Servants of Knowledge
Kerala Gazette · Government of Kerala

Tender Auction notice

Published 14 April 2009

Department
Department of Health Service
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-14.part3_health_service
Languages
English, Malayalam
Published at
Original source ↗

Government of Kerala

2009

Reg. No. ), татий KL/TVJ0 / 11/ 2030401

KERALA GAZETTE

കേരള ഗസറ്

PUBLISHED BY AUTHORITY

Vol . LIV

THIRUVANANTHAPURAM , TUESDAY

. 54

}

തിരുവനന്തപുരം , ചൊവ്വ

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No. 14th April 2009 2009 ഏപ്രിൽ 14

15

നമ്പർ 24th Chaithra 1931 1931 0 24

PART III

Department of Health Services

ദർഘാസ് / ലേലപ്പരസ്യം

നമ്പർ ഡി ( സി 2 ) 2423/2007 . 2009 ഫെബ്രുവരി 26 .

ആഫീസറുടെ ഉപയോഗ എറണാകുളം ജില്ലാ മെഡിക്കൽ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ശൂന്യമായ വാഹനങ്ങൾ ഇപ്പോൾ നിലവിലുളള സ്ഥലത്തും സ്ഥിതിയിലും (506) പറയുന്ന നിബന്ധനകളോടെ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

മാറാവുന്ന اللهالله ഓരോ വാഹനത്തിനും പ്രത്യേകം ടെണ്ടർ ഫോറം എഴുതി 3,000 രൂപയുടെ നിരതദ്രവ്യം എറണാകുളത്ത് ആയി ജില്ലാ മെഡിക്കൽ ആഫീസറുടെ (ആരോഗ്യം ) പേരിൽ ഓരോ വാഹനത്തിനും പ്രത്യേകം കവറിൽ ഉളളടക്കം ചെയ്യേണ്ട ദർഘാസ് ടെണ്ടർ 20-4-2009-0 . തീയതി പകൽ 11 മണിക്കുമുമ്പായി സീൽ ചെയ്ത കവറിൽ ജില്ലാ മെഡിക്കൽ ആഫീസിൽ ലഭിച്ചിരിക്കേണ്ടതാണ് ' . താണ് . മണിക്ക് വാഹനത്തിനും കവറിലാണ ദർഘാസ് നൽകേണ്ടത് . 21-4-2009 ഉച്ചയ്ക്ക് 11 ജനറൽ ആശുപത്രി കോൺഫറൻസ ഹാളിൽ വച്ച് ലേലം / ദർഘാസ് നടത്തുന്നതാണ് . ഫോമുകൾ 13-4-2009 മുതൽ 18-4-2009 , 3 മണിവരെ ജില്ലാ മെഡിക്കൽ ആഫീസിൽ നിന്നും 150 രൂപയും 19 രൂപ ടാക്സും ഉൾപ്പെടെ 169 രൂപ അടച്ച് വാങ്ങാവുന്നതാണ് .

ദർഘാസ് സമർപ്പിച്ചിട്ടുളളവർക്ക് ലേലത്തിൽ പങ്കെടുക്കുന്നതിന് അനുവാദമുണ്ടായിരിക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി എറണാകുളം ജില്ലാ മെഡിക്കൽ ആഫീസറുടെ (ആരോഗ്യം) പേരിൽ എറണാകുളത്ത് മാറാവുന്ന 3,000 രൂപയുടെ ഡി ഡി യും അപേക്ഷയും 21-4-2009-ാം തീയതി രാവിലെ 10.30 മണിക്കുമുമ്പ് സമർപ്പിച്ച് രസീത് വാങ്ങേണ്ടതാണ് .

60000 വാഹനത്തിനും (வனேலக. പ്രത്യേകമായി നടത്തുന്നതും ലേലത്തിനുശേഷം ദർഘാ സുകൾ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആയത് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന നിരക്കിൽ കൂടുതലാണെങ്കിൽ ഉടൻ അവിടെ അം ഗീകരിക്കുന്ന തും ലേലം / ദർഘാസ് ഉറപ്പിച്ചിരിക്കുന്ന വ്യക്ത‌തി ലേലത്തുക മുഴുവനായും 12.5 % നികുതി ഉൾപ്പെടെ ഉടൻ കെട്ടിവച്ച് രസീത് വാങ്ങിക്കേണ്ടതുമാണ് . ലേലം ഉറപ്പിച്ചതായ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം / ദർഘാസ് കൊണ്ടയാൾ വാഹനം എവിടെ സ്ഥിതിചെയ്യുന്നുവോ നിന്നും സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .

സർക്കാർ അംഗീകരിച്ച നിരക്കിൽ കുറവാണ് ലേലം/ ദർഘാസ് ലഭിക്കുന്ന തുക എങ്കിൽ ഏററവും കൂടിയ നിരക്കിൽ ലേലം /ദർഘാസ് രേഖപ്പെടുത്തിയ വ്യക്‌തി ലേലം /ദർഘാസ് തുകയുടെ 50 % തുക ഉടൻ കെട്ടി വയ്ക്കേണ്ടതും ലേലം / ദർഘാസ് ഉറപ്പിച്ചു കഴിഞ്ഞാൽ ബാക്കി 50 % തുകയും 12.5 % നികുതിയും ആഫീസിൽ അടച്ച് രസീത് കൈപ്പറേറണ്ടതും വാഹനം കിടക്കുന്ന സ്ഥലത്തുനിന്നും സ്വന്തം ചെലവിൽ ഒരാഴ‌ചയ്ക്കുകും നീക്കം ചെയ്യേണ്ടതുമാണ് .

ലേലം ചെയ്യുന്ന വാഹനങ്ങളുടെ വിശദാംശങ്ങളും കൂടുതൽ വിവരങ്ങളും പ്രവൃത്തി സമയങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ ' . ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് യാതൊരു കാരണവും മുന്നറിയിപ്പും കൂടാതെ ๒๐๐๐ വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറിൽ നിക്ഷിപ്തമാണ് .

ജില്ലാ മെഡിക്കൽ ആഫീസ് , എറണാകുളം ,

ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം) .

Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part3_health_service/. Archive identifier in.gazette.kerala_new.2009-04-14.part3_health_service.