Servants of Knowledge
Kerala Gazette · Government of Kerala

Supplemen

Published 14 April 2009

Department
Page 211-215       page 216-220      Page 221_ 224
Part
PART I - B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2009-04-14.part1b_psc_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 15 dated 14th April 2009.

PART I B

KERALA PUBLIC SERVICE COMMISSION

വി⁄ാപനം

പി. എൽ. നമ്പർ-06/ഡി.ഒ.ക്യൂ. 2009 മാർച്ച് 23. 15-9-2007-ാം തീയതിയിലെ ഗസറ്റ് വി⁄ാപനപ്രകാരം കൊല്ലം ജില്ലയിൽ ആരോഗ്യ വകുപ്പിൽ 6680-10790 രൂപ ശമ്പള നിരക്കിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ്-2 ( ക ാ റ്റ ഗ റ ി ന മ്പ ർ 3 0 1 / 0 7 ) ത സ ് ത ി ക യ ി േ ല ക്ക ് തെരഞ്ഞെടുക്കുന്നതിന് 7-6-2008-ൽ നടത്തിയ ഒബ്ജക്റ്റീവ് ടൈപ്പ് (ഒ. എം. ആർ.) പരീക്ഷയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുള്ള ഉദ്യോഗാർ∞ികളുടെ രജിസ്റ്റർ നമ്പരുകൾ ഉൾപ്പെട്ട താൽക്കാലിക ലിസ്റ്റ് ചുവടെ ചേർക്കുന്നു.

രജിസ്റ്റർ നമ്പരുകൾ അവയുടെ സംഖ്യാക്രമത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യാതൊരു കാരണവശാലും ഈ ക്രമീകരണം പ്രസ്തുത പരീക്ഷയുടെ റാങ്ക് ക്രമത്തെ സൂചിപ്പിക്കുന്നില്ല. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഉദ്യോഗാർ∞ികളുടെ ജനനത്തീയതി, യോഗ്യത, സമുദായം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

പരീക്ഷയിൽ 55 മാർക്കും അതിനുമുകളിലും ലഭിച്ചവരുടെ രജിസ്റ്റർ നമ്പരുകൾ ഉൾപ്പെടുത്തി മുഖ്യപട്ടികയും മാർക്കിൽ ആവശ്യാനുസരണം ഇളവ് വരുത്തി ഉപപട്ടികകളും തയ്യാറാക്കിയിരിക്കുന്നു.

കൊല്ലം ജില്ലയെ സൂചിപ്പിക്കുന്നതിനായി രജിസ്റ്റർ നമ്പരുകളുടെ മുൻപിൽ 'ക്യൂ' ചേർത്ത് വായിക്കേ≠താണ്.

മുഖ്യപട്ടിക

300003 300007 300015 300018 300020 300021 300024 300026 300027 300032 300035 300036 300037 300038 300043 300049 300050 300051 300052 300056 300060 300062 300067 300077 300080 300086 300087 300088 300089 300093 300095 300097 300098 300104 300105 300107 300108 300110 300116 300117 300119 300121 300124 300137 300138 300139 300140 300143 300144 300148 300150 300154 300155 300159 300161 300163 300164 300168 300169 300171 300172 300173 300178 300179 300183 300185 300187 300192 300193 300197 300198 300200 300202 300204 300210 300218 300220 300224 300226 300229 300230 300231 300236 300244 300254 300260 300262 300263 300264 300267 Gaz. No. 15/2009/DTP (Part I B)

300268 300270 300271 300273 300283 300285 300287 300288 300290 300295 300298 300300 300301 300302 300305 300306 300311 300313 300315 300320 300321 300322 300323 300324 300331 300337 300343 300344 300348 300349 300353 300361 300364 300365 300367 300368 300373 300376 300377 300383 300386 300394 300397 300402 300406 300418 300423 300427 300428 300431 300432 300439 300442 300449 300450 300451 300452 300455 300457 300462 300466 300467 300468 300469 300471 300473 300475 300476 300489 300493 300495 300496 300497 300499 300506 300510 300511 300513 300517 300520 300521 300525 300526 300528 300529 300533 300537 300538 300550 300551 300552 300555 300561 300564 300565 300566 300571 300572 300580 300584 300587 300589 300590 300591 300594 300599 300600 300602 300604 300606 300610 300612

ഉപപട്ടികകൾ

ഈഴവ

300001 300002 300006 300010 300022 300034 300046 300069 300071 300084 300111 300118 300127 300133 300134 300135 300141 300146 300153 300167 300170 300174 300180 300195 300196 300205 300207 300209 300228 300243 300251 300274 300276 300282 300309 300328 300332 300336 300340 300347 300350 300360 300378 300380 300389 300390 300392 300407 300410 300421 300422 300434 300453 300456 300512 300522 300524 300534 300535 300546 300556 300575 300577 300578 300585 300586 300593 300603 300605 300619 300622

പട്ടികജാതി

300053 300075 300079 300082 300156 300212 300227 300252 300280 300307 300327 300330 300338 300339 300370 300371 300379 300387 300388 300447 300463 300478 300507 300515 300545 300607 300615

പട്ടികവർഗ്ഗം 3001472 മു…ീം

300005 300017 300114 300126 300136 300249 300346 300358 300359 300384 300396 300408 300409 300412 300417 300441 300445 300454 300479 300505 300527 300576 300608 ലാറ്റിൻ കാത്തലിക്

300016 300023 300045 300047 300057 300063 300066 300100 300101 300112 300142 300149 300160 300175 300176 300177 300181 300190 300203 300208 300214 300216 300232 300238 300239 300247 300255 300272 300278 300297 300299 300617

ഒ.ബി.സി.

300123 300245 300508 300621

വിശ്വകർമ്മ

300076 300234 300335 300357 300574 300623 എസ്. എെ. യു. സി. നാടാർ/ആം•ോ ഇൻഡ്യൻ 300165 300189 300219

ഒ.എക്സ്.

300414 300436 300539

ധീവര

300008 300547

കുറിപ്പ് :—1. അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തിയിട്ടി ല്ലാത്തതിനാൽ ഈ പട്ടികയിൽ രജിസ്റ്റർ നമ്പരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് തികച്ചും സോപാധിക മായിട്ടാണ.് ഈ സാദ്ധ്യതാ പട്ടികയിൽ രജിസ്റ്റർ നമ്പർ ഉൾപ്പെട്ടിട്ടു≠് എന്നത് റാങ്ക് പട്ടികയിൽ ഉൾപ്പെടുന്നതിന് യാതൊരു അവകാശവും ഉദ്യോഗാർ∞ിക്ക് പ്രദാനം ചെയ്യുന്നില്ല.

2. ഉദ്യോഗാർ∞ികൾ അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാദ്ധ്യതാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതിനുശേഷമുള്ള അവകാശവാദങ്ങളൊന്നും ഒരു ഘട്ടത്തിലും പരിഗണിക്കുന്നതല്ല.

3. സാദ്ധ്യതാ പട്ടികയിൽ രജിസ്റ്റർ നമ്പർ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർ∞ികൾ അവരുടെ ജനന തീയതി, യോഗ്യത, ജാതി സംവരണത്തിനുള്ള അർഹത എന്നിവയും മറ്റ് ആനുകൂല്യങ്ങൾ അവകാശപ്പെട്ടിട്ടു≠െങ്കിൽ അതും തെളിയിക്കുന്ന തിനുള്ള അസ്സൽ പ്രമാണങ്ങളുടെ പരിശോധന യ്ക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ, കൊല്ലം ജില്ലാ ആഫീസിൽ നേരിട്ട് ഹാജരാകേ≠ താണ്. ഉദ്യോഗാർ∞ികൾ നേരിട്ടല്ലാതെ ഹാജരാ ക്കുന്ന രേഖകൾ സ്വീകരിക്കുന്നതല്ല. അസ്സൽ പ്രമാണങ്ങളുടെ പരിശോധനയ്ക്ക് ഹാജരാകാത്ത ഉദ്യോഗാർ∞ികളുടെ രജിസ്റ്റർ നമ്പരുകൾ ഈ പട്ടികയിൽ നിന്നും മറ്റൊരു അറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്. സമയ വിവരം ഇതോടൊപ്പം ചേർത്തിരിക്കുന്നു.

4. വിവിധ കാരണങ്ങളാൽ ഉത്തരക്കടലാസുകൾ അസാധുവാക്കപ്പെട്ടവരുടെ രജിസ്റ്റർ നമ്പരുകൾ ഉൾക്കൊള്ളിച്ചുകൊ≠ുള്ള സെക്രട്ടറി, പി. എസ്. സി.-യുടെ ER 2 (3) 4021/JPHN Gr.II/Gen/08/EW dated 5-3-2009 വി⁄ാപനം ഇതോടൊപ്പം ചേർത്തിട്ടു≠്.

പ്രമാണങ്ങളുടെ പരിശോധനയ്ക്കുള്ള സമയവിവരപ്പട്ടിക

രജിസ്റ്റർ രജിസ്റ്റർ തീയതി സമയം വിഭാഗം നമ്പർ നമ്പർ മുതൽ വരെ 21-4-2009 രാവിലെ 8.30 മുഖ്യപട്ടിക 300003 300210 രാവിലെ 11.30 മുഖ്യപട്ടിക 300218 300367 22-4-2009 രാവിലെ 8.30 മുഖ്യപട്ടിക 300368 300612 രാവിലെ 11.30 ഈഴവ ഉപപട്ടിക 300001 300407 23-4-2009 രാവിലെ 8.30 ഈഴവ ഉപപട്ടിക 300410 300622 രാവിലെ 8.30 പട്ടികജാതി ഉപപട്ടിക 300053 300615 രാവിലെ 8.30 പട്ടികവർഗ്ഗ ഉപപട്ടിക 300147 .. രാവിലെ 8.30 മു…ീം ഉപപട്ടിക 300005 300608 രാവിലെ 11.30 ലത്തീൻ കാത്തലിക്

ഉപപട്ടിക 300016 300617 ഒ. ബി. സി. ഉപപട്ടിക 300123 300621 വിശ്വകർമ്മ ഉപപട്ടിക 300076 300623 എസ്. എെ. യു. സി. നാടാർ/ആം•ോ ഇൻഡ്യൻ ഉപപട്ടിക 300165 300219 ഒ. എക്സ്. ഉപപട്ടിക 300414 300539 ധീവര ഉപപട്ടിക 300008 300547 ഉദ്യോഗാർ∞ികൾ ഹാജരാക്കേ≠ രേഖകൾ (അസ്സലും ശരിപ്പകർപ്പും)

1. ജനനത്തീയതി, വയസ്സ് :—എസ്. എസ്. എൽ. സി. യുടെ ബന്ധപ്പെട്ട പേജ്/സ്കൂൾ അഡ്മിഷൻ രജിസ്റ്ററിന്റെ പ്രസ‡ഭാഗം/തത്തുല്യ സർട്ടിഫിക്കറ്റ്.

2. വിദ്യാഭ്യാസ യോഗ്യത:—

(1) ജനറൽ

എസ്. എസ്. എൽ. സി. ജയിച്ചിരിക്കണം/തത്തുല്യ മായ യോഗ്യത

(2) ടെക്നിക്കൽ

കേരള നഴ്സസ് ആന്റ ് മിഡ് വൈഫ്സ് കൗൺസിൽ നൽകുന്ന ആക്സിലറി നഴ്സ,് മിഡ് വൈഫറി സർട്ടിഫിക്കറ്റ്. (18 മാസം ദൈർഘ്യമുള്ള പുതുക്കിയ കോഴ്സ്)

അല്ലെങ്കിൽ

ഇൻഡ്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള അംഗീകൃത സ്ഥാപനത്തിൽനിന്നും ലഭിച്ച ആക്സിലറി നഴ്സ,് മിഡ് വൈഫറി സർട്ടിഫിക്കറ്റ്/ആക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് (പുതുക്കിയ കോഴ്സ്) ഉ≠ായിരിക്കണം.

മുകളിൽ പറഞ്ഞിരിക്കുന്ന ടെക്നിക്കൽ യോഗ്യതയ്ക്ക് പകരം കേരള നഴ്സസ് ആന്റ ് മിഡ് വൈഫ്സ് കൗൺസിൽ നൽകിയിട്ടുള്ള ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റും പരിഗണിക്കുന്നതാണ്.

കേരള നഴ്സസ് ആന്റ ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ ഉ≠ായിരിക്കണം.

3

നി›ിത യോഗ്യതയുള്ള പട്ടികവർഗ്ഗ ഉദ്യോഗാർ∞ികളിൽ പൂർണ്ണയോഗ്യത നേടിയവരുടെ അഭാവത്തിലും പട്ടികവർഗ്ഗ ത്തിൽപ്പെട്ട ഉദ്യോഗാർ∞ികൾക്കുവേ≠ി നീക്കിവച്ചിരിക്കുന്ന ക്വാട്ട നികത്തുന്നതിനും മാത്രമായി സാമാന്യ വിദ്യാഭ്യാസ യോഗ്യതയായി 8-ാം സ്റ്റാൻഡേർഡ് പാസ്സായിരുന്നാൽ മതിയാകും.

പട്ടികജാതിയിലും മറ്റുപിന്നോക്ക വിഭാഗത്തിലും ഉൾപ്പെട്ട ഉദ്യോഗാർ∞ികൾക്ക് നീക്കിവച്ചിരിക്കുന്ന ക്വാട്ട നികത്തുന്നതിനുമാത്രം സാമാന്യ വിദ്യാഭ്യാസ യോഗ്യത 'പൂർത്തിയായ എസ്. എസ്. എൽ. സി. കോഴ്സ്' എന്നു ഇളവ് ചെയ്ത് കൊടുക്കുന്നതാണ്.

3. ജാതി, സമുദായം:—സംവരണാനുകൂല്യത്തിനായി പട്ടിക ജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ടവർ തഹശീൽദാരിൽനിന്നും ലഭിച്ച ജാതി സർട്ടിഫിക്കറ്റും (അസ്സലും ര≠് ശരി പകർപ്പുകളും) മറ്റു പിന്നോക്ക സമുദായത്തിൽപ്പെട്ടവർ 19-12-2008-ലെ ജി. ഒ. (പി.) 117/2008/എസ്. സി./ എസ്. റ്റി. ഡി. ഡി. നമ്പർ പ്രകാരമുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും (അസ്സലും ശരിപ്പകർപ്പും) ഹാജരാക്കേ≠താണ്.

4. കേന്ദ്ര/സംസ്ഥാന സർവ്വീസിലുള്ളവർ മേലധികാരി യിൽനിന്നും ലഭിച്ച നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (അസ്സൽ) ഹാജരാക്കേ≠താണ്.

5. കായികരംഗത്തെ മികവു തെളിയിക്കുവാനായി സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ മേലൊപ്പോടു കൂടിയ സർട്ടിഫിക്കറ്റിന്റെ അസ്സലും ശരിപ്പകർപ്പും ഹാജരാക്കണം.

6. മറ്റേതെങ്കിലും അർഹതയു≠െങ്കിൽ ആയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ശരിപ്പകർപ്പും.

മുകളിൽ പറഞ്ഞപ്രകാരമുള്ള സർട്ടിഫിക്കറ്റുകളും രേഖകളും വെരിഫിക്കേഷൻ സമയത്തിനുശേഷം ഹാജരാക്കുവാൻ അവസരം നൽകുന്നതല്ല.

കമ്മീഷന്റെ ആ⁄ാനുസരണം,

(ഒപ്പ്) കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ആഫീസ്, കൊല്ലം. ജില്ലാ ആഫീസർ.

NOTIFICATION

No. ER II (3)/4021/JPHNGR-II/Gen/08/EW. 5th March 2009.

It is hereby notified that the Answer Scripts of the candidates with the following Register Numbers in the Objective Type Test (OMR Valuation) held on 7-6-2008 for Selection to the Post of Jr. Public Health Nurse Gr. II in Health Department (Category No. 301/2007) have been invalidated due to the reason specified under each head.

Register Number not bubbled or wrongly bubbled 300145 300398 300419 300480 330502 300509 300581 300598

Multiple bubbling of alpha code/alpha code not bubbled.

300225 300248 300443 300444 300460 300562

Office of the Kerala Public Service Commission, P. C. BINOY, Pattom, Thiruvananthapuram-4. Secretary.

Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part1b_psc_supple/. Archive identifier in.gazette.kerala_new.2009-04-14.part1b_psc_supple.