Servants of Knowledge
Kerala Gazette · Government of Kerala

Auction Notice Tender Notice Auction notice

Published 14 April 2009

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-14.part3_forest
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഏപ്രിൽ 14

15

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

നമ്പർ } 14 April 2009

വാല്യം 54 } 24th Chaithra 1931 1931 ചൈത്രം 24

PART III

Forest Department

തിരുവനന്തപുരം ഡിവിഷൻ

ലേലപ്പരസ്യം

നമ്പർ ആർ. 335/2007. 2009 മാർച്ച് 27.

തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള താഴെപ്പറയുന്ന റെയിഞ്ചുകളിലെ വിവിധ ഫോറസ്റ്റ് കേസുകളിൽപ്പെട്ട തൊ≠ി തടികൾ, വിറക്, കരി, ഉരുപ്പടികൾ, യന്ത്രസാമഗ്രികൾ മുതലായവ 2009 വർഷത്തിലെ താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ അതാതു റെയിഞ്ചിൽ അതിന് നേരെ കാണിച്ചിരിക്കുന്ന തീയതികളിൽ പകൽ 11 മണിക്ക് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ 16-11-1988-ലെ സർക്കാർ ഉത്തരവ് (എം. എസ്.) 100/98/വനം, 4-3-1999-ലെ സർക്കാർ ഉത്തരവ് (എം. എസ്.) 18/99/വനം എന്നീ ഉത്തരവുകളും നിലവിലുള്ള മറ്റ് നിയമങ്ങൾക്കും വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. നിർദ്ദിഷ്ട ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് ലേലം നടത്തുന്നതായിരിക്കും.

Gaz. No. 15 /2009/DTP (Forest).

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിന് മുമ്പായി തേക്ക് തടികൾക്ക് 10,000 രൂപയും മറ്റു തടികൾക്ക് 5,000 രൂപയും മറ്റു വനവിഭവങ്ങൾക്ക് 1,000 രൂപയും ക്രമത്തിൽ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിൽ വിളിച്ചിട്ടുള്ള തൊ≠ി സാധനങ്ങളുടെ വില പതിനായിരം രൂപയിൽ കവിയുന്നപക്ഷം ലേലത്തുകയുടെ അഞ്ചിലൊന്ന് ഭാഗമോ പതിനായിരം രൂപയോ ഇതിൽ ഏതാണ് കൂടുതൽ ആയത് അന്ന് ലേലം കഴിഞ്ഞാലുടൻ കെട്ടിവയ്ക്കേ≠താണ്.

എന്നാൽ കോടതി ഉത്തരവനുസരിച്ച് കേസ്സ് നിലവിലിരിക്കേ ലേലം ചെയ്യപ്പെടുന്ന തൊ≠ിത്തടിയുടെ മൊത്തം വില ലേല ദിവസം തന്നെ അടയ്ക്കേ≠താണ്.

ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന നോട്ടീസിന്റെ തീയതി മുതൽ 60 ദിവസത്തിനകം ബാക്കി ലേലത്തുകയും നിയമാനുസൃത നികുതികളും മൊത്ത സംഖ്യയ്ക്ക് 1988-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായ നികുതിയും ഒടുക്കി ലേലത്തിൽ പിടിച്ചിട്ടുള്ള സാധനങ്ങൾ നീക്കം ചെയ്യേ≠താണ്. ലേലത്തുക ഈ കാലാവധിക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലം റദ്ദ് ചെയ്യാവുന്നതും ലേലക്കാരൻ168 KERALA GAZETTE [PART III അടച്ചിട്ടുള്ള തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി ലേലത്തിൽ പിടിച്ച സാധനങ്ങൾ ടിയാന്റെ നഷ്ടോത്തര വാദിത്വത്തിൽ വീ≠ും ലേലം ചെയ്തു വിൽക്കുമ്പോൾ സർക്കാരിന് നഷ്ടം ഉ≠ാവുകയാണെങ്കിൽ അപ്രകാരമുള്ള നഷ്ടം, പരസ്യക്കൂലി മുതലായവ വ്യവസ്ഥയ്ക്കുവിധേയമായി മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ലാഭമു≠ാവുകയാ ണെങ്കിൽ ആയതിന് മുൻ ലേലക്കാരന് യാതൊരു അവകാശവും ഇല്ലാത്തതും ആകുന്നു.

ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പായി ലേലത്തിന് വച്ചിട്ടുള്ള സാധനങ്ങളുടെ നൽപ്പുനിൽപ്പു സ്ഥിതിയും അളവുകളും മറ്റു വിശദവിവരങ്ങളും ബോദ്ധ്യപ്പെട്ടിരിക്കേ≠തും, ലേലത്തിന് ശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതികളും പരിഗണിക്കു ന്നതല്ലാത്തതുമാകുന്നു. ലേലത്തിന് ശേഷം കാലാവസ്ഥ കാരണമോ അ·ി, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ മുതലായ കെടുതികൾമൂലമോ തടി, വിറക്, മറ്റ് സാധനങ്ങൾ എന്നിവയ്ക്കു ≠ാകുന്ന നഷ്ടത്തിനോ അളവ് വ്യത്യാസത്തിനോ ഡിപ്പാർട്ടു മെന്റിന് ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല.

ലേലവ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റങ്ങളോ കൂടിച്ചേർക്കലുകളോ ആവശ്യമായി വരുന്നപക്ഷം ആയത് ലേലത്തിൽ പങ്കെടുക്കുന്നവരെ വായിച്ച് കേൾപ്പിച്ച് ബോധ്യ പ്പെടുത്തുന്നതായിരിക്കും.

പട്ടിക

ക്രമ റെയിഞ്ചിന്റെ പേരും ലേലത്തീയതി നമ്പർ ലേല സ്ഥലവും

(1)

(2) (3) 1 കുളത്തൂപ്പുഴ റെയിഞ്ചാഫീസ്, 22-4-2009 കുളത്തൂപ്പുഴ

,, 22-5-2009

,, 22-6-2009

,, 22-7-2009

,, 20-8-2009

,, 22-9-2009

,, 22-10-2009

,, 23-11-2009

,, 22-12-2009 (1) (2) (3)

2 പരുത്തിപ്പള്ളി റെയിഞ്ചാഫീസ്, 25-4-2009 പരുത്തിപ്പള്ളി

,, 25-5-2009

,, 25-6-2009

,, 24-7-2009

,, 25-8-2009

,, 25-9-2009

,, 26-10-2009

,, 25-11-2009

,, 21-12-2009 3 പാലോട് റെയിഞ്ചാഫീസ്, 28-4-2009 പാലോട്

,, 28-5-2009

,, 29-6-2009

,, 28-7-2009

,, 28-8-2009

,, 29-9-2009

,, 28-10-2009

,, 24-11-2009

,, 28-12-2009 ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാത് റെയ്ഞ്ച് ഓഫീസുകളിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).

ACHENCOVIL DIVISION

TENDER/AUCTION NOTICE

No. A3-250/2009.

20th March 2009.

It is notified for the information of the public that the Teak Poles and other produce collected by thinning and final felling from the various Teak and MW Plantations of Achencovil Division shall be sold in the public tender/auction on the date, time and places as detailed in the schedule appended below by the Divisional Forest Officer, Anchencovil or any other Officer authorized by him.

The tender/auction will be conducted subject to the terms and conditions of the auction sale of timber in Government Depots and as published by the Chief Conservator of Forests (P), Thiruvananthapuram vide No. Pro. (5)-7698/08 dated 6-12-2008 in Kerala Gazette No. 50 dated 16-12-2008 in Forest Sheet from 481 to 488 and also as14th APRIL 2009] FOREST DEPARTMENT 169 per the existing conditions regarding tender/auction in the Forest Department. Any conditions regarding tender/auction published by the Department after the publication of this notification will also be applicable to this tender/auction. In case the notified dates happen to be a public holiday, the sale will be conducted on the next working day at the notified place and time.

But if the produce could not be sold in full or the tender/auction could not be conducted on that date the produce will be sold on the date specified in the remarks column of the schedule appended.

Intending tenderers/bidders are bound to remit KVAT, K.F.D. Tax, Income Tax and other Taxes in force from time to time. The Government Orders if any regarding the Tender/Auction sale issued after the date of this notification will be applicable for this Tender/Auction also. The works in the above plantations are in good progress. Hence more quantity of produce can be presented than the notified quantity in the proposed tender/auction.

SCHEDULE

Sl. Name of

Place, Date and

Species and Quantity

Remarks

No. Plantation

Time of Auction

(1) (2)

(3)

(4)

(5)

1 1981-82-83 TP Panamthoppu Teak Poles IC-140 Nos. Dumping Depot at If the tender/auction could not in Kallar Range. Collected Teak Poles IIC-427 ,, Pulinchi in Kallar be conducted due to any other by thinning during 2007-08 Teak Poles III-1535 ,, Range on 6-5-2009 reasons or the produce could not and 2008-09 Teak Poles IV-2816 ,, at 10 a. m. onwards be sold in full, the sale will be Teak Poles V-3087 ,,

conducted again on 15-5-2009 at Teak Timber-13.064

the same place and time.

m3 (62 Nos.)

2 1968 MW Plantation Jungle wood Dumping Depot at do.

Savakotta in Kallar Range. fire wood-77 MT 1968 MW Plantation

Collected by final felling Savakotta in Kallar

during 2008-09

Range on 6-5-2009 at

10 a.m. onwards.

3 1967-68 TP Alappady in Teak Poles IC-536 Nos. Dumping Depot at do.

Kallar Range. C o l l e c t e d Teak Poles IIC-679 ,, P a l l i m u n d a n i n

by final thinning Teak Poles III-1543 ,, Achencovil Range

during 2008-09 Teak Poles IV-1396 ,, on 6-5-2009 at 10 a. m

Teak Poles V-1693 ,, onwards.

Teak Poles IC-390 Nos. Dumping Depot at do.

Teak Poles IIC-450 ,, K a m p i l i n e i n

Teak Poles III-730 ,, Achencovil Range

Teak Poles IV-600 ,, on 6-5-2009 at 10 a. m

Teak Poles V-300 ,, onwards.

4 1966 MW Plantation at Jungle wood Dumping Depot at do.

Chittar in Kallar R a n g e . fire wood—25 MT 1966 MW Plantation

Collected by final felling

at Chittar in Kallar

during 2007-08 & 2008-09 Range on 6-5-2008

10 a.m. onwards

170 KERALA GAZETTE [PART III

(1) (2)

(3)

(4)

(5)

5 1993 T.P. at Chuttippara Teak Poles IIC-3 Nos. Dumping Depot at If the tender/auction could not in Achencovil Range. Teak Poles III-83 ,, K a m p i l i n e i n be conducted due to any other C o l l e c t e d b y f i r s t Teak Poles IV-71 ,, Achencovil Range reasons or the produce could not Silvicultural thinning

on 6-5-2009 at be sold in full, the sale will be during 2008-09

2 p. m. onwards conducted again on 15-5-2009

at the same place and time.

6 1987 T.P. Alinjamon and Teak Poles IC-2 Nos. Dumping Depot at do.

1993 T.P. Chuttippara in Teak Poles IIC-6 ,, K a m p i l i n e i n

A c h e n c o v i l R a n g e . Teak Poles IV-16 ,, Achencovil Range

(Collected for the constr- Teak Poles V-4 ,, on 6 - 5 - 2 0 0 9 a t

uction of elephant proof

2 p. m. onwards

trench)

7 1993 TP at Pallivasal Teak Poles V-677 Nos. Dumping Depot at do.

in Achencovil Range. Pallimundan in

C o l l e c t e d b y f i r s t Achencovil Range

Silvicultural thinning

on 6-5-2009 at 2 p. m.

during 2008-09

onwards

8 1965 MW Plantation, Teak Poles IC-30 Nos. Teak Poles—Dumping do.

K u m b h a v u r u t t y i n Teak Poles IIC-50 ,, Depot at Pallivasal

Achencovil Range. Teak Poles III-100 ,, Fire wood—Dumping

Collected by final Felling Teak Poles IV-100 ,, Depot at 1965 MW

during 2007-08 & 2008-09 Teak Poles V-50 ,, Plantation at Kumbha-

Jungle wood fire vurutty in Achencovil

wood-200 MT Range on 6-5-2009

at 2 p. m. onwards.

9 1966 MW Plantation Jungle wood fire 1966 MW plantation do.

Manalar in Achencovil wood-12.80 MT Manalar in Achencovil

Range collected by final Range on 6-5-2009

felling during 2007-08 & at 2 p. m. onwards

2008-09

10 1971 T. P. Alappady in Teak Poles IC-60 Nos. Dumping Depot at If the tender/auction could not K a n a y a r R a n g e . Teak Poles IIC-100 ,, Pulikkayam in Kanayar be conducted due to any other Collected by thinning Teak Poles III-500 ,, Range on 7-5-2009 reasons or the produce could not during 2008-09 Teak Poles IV-600 ,, at 10 a. m. onwards be sold in full, the sale will be Teak Poles V-400 ,,

conducted again on 16-5-2009

at the same place and time.

11 1974 T. P. in Kanayar Teak Poles IIC-138 Nos. Dumping Depot at

Range. Collected by Pulikkayam in Kanayar

t h i n n i n g d u r i n g Range on 7-5-2009 do. 2007-08 & 2008-09

at 10 a. m. onwards

12 1975 T. P. Chittarvalley Teak Poles IC-133 Nos. Dumping Depot at do.

in Kanayar Range. Teak Poles IIC-261 ,, 1968 Rose wood

Collected by thinning Teak Poles III-591 ,, plantation in Kallar

during 2007-08 & Teak Poles IV-645 ,, Range on 7-5-2009

2008-09 Teak Poles V-554 ,, at 10 a. m. onwards14th APRIL 2009] FOREST DEPARTMENT 171 (1) (2)

(3)

(4)

(5)

13 1968 T. P. Alappady Teak Poles IC-300 Dumping Depot If the tender/auction could not in Kanayar Range. Teak Poles IIC-300 at Muthalathodu in be conducted due to any other Collected by final Teak Poles III-300 Achencovil Range reasons or the produce could not thinning during Teak Poles IV-200 on 7-5-2009 at be sold in full, the sale will be 2007-08 & 2008-09 Teak Poles V-400 10 a. m. onwards conducted again on 16-5-2009 at

the same place and time EMD :

Teak Poles—Rs. 20,000.

Jungle wood fire wood—Rs. 2,000.

Cost of tender form—Rs. 100 + VAT.

Date and time of issue of tender form—5-5-2009 and 6-5-2009 till 5 p. m.

Date and time of receipt of tender—6-5-2009 and 7-5-2009 upto 9 a. m.

Place of issue of tender form—Range Office Kallar, Kanayar and Achencovil Ranges.

Alternate dates—15-5-2009 and 16-5-2009.

For further details please contact the Divisional Forest Office, Achencovil or the Range Office, Kanayar, Kallar & Achencovil during working hours on all working days.

അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷനിലെ കല്ലാർ, കാനയാർ, അച്ചൻകോവിൽ റെയിഞ്ചുകളിൽപ്പെട്ട വിവിധ തേക്ക്, മാച്ചുവുഡ് തോട്ടങ്ങളിൽ നിന്നും ഇടവെട്ടിലൂടെയും അന്തിമവെട്ടിലൂടെയും ശേഖരിച്ച് വിവിധ ഡമ്പിംഗ് ഡിപ്പോകളിലും തോട്ടങ്ങളിലുമായി അട്ടിവച്ചിരിക്കുന്ന തേക്കുകഴകൾ, പാഴ്മരവിറക് എന്നിവ താഴെ ചേർത്തിരിക്കുന്ന പട്ടിക പ്രകാരം 16-12-2008-ലെ 50-ാം നമ്പർ സർക്കാർ ഗസറ്റിൽ പ്രൊ.5-7698/2008 തീയതി 6-12-2008-ാം നമ്പരായി സംരക്ഷണ വിഭാഗം മുഖ്യവനപാലകൻ, ഫോറസ്റ്റ് ഷീറ്റ് 481 മുതൽ 488 വരെയുള്ള പേജുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ലേല വ്യവസ്ഥകൾക്കും കൂടാതെ വനംവകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി താഴെ പട്ടികയിൽ പറയുന്ന സ്ഥലത്തും തീയതിയിലും അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയതു വിൽക്കുന്നതാണ്. ഈ വി⁄ാപന തീയതിക്കുശേഷവും കൂടാതെ മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്തുത സർക്കാർ ഗസറ്റിലെ വി⁄ാപനത്തിനു ശേഷവും ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ദർഘാസ്/ലേലത്തിന് ബാധക മായിരിക്കും.

ലേലദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്ന താണ്. എന്തെങ്കിലും കാരണവശാൽ ലേലദിവസം ലേലം നടക്കാതെ വരികയോ ഉൽപ്പന്നങ്ങൾ പൂർണ്ണമായും വിൽക്കാൻ കഴിയാതെ വരികയോ ചെയ്താൽ താഴെ പട്ടികയിൽ റിമാർക്ക് കോളത്തിൽ കാണിച്ചിരിക്കുന്ന തീയതിയിൽ ഉൽപ്പന്നങ്ങൾ വീ≠ും പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കണമെന്നാഗ്രഹിക്കുന്നവർ ലേലത്തിന് മുൻപായി ഉൽപ്പന്നങ്ങൾ അട്ടിവച്ചിരിക്കുന്നത് പരിശോധിച്ച് അവയുടെ നൽപ്പുനിൽപ്പുകൾ ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് ലേലത്തിനുശേഷം ഉ≠ാകുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

ലേലത്തിൽ പങ്കെടുക്കണമെന്നാഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങി നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനു മുൻപായി ഹാജരാക്കേ≠താണ്.

ഇപ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

ലേലക്കാർ അതാതു കാലത്ത് പ്രാബല്യത്തിലുള്ള വിൽപ്പന നികുതിയും വനവികസന നികുതിയും മറ്റ് നികുതികളും കൊടുക്കുന്നതിന് ബാദ്ധ്യസ്ഥരായിരിക്കും. ടി തോട്ടങ്ങളിൽ ജോലികൾ പുരോഗമിക്കുന്നതിനാൽ ഈ വി⁄ാപനത്തിൽ പരസ്യപ്പെ ടുത്തിയതിനേക്കാളും കൂടുതൽ ഉൽപ്പന്നങ്ങൾ പ്രസ്തുത ലേലത്തിൽ വിൽപ്പനയ്ക്ക് പ്രതീക്ഷിക്കാവുന്നതാണ്.

Gaz. No. 15 /2009/DTP (Forest).

172 KERALA GAZETTE [PART III

ക്രമ

തോട്ടത്തിന്റെ പേര്

പട്ടിക

ഉല്പന്നങ്ങളുടെ ഇനവും ലേലസ്ഥലവും തീയതിയും

റിമാർക്സ് നമ്പർ തരവും സമയവും

(1) (2)

(3) 1 1981-82-83 തേക്കു പ്ളാന്റേഷൻ പനംതോപ്പ് കല്ലാർ റെയിഞ്ച് IInd സിൽവി കൾച്ചറൽ തിന്നിംഗിലൂടെ 2007-08 & 2008-09-ൽ ശേഖരിച്ചത്

തേക്കുകഴ I സി-140 എണ്ണം II സി-427 എണ്ണം III -1535 എണ്ണം IV -2816 എണ്ണം V -3087 എണ്ണം തേക്കു തടി 13.064 എം3 (62 എണ്ണം) 2

പാഴ്മരവിറക് 77 MT 1968 മാച്ച് വുഡ് പ്ളാന്റേഷൻ, ശവക്കോട്ട, കല്ലാർ റെയിഞ്ച്, അന്തിമ വെട്ടിലൂടെ 2008-09-ൽ ശേഖരിച്ചത്

3 1967-68 തേക്കു πാന്റേഷൻ, ആലപ്പാടി കല്ലാർ റെയിഞ്ച്, ഫൈനൽ തിന്നിംഗിലൂടെ 2008-09-ൽ ശേഖരിച്ചത്

തേക്കുകഴ I സി-536 എണ്ണം II സി-679 എണ്ണം III -1543 എണ്ണം IV -1396 എണ്ണം V -1693 എണ്ണം

തേക്കുകഴ I സി-390 എണ്ണം II സി-450 എണ്ണം III -730 എണ്ണം IV -600 എണ്ണം V -300 എണ്ണം 4

പാഴ്മരവിറക് 25 MT 1966 മാച്ചവാഡ് തോട്ടം, ചിറ്റാർ കല്ലാർ റെയിഞ്ച്, അന്തിമ വെട്ടിലൂടെ 2007-08 & 2008-09-ൽ ശേഖരിച്ചത്്

5 2003 തേക്ക് πാന്റേഷൻ, ചുട്ടിപ്പാറ അച്ചൻകോവിൽ റെയിഞ്ച്, സിൽവി കൾച്ചറൽ തിന്നിംഗിലൂടെ 2008-09-ൽ ശേഖരിച്ചത്

തേക്കുകഴ II സി-3 എണ്ണം III -83 എണ്ണം IV -71 എണ്ണം 6 1987 തേക്ക് πാന്റേഷൻ, അളിഞ്ചമൺ & 1993 തേക്കു πാന്റേഷൻ ചുട്ടിപ്പാറ അച്ചൻകോവിൽ റെയിഞ്ച്, (എലിഫന്റ ് പ്രൂഫ് ട്രെഞ്ച് നിർമ്മി ക്കുന്നതിനു വേ≠ി ശേഖരിച്ചത്)

തേക്കുകഴ I സി-2 എണ്ണം II സി-6 എണ്ണം IV -16 എണ്ണം V -4 എണ്ണം 7

(4)

(5) ഡബിംഗ് ഡിപ്പോ, പുളിഞ്ചി, കല്ലാർ റെയിഞ്ച്, തീയതി 6-5-2009 രാവിലെ 10 മണി മുതൽ

ഏതെങ്കിലും കാരണവശാൽ ന ി › ി ത ദ ി വ സ ം േ ല ല ം നടക്കാതെ വരികയോ ഉൽപ്പന്ന ങ്ങൾ പൂർണ്ണമായും വിൽക്കാൻ കഴിയാതെ വരികയോ ചെയ്താൽ വീ≠ും 15-5-2009-ൽ നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതായിരിക്കും

ടി

1968 മാച്ച്വുഡ് പ്ളാന്റേഷൻ, ശവക്കോട്ട, കല്ലാർ റെയിഞ്ച്, തീയതി 6-5-2009 രാവിലെ 10 മണി മുതൽ

ഡമ്പിംഗ് ഡിപ്പോ, പള്ളിമു≠ാൻ അച്ചൻകോവിൽ റെയിഞ്ച് തീയതി 6-5-2009 രാവിലെ 10 മണി മുതൽ

ടി

ഡമ്പിംഗ് ഡിപ്പോ, കമ്പിലൈൻ അച്ചൻകോവിൽ റെയിഞ്ച് 6-5-2009 രാവിലെ 10 മണി മുതൽ

ടി

ഡ മ്പ ി ം ഗ ് ഡ ി േ പ്പ ാ , 1 9 6 6 മാച്ചവുഡ് തോട്ടം, ചിറ്റാർ കല്ലാർ റെയിഞ്ച് 6-5-2009 രാവിലെ 10 മണി മുതൽ

ടി

ഡമ്പിംഗ് ഡിപ്പോ, കമ്പിലൈൻ അ ച്ച ൻ േ ക ാ വ ി ൽ െ റ യ ി ഞ്ച ് 6-5-2009 ഉച്ച്ക്ക് 2.00 മണി മുതൽ

ടി ഡമ്പിംഗ് ഡിപ്പോ, കമ്പിലൈൻ അ ച്ച ൻ േ ക ാ വ ി ൽ െ റ യ ി ഞ്ച ് 6-5-2009 ഉച്ച്ക്ക് 2.00 മണി മുതൽ

ടി

തേക്കുകഴ

V -677 എണ്ണം

1993 തേക്ക് πാന്റേഷൻ, പള്ളിവാസൽ അച്ചൻകോവിൽ റെയിഞ്ച്, സിൽവി കൾച്ചറൽ തിന്നിംഗിലൂടെ 2008-09-ൽ ശേഖരിച്ചത്

ഡമ്പിംഗ് ഡിപ്പോ, പള്ളിമു≠ാൻ, അച്ചൻകോവിൽ റെയിഞ്ച് തീയതി് 6-5-2009 ഉച്ച്ക്ക് 2.00 മണി മുതൽ14th APRIL 2009] FOREST DEPARTMENT 173 (1) (2)

(3) (4)

8 1965 മാച്ചുവുഡ് തോട്ടം -കുംഭാവുരുട്ടി അച്ചൻകോവിൽ റെയിഞ്ച് അന്തിമ വെട്ടിലൂടെ 2007-08 & 2008-09-ൽ ശേഖരിച്ചത്

തേക്കുകഴ I സി-30 എണ്ണം II സി-50 എണ്ണം III -100 എണ്ണം IV -100 എണ്ണം V -50 എണ്ണം പാഴ്മരവിറക്- 200

MT 9 പാഴ്മരവിറക്

12.80 MT 1966 മാച്ചുവുഡ് തോട്ടം, മണലാർ അച്ചൻകോവിൽ റെയിഞ്ച് അന്തിമ വെട്ടിലൂടെ 2007-08 & 2008-09-ൽ ശേഖരിച്ചത്

10 1971 തേക്ക് πാന്റേഷൻ, ആലപ്പാടി, കാനയാർ റെയിഞ്ച്, സിൽവി കൾച്ചറൽ തിന്നിംഗിലൂടെ 2008-09-ൽ ശേഖരിച്ചത്

തേക്കുകഴ I സി-60 എണ്ണം II സി-100 എണ്ണം III -500 എണ്ണം IV -600 എണ്ണം V -400 എണ്ണം 11

തേക്കുകഴ II സി-138 എണ്ണം 1974 തേക്ക് πാന്റേഷൻ, കാനയാർ, റെയിഞ്ച്, സിൽവി കൾച്ചറൽ തിന്നിംഗിലൂടെ 2007-08 & 2008-09-ൽ ശേഖരിച്ചത്

12 1975 തേക്ക് πാന്റേഷൻ--ചിറ്റാർമൂഴി, കാനയാർ റെയിഞ്ച്, സിൽവി കൾച്ചറൽ തിന്നിംഗിലൂടെ 2007-08 & 2008-09-ൽ ശേഖരിച്ചത്

തേക്കുകഴ I സി-133 എണ്ണം II സി-261 എണ്ണം III -591 എണ്ണം IV -645 എണ്ണം V -554 എണ്ണം 13 1968 തേക്ക് πാന്റേഷൻ--ആലപ്പാടി, കാനയാർ റെയിഞ്ച്, ഫൈനൽ തിന്നിംഗിലുടെ 2007-08 & 2008-09-ൽ ശേഖരിച്ചത്

തേക്കുകഴ I സി-300 എണ്ണം II സി-300 എണ്ണം III -300 എണ്ണം IV -200 എണ്ണം V -400 എണ്ണം നിരതദ്രവ്യം :

തേക്ക് കഴ—20,000 രൂപ. പാഴ്മരവിറക്—2,000 രൂപ.

(5)

തേക്കുകഴ ഡമ്പിംഗ് ഡിപ്പോ--- പള്ളിവാസൽ, വിറക്---1965 മാച്ചു വുഡ് തോട്ടം, കുംഭാവുരൂട്ടി അ ച്ച ൻ േ ക ാ വ ി ൽ െ റ യ ി ഞ്ച ് തീയതി 6-5-2009 ഉച്ചയ്ക്ക് 2.00 മണി മുതൽ

ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ലേലം ന ട ക്ക ാ െ ത വ ര ി ക േ യ ാ ഉൽപ്പന്നങ്ങൾ പൂർണ്ണമായും വിൽക്കാൻ കഴിയാതെ വരികയോ ചെയ്താൽ വീ≠ും 15-5-2009-ൽ നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതായിരിക്കും

ടി

1966 മാച്ചുവുഡ് തോട്ടം--മണലാർ അച്ചൻകോവിൽ റെയിഞ്ച്, തീയതി 6-5-2009 ഉച്ചയ്ക്ക് 2 മണി മുതൽ

ഡമ്പിംഗ് ഡിപ്പോ--പുലിക്കയം, കാനയാർ റെയിഞ്ച് തീയതി 7-5-2009 രാവിലെ 10 മണി മുതൽ

ഏതെങ്കിലും കാരണവശാൽ ന ി › ി ത ദ ി വ സ ം േ ല ല ം നടക്കാതെ വരികയോ ഉൽപ്പന്ന ങ്ങൾ പൂർണ്ണമായും വിൽക്കാൻ കഴിയാതെ വരികയോ ചെയ്താൽ വീ≠ും 16-5-2009-ൽ നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതായിരിക്കും

ടി

ഡമ്പിംഗ് ഡിപ്പോ--പുലിക്കയം, കാനയാർ റെയിഞ്ച് തീയതി 7-5-2009 രാവിലെ 10 മണി മുതൽ

ടി

ഡമ്പിംഗ് ഡിപ്പോ--1968 റോസ് വുഡ് πാന്റേഷൻ--കല്ലാർ റെയിഞ്ച്, തീയതി 7-5-2009 രാവിലെ 10 മണി മുതൽ

ടി

ഡമ്പിംഗ് ഡിപ്പോ--മുതലത്തോട്, അച്ചൻകോവിൽ റെയിഞ്ച്, തീയതി 7-5-2009 രാവിലെ 10 മണി മുതൽ

ദർഘാസ് ഫോറത്തിന്റെ വില—രൂപ 100 + വാറ്റ്. ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും —5-5-2009, 6-5-2009 വൈകിട്ട് 5 മണി വരെ. ദർഘാസ് ഫോറം വിതരണം ചെയ്യുന്ന സ്ഥലം —അ—ൻകോവിൽ, കല്ലാർ, കാനയാർ റെയിഞ്ച് ആഫീസുകൾ. ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും —6-5-2009, 7-5-2009 രാവിലെ 9 മണി വരെ. പകരം ദർഘാസ്/ലേല തീയതി—15-5-2009, 16-5-2009. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നോ ബന്ധപ്പെട്ട അച്ചൻകോവിൽ, കാനയാർ, കല്ലാർ എന്നീ റെയിഞ്ചാഫീസുകളിൽ നിന്നോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ചറിയാവുന്നതാണ്.

Divisional Forest Office, Achencovil.

(Sd.)

Divisional Forest Officer (For and on behalf of the Governor of Kerala).

174 KERALA GAZETTE [PART III

KOTTAYAM DIVISION

TENDER-CUM-AUCTION SALE NOTICE No. A2-2443/2009.

25th March 2009.

It is hereby notified for the information of public that Tender-cum-Auction sale of Teak Poles, Teak billets, Soft Wood & Firewood (miscellaneous species) collected from the final felling 1943 Teak Plantations at Kallar of Ayyappancoil Range and stacked at Kallar Dumping Depot, under this division as mentioned in the schedule below will be conducted by Divisional Forest Officer, Kottayam or any other Officer authorized by him on the dates specified below subject to the sale conditions published by the Chief Conservator of Forests (P) Thiruvananthapuram vide No. Pro (5) 2613/2008 dated 12-6-2008 in the Kerala Gazette No. 26 dated 24-6-2008.

Conditions mentioned about post offer in this regard are applicable to this auction. Sealed tender for the auction shall be received on or before 9 a. m. on the date of auction. Tender forms costing Rs. 100 will be available from Ayyappancoil Range Office. If the dates of auction happen to be a public holiday or if the sale is not conducted due to some unexpected reasons, like bundh etc. the sale will be conducted on the next working day at the same place and time. Further details can be obtained from the Range Officer, Ayyappancoil (Phone- 0486 8259210) or from this Office (Phone-0481 2562276) during working hours.

SCHEDULE

കോട്ടയം ഡിവിഷനിലെ അയ്യപ്പൻകോവിൽ റെയിഞ്ചിലെ കല്ലാർ 1943 തേക്ക് തോട്ടത്തിൽനിന്നും അന്തിമ വെട്ടു ജോലികൾവഴി ശേഖരിച്ചതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള തുമായ വിവധയിനം വെള്ളമരങ്ങളും പല ജാതി വിറകും തേക്ക് കഴകളും തേക്ക് ബില്ലറ്റുകളും താഴെ കാണുന്ന തീയതി കളിലും സമയത്തും കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഓഫീസറോ ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. 24-6-2008-ലെ സർക്കാർ ഗസററിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) 12-6-2008-ലെ പ്രൊ(5)2613/08 നമ്പരായി പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ലേലം നടത്തുക. ലേലത്തിൽ പങ്കെടുക്കുന്നവരുടെ സീൽ ചെയ്ത ടെ≠റുകൾ ലേല ദിവസം രാവിലെ 9 മണി വരെ അയ്യപ്പൻകോവിൽ റെയിഞ്ച്ഓഫീസിൽ സ്വീകരിക്കുന്നതയിരിക്കും. ടെൻഡർ ഫോറങ്ങൾ 100 രൂപയ്ക്ക് അയ്യപ്പൻകോവിൽ റെയിഞ്ചാഫീസിൽ നിന്നും ലഭിക്കുന്നതാണ്. ലേല ദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായ ബന്ത്, ഹർത്താൽ തുടങ്ങിയ മുടക്കുകൾ ഉ≠ാകുകയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തിദിവസം അതേസമയത്തും സ്ഥലത്തുംവച്ച് ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിലോ (ഫോൺ: 0481 2562276) അയ്യപ്പൻകോവിൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലോ (ഫോൺ: 0486 8259210) പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

പട്ടിക

ഇനം ഏകദേശ അളവ് തേക്കുകഴ ര≠ാം തരം 185 എണ്ണം

സി ക്ലാസ്

തേക്കുകഴ മൂന്നാം തരം 380 എണ്ണം

ഡി ക്ലാസ്

തേക്കുകഴ നാലാം തരം 200 എണ്ണം

Species Approximate Quantity

Teak poles II C Class 185 Nos.

Teak poles II D Class 380 Nos.

Teak poles IV 200 Nos.

Teak Poles V Class 35 Nos.

Softwood 20m3

Teak Billet 10 MT

Firewood 10 MT

Name of dumping depot—Kallar

E. M. D.:

For Teak—Rs. 20,000.

For other timber—Rs. 10,000.

Cost of tender form—Rs. 100+VAT.

തേക്കുകഴ അഞ്ചാം തരം 35 എണ്ണം

വെള്ളമരം 20 ക്യൂ. മീ.

തേക്ക് ബില്ലറ്റ്സ് 10 മെ. ടൺ

വിറക്

10 മെ. ടൺ

ഡംപിംഗ് ഡിപ്പോയുടെ പേര്—കല്ലാർ.

നിരതദ്രവ്യം.

തേക്ക്—രൂപ 20,000.

മറ്റിനം—രൂപ 10,000

ദർഘാസ് ഫാറത്തിന്റെ വില—രൂപ 100 + വാറ്റ്.

ലേലത്തീയതിയും സമയവും—20-4-2009 പകൽ 10 മണി വിറ്റുപോകാത്തവ 25-4-2009-ലും ബാക്കിയുളളവ 30-4-2009-ലും ഇതേ സ്ഥലത്തും സമയത്തും വച്ച് വീ≠ും ലേലം നടത്തുന്നതാണ്.

(Sd.)

Divisional Forest Officer.

Date and time of auction—20-4-2009, 10 a.m. If the materials are fully unsold second auction will be on 25-4-2009 and third auction on 30-4-2009 at the same place and time.

Divisional Forest Office, (For and on behalf of Kottayam. Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part3_forest/. Archive identifier in.gazette.kerala_new.2009-04-14.part3_forest.