Reg. No mo KL/TVAN/ 12/2009-2011 Government of Kerala
2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
No. Vol. LIV THIRUVANANTHAPURAM , TUESDAY
14th April 2009 2009 ഏപ്രിൽ 14
15
നമ്പർ വാല്യം 54 J
തിരുവനന്തപുരം , ചൊവ്വ
24th Chaithra 1931 1931 ചൈത്രം 24
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഇഇ/സി എൽ ടി / 09 / 2008-09 . 2009 മാർച്ച് 17 .
ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കോഴിക്കോട പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ താഴെ ക്ഷണിച്ചുകൊളളുന്നു .
ദർഘാസുകൾ സംബന്ധിച്ചുളള തുറമുഖ പൊതു മരാമത്ത് വകുപ്പിൻറെയും എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലം വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാററിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പാറിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
( ) എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,
എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , പുതിയാപ്പ , കോഴിക്കോട് ,
പ്രവൃത്തിയുടെ പേരും DS തുകയും ഫിഷറീസ് -ആർ , കെ. വി . വൈ , പ്രോജക്ട് 2008-09 ---അലങ്കാര മൽസ്യം വളർത്തൽ കേന്ദ്ര ത്തിന്റെയും ട്രെയിനിംഗ് സെന്ററിന്റെയും 10,50,000لم
നിരതദ്രവ്യം രൂപ 26,250 .
ദർഘാസ് പരസ്യം
ദർഘാസ് ഫോറത്തിൻ്റെ വിലപ 1,600 + വാറ് (12.5%)
നമ്പർ ഇതു /സി . എൽ.ടി. / 10 / 2008-09 .
2009 20 20 .
ദർഘാസ് വിൽക്കുന്ന സമയവും 20-4-2009 1 തീയതിയും 22-4-2009 ഉച്ചയ്ക്ക് 1 മണിവരെ .
ദർഘാസ പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും - 22-4-2009 വൈകുന്നേരം 4 മണി .
ഗവർണ്ണർക്കു വേണ്ടി എക്‌സിക്യൂട്ടീവ് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . എഞ്ചിനീയർ , ഡിവ'ഷൻ , പ്രവൃത്തിക്ക് ഹാർബർ കോഴിക്കോട് അംഗീകൃത കരാറുകാരിൽ പറയുന്ന നിന്നും ദർഘാസ് തുറക്കുന്ന തീയതിയും സമയവും 22-4-2009 വൈകുന്നേരം 4.30 മണി .
കരാറുകാരൻ്റ ക്ലാസ്- 'സി'യും അതിനു മുകളിലും .
പ്രവൃത്തിയുടെ കാലാവധി + മാസം .
പ്രവൃത്തിയുടെ പേരും സുധാസൻമുക്ക് ബൈപാസ് അടങ്കൽ തുകയും-- ചോമ്പാൽ ഫിഷിംഗ് ഹാർബർ ചോമ്പാൽ ഹാർബർ റോഡിൻ് ഉപരിതലം പുതുക്കൽ 10,00,000مره [PART IN
KERALA GAZETTE
56
നിരതദ്രവ്യം- രൂപ 25,000
ദർഘാസ് പ്രമാണത്തിന്റെ വില -രൂപ 1,600+ " (12.5%) .
ദർഘാസ് സമയവും വിൽക്കുന്ന 23-4-2009 1 ഉച്ചയ്ക്ക് 1 മണിവരെ . തീയതിയും 27-4-2009 ,
ദർഘാസുകൾ സംബന്‌ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻെറയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കൂടാതെ റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 27-4-2009 , വൈകു ന്നേരം 4 മണി .
(2 )
എക്‌സിക്യൂട്ടീവ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 27-4-2009, വൈകുന്നേരം 4.30 മണി .
പ്രവൃത്തിയുടെ കാലാവധി -2 മാസം .
എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , പുതിയാപ്പ , കോഴിക്കോട് ,
കരാറുകാരൻ്റെ ക്ലാസ്'സി'യും അതിനുപരിയും .