Reg. No. 1. บ KL/TV / (N) /12/2009-2011 Clovernment of Kerala
കേരള നാർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
14th April 2009 2009 ഏപ്രിൽ 14
No. THIRUVANANTHAPURAM , TUESDAY
15 വാല്യം 54
നമ്പർ തിരുവനന്തപുരം , ചൊവ്വ
24th Chaithra 1931 1931 24
PART III
Fisheries Department
തിരുവനന്തപുരം ഫിഷറീസ് , ജോയിൻറ് ഡയറക്ടർ ( ദക്ഷിണ മേഖല) /ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ നടപടിക്രമം
(1)
2008 ഒക്ടോബർ 23 .
സംഭരണ മേൽ സാഹചര്യത്തിൽ സംഘത്തിന് യാതൊരുവിധ .ആസ്തി ബാദ്ധ്യതകളും നിലവിൽ ഇല്ലാത്തതിനാലും തളക്കുന്നപ്പുഴ വിപണന തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് ( എ ) എം . 71 -ൻറ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പനുസരിച്ച് овово ചെയ്തുകൊണ്ട് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു .
നമ്പർ എഫ് / 2 / 70 /2008 .
6-10-2007- πει
(2)
പരാമർശം :- ( 1 ) ഈ ഓഫീസിലെ 6-10 എഫ് 3 /2861 / 04-ാം നമ്പർ ഉത്തരവ് ,
നമ്പർ എഫ്2-1829 / 07 .
2009 ഫെബ്രുവരി 25 .
പരാമർശം :- ( 1) ഈ ഓഫീസിലെ 29-6-2008 - ലെ ഇതേ നമ്പർ കത്ത് .
(2 ) കൊല്ലം ഫിഷറീസ് അസിസ്ററൻറ് ര ജി സ് (ട്രാ റു ടെ 6-8-2008- എഫ് . 6420 / 04-ാം നമ്പർ കത്ത് .
( 2) ഈ ഓഫീസിലെ 7-11-2008 -ലെ ഇതേ നമ്പർ കത്ത് .
ഉത്തരവ്
)3( امه ய வ ഓഫീസർ ( നെയ്യാററിൻകര ) യുടെ 24-11-2008- ۲۰۱)م ( 1-173/08 നമ്പർ . 6 .
ഉത്തരവ്
തൃക്കുന്നപ്പുഴ മത്സ്യ സംഭരണ സംസ്ക്കരണ വിപണന തൊഴിലാളി വികസന ക്ഷേമസഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് . ( എ ) എം . 71 എന്ന സഹകരണ സംഘം 18-12-1996 - ൽ കേരള സഹകരണസംഘം നിയമം/ ചട്ടം പ്രകാരം രജിസ്ററർ ചെയ്തിട്ടുണ്ടെങ്കിലും സംഘം പ്രവർത്തനമില്ലാത്തതിനാൽ സഹകരണ സംഘം നിയമ ത്തിലെ 71 (2 ) ബി വകുപ്പനുസരിച്ച് മേൽ പരാമർശിത ഉത്തരവ് പ്രകാരം സംഘം സമാപ്തീകരിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു . എന്നാൽ സംഘം സമാപി കരണ ഉത്തരവിനെതിരെ നിർദ്ദിഷിട സമയത്തി നുളളിൽ ആക്ഷേപങ്ങൾ യാതൊന്നും തന്നെ ലഭ്യമായി ട്ടില്ല എന്നും ടി സംഘത്തിൻറെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിനും സൂചന . (2) പ്രകാരം കൊല്ലം ഫിഷറീസ് അസിസ്ററൻറ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു.
323 കൊച്ചുതുറ വനിത മൽസ്യത്തൊഴിലാളി വികസന സഹകരണ സംഘം എഫ് ( ററി ) വി -173 കേരള സംഘം നിയമപ്രകാരം രജിസ്ററർ സഹകരണ ചെയ്യപ്പെട്ടിരുന്നുവെങ്കിലും സംഘം പ്രവർത്തിക്കാത്ത തിൻറ പേരിൽ കേരള സഹകരണ സംഘം നിയമത്തിലെ 71 (1) അനുസരിച്ച് മേൽ ഒന്നാം പരാമർശിത ഉത്തരവ് പ്രകാരം. സംഘം സമാപി കരിച്ചുകൊണ്ടും ഫിഷറീസ് ഡെവലപ്പ്മെൻറ് ഓഫീസറെ (നെയ്യാറ്റിൻകര) ലിക്വിഡേറററായി 8
KERALA GAZETTE
[PART III നിയമിച്ചുകൊണ്ടും ഉത്തരവായിരുന്നു . ആയതിൻ പ്രകാരം സംഘത്തിന് മത്സ്യഫെഡ് മററ് ധന കാര്യസ്ഥാപനങ്ങളിൻമേൽ സാമ്പത്തിക ബാദ്ധ്യത യാതൊന്നും ഇല്ലായെന്നും ആയതിനാൽ സംഘത്തിൻറ രജിസ്ട്രേഷൻ റദ്ദ ചെയ്യേണ്ടതാണെന്നും സംഘം ലിക്വിഡേറററായ ഫിഷറീസ് ഡെവലപ്മെൻറ് ഓഫീസർ , നെയ്യാറ്റിൻകര അറിയിച്ചിരിക്കുകയാണ് .
സാഹചര്യത്തിൽ . കൊച്ചുതുറ വനിത മത്സ്യത്തൊഴിലാളി വികസന ക്ഷേത സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് . (റി ) വി - 173 - ൻറെ രജിസ്ട്രേഷൻ കേരള സഹകരണസംഘം നിയമത്തിലെ വകുപ്പനുസരിച്ച് റദ്ദ് ചെയ്തുകൊണ്ട് ഇതിനാൽ ഉത്തരവാകുന്നു . 74-00
( )
ഫിഷറീസ് ജോയിൻറ് ഡയറക്ടർ
ഫിഷറീസ് സഹകരണസംഘം രജിസ്ട്രാർ .
തിരുവനന്തപുരം ,
പരസ്യം
(1)
നമ്പർ സി -840,2008 .
2009 മാർച്ച് -12 .
ഊന്നി (ശ്രീ നടത്തി കരം ை 20-8-2007, 21-8-2007 mi അപേക്ഷകൾ പ്രകാരം യഥാക്രമം ടി 4-ാം ഊന്നി ശ്രീമതി സുശീല രത്നാകരൻ പേർക്കും ടി 4എ-ാം നമ്പർ സുന്ദരേശൻ പേർക്കും പോക്കുവരവ് പട്ടയം നൽകുന്നതിന് ഭാഗ ഉടമ്പടിയുടെ അസ്സൽ പകർപ്പ് സഹിതം അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് . ആയതിനാൽ ടി ഊന്നികളുടെ നിലവിലുള്ള പട്ടയം റദ്ദു ചെയ്ത് പുതിയ പട്ടയം നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു . ആയതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധ്ധപ്പെടുത്തുന്ന ഗസറ് തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ രേഖാമൂലം ബോധിപ്പിക്കേണ്ടതാണ് . നിശ്ചിത സമയ പരിധിക്കുളളിൽ ആക്ഷേപം ഒന്നും ലഭിക്കാത്തപക്ഷം വൈക്കം ഫിഷറീസ് സെക്ഷനിലെ ഇത്തിപ്പുഴ പുത്തൻ ഊന്നിപ്പാട്ടിലെ 4-ാം നമ്പർ ഊന്നി വൈക്കം താലൂക്ക് വടക്കേമുറി വില്ലേജ് പടിഞ്ഞാറെമുറി , ഉദയനാപുരം നേരെ കടവിൽ കിഴക്കേ നാഗം പൂഴിക്കാട്ട് വീട്ടീൽ ശ്രീമതി സുശീല രത്നനാകരൻറ പേരിലും รา ഊന്നിപ്പാട്ടിലെ 4എ-ാം നമ്പർ ഊന്നി வென താലൂക്ക് , വടക്കേമുറി വില്ലേജ് പടിഞ്ഞാറെമുറി ഉദയനാപുരം നേരെകടവ് ശിവസദനം വീട്ടിൽ സുന്ദരേശൻ പേർക്കും പുതിയ പട്ടയം നല്കുന്നതായിരിക്കും . ( 009 .
(2)
നമ്പർ സി -842,2008 .
2009 03 12 .
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വൈക്കം ഫിഷറീസ് സെക്ഷനിൽപ്പെട്ട വൈക്കം താഴത്ത് ഊന്നി പാട്ടിലെ 8 , 9 എന്നീ നമ്പർ ഊന്നികൾ ഫിഷറീസ് ഡിപ്പാർട്ടുമെൻറിൽ നിന്നും 1 /68-ാം സർട്ടിഫിക്കററു പ്രകാരം വൈക്കം നടുവിലെ വില്ലേജ് പടിഞ്ഞാറു പേരിൽ പടിഞ്ഞാറെമുറി தணலை ณา รา നിന്നും നികർത്തിൽ തങ്കപ്പൻ പേർക്ക് പതിച്ചു നൽകിയിട്ടുളളതാണ് . ടിയാൻ്റെ മരണശേഷം നിയമാ നുസൃത അവകാശികളായ ടിയാൻ്റെ ഭാര്യയും മക്കളും കൂട്ടവകാശമായി സർവ്വസ്വാതന്ത്ര്യമായി അനുഭവിച്ചു. വരുന്നതുമായിരുന്നു .
കേരള സംസ്ഥാന ഫിഷറീസ് വകുപ്പിൽ കോട്ടയം ജില്ലയിൽ വൈക്കം ഫിഷറീസ് സെക്ഷനിൽപ്പെട്ട വേമ്പനാട്ടുകായലിൽ ഇത്തിപ്പുഴ ഊന്നിപ്പാട്ടിൽ പടിഞ്ഞാറെ അററത്ത് 4 , 4 എ എന്നീ ഊന്നികൾ വൈക്കം വടക്കേമുറി വില്ലേജിൽ പടിഞ്ഞാറെമുറിയിൽ തെക്കേകള ( പയിൽ നാഗംപൂഴിക്കാട്ട് കുമാരൻ പത്മനാഭൻ പേർക്ക് ഫിഷറീസ് ഡിപ്പാർട്ടുമെൻറിൽ നിന്നും സി / 2386 / 88 ( 1 ) , സി / 2386 /88 (2 ) സർട്ടിഫിക്കാറു പ്രകാരം പതിച്ച് പട്ടയം നല് കിയിട്ടുളളതും കൈവശം يوم അനുഭവിച്ചുവന്നിരുന്നതുമാണ് . ടിയാൻ മരണ കേ ഷം അവ ാശികളായ ഭാര്യ കൊച്ചുപെണ്ണും മക്കളുംകൂടി വൈക്കം സബ് രജിസ്ട്രാറാഫീസിലെ 8-8-1992 -ലെ 2269 / 92-ാം നമ്പർ ഭാഗ ഉടമ്പടി പ്രകാരം ഒന്നാം കക്ഷി സുന്ദരേശൻ , ശിവസദനം , ഉദയനാപുരം പി . ഒ . , നേരെ കടവ് , വൈക്കം എ പട്ടികയിലുളള വൃക്ഷലതാദികളും വസ്തുവകകളും ഇത്തിപ്പുഴ പുത്തൻ ഊന്നിപ്പാട്ടിലെ എ നമ്പർ ഊന്നിയും ടി സുന്ദരേശൻ പേരിലും അനുഭവത്തിലും ഇരിക്കുന്ന തുമാകുന്നു . മേൽ വിവരിച്ച ഭാഗ ഉടമ്പടി പ്രകാരം മൂന്നാം കക്ഷി രത്നാകരൻ കിഴക്കേ നാഗംപുഴിക്കാട് , ഉദയനാപുരം പി . ഒ . , നേരെ കടവ് , വൈക്കം എന്ന യാളിന് സിദ്ധിച്ച സി.പട്ടികയിലെ വൃക്ഷലതാദികളും വസ്തുവകകളും ഇത്തിപ്പുഴ പുത്തൻ ഊന്നിപ്പാട്ടിലെ 4-ാം നമ്പർ ഊന്നിയും ടി രത്നാകരൻറെ പേരിലും അനുഭവത്തിലും ഇരിക്കുന്നതുമാകുന്നു . 27-10-2005 -ൽ (ശ്രീ . രത്നാകരൻ മരിച്ചുപോകയാൽ നിയമാനുസൃത അവകാശിയായ ടിയാൻറ ഭാര്യ (ശ്രീമതി സുശീല രത്നാകരൻ പേർക്ക് മറ്റ് വസ്തുവകകളോടൊപ്പം ഇത്തിപ്പുഴ പുത്തൻ ഊന്നിപ്പാട്ടിലെ 4-ാം ഊന്നിയും ടി സുശീല പേർക്ക് സിദ്ധിച്ചു കിട്ടിയിട്ടുളളതും അനുഭവത്തിൽ ഇരിക്കുന്നതുമാകുന്നു . നമ്പർ
കോട്ടയം ജില്ലയിലെ വൈക്കം ഫിഷറീസ് സെക്ഷ നിൽപ്പെട്ട 13-ാം നമ്പർ ഊന്നി ഫിഷറീസ് ഡിപ്പാർട്ടു മെൻറിൽ നിന്നും സി -597/ 87-ാം നമ്പർ സർട്ടിഫിക്കറ്റു മായി നടുവിലെ വില്ലേജ് പടിഞ്ഞാറും പേരിൽ പടി ഞ്ഞാറെ മുറിയിൽ കിഴക്കേ പെരുമാശ്ശ്ശേരിൽ നിന്നും നികർത്തിൽ ദേവക നികർത്തിൽ ദേവകി പേർക്ക് പതിച്ചു നൽകിയിട്ടുളള വൈക്കം എസ് . ആർ . ഒ . യിലെ 1949-ാം തുമാണ് . നമ്പർ ഇഷ്ടദാനപ്രകാരവും 1952-ാം നമ്പർ ഭാഗ ഉടമ്പടി പ്രകാരവും യഥാക്രമം കുരിശുമാട് ഊന്നിപ്പാ ട്ടിലെ 13-ാം നമ്പർ ഊന്നി , വൈക്കം താഴത്ത് ഊന്നിപ്പാ ട്ടിലെ 8 , 9 എന്നീ നമ്പർ ഊന്നികളും വൈക്കം താലൂക്ക് നടുവിലെ വില്ലേജ് പടിഞ്ഞാറും ചേരി പടിഞ്ഞാറെ മുറി നികർത്തിൽ ഹരി എന്നയാളിന് അവകാശപ്പെട്ടതും ടിയാൻറെ കൈവശത്തിലും അനുഭവത്തിലും ഇരിക്കു ന്നതും മറ്റാർക്കും അവകാശം ഇല്ലാത്തതുമാകുന്നു . ടി ഊന്നികളുടെ പഴയ പട്ടയം ക്യാൻസൽ ചെയ്തു തൻറെ പേരിൽ പുതിയ പട്ടയം അനുവദിച്ചു നൽകണമെന്ന് കാണിച്ച് ടി ഹരി പ്രമാണങ്ങളുടെ അസ്സൽ പകർപ്പ് സഹിതം അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് . ഈ സാഹചര്യത്തിൽ ( പ്രസ്തുത ഊന്നികളുടെ നിലവി ലുളള പട്ടയം റദ്ദു ചെയ്തു പുതിയ പട്ടയം ശ്രീ ഹരിയുടെ പേരിൽ നൽകുന്നതിന് 9
FISHERIES DEPARTMENT
14th APRIL 2009 ]
തീരുമാനിച്ചിരിക്കുന്നു . ആയതിന് ആർക്കെങ്കിലും ആക്ഷേപം ഉളളപക്ഷം ഈ പരസ്യം പ്രസിദ്ധപ്പെടു ത്തുന്ന ഗസറ്റ് തീയതി മുതൽ രണ്ട് മാസത്തിനുളളിൽ രേഖാമൂലം ബോധിപ്പിക്കേണ്ടതാണ് . അല്ലാത്തപക്ഷം വൈക്കം താലൂക്കിൽ നടുവിലെ വില്ലേജ് പടിഞ്ഞാറും ചേരിൽ പടിഞ്ഞാറെമുറി നികർത്തിൽ ഹരി പേർക്ക് വൈക്കം ഫിഷറീസ് സെക്ഷനിലെ കുരിശുമാട് ഊന്നി പാട്ടിലെ 13 , വൈക്കം താഴത്ത് ഊന്നിപ്പാട്ടിലെ 8, 9 എന്നീ ഊന്നികളുടെ പഴയ പട്ടയം ക്യാൻസൽ ചെയ്ത് പുതിയ പട്ടയം നൽകുന്നതുമായിരിക്കും .
ഫിഷറീസ് അസിസ്ററൻറ് ( )
ഡയറക്ടറുടെ കാര്യാലയം , കോട്ടയം . ഫിഷറീസ് അസിസ്ററൻറ് ഡയറക്ടർ ,