Servants of Knowledge
Kerala Gazette · Government of Kerala

Notice

Published 14 April 2009

Department
Industries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-14.part3_industries
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഏപ്രിൽ 14

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 15

നമ്പർ വാല്യം 54 } } 14th April 2009

24th Chaithra 1931 1931 ചൈത്രം 24

PART III

Industries Department

നോട്ടീസ്

[സഹകരണ നിയമം ചട്ടം 69 അനുസരിച്ച് ]

നമ്പർ ലിക്യു./161/2009. 2009 ഫെബ്രുവരി 20.

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ അവർകളുടെ 4-2-2009-ലെ ബി2/748/03-ാം നമ്പർ ഉത്തരവ് പ്രകാരം വിശ്വകർമ്മ ബെൽമെറ്റൽ വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. എെ. എൻ. ഡി. (ആർ) 161, കടവല്ലൂർ സമാപ്തീകരണത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ലിക്വിഡേഷൻ) മേൽ സംഘ ത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതു പ്രകാരം ടി സംഘത്തിന്റെ എല്ലാ ചുമതലകളും ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുളളതുമാണ്. മേൽ സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണി ക്കുന്നതല്ലെന്ന് ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശൂർ. ല്വിക്വിഡേറ്റർ. Gaz. No. 15/2009/DTP. (Industries)
Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part3_industries/. Archive identifier in.gazette.kerala_new.2009-04-14.part3_industries.