©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഏപ്രിൽ 14
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
15
നമ്പർ
24th Chaithra 1931 1931 ചൈത്രം 24
PART III
Judicial Department
ജയിൽ വകുപ്പ്
പരസ്യം
നമ്പർ ജി 84/2009. 2009 മാർച്ച് 26.
തൃശ്ശൂർ ജില്ലയിലെ വിയ്യൂർ സെൻട്രൽ പ്രിസൺ കോംപൗ≠ിലുള്ള താഴെ പറയുന്ന ഫലവൃക്ഷങ്ങളുടെ അനുഭവം എടുക്കുന്നതിനുള്ള അവകാശം ക്വട്ടേഷൻ അടിസ്ഥാനത്തിൽ ലഭിക്കുന്നതിന് താഴെ പറയുന്ന തീയതിയിലും സമയത്തും സീലുവെച്ച ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും ക്വട്ടേഷൻ സമർപ്പിച്ചിരുന്നവരുടെയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് നിരക്കുകൾ വായിച്ച് കേൾപ്പിക്കുന്നതുമാണ്. രേഖപ്പെടുത്തിയ തുക തൃപ്തികരമല്ലാത്തപക്ഷം ക്വട്ടേഷൻ നൽകിയവരുമായി കൂടിയാലോചന നടത്തുന്നതും, അതിനുശേഷം ലഭിക്കുന്ന നിരക്കുകൾ ജയിൽ അഡീഷണൽ ഡയറക്ടർ ജനറലിന്റെ അംഗീകാരത്തിന് വിധേയമായി സ്വീകരിക്കുന്നതുമാണ്.
നിന്നും ആദായം എടുക്കുന്നതിനുള്ള അവകാശം സ്ഥിരപ്പെടുത്തുന്നതിലേക്ക് ജയിൽ ഡയറക്ടർ ജനറലിന് ശുപാർശ ചെയ്യുന്നതും, സ്ഥിരപ്പെടുത്തുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജയിൽ ഡയറക്ടർ ജനറലിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന വിധം ലഭിക്കുന്ന ക്വട്ടേഷനു കളിലെ തുകയോ, കൂടിയാലോചനയ്ക്കുശേഷം ലഭിക്കുന്ന തുകയോ തൃപ്തികരമല്ലെന്ന് തോന്നുന്നു വെങ്കിൽ ഫലവൃക്ഷങ്ങളുടെ ആദായം ക്വട്ടേഷൻ അടിസ്ഥാനത്തിൽ നൽകുന്നതിന് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുന്നതിന് വിയ്യൂർ സെൻട്രൽ പ്രിസൺ സൂപ്ര≠ിന് അധികാരമു≠ായിരിക്കുന്നതാണ്.
2. ആദായം എടുക്കുന്നതിനുള്ള അവകാശം അംഗീകരിക്ക പ്പെട്ടതായി അറിയിപ്പ് ലഭിച്ച തീയതി മുതൽ 2009 ജൂൺ മാസം വരെ ആയിരിക്കുന്നതും, ആവശ്യമെന്ന് ക≠ാൽ 68 KERALA GAZETTE [PART III 3. ഹാജരാക്കുന്ന ക്വട്ടേഷനുളോടൊന്നിച്ച് ''സൂപ്ര≠്, സെൻട്രൽ പ്രിസൺ, വിയ്യൂർ'' എന്ന പേരിൽ 2,000 (ര≠ായിരം) രൂപയുടെ നിരതദ്രവ്യം (ഡിമാന്റ ് ഡ്രാഫ്റ്റ്) കൂടി ഹാജരാക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരി ക്കുന്നതല്ല. ഏറ്റവും കൂടുതൽ തുക എഴുതി തന്നിരി ക്കുന്ന ആളിന്റെയൊഴിച്ച് ബാക്കിയുള്ളവരുടെ ഡ്രാഫ്റ്റ് അടുത്ത ദിവസം തന്നെ തിരിച്ച് നൽകുന്നതാണ്.
4. ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയിരിക്കുന്ന ആൾ തന്റെ പേരിൽ ഫലവൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിന് രേഖാമൂലം അറിയിപ്പ് ലഭിച്ച് 7 ദിവസ ത്തിനകം വില്പന നികുതി ഉൾപ്പെടെ മുഴുവൻ തുകയും അടയ്ക്കേ≠തും, കേരള സർക്കാരിന്റെ 50 (അൻപത്്) രൂപ മുദ്രപ്പത്രത്തിൽ അംഗീകൃത ഫോറ ത്തിലുള്ള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേ≠തുമാണ്.
മുഴുവൻ തുകയും അടച്ചതിനുശേഷം നിരതദ്രവ്യമായ ര≠ായിരം രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് റിലീസ് ചെയ്ത് തരുന്നതുമാണ്.
5. ടി വസ്തുവിലുള്ള വൃക്ഷങ്ങൾക്ക് യാതൊരുവിധ നാശനഷ്ടങ്ങളും വരുത്തുവാൻ പാടില്ലാത്തതും, ഏതെങ്കിലും തരത്തിൽ നാശനഷ്ടങ്ങൾ വരുത്തിയാൽ നഷ്ടം അനുഭവം എടുക്കുവാൻ അനുമതി ലഭിച്ചിട്ടുള്ള ആളിൽ നിന്നും ഈടാക്കുന്നതും, ടിയാനെ അവകാശത്തിൽ നിന്നും ഒഴിവാക്കുന്നതുമാണ്.
6. ജയിൽ ക്വാർട്ടേഴ്സുകളിലുള്ള മാവ്, πാവ്, 7, 8 തോട്ടങ്ങളിലെ മാവ്, πാവ് എന്നീ മരങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ എടുക്കുവാൻ അനുമതിയില്ല.
ടി മരങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ ജയിൽ ആവശ്യത്തിന് മാറ്റി വെച്ചിട്ടുള്ളതാണ്.
പ്രവൃത്തി സമയത്ത് അന്വേഷിക്കേ≠തും, ആവശ്യ പ്പെട്ടാൽ തോട്ടം ചുറ്റി നോക്കി ഫലവൃക്ഷങ്ങൾ കാണുവാൻ അനുവദിക്കുന്നതുമാണ്. ജയിൽ പറമ്പിനടു ത്തുള്ള വേലി പൊളിക്കുന്നതും, സ്ത്രീകളെക്കൊ≠് ആദായം എടുക്കുന്നതും അനുവദനീയമല്ല.
9. ക്വട്ടേഷനുകൾ 24-4-2009 പകൽ 11 മണിവരെ സെൻട്രൽ പ്രിസൺ ഓഫീസിൽ സ്വീകരിക്കുന്നതും, അന്നേ ദിവസം തന്നെ 12 മണിക്ക് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുന്നതുമാണ്. വെള്ളക്കടലാസ്സിൽ എഴുതി തയ്യാറാക്കിയ ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ ''സൂപ്ര≠ ്, സെൻട്രൽ പ്രിസൺ, വിയ്യൂർ'' എന്ന വിലാസത്തിൽ ഹാജരാക്കേ≠താണ്. ക്വട്ടേഷനുകളിൽ ഓരോ ഇനത്തി ലുള്ള ഫലവൃക്ഷങ്ങളുടെയും ആദായം എടുക്കുന്നതിനുള്ള തുക പ്രത്യേകം കാണിച്ചിരിക്കേ ≠തും, കവറിനുപുറത്ത് ''ഫലവൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുളള ക്വട്ടേഷൻ'' എന്നും ക്വട്ടേഷൻ ഹാജരാക്കുന്നവരുടെ പൂർണ്ണമേൽവിലാസവും വ്യ‡മായി രേഖപ്പെടുത്തേ≠താണ്. യാതൊരു കാരണവശാലും നി›ിത സമയത്തിനുശേഷമോ, സീൽ ചെയ്യാത്തതോ ആയ ക്വട്ടേഷനുകൾ സ്വീകരി ക്കുന്നതല്ല. സൂപ്ര≠ിന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.
10. തീപിടുത്തം, വരൾച്ച, പ്രകൃതിക്ഷോഭങ്ങൾ, കീടബാധ, സമരം തുടങ്ങിയവയാലോ മറ്റെതെങ്കിലും തരത്തിലോ എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിന് വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
ഓരോ ഇനത്തിൽപ്പെട്ട വൃക്ഷങ്ങളിൽ നിന്നും ഉദ്ദേശം ലഭിക്കാവുന്ന ആദായത്തിന്റെ ലഘുവിവരം.
രൂപ
- താഴെ കാണിക്കുന്ന ഫലവൃക്ഷങ്ങളുടെ ആദായം മാവ് — {{^{{FOOTNOTE 7}}}},{{^{{FOOTNOTE 000}}}} എടുക്കുന്നതിനുള്ള തുക പ്രത്യേകം പ്രത്യേകം കാണിക്കേ≠താണ്. കശുമാവ് — {{^{{FOOTNOTE 36}}}},{{^{{FOOTNOTE 000}}}} (1) മാവ് (3) കശുമാവ് ഇലവ് — {{^{{FOOTNOTE 1}}}},{{^{{FOOTNOTE 000}}}} ആകെ 50,000 (2) πാവ് (4) ഇലവ് 8. ഫലവൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുള്ള ക്വട്ടേഷനുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ വിയ്യൂർ സെൻട്രൽ (ഒപ്പ്) പ്രിസൺ ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ സെൻട്രൽ പ്രിസൺ, വിയ്യൂർ. സൂപ്ര≠്. ↩