Servants of Knowledge
Kerala Gazette · Government of Kerala

Re Tender Quotation Notice

Published 14 April 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-14.part3_animal_husbandry
Languages
English, Malayalam
Published at
Original source ↗

Reg . No. 1,

KL/TV100/ 12/2009-1 Government of Kerala

കേരള സർക്കാർ

2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM , TUESDAY

No.

14th April 2009 2009 ഏപ്രിൽ 14

15 വാല്യം 54

തിരുവനന്തപുരം , ചൊവ്വ

നമ്പർ

}

24th Chaithra 1931 1931 0 24

PART III

Animal Husbandry Department

പുനർലേലക്വട്ടേഷൻ പരസ്യം

നമ്പർ സി1-1198/ 2008 .

2009 മാർച്ച് 9 .

ലഭിച്ചശേഷം 7 ( ഏഴം ) ദിവസത്തിനുള്ളിൽ ഓഫീസിൽ അടച്ച് സ്വന്തം ചെലവിൽ മരങ്ങൾ നീക്കം ചെയ്യേണ്ട താണ് .

മരങ്ങളുടെ വിവരം

ഇനവിവരം

അളവ്

ഉപയോഗം

നമ്പർ

I ആഞ്ഞിലി

2.92 .. ഉരുപ്പടി

2

50 കി .ഗ്രാം

ഉപയോഗത്തിന് വിറക്

ആവശ്യത്തിന്

3 പാഴ മരം

5

دو

4 ബദാം

549.94

5 അശോകമരം

255.38 "

6 ആഞ്ഞിലി ശിഖരം 50

"

10 മീററർ

7 പെരുമരം

8

7

9 ഉണങ്ങിയ തെങ്ങ് 10

دو

10 ആഞ്ഞിലി തടി 328.29 1. (5

"

നിലവിലുളള എല്ലാ സർക്കാർ നിബന്ധനകളും ഈ ലോ/ ക്വട്ടേഷനും ദിവസങ്ങളിൽ ഈ ഓഫീസുമായി ബൗ ധപ്പെടേണ്ട താണ് . ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ അറിയാൻ താല്‌പര്യമുള്ളവർ (പ്രവൃത്തി

പ്രാഡകഷൻ മാനേജരുടെ

കാര്യാലയം ,

സെൻട്രൽ ഹാച്ചറി ,

പ്രാഡക്ഷൻ മാനേജർ .

ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി കോമ്പൗണ്ടിൽ വെട്ടിയിട്ട താഴെ പരാമർശിക്കുന്ന ഏതു നിലയിലായിരിക്കുന്നുവോ വിൽക്കുന്നതിനായി പരസ്യലേലം നടത്തുന്നതിനും അതോടൊപ്പം ക്വട്ടേഷൻ ക്ഷണിക്കുന്നതിനും തീരുമാനി ച്ചിരിക്കുന്നു. താല്പര്യമുളളവർ 1,000 രൂപ നിരതദ്രവ്യം അടച്ച് പ്രൊഡക് ഷൻ മാനേജർ , സെൻ ട്രൽ ഹാച്ചറി , ചെങ്ങന്നൂർ വിലാസത്തിൽ സീൽ ചെയ്ത്. കവറിൽ ക്വട്ടേഷൻ സമർപ്പിക്കേണ്ടതാണ് . 22-4-2009 - ന് രാവിലെ 11 മണിവരെ ക്വട്ടേഷൻ സ്വീകരി ക്കുന്നതും അന്നേ ദിവസം രാവിലെ 11.30 - ന് പരസ്യ ലേലം നടത്തുന്നതുമാണ് . ലേലത്തിൽ പങ്കെടുക്കുന്ന വരും 1,000 രൂപ നിരതദ്രവ്യം അടയ്ക്കേണ്ടതാണ് . നിരതദ്രവ്യം അടച്ച് ക്വട്ടേഷൻ ഒരു മരങ്ങൾ ഇപ്പോൾ അതേനിലയിൽ സമർപ്പിച്ചവർക്ക് നിരതദ്രവ്യം ക്വട്ടേഷ ലേലത്തിൽ പങ്കെടുക്കുവാൻ മതിയാകും . പരസ്യലേലം നടത്തിയശേഷം നുകൾ നൽകിയവരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ കൂടുതൽ തുക ക്വാട്ടുചെയ്യുന്നവരുടെ പേരിൽ ലേലം / ക്വട്ടേഷൻ ഉറപ്പിക്കുന്നതായിരിക്കും . യാതൊരുകാരണവും കാണിക്കാതെ ലേലം അസ്ഥിരപ്പെടുത്തുന്നതിനോ ക്വട്ടേഷൻ നിരാകരിക്കുന്നതിനോ ഉളള അധികാരം പ്രൊഡക്ഷ‌ൻ മാനേജരിൽ നിക്ഷിപ'തമായിരിക്കും . ലേലം /ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്ന ആൾ തുകയുടെ മൂന്നിലൊരുഭാഗം അന്നേ ദിവസം തന്നെ അടയ ക്കേണ്ട താണ് . ബാക്കി തുക നിലവിലുള്ള നികുതിയടക്കം മേലാഫീസിൽ നിന്ന് ലേല നടപടിയുടെ അംഗികാരം

(2 ) ചെങ്ങന്നൂർ ,

Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part3_animal_husbandry/. Archive identifier in.gazette.kerala_new.2009-04-14.part3_animal_husbandry.