C
Reg . No. രജി , നമ്പർ KL/TV/ (N)/ 12/2009-2011 Government of Kerala
കേരള സർക്കാർ
2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായ പ്രസിദ്‌ധപ്പെടുത്തുന്നത്
No. Vol . LIV THIRUVANANTHAPURAM , TUESDAY
14th April 2009 2009 ഏപ്രിൽ 14
നമ്പർ തിരുവനന്തപുരം , ചൊവ്വ
. 54
}15
24th Chaithra 1931 1931 24
PART III
Labour Department
NOTIFICATION
9th March 2009 .
No. E ( 1 ) 19248/2008.
of The following is the list of Officer as approved by Government in their Letter No. 33 266 /D3 /2008 / LBR dated 3-2-2009 on the recommendation Departmental Promotion Committee (Lower ) in its meeting held on 5-1-2009 for promotion to the Cadre of Senior Superintendent in the Labour Department .
SUPPLEMENTARY SELECT LIST 2008 Smt . L. Manimekhala
(Sd.)
Labour Commissioner.
Office of the Labour Commissioner , Thiruvananthapuram.
നിവാസിൽ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി 4,99,762 രൂപ (നാലു ലക്ഷത്തിതൊണ്ണൂറെറാമ്പ തിനായിരത്തി എഴുന്നൂറ്റി അറുപത്തിരണ്ട് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്‌ടിലെലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻറെ ആശ്രിത രായി കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ വടക്കുംമുറിയിൽ രാജേഷ് ( 1 ) ശ്രീ . എൻ . രാജേന്ദ്രൻ (അച്ഛൻ) , (2) (ശ്രീമതി എൽ . ജഗദമ്മ ( അമ്മ ) , എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാ രമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന 8000 ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ஹ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻ്റെ മുമ്പാകെ ' എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്‌ദിഷ്‌ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനുംനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല . വിതരണം നോട്ടീസ്
(2)
(1)
നമ്പർ ഡി . 3289/2008 .
2009 ഫെബ്രുവരി 10 .
നമ്പർ ഡി . 2818/2008
2009 ഫെബ്രുവരി 10 .
മെസ്സേഴ്സ് ജെ.എസ് , ആർ , കൺസ്ട്രക്‌ഷൻസ് പ്രൈവററ് ലിമിറ്റഡ് , സേലം , തമിഴ്നാടിൻറ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകട മുണ്ടായി മരണമടഞ്ഞ (ശ്രീ , കെ.ഡി , ബേബി , കൊംപൻ ഹൗസ് , ആളൂർ.ൻ്റെ ആ ശ്രിതർക്ക് തൊഴിലാളി നഷ്ട ശ്രീ , ചന്ദ്രൻ പുന്നയ്ക്കവേലിയിൽ പൂത്തോട്ട , ഉദയംപേരൂർ പി . ഒ . , യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണ മടഞ്ഞ (ശ്രീ , രാജേഷ് , രാജേഷ് നിവാസ് , കരുനാഗപ്പളളിയുടെ 18
പരിഹാരം നൽകുന്നതിനായി 4,75,352 രൂപ ( നാല് ലക്ഷത്തി എഴുപത്തയ്യായിരത്തി മുന്നൂററ്റി അമ്പത്തി രണ്ട് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്‌ടിലൈ 2 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻറ ആശ്രിതരായി തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്ക് , ആളൂർ വില്ലേജ് , കൊമ്പൻ വീട്ടിൽ (1 ) ശ്രീമതി ഡെയ്‌സി ബേബി ( ഭാര്യ ) , ( 2 ) കുമാരി നീതു ബേബി (മൈനറായ മകൾ , (3) കുമാരി റോസ് മേരി ബേബി ( മൈനറായ മകൾ ) എന്നിവർ മാത്രമേ ഉള്ളൂ വെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററാരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസാറിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്‌ദിഷ്‌ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തി ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല . കൾക്ക് വിതരണം
(3)
2009 മാർച്ച് 4 .
നമ്പർ ഡി . - 52 / 2009 .
അസെററ് ഹോംസ് പ്രൈവറാം ലിമിററഡിൻറ ഈവാലി പ്രാജക്‌ടിൻ്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ (ശ്രീ . എം . പി , ശ്രീ നി വാ സൻെറ ആ ശ്രി ത ർക്ക് തൊഴിലാളി നഷ്ടപരി ഹാരം നൽ കുന്ന തി നാ യി 4,11,900 രൂപ ( നാലുലക്ഷത്തി പതിനൊന്നായിരത്തി തൊളളായിരം രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചി തൊഴിലാളികൾക്കുളള നഷ്ട പ രി ഹാര ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടി യാ ൻറ ആ ശ്രി ത രാ യി എറണാകുളം ജില്ലയിലെ കാക്കനാട് , തെങ്ങോട് പി.ഒ. , മേക്കര വീട്ടിൽ താമസിച്ചു വരുന്ന (1 ) (ശ്രീമതി (ശ്രീരേഖ ശ്രീഹരി ശ്രീനിവാസൻ (മൈനറായ നകൻ ) , ( 3 ) ശ്രീമതി ചീരു ( മാതാവ് ) എന്നിവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്ററിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി ( ) , (2) (
[PART III
KERALA GAZETTE
സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാ ണ് . നിർദ്‌ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന പരിഗണ്ടിക്കുന്നതല്ല . അവകാശവാദങ്ങൾ
(4)
2009 മാർച്ച് 12 .
നമ്പർ ഡി .3548 /2008 .
കുഴുപ്പിളളി , പള്ളത്താംകുളങ്ങര നായർ കരയോഗ ത്തിൻ്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി മരണമടഞ്ഞ ശ്രീ . ഹരിഹരൻ , അപകടമുണ്ടായി കാനാംപുറം വീടിൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,87,800 രൂപ (രണ്ടുലക്ഷത്തി " എൺപത്തി ഏഴായിരത്തി എണ്ണൂറ് രൂപ മാത്രം ) ഈ ഓഫീസിൽ കെഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾ ക്കുളള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറെ ആശ്രിത രായി എറണാകുളം ജില്ലയിലെ പഴങ്ങനാട് , കാനാംപുറം വീട്ടിൽ ( 1 ) (ശ്രീ , കണ്ണൻ തേവൻ ( പിതാവ് ) , (2 ) ശ്രീമതി ദേവകി കണ്ണൻ ( മാതാവ് ) , (3) ( ใด๓) ๑๒, ๑๒. ദേവയാനി ( സഹോദരി) , (4) ( ๑๓) . , കുമാരി (സഹോദരി) , ( 5) ( ๑๓) கெ. கெ. வ ( സഹോദരി ) എന്നിവർ മാത്രമേയുളളുവെന്ന് റിപ്പോർട്ട് ചെയ്ത്‌തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയി ക്കേണ്ടതുമാണ് . നിർദ്‌ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തതികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
( ) ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ആൻറ് കമ്മീഷണറുടെ ഓഫീസ് ,
എറണാകുളം ,
ഡെപ്യൂട്ടി ലേബർ കമ്മീഷണർ .
കാക്കനാട
കൊച്ചി -30 .