Reg. No. , KL/ TV/ (N )/ 12 / 2009-2011 Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
14th April 2009 2009 ഏപ്രിൽ 14
Vol . LIV THIRUVANANTHAPURAM, TUESDAY
15
നമ്പർ
} തിരുവനന്തപുരം , ചൊവ്വ
খ. 54
24th Chaithra 1931 1931 0 24
}
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
2009 0 17
നമ്പർ എ.ഇ. (2) 579/2008 .
(3)
(2)
(1)
5,375
1 ആലപ്പാട് പഞ്ചായത്തിലെ XII-ാം വാർഡ് ലക്ഷ്മിത്തുരുത്ത് ജെട്ടി യിലെ ജലനിർഗ്ഗമന സൗകര്യം വിപുലപ്പെടുത്തൽ- 2,15,000بره
8,125
2 ഗ്രാമപഞ്ചായത്തിലെ 1-0 വാർഡ് മുണ്ടകപ്പാടം നിർഗ്ഗമന സൗകര്യം വിപുല പെടുത്തൽ -രൂപ 3,25,000 എക്സിക്യൂട്ടീവ് പറയുന്ന കേരള ഗവർണ്ണർക്കുവേണ്ടി കൃഷി അസിസ്ററൻറ് എഞ്ചിനീയർ , കൊല്ലം പ്രവർത്തികൾക്ക അംഗീകത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു -കൊള്ളുന്നു . ദർഘാസ് ഫോറങ്ങ 22-4-2009-0 ഉച്ചയ്ക്ക് 1 മണി വരെഈ ആഫീസിൽ നിന്നും നൽകുന്നതായിരിക്കും .
3,075
3 ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ VII-ാം വാർഡ്- മുണ്ടകപ്പാടം കാവുംതറ ജംഗ്ഷൻ ജലനിർഗ്ഗമന സൗകര്യം -രൂപ 1,23,000
10,250
4 ക്ലാപ്പന പഞ്ചായത്തിലെ XI-ാം വാർഡ്- ആലുംമൂട്ടിൽ വയലിൽ നിന്നും 51 . കനാലിലേക്ക് ഒഡ്രയിനേജ് നിർമ്മാണം ... 4,10,000برم
4,250
5 ക്ലാപ്പന പഞ്ചായത്തിലെ IX-ാം വാർഡ്- കണിയാമ്പറമ്പിൽ വയലിലും തച്ചക്കാട്ട് വയലിലും ജലനിർ ഗ്ഗമന സൗകര്യം രൂപ 1,70,000 കവറിൻ്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതി 22-4-2009 യിരിക്കേണ്ടതാണ് . ദർഘാസുകൾ വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കു ന്നതും അന്നേദിവസം വൈകുന്നേരം 3.30- ന് ഹാജരുള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടു ത്തുന്ന എജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതാണ് .
[PART III
KERALA GAZETTE
62
ദർഘാസ് പരസ്യം
(3)
(2)
(1)
2009010
No. SFA 18/2009 .
5,375
6 ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ IV-ാം വാർഡ്- ആ ന സ് ഥാ ന ത്ത് വയലിലെ ജലനിർഗ്ഗമന സൗകര്യം വിപുലപ്പെടുത്തൽ- 2,15,000م
കാർഷിക പണികൾ ജില്ലാ പഞ്ചായത്തിന്റെ 2009-10 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുന്ന ' വിവിധ ചെയ്യുന്നതിന് (ഒന്നാം ഘട്ടം ) ജില്ലാ പഞ്ചായത്തിനു വണ്ടി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
പ്രവൃത്തികൾ
2 പന്ത
2,575
1. പടവലം / പയർ
7 കരുനാഗപ്പളളി ഗ്രാമ പഞ്ചായത്തിലെ XVI-ാം വാർഡ് വെമ്പിലാക്ക പാവശ്ശേരി ജംഗ്ഷനിലെ ഡ്രെയിനേജ് വിപുലപ്പെടുത്തൽ - 1,03,000مم
2. வ കുറഞ്ഞത് 400 തടം (ഒരുതടത്തിൽ 2 മൂട് )
കുറഞ്ഞത് 50 തടം
3. വെളളരി
6,250
8 കരുനാഗപ്പളളി ഗ്രാമപഞ്ചായത്തിലെ XVII - 0 . വാർഡ്- കനകാ സ്കൂളിന് സമീ പ മു ളള തോടിന്റെ സൈഡ് സംരക്ഷണം-- 2,50,000م
50
4. അലങ്കാരച്ചെടികൾ പോട്ടിംഗ് മിക്സ്ചർ തയ്യാറാക്കലും ചട്ടിയിൽ നിറയ ക്കലും നടീലും മററനുബന്ധ പ്രവർത്തികളും
9 കരുനാഗപ്പളളി ഗ്രാമ പഞ്ചായത്തിലെ XIII-ാം വാർഡ് - ടാഗോർ ജംഗ്ഷ നിൽ നിന്നും ടി . എസ് . കനാലി ലേക്കുളള ഡ്രയിനേജ് സൗകര്യം
വിപുലപ്പെടുത്തൽ...
5. ഉദ്യാന നിർമ്മാണം -സ്ഥലം കിളച്ച് നിരപ്പാക്കി ചെടികൾ
12,500
15 സെൻറ് 5,00,000برم
നടീൽ
തുടർ പ്രവർത്തനങ്ങൾ
50
1. ഏത്തവാഴ
2. ഞാലിപൂവൻ 100
200 മുട്
3.
100
4. ചേമ്പ്
ടെണ്ടർ ഫോറത്തിൻ്റെ വില ക്രമനമ്പർ 1 - നും 6 -നും രൂപ 430 + വാററ് , ക്രമനമ്പർ 2 -ന് രൂപ 650+ വാറ് , (ക്രമനമ്പർ 3 , 5 , 7 ഇവയ്ക്ക രൂപ 400 + വാറ് , ക്രമനമ്പർ 4-ന് രൂപ 820 -+- വാററ് , ക്രമനമ്പർ 8 - ന് രൂപ 500 + വാറ് , (ക്രമനമ്പർ 9 - ന് രൂപ 1,000 + വാറ് .
അടങ്കൽ തുക രൂപ 50,000 .
നിബന്ധനകൾ പണി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 9 - ന് 45 ദിവസം , മറ്റുള്ളവയ്ക്ക് 1 മാസം .
1. ദർഘാസിനോടൊപ്പം 500 ( അഞ്ഞൂറ് ) രൂപ നിരതദ്രവ്യമായി ഓഫീസിൽ അടയ്ക്കേണ്ടതാണ് . ആയത് കൃഷി ഓഫീസറുടെ പേരിൽ മാറാവുന്നു ഡിമാൻഡ് ഡ്രാഫ്ററായിരിക്കണം .
2. മുകളിൽ പറഞ്ഞിരിക്കുന്ന വിളകൾ മുഴുവൻ കൃഷി ചെയ്യുന്നതിനുളള നിരക്കാണ് ദർഘാസിൽ കാണിക്കേണ്ടത്.
3. ദർഘാസ് ഫോറങ്ങൾ 336 രൂപയ്ക്ക് (നികുതി ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ് . ഉൾപ്പെടെ) 0.00
4. പൂരിപ്പിച്ച ദർഘാസുകൾ 2009 ഏപ്രിൽ 20-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിവരെ സ്വീകരി ക്കുന്നതും അന്നേ ദിവസം 3 മണിക്ക് അപ്പോൾ ഹാജരുളളവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്യത്തിൽ തുറക്കുന്നതുമാണ് . അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ അടുത്ത പ്രവൃത്തി ദിവസം നടത്തുന്നതാണ് .
5. ദർഘാസ് അംഗീകരിച്ചതായി അറിയിപ്പ് ലഭിച്ചാൽ ഓഫീസിൽ നിന്ന് നിർദേശിക്കുന്ന സ്ഥലത്ത് നിശ്ചിത സമയ പരിധിക്കുള്ളിൽ പണി തുടങ്ങേണ്ടതാണ് .
ദർഘാസ് പ്രമാണങ്ങൾ കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷകൾ സമർ പ്പിക്കേണ്ടതും നിശ്ചയിച്ച വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ദർഘാസ് പ്രമാണത്തിൻറ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നത്യം ആയത് കൈമാററം ചെയ്യാൻ പാ ടി ല്ലാ ത്ത തു മാ ണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി) എന്ന പേരിൽ അടച്ച് നിശ്ചിത തുകയുടെ (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർ പ്പിക്കേണ്ടതാണ് . നിശ്ചിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്തു വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . നിശ്ചിത ബാങ്ക് ഫോറത്തിൽ എല്ലാ
6. മുദ്രവച്ച കവറിനു പുറത്ത് " വിവിധ കാർഷിക പണികൾ ചെയ്യുന്നതിനുളള ദർഘാസം ' എന്ന് എഴുതി യിരിക്കേണ്ടതും ദർഘാസുകാരൻെറ പേരും വിലാസവും രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ് . മേൽ
( )
എക സിക്യൂട്ടീവ്
എഞ്ച നീയാടെ കാര്യാലയം ,
കാവനാട് പി . ഒ . ,
7. ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി യിട്ടുള്ള ദർഘാസ് മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി സ്വീകരിക്കുന്നതാണ് . വിജയിയാകുന്ന ദർഘാസുകാരൻ 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെൻറ് എഴുതിത്തരേണ്ടതാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .
-3.
14th APRIL 2009 ]
8. ദർഘാസുകൾ സ്വീകരിക്കുന്നതിനോ കാരണ മൊന്നും കാണിക്കാതെ നിരസിക്കുന്നതിനോ നിബന്ധന കളിൽ വ്യക്തതമെന്നു തോന്നുന്ന മാറ്റങ്ങൾ വരുത്തുന്ന തിനോ പൂർണ്ണ അധികാരം കൃഷി ഓഫീഓഫീസറിൽ നിക്ഷിപ്തമായിരിക്കും . അതിനെ ചോദ്യം ചെയ്യുവാൻ ആർക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല .
9. തുടർ പ്രവർത്തനങ്ങളിൽ കൊടുത്തിരിക്കുന്ന ഇനങ്ങളിൽ ഈ കാലയളവിൽ വരുന്ന എല്ലാ കാർഷിക പണികളും ചെയ്യേണ്ടതാണ് .
10. മുകളിൽ വിവരിച്ച കൃഷികളിൽ നടീൽതൊട്ട് സംസ്ക്കരണംവരെ വിത്ത് (വാഴഒഴികെ) . ചെയ്യേണ്ട താണ 11. പച്ചക്കറികളിൽ പന്തൽ വേണ്ടവ പുതിയതായി പന്തൽ നിർമ്മിച്ച് കൃഷി നടത്തേണ്ടതാണ് .
12. മേൽകൃഷിക്ക് ആവശ്യമായ എല്ലാ ഉൽപ്പാദന ഉപാധികളും ഫാമിൽ നിന്ന് നൽകുന്നതാണ് .
13. കൃഷിക്ക് മുന്നോടിയായി ตาย ഒരുക്കുന്ന ๓๓ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് നൽകുന്ന താണ് .
14. മേൽകൃഷികൾ എല്ലാം സമയബന്ധിതമായി തീർക്കേണ്ടതും (4 മാസം ) ജലസേചനം ഉൾപ്പെടെ എല്ലാ പരിചരണ മുറകളും അനുവർത്തിക്കേണ്ടതുമാണ് .
15. ഫാം ഉദ്യോഗസ്ഥരുടെ സാങ്കേതിക ഉപദേശങ്ങൾ കരാറുകാർ അനുസരിക്കേണ്ടതും നിർവഹിക്കേണ്ടതു മാണ് .
16. വിളകൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം (പക്ഷികൾ, മോഷണം തുടങ്ങിയവ) കരാറുകാരിൽ നിക്ഷിപ്തമാണ് .
കരാർ 17. ഫാമിൽ നിന്ന് നൽകുന്ന ആവശ്യമുള്ള പണിയാ യുധങ്ങൾ കരാറുകാരൻ ഏറെറടുക്കേണ്ടതും പണി കഴിയുമ്പോൾ തിരികെ നൽകേണ്ടതുമാണ് .
18. കരാർ കാലയളവിൽ ഉണ്ടായേക്കാവുന്ന അപകട ങ്ങൾക്ക് ഫാം ഉത്തരവാദിത്വം ഏറെറടുക്കുന്നതല്ല .
19. ദർഘാസ് നോട്ടീസിൽ പറഞ്ഞിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി ജോലി ചെയ്യുകയോ ഫാം ഉദ്യോഗ സ്ഥരുടെ സാങ്കേതിക ഉപദേശങ്ങൾ കരാറുകാർ പാലിക്കാതിരിക്കുകയോ മറെറന്തെങ്കിലും വിധത്തിലോ സർക്കാരിനുണ്ടാകുന്ന നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കുന്നതുമാണ് .
20. സർക്കാർ ദർഘാസ് സംബന്ധമായ നിബന്ധനകളും ഇതിനും ബാധകമാണ് . മറെറല്ലാ 21. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് നേരിട്ടറിയാവുന്നതാണ' .
( 3 )
കൃഷി ആഫീസർ .
സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം, അറുനൂറ്റിമംഗലം ,
റീ ടെണ്ടർ / ലേലപ്പരസ്യം
2009 മാർച്ച് 20 .
നമ്പർ എൻ , ഇ . - 104 / 2009 .
ഫാമിലെ ജില്ലാ കൃഷിത്തോട്ടം , നേര്യമംഗലം വിവിധ ബ്ലോക്കുകളിലുള്ള കൊക്കോമരങ്ങളിൽ നിന്നും 2010 ഫെബ്രുവരി 28-ാം തീയതി വരെ വിളവെടുപ്പ് നടത്തുന്നതിനുളള ടെണ്ടർ ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു . അവകാശം
63
AGRICULTURE DEPARTMENT
താൽപ്പര്യമുളളവർ 20-4-2009-0 . തീയതി പകൽ 3 മണിക്ക് മുമ്പമുമ്പായി നിശ്ചിത ഫോറത്തിൽ മുദ്രവച്ച ടെണ്ടർ സമർപ്പിക്കേണ്ടതാണ് . അന്നേ ദിവസം 3.30 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം ടെണ്ടറുകൾ തുറക്കുന്നതുമായിരിക്കും . എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്ക പ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേസമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും .
നിബന്ധനകൾ
1. ടെണ്ടർ ഫോറം 400 രൂപ വിലയ്ക്ക് ( വിൽപ്പന നികുതി പുറമേ ) ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ് . ഫോറത്തിൻറെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല .
2. ടെണ്ടർ ലേലത്തിൽ പങ്കെടുക്കുവാൻ 1,500 രൂപ നിരതദ്രവ്യം ഡി . ഡി . യായി (അക്കൗണ്ട് പേയി അല്ലാതെ) ടെണ്ടറിനോടൊപ്പം നൽകേണ്ടതാണ് .
3. ടെണ്ടറിലോ ലേലത്തിലോ ഏാറവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ നിരതദ്രവ്യത്തിന് പുറമെ മൊത്തം ലേലത്തുകയുടെ മൂന്നിലൊരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേണ്ടതും അല്ലാത്ത പക്ഷം പ്രസ്തുത വ്യക്തിയുടെ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽക്കൂട്ടുന്നതും ടിയാൻറെ നഷ്ടോത്തരവാദി ത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും . എന്നാൽ മൂന്നിലൊന്ന് തുക അടച്ചതുകൊണ്ടു മാത്രം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല .
4. അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പു കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതിത്തരികയും മൊത്തം ലേലത്തുകയുടെ 5% സെക്യൂരിററിയും ( അക്കൗണ്ട് പേയി അല്ലാത്ത ۳۱۰ ۳۱۰) അടച്ചതിനു ശേഷം ലേലക്കാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വ ത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ് .
5. പ്രത്യേക കാണിക്കാതെതന്നെ ടെണ്ടർ ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫോം സൂപ്രണ്ടിനുണ്ടായിരിക്കും .
6. ടെണ്ടർ / ലേല നടപടികളിൽ ഫാം സൂപ്രണ്ടിൻറെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിൻറ അംഗീകാരത്തിന് വിധേയമായിരിക്കും
7. കരാറുകാരനോ 3830 നിയോഗിക്കുന്ന എന്തെങ്കിലും നാശനഷ്ടങ്ങൾ കരാറുകാരനിൽ നിന്നും ആളുകളോ ഫാമിൽ വരുത്തിയാൽ ഈടാക്കുന്നതായിരിക്കും .
8. നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി , ഡി . ) ഡിമാൻറ് ഡ്രാഫ് ററായി മാത്രമേ സ്വീകരിക്കുകയുളളു . ഡി , ഡി ,കൾ സൂപ്രണ്ട് , ജില്ലാ കൃഷി 20٥٠ , നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ അക്കൗണ്ട് പേയി അല്ലാതെ എടുക്കേണ്ടതാണ് .
9. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെണ്ടർ /ലേല നിയമ ങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും .
10. 000000 20-4-2009-00 തീയതി ഉച്ച കഴിഞ്ഞ് 2.30 മണിവരെ മാത്രമേ വിൽക്കുകയുളളു.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .
ഫോൺ : 0485-2554416
( ) ജില്ലാ കൃഷിത്തോട്ടം ,
നേര്യമംഗലം .
സൂപ്രണ്ട KERALA GAZETTE
64
ണ്ടർ /ലേലപ്പരസ്യം
2009 മാർച്ച് 27 .
നമ്പർ സി -141 / 2009 .
ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ ഏകദേശം 1200 കൊക്കോ മരങ്ങളിൽനിന്നും 2009-10 വർഷത്തിൽ കൊക്കോ ശേഖരിക്കുന്നതിനുള്ള അവകാശം ടെൻഡർ ലേലം അടിസ്ഥാനത്തിൽ നൽകുവാൻ തീരുമാനിച്ചി രിക്കുന്നു. ടെൻഡർ / ലേലം 22-4-2009 -ന് ഉച്ചയ്ക്ക് 2 മണിക്ക് ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ വച്ച് നടത്തുന്നതായിരിക്കും .
നിബന്ധനകൾ
1. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയാ .. 21-4-2009 വൈകിട്ട് 4 മണി വരെയാണ് . 22-4-2009 - ന ഉച്ചയ്ക്ക് 2.30 - ന് നടത്തുന്ന പരസ്യലേലത്തിനുശേഷം ഹാജറുളള ടെണ്ടറുകാരുടെ സാന്നിദ്ധ്യത്തിൽ ടെണ്ടറുകൾ തുറക്കുന്നതായിരിക്കും .
2. ഫോമുകൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് . ഫോറത്തിൻറെ വില അസ്സലിന് 400 രൂപയും പകർപ്പിന് 200 രൂപയുമാണ് ( നികുതികൾ പുറമെ ) . ഫോറം തപാലിൽ ലഭിക്കേണ്ടവർ ഫോറത്തിൻറെ വില യോടൊപ്പം ( നികുതികൾ പുറമേ) 21 രൂപ കൂടി മണി മാർഡർ അയയ് ക്കേണ്ടതാണ് .
3. ടെണ്ടർ കവറിനു മുകളിൽ , ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ 2009-10 വർഷത്തിലെ കൊക്കോകായ പറിക്കുന്നതിനുള്ള ടെണ്ടർ ' എന്നെഴുതി സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടം , ചുങ്കത്തറ എന്ന വിലാസത്തിൽ സമർപ്പിച്ചിരിക്കണം .
4. ലേലത്തിൽ പങ്കെടുക്കുന്നവർ 500 രൂപ നിരത (ദ്രവ്യം അടക്കേണ്ടതാണ് . കൊക്കോ കായുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ് . ടെണ്ടറിലോ ലേലത്തിത്തിലോ ഏതിലാണോ അധികം തുക ആ വ്യക്തിക്ക് ടെണ്ടർ / ലേലം താൽക്കാലികമായി ഉറപ്പിച്ച് കൊടുക്കുന്നതും അംഗീകാരം ലഭിക്കുന്നതി നായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതു ๑๐๑๓. താൽക്കാലികമായി ടെണ്ടർ ലേലം ഉറപ്പിച്ച് കഴിഞ്ഞാൽ അപ്പോൾത്തന്നെ മൊത്തം തുകയുടെ ഭാഗം സർക്കാരിലേക്ക് അടയ്ക്കേണ്ടതാണ് .
5. ജില്ലാ പഞ്ചായത്തിൻറെ അംഗീകാരം ലഭിച്ച് കുഴിഞ്ഞാൽ ഏഴ് ദിവസത്തിനകം ബാക്കിയുള്ള മുഴുവൻ തുകയും ٥٠مه ഓഫീസിൽ അടച്ച് വിളവെടുപ്പ് നടത്താവുന്നതാണ് . വിളവെടുത്ത സാധനങ്ങൾ ഓഫീസിൽ തൂക്കം / അളവ് രേഖപ്പെടുത്തി സൂപ്രണ്ടിൻറ അ നു മ തി യോ ടു കൂടി കൊണ്ടുപോകാവുന്നതാണ് . മരങ്ങൾ യഥാസമയം (പ്രൂണിംഗ്" നടത്തുന്നതായിരിക്കും .
6. ഏതെങ്കിലും കാരണവശാൽ വർ / ലേലക്കാ രനിൽ നിന്നും ഫാമിന് വല്ല നാശനഷ്ടവും വന്നാൽ ടിയാൻ പരിപൂർണ്ണ ഉത്തരവാദിയായിരിക്കുന്നതും മേൽ നടപടികൾക്ക് വിധേയനാക്കുന്നതുമാണ് .
7. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെണ്ടർ ലേലം അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദു ചെയ്യുന്നതിനോ ഫാം സൂപ്രണ്ടിന് പരിപൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് .
8. സാധാരണ സർക്കാർ ടെണ്ടർ /ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ് .
( ) ജില്ലാ കൃഷിത്തോട്ടം , ചുങ്കത്തറ .
സൂപ്രണ്ട് .
[PART III ലഘു ദർഘാസ് / ലേലപ്പരസ്യം
നമ്പർ ഡി -205 / 2009 .
2009 മാർച്ച് 24 , ജില്ലാ കൃഷിത്തോട്ടം , കൂത്താളി , പി . ഒ . പെരുവണ്ണാമൂഴി ഫാമിൽനിന്നും വിളവെടുപ്പിൽ ലഭിച്ച 9520 എണ്ണം നാളികേരവും 1068 എണ്ണം തെരഞ്ഞുമാറ്റിയ രണ്ടാംതരം തേങ്ങയും വിധേയമായി കൊടുത്തിട്ടുളള നിബന്ധനകൾക്ക വില്പന നടത്തുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
നിബന്ധനകൾ
1. ടെണ്ടർ ഫോറം 400 രൂപയ്ക്ക് ( നികുതി പുറമെ) ഫാം ആഫീസിൽ നിന്നും 23-4-2009-ാം തീയതി വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ് .
പി . ഒ . 24-4-2009 -ന് 12 മണിവരെ 2. പൂരിപ്പിച്ച ടെണ്ടർ 1,000 രൂപ നിരതദ്രവ്യ ത്തോടൊപ്പം സൂപ്രണ്ട് , ജില്ല കൃഷിത്തോട്ടം , കൂത്താളി , എന്ന വിലാസത്തിൽ ആഫീസിൽ സ്വീകരിക്കുന്നതാണ് . ടെണ്ടർ സമർപ്പിക്കുന്ന കവറിനു പുറത്ത് നാളികേര വിൽപ്പനയ്ക്കുള്ള ടെണ്ടർ എന്ന് എഴുതിയിരിക്കണം . നിരതദ്രവ്യം ഫാം സൂപ്രണ്ടിൻറ പേരാമ്പ്രയിൽ മാറാവുന്ന ഡിമാൻറ് പേരിൽ (ഡാഫ്ററായി മാത്രമേ സ്വീകരിക്കുകയുളളൂ.
3. ടെണ്ടറിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ 50 രൂപ മുദ്രപത്രത്തിൽ ടെണ്ടർ ഫോറത്തിന്റെ 8-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെൻറ് ടൈപ്പ് ചെയ്ത് ഒപ്പിട്ടുതരേണ്ടതാണ് . എഗ്രിമെൻറ് ഇല്ലാത്ത ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല .
12.30 മണിക്ക 4. 24-4-2009-0 ടെണ്ടർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും അതിനുശേഷം ടെണ്ടർ തുറക്കുന്നതും ടെണ്ടറിലോ ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക് തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാര ത്തിനുവിധേയമായ? താല്കാലികമായി സ്ഥിര പ്പെടുത്തുന്നതും മാറുളളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ് .
5. മടങ്ങറിൽ 1,000 നാളികേരത്തിൻറെ ขาย എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതി യിരിക്കണം .
6. ടെണ്ടർ / ലേലം കൊണ്ടയാൾ മൊത്തം വിലയുടെ മൂന്നിൽ ഒരുഭാഗം തുക അപ്പോൾതന്നെ അടയ്ക്കേ ണ്ടതും ബാക്കി തുക ടെണ്ടർ /ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം അടച്ച് നാളികേരം സ്വന്തം ചെലവിൽ ഫാമിൽ നിന്നും നീക്കം ചെയ്യേണ്ട തുമാണ് . നാളികേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല .
7. സർക്കാരിൻറെ ടെണ്ടർ / ലേല വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ് . ടെണ്ടർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വ്യവസ്ഥയിലും ടെണ്ടർ /ലേലം നടത്തുന്നതാണ് . സമയത്തും 8. ടെണ്ടർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കു ന്നതിനുമുള്ള പൂർണ്ണപൂർണ്ണ അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ആഫീസിൽ നിന്നും അറിയാവുന്നതാണ് .
ജില്ലാ കൃഷിത്തോട്ടം ,
(2) കൂത്താളി ,
സൂപ്രണ്ട് .
പെരുവണ്ണാമൂഴി പി . ഒ .