്ധിച്ചതും ഒറ്റപ്പാലം വില്ലേജിൽ സർവ്വെ 105/1, 2 നമ്പരുകളിൽപ്പെട്ടതുമായ 30 സെന്റ ് സ്ഥലത്ത് 77 ലക്ഷം രൂപ ചെലവിൽ ഒരു ഷോപ്പിംഗ് കോംπക്സ് നിർമ്മിക്കുന്നതിനും ടി നിർമ്മാണ ചെലവിലേക്കായി കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും 50,00,000 (അൻപത് ലക്ഷം) രൂപ ലോൺ എടുക്കുന്നതിനും വേ≠ി മേൽ വഖഫ് സെക്രട്ടറി ബോർഡിൽ ഒരു അപേക്ഷ സമർപ്പിച്ചിട്ടു≠്.
ആയതിനാൽ ടി വസ്തുവിൽ ഷോപ്പിംഗ് കോംπക്സ് നിർമ്മിക്കുന്നതും ടി കെട്ടിട നിർമ്മാണ ചെലവിലേക്കായി 50 ലക്ഷം രൂപ കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും ലോൺ എടുക്കുന്നതും സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ നിർദ്ദേശമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, നിയർ ഇന്റർനാഷണൽ സ്റ്റേഡിയം, വി. എെ. പി. റോഡ് , കലൂർ, കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ബോർഡ് പരിഗണി ക്കുന്നതല്ല എന്ന വിവരം കൂടി അറിയിക്കുന്നു.
(2)
നമ്പർ ഡബ്ല്യു. എസ്.6-5156/2008. 2009 ഫെബ്രുവരി 24.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2715/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള പാലക്കാട് ജില്ല, ഒറ്റപ്പാലം താലൂക്കിൽ നുസ്രത്തുൽ ഇ…ാം സംഘം മഹൽ കമ്മിറ്റി വഖഫിന് 723/ 1990-ാം നമ്പർ ആധാരപ്രകാരം സിദ്ധിച്ചതും ഷൊർണ്ണൂർ (1) വില്ലേജിൽ സർവ്വെ 6/12-ൽ പെട്ടതുമായ 10.66 സെന്റ ് സ്ഥലത്ത് 1,53,67,491 രൂപ ചെലവിൽ ഒരു ഷോപ്പിംഗ് കോംπക്സ് നിർമ്മിക്കുന്നതിനും ടി നിർമ്മാണത്തിനായി ടി വസ്തുവിന്റെ ഈടിൻമേൽ കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും 69,00,000 (അറുപത്തിഒൻപത്ലക്ഷം) രൂപ ലോൺ എടുക്കുന്നതിനുംവേ≠ി മേൽ വഖഫ് സെക്രട്ടറി ബോർഡിൽ ഒരു അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
ആയതിനാൽ വഖഫിനവകാശപ്പെട്ട മേൽ വസ്തുവിൽ വ്യാപാര സമുച്ചയം നിർമ്മിക്കുന്നതും ടി വസ്തുവിന്റെ ഈടിൻമേൽ കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും 69,00,000 രൂപ ലോൺ എടുക്കുന്നതും സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ നിർദ്ദേശമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, നിയർ ഇന്റർനാഷണൽ സ്റ്റേഡിയം, വി. എെ. പി. റോഡ് , കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല എന്ന വിവരം കൂടി അറിയിക്കുന്നു.
(3)
നമ്പർ സി3-598/2008-1. 2009 മാർച്ച് 4.