Government of Kerala
2009
KERALA GAZETTE
Reg . No
KL/TV/ ( N)/ 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
}
No.
14th April 2009 2009 ഏപ്രിൽ 14
15
നമ്പർ 24th Chaithra 1931 1931 24
PART III
Dairy Development Department
REGISTRATION CERTIFICATE
25th February 2009 .
No. C/1805 /2008 .
perative which is I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) that the following Society, the particulars of whic furnished in the categorical statement is registered by me today as a Co - operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is hereby registered under the said section . also തരംതിരിച്ചുളള പട്ടിക
1. സംഘത്തിൻറെ പേര്- തക്കോട്ടൂർ ക്ഷീരോൽപ്പാദക സഹകരണരണ സംഘം ക്ലിപ്തം നമ്പർ ഡി -235 (ഡി ) ആപ്കോസ് ,
2. രജിസ്ററർ ചെയ്ത തീയതി- 25-2-2009 .
3. മേൽവിലാസം തൃക്കോട്ടൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം, ക്ലിപ്തം നമ്പർ ഡി -235 (ഡി ) ആപ്കോസ് .
പോസ്ററാഫീസ്- തിക്കോടി .
താലൂക്ക്-കൊയിലാണ്ടി .
ജില്ല--കോഴിക്കോട് .
പ്രവർത്തന പരിധി തിക്കോടി പഞ്ചായത്തിലെ 2 , 6 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ അതിരുകൾ
കിഴക്ക്-അരിക്കരത്തോട്
പടിഞ്ഞാറ്- ശ്രീകൃഷ്ണക്ഷേത്രം , ഭജനമഠം റോഡ് ,, കേളപ്പജി വടക്ക്-തോട്ടുമുഖത്തു മുക്ക് കാപ്പിരിക്കാട് ഫ്രൂട്ട് പാത്ത പെരുമാൾ എൻ . എച്ച് . വരെ ( പയ്യോളി ഗ്രാമപഞ്ചായത്ത് അതിര് ) എൻ . എച്ച് . ശക്തിമന്ദിരം റോഡ് , കുണ്ടംപാത്തി പാലം .
തെക്ക്- തിക്കോടി ബീച്ച് മുചുകുന്ന് റോഡ് .
ബാദ്ധ്യത ക്ലിപ്തം .
( പ്രധാന ഉദേശ്യങ്ങൾ പാൽ സംഭരണ വും വിതരണവും അംഗീകൃത ഓഹരി മൂലധനം 10,000 രൂപ ,
സംഘത്തിന് ആകെ വാങ്ങാവുന്ന കടം - വായ്പകളു ടെയും നിക്ഷേപങ്ങളുടെയും ആകെ തുക് ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , ดาร ๓า พา എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചി ട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല .
ഡെപ്യൂട്ടി ഡയറക്ടറുടെ
കാര്യാലയം , കോഴിക്കോട് .
( ) ഡെപ്യൂട്ടി ഡയറക്ടർ .
16
REGISTRATION CERTIFICATE
11th December 2008 .
No. 2848/2007.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co- operative Societies Act , 1969 (Act 21 of 1969) that the following Society, the particulars of which is furnished in the categorical statement is registeredby me today as a Co - operative Society under the said Act , on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section.
തരം തിരിച്ചുളള പട്ടിക
സംഘത്തിന്റെ പേര്-പട്ടാനൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി . 225 ( ഡി . ) ആപ്കോസ് .
രജിസ്ററർ ചെയ്ത തീയതി - 11-12-2008 .
മേൽവിലാസം പട്ടാനൂർ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി . 225 (ഡി ) ആപ്കോസ് , പി . ഒ , പട്ടാനൂർ , താലൂക്ക്- തലശ്ശേരി ,
ജില്ല -കണ്ണൂർ .
KERALA GAZETTE
[PART III പ്രവർത്തനപരിധി-കൂടാളി പഞ്ചായത്തിലെ 1 , 2 , വാർഡുകൾ , (കിഴക്ക്- ചാലോട് ഇരിക്കൂർ റോഡ് , കൊളപ്പ അഞ്ചാംപീടിക റോഡ് , തെക്ക്--നായാട്ടുപാറ വടുവൻകുളം റോഡ് , പടിഞ്ഞാറ് കുററ്യാട്ടൂർ പഞ്ചായത്ത അതിർത്തി , വടക്ക് ഇരിക്കൂർ പുഴ ) 3 ബാദ്ധ്യത ക്ലിപ്തം .
പ്രധാന ഉദ്ദേശ്യങ്ങൾ വിതരണവും . പാൽ സംഭരണവും അംഗീകത ๑๐๐๐ മൂലധനം-രൂപ 25,000 ( ഇരുപത്തയ്യായിരം രൂപ മാത്രം )
സംഘത്തിന് ആകെ വാങ്ങാവുന്ന കടം - വായ്പ കളുടേയും നിക്ഷേപങ്ങളുടേയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ തുകയുടെ പാടുളളതല്ല . നഷ്ടങ്ങൾ കുറച്ചിട്ടുളള പത്തിരട്ടിയിൽ കവിയാൻ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം , കോഴിക്കോട് ,
(2 ) ഡെപ്യൂട്ടി ഡയറക്ടർ .