Servants of Knowledge
Kerala Gazette · Government of Kerala

Auction Tender notice Auction notice Re Auction Notice

Published 14 April 2009

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-14.part3_police
Languages
English, Malayalam
Published at
Original source ↗

Government of Kerala

2009

Reg . No. രജി . നമ്പർ KL/TV / (N) / 12 /2009-2011

KERALA GAZETTE

കേരള ഗസറാ"

PUBLISHED BY AUTHORITY

Vol . LIV THIRUVANANTHAPURAM, TUESDAY

}

വാല്യം 54

തിരുവനന്തപുരം , ചൊവ്വ

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No.

14th April 2009 2009 ഏപ്രിൽ 14

നമ്പർ

} 15 24th Chaithra 1931 1931 0 24

PART III

Police Department

ലേലദർഘാസ് പരസ്യം

നമ്പർ 1-8383/സി.ആർ. / 2007 .

2009 0 25 തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സി.ഐ.ഡി.സി . വെ ഹെഡ് ക്വാർട്ടേഴ്സിലെ മോട്ടോർ (ട്രാൻസ്പോർട്ട് വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള 14,500 രൂപ മതിപ്പുവില വരുന്ന പറയുന്ന സാധനസാമഗ്രികൾ 22-4-2009 -ന് പകൽ 11 മണിക്ക് ഈ ഓഫീസിൽ വച്ച് പരസ്യമായി ലേലം /ദർഘാസ് വഴി നടത്തുന്നതാണ് . വിൽപ്പന വസ്തു‌വകകൾ

അളവ്

25 കിലോ 1. അൺസർവീസബിൾ സ്പെയർ പാർട്ട്സുകൾ (വാഹനങ്ങളുടെ )

2. സക്രാപ് ബാറ്ററി ( വാഹനങ്ങളുടെ )

34 എണ്ണം ലേലത്തിൽ പങ്കെടുക്കാൻ കൃത്യസമയത്ത് ലേലസ്ഥ്‌ഥലത്ത് താൽപ്പര്യപ്പെടുന്നവർ ഹാജരാകേണ്ടതും ee. തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മേൽപ്പറഞ്ഞ വസ്തു‌വകകൾക്ക് നിശ്ച‌യിച്ചിട്ടുളള നിരതദ്രവ്യം 1,450 രൂപ (ആയിരത്തി നാന്നൂറി അമ്പതു രൂപ മാത്രം) ലേലദിവസം രാവിലെ 10 മണിക്കു മുൻപ് ലേലസ്ഥലത്ത് അടച്ച് രസീതു വാങ്ങേണ്ടതും കൃത്യസമയത്ത് ലേലസഥലത്ത് ഹാജരാ കേണ്ടതുമാണ് .

സീൽ ചെയ്ത‌ത ദർഘാസുകൾ നൽകുവാൻ ആഫീസിൽ താൽപ്പര്യമുളളവർ നിരതദ്രവ്യം ഒടുക്കിയ രസീതടക്കം അവ സൂപ്രണ്ട് പോലീസ് ( എച്ച് . ക്യൂ . ) , സി . ബി . സി . ഐ . ഡി. ഹെഡ്ക്വാർട്ടേഴ്സ് , ഈഞ്ചയ്ക്കൽ , തിരുവനന്തപുരം -8 എന്ന മേൽവിലാസത്തിൽ 21-4-2009 വൈകുന്നേരം 3 മണിക്ക്മുൻപ് കിട്ടത്തക്കവിധം അയയ അയയ്ക്കേണ്ടതാണ് .

ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതും ലേലം സ്‌ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഉടൻ തന്നെ ലേല ദർഘാസ് സംഖ്യയുടെ പകുതി തുക ( നിരതദ്രവ്യം കഴിച്ച്) നികുതി ഉൾപ്പെടെ ലേലസ്ഥലത്ത് വച്ചുതന്നെ അടയ്ക്കേണ്ടതും ബാക്കി തുകയും നിയമാനുസൃത മുളള വില്പന നികുതിയും ( വാറ് 12.5 % വച്ച്) ചേർത്ത് ലേല/ ദർഘാസ് സ്‌ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനുളിൽ ഈ ഓഫീസിൽ അടച്ച് സ്വന്തം ചെലവിൽ ടി സാധനസാമഗ്രികൾ നീക്കം ചെയ്യേണ്ടതുമാണ് . ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ് .

ഏതെങ്കിലും കാരണവശാൽ ലേലം സ്‌ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക ആണെങ്കിൽ ടിയാൻ സർക്കാരിന് അടച്ച തുക മുതൽകൂട്ടുന്നതും ടി സാധനസാമഗ്രികൾ പുനർ ലേലം ചെയ്യുന്നതുമാണ് . പുനർ ലേലം നടത്തുന്ന അവസരത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലം സ്‌ഥിരപ്പെടുത്തി കിട്ടിയ ആളിൽ [PART 111 36

KERALA GAZETTE

നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശിയല്ലാത്തതും ആകുന്നു.

celer. ๑๐๐๐ ഏതൊരു കാരണവും കൂടാതെ വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുളള അധികാരം ഈ ഓഫീസ് മേധാവിയിൽ നിക്ഷിപ്തത മായിരിക്കുന്നതാണ് .

ക്രൈം ബ്രാഞ്ച് സി . ഐ . ഡി .

അഡീഷണൽ ഡയറക്‌ടർ

ഹെഡ് ക്വാർട്ടേഴ്സ് ,

ജനറൽ ഓഫ് പോലീസ് (ക്രൈംസിനുവേണ്ടി ) .

തിരുവനന്തപുരം 8 .

മേൽ സൂചിപ്പിച്ചിരിക്കുന്ന സാധനസാമഗ്രികൾ പരിശോധിക്കണമെന്നുള്ളവർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.15 മണി മുതൽ വൈകുന്നേരം 5.15 മണി വരെയുളള സമയത്ത് ഈ ഓഫീസിലെ ബന്ധപ്പെട്ട വരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .

ലേലപ്പരസ്യം

2009 ໐໖ 25 .

നമ്പർ ഇ2-15510 /2005 /സി , സി .

കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും പോലീസ് വകുപ്പിന് ഉപയോഗ മില്ലാത്തതുമായ താഴെ പറയുന്ന വാഹനം 20-5-2009-0 തീയതി ബുധനാഴ്‌ച കാലത്ത് 10 മണിക്ക കോഴിക്കോട് സിററി എ . ആർ , ക്യാമ്പിൽവച്ച് പരസ്യമായി ലേലം / ടെൻഡർ വഴി വിൽപ്പന നടത്തുന്നതാണ് .

രജിസ്ററർ നമ്പർ -കെ . എൽ . 1 ] ജി 7503

ഇനം- മഹീന്ദ്ര & മഹീന്ദ്ര ജീപ്പ്

മോഡൽ . 1998

നിരതദ്രവ്യം രൂപ 3,000

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാ കേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്ചയിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് പാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ട്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് . ലേലത്തിനുവച്ച വാഹനങ്ങൾ ലേലത്തിനു മുൻപുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കോഴകോഴിക്കോട് സിററി മോട്ടോർ ( ട്രാൻസ്പോർട്ട് ഇൻസ്പെക്‌ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ് .

ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെണറുകൾ സ്വീകരിക്കുന്നതാണ് . ടെണ്ടർ ഫോറം ഓഫീസ ' പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് ." . ടെണ്ടറിനോടൊപ്പം വാഹനത്തിന് നിശ്ചയിച്ചിട്ടുളള നിരതദ്രവ്യം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ ഡിമാൻറ് ഡ്രാഫ്ററായി അടക്കം ചെയ്യേണ്ടതാണ്. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 15-5-2009 വൈകുന്നേരം 4 മണിവരെയാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്ത ടെണ്ടറുകൾ നിരുപാധികം നിരസിക്കുന്നതാണ് . ടെണ്ടർ കവറിനു മുകളിൽ വാഹനത്തിൻറെ നമ്പരോടുകൂടി വാഹനലേലത്തിനുള്ള ടെണ്ടർ എന്ന് എഴുതിയിരിക്കണം .

പരസ്യലേലം അവസാനിച്ചാൽ ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിലോ/ ടെണ്ടറിലോ ഏതിലാണോലേലത്തിലോ ടെണ്ടറിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം സ്‌ഥിരപ്പെടുത്തുന്നതുമാണ് . നിരതദ്രവ്യം ഒഴികെ ലേലം ടെണ്ടർ തുകയും നിശ്ചിത നികുതിയും ഉൾപ്പെടെയുള്ള തുക ലേലസ്ഥ‌ലത്തുവച്ച് അപ്പോൾതന്നെ അടയ്ക്കേണ്ടതും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേലവസ്തു സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .

നഷ്ടത്തിന് ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊണ്ടയാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ നിരതദ്രവ്യം സർക്കാരിലേക്ക മുതൽകൂട്ടുന്നതും പുനർലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ട ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും .

എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക ടിയാന് അർഹതയില്ലാത്തതുമാണ് ' . ലേലം സംബന്ധിച്ച് (ലേലനടപടി സമയത്തും അതിനുശേഷവും ) കോഴിക്കോട് സിററി പോലീസ് കമ്മീഷണർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും .

കോഴിക്കോട് സിററി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കും .

സിററി പോലീസ് കമ്മീഷണറുടെ

")

പോലീസ് കമ്മീഷണർ .

കാര്യാലയം , കോഴിക്കോട് , പുനർ ലേലപ്പരസ്യം

നമ്പർ ജി2-24027 /2008 /a .

2009 208 25 .

വയനാട് ജില്ലയിലെ ബത്തേരി താലൂക്കിലെ പുൽപ്പളളി വില്ലേജിൽ റീസർവ്വെ നമ്പർ 584/22, 585 / 03 -ൽപ്പെട്ട പോലീസ് വക സ്ഥലത്ത് പുൽപ്പളളി പോലീസ് സ്‌റേഷൻ കോമ്പൗണ്ടിൽ സ്റേഷൻ കെട്ടിടത്തിന്റെ നിലനിൽപ്പിന് അപകടകരമാംവിധം വളർന്നു നിൽക്കുന്ന 5 മരങ്ങൾ ( 1 മട്ടി , 1 പ്ലാവ് , 2 സിൽവൽ ഓക്ക് ) 22-4-2009-ാം തീയതി രാവിലെ 11 മണിക്ക് പുൽപ്പള്ളി പോലീസ് സർക്കിൾ ഓഫീസ് പരിസരത്തുവച്ച് പരസ്യമായി പുനർ ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു .

നിബന്ധ‌നകൾ

1. ലേലത്തിൽ പങ്കുകൊളളുവാൻ ക്കുന്നവർ 1,000 കെട്ടിവയ്ക്കേണ്ടതാണ് . രൂപ നിരതദ്രവ്യമായി 2. ലേലം തുടങ്ങുന്നതിനുമുമ്പായി ചെയ്ത‌ കവറിൽ വെള്ളക്കടലാസിൽ ടെണ്ടർ ബോർഡ് ചെയർമാന് നൽകാവുന്നതാണ് . ലേലം നടന്നതിനുശേഷം ലേലമോ ടെണ്ടറോ ഏതാണ് കൂടുതൽ തുക എന്ന് നോക്കി കൂടിയ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതും ലേലം കൊണ്ടയാൾ ലേലത്തുകയുടെ പകുതി അപ്പോൾതന്നെ അടയക്കേണ്ടതുമാണ് . സീൽ 3. celes . ഉറപ്പിച്ചെന്ന് രേഖാമൂലം ഈ ഓഫീസിൽ നിന്ന് ഉത്തരവ് ലഭിച്ച് ഏഴം ദിവസത്തിനുള്ളിൽ ലേലസംഖ്യയുടെ ബാക്കി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള തുകയും വിൽപ്പന നികുതിയും ചെലവിൽ รา 200 മുറിച്ച് നീക്കം ചെയ്യേണ്ടതാണ് .

4. മുകളിൽ പറഞ്ഞിട്ടുള്ള നിബനനിബന്ധനകൾക്ക വിപരീതമായി ലേലം കൊണ്ടയാൾ പ്രവൃത്തി ക്കുകയാണെങ്കിൽ ടിയാൻ നിരതദ്രവ്യവും ലേലത്തുകയുടെ പകുതിയും പുനർ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലം നടത്തുന്നതുമായിരിക്കും . പുനർ ലേഖത്തിൽ എന്തെങ്കിലും നഷ്ടടം സംഭവിക്കു കയാണെങ്കിൽ പ്രസ്തുത നഷ്ടം ആദ്യം ലേലം കൊണ്ടയാളിൽ നിന്നും ഈടാക്കുന്ന തായിരിക്കും .

5. ceeee. കഴിഞ്ഞയുടനെ ലേലത്തിൽ പങ്കെടു ത്തവരുടെ നിരതദ്രവ്യം ലേലം കൊണ്ടയാളുടേ തൊഴികെ മടക്കി നൽകുന്നതാണ് .

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻറ അനുമതിയോടെ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് 6. ദിവസങ്ങളിൽ ലേലം നടത്തുവാൻ ഉദ്ദേശിക്കുന്ന മരങ്ങൾ മാനന്തവാടി പരിശോധിക്കാവുന്നതാണ് .

7. അധികാരമുണ്ടായിരിക്കു ന്നതാണ് . യാതൊരു കാരണവും കാണിക്കാതെ ലേല ദിവസം മാററിവയ്ക്കുന്നതിനും celes നിർത്തിവയ്ക്കുന്നതിനും ലേലംലേലം അസ്ഥിര പ്പെടുത്തുന്നതിനും വയനാട് ജില്ലാ പോലീസ് സൂ ( പണ്ടിന

() ജില്ലാ പോലീസ് ഓഫീസ് , വയനാട് , കൽപ്പറ്റ നോർത്ത് .

ജില്ലാ പോലീസ് സൂപ്രണ്ട് .

Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part3_police/. Archive identifier in.gazette.kerala_new.2009-04-14.part3_police.