Reg. No. wel, m KL/TV/ (N )/ 12/2009-2011 Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരീകമായി പ്രസിദ്‌ധപ്പെടുത്തുന്നത്
No. Vol . LIV
14th April 2009 2009 ഏപ്രിൽ 14
THIRUVANANTHAPURAM, TUESDAY
നമ്പർ വാല്യം 54
തിരുവനന്തപുരം , ചൊവ്വ
}
} 15
24th Chaithra 1931 1931 24
PART III
Ground Water Department
ദർഘാസ് പരസ്യം
മററു വ്യവസ്ഥഥകൾ
നമ്പർ ഡി . ജി , ററി , 1604/2009 . 2009 0 25 .
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , സീതാറാം മിൽ ലെയിൻ പൂങ്കുന്നം പി . ഒ . , തൃശ്‌ശൂർ- 680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേണ്ടതാണ് .
ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ " തൃശ്‌ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി. മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .
2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുളള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
ദർഘാസ് നമ്പർ -25 / 2008 .
3. സർക്കാർ ടെണ്ടറുകളെ സംബന്‌ധിക്കുന്ന എല്ലാ നിയമങ്ങളും 09 ടെണ്ടറിനും ബാധക മായിരിക്കും .
ജോലിയുടെ വിവരങ്ങൾ കടങ്ങോട് (ഗ്രാമപഞ്ചായ ത്തിലെ പൊയിലി മിനി കുടിവെളള പദ്ധതി നടപ്പിലാക്കൽ ,
അടങ്കൽ തുക --രൂപ 2,50,000 .
നിരതദ്രവ്യം രൂപ 6,250 .
4. asra റദ്ദാക്കുന്നത് ഉൾപ്പെടെയുളള തീരുമാനങ്ങളെടുക്കുന്നതിനുള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .
ദർഘാസ് ഫോറത്തിൻറ വില രൂപ 500+ 12.5% വാററ് .
3. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .
ദർഘാസ്ഫോറം വിൽക്കുന്ന തീയതിയും സമയവും-15-4-2009 , 10 മണി മുതൽ 24-4-2009 , 1 മണി വരെ ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 24-4-2009 , 3 മണി .
( 2 ) ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും -21-4-2009, 4 മണി .
ജില്ലാ ആഫീസർ , ജോലി ചെയ്തുതീർക്കേണ്ട കാലാവധി 31-5-2009 .
ജില്ലാ ആഫീസ് , സീതാറാം മിൽ ലെയിൻ , പൂങ്കുന്നം പി . ഒ . , തൃശ്‌ശൂർ ..
[PART II
KERALA GAZETTE
32
പുനർ ദർഘാസ് പരസ്യം
നമ്പർ ജി , ഡബ്ല്യൂ . പി.കെ , 184/2009 .
2009 ഏപ്രിൽ 2 .
ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , പാലക്കാട വകുപ്പ് പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറു മൽസരാടിസ്ഥാനത്തിലുള കളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
നിരത (β രൂപ അടങ്കൽ തുകയും
1 1 /2009-10- ജില്ലാ കലക" ടറുടെ വരൾച്ച ദുരിതാശ്വാസം 2009 പദ്ധതിയിൽ പാലക്കാട് താലൂക്കിൽ കൈ പമ്പുകൾ റിപ്പയർ ചെയ്യുന്ന പ്രവർത്തി 132
19,800 1 7,92,000
2 2/ 2009-10 ടി ആലത്തൂർ താലൂക്കിൽ കൈപമ്പുകൾ റിപ്പയർ ചെയ്യുന്ന പ്രവൃത്തി 233 എണ്ണം
34,950 13,98,000لميم
3 3 / 2009-10-ടി ഒററപ്പാലം താലൂക്കിൽ കൈപമ്പുകൾ റിപ്പയർ ചെയ്യുന്ന പ്രവൃത്തി 179 എണ്ണം
26,850 10,74,000م
4 4 / 2009-10 -- ടി മണ്ണാർക്കാട് താലൂക്കിൽ കൈ പമ്പുകൾ റിപ്പയർ ചെയ്യുന്ന പ്രവൃത്തി 130
19,500 7,80,000بمرم
5 5/2009-10-51 കൈ പമ്പുകൾ റിപ്പയർ ചെയ്യുന്ന പ്രവർത്തി 219
32,850 ໙ 13,14,000
ദർഘാസ് ഫോറത്തിൻ്റെ വില- ക്രമനമ്പർ 1 -ന് രൂപ 1,500+ വാറ് , ക്രമനമ്പർ 2 -ന് രൂപ 2,100 + വാററ് , (ക്രമനമ്പർ 1,700 + 21000 , 1,200+ 2000 , 2,000 + 2000 . 3-0 രൂപ ക്രമനമ്പർ ക്രമനമ്പർ 4- ന് രൂപ 5-0° രൂപ ദർഘാസ 80000 വിൽക്കുന്ന അവസാന തീയതിയും സമയവും - 22-4-2009 , 1 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 22-4-2009, 3 മണി .
22-4-2009, 4๑๓ . ദർഘാസ് തുറക്കുന്ന തീയതിയും സമയവും-
30 ദിവസം . പ്രവൃത്തിയുടെ കാലാവധി
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ്, മുനിസിപ്പൽ ടി . കോംപ്ലക്സ് , പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേണ്ടതാണ് .
2. പൂരിപ്പിച്ച ദ ർ ഘാ സി നോ ടൊപ്പം സർക്കാരിന്റെ 50 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേണ്ടതാണ് .
3. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ സമയങ്ങളിൽ പാലക്കാട്ടുളള പ്രവൃത്തി ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
4. സർക്കാർ ടെണ്ടറുകളെ സംബന്‌ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായിരിക്കും .
5. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാന ങ്ങളെടുക്കുന്നതിനുളള അധികാരം หาญ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും . .
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസ മാകുകയാണെങ്കിൽ തൊട്ടടുത്ത ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .
7. പ്രവൃത്തികൾ , പൂർത്തിയാക്കിയ ബില്ലുകൾ കലക്ടറേററിൽ നൽകി ฆา തുക അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ ബിൽ തുക ലഭിക്കുകയുളളു .
(๗ ) ജില്ലാ രാഫീസറുടെ കാര്യാലയം , മുനിസിപ്പൽ
ജില്ലാ ഓഫീസർ , 01. ബി . കോംപ്ലക്സ്, പാലക്ക് .