Government of Kerala
കേരള സർക്കാർ 2009
Reg . No. രജി. നമ്പർ
KL/TV (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY
വാല്യം 54
തിരുവനന്തപുരം , ചൊവ്വ
}
Industrial Training Department TENDER NOTICE
No. B1 /2595 /2008 .
11th March 2009 .
Sealed competitive tenders are invited for the supply of equipments to 1.T.I. , Dhanuvachapuram under the I.T.D. The details of items to be supplied as per the list attached here with .
Tender No.-B1 /2595/08 .
Cost of tender forms :
Original Rs . 400 +12.5 % VAT .
Duplicate Rs . 200 + 12.5 % VAT .
Last date and time of sale of tender form- 16-4-2009 , 4 p.m.
Last date and time of receipt of sealed tenders- 17-4-2009 , 2 p.m.
Date and time of opening of sealed tender- 17-4-2009, 3 p . m .
are The cost of tender forms will be accepted only by Cash or Money Order. The tender should be superscribed with tender number and date addressed to The Principal, Industrial Training Institute, Dhanuvachapuram . Late tenders will not be accepted . 1% of the total cost quoted should be enclosed as EMD . Tenders in original should be accompanied with preliminary agreement in Stamp Paper of Kerala Government worth Rs . 50 (Rupees Fifty only) . Otherwise the tender will not be considered validity period of price quoted should be three months from the date of opening of the tenders , otherwise will be rejected. Stamp Paper will be forwarded to the froms outside Kerala if required by remitting Rs . 75 (Rupees seventy five only) separately by Money Order . Tender forms are not transferable .
No.
14th April 2009 2009 ഏപ്രിൽ 14
നമ്പർ
} 15 24th Chaithra 1931 1931 24
വ്യവസായ പരിശീലന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം ഐ . ടി . ഐ . യിൽ വെൽഡർ , ടർണ്ണർ , ഫിററർ , മെഷീനിസ്ററ് എന്നീ ട്രേഡുകളിലേക്കുവേണ്ടി ലിസ്‌ററ് പ്രകാരം പരിശീല നത്തിനാവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുവാൻ താല്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ചു. ദർഘാസുകൾ ക്ഷണിക്കുന്നു .
ദർഘാസ് നമ്പർ ബി 1 / 2595 / 2008 .
ദർഘാസ് ഫാറത്തിൻ്റെ വില .....
ഒറിജിനൽ രൂപ 400 + 12.5% വാറ് . ഡ്യൂപ്ലിക്കേറാ രൂപ 200 + 12.5 % വാറ് .
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും 16-4-2009 , 4 മണി ,
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-4-2009 , 2 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 17-4-2009, 3 .
ദർഘാസ് വില പണമായോ മണിയോർഡർ. പ്രകാരമോ മാത്രമേ സ്വീകരിക്കുകയുളളു. ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ , ഐ.ടി.ഐ. , ധനുവച്ചപുരം എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . അവസാന രീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ List of items for WL , TR, FR & MC (അമ്പത് രൂപ മാത്രം) വിലയുള്ള കേരള സർക്കാർ മുദ പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കണം .
Sl .No. Description of Items
Qty.
Specification
75 x 8mm 460 kg .
1 (a) M.S. Flat
(b) M.S. Flat
310 kg .
50 x 6 mm
2 ( a) M.S. Flat
75 x 10 mm 750 kg
M.S. Flat 50 x 10 mm 480 kg .
(b)
12 mm 20 kg .
3 (a) M.S. Square
40 mm
(b) M.S. Round
300 kg.
12 mm 25 kg.
4 (a) M.S. Square
50 mm
(b)
350 kg .
M.S. Square
ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നു മാസം വരെ വില നിരക്കിന് പ്രാബല്യമുണ്ടായിരിക്കണം . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരളത്തിനു പുറത്തുളള കമ്പനി കൾക്ക് മുദ്രപത്രം ആവശ്യമുള്ളപക്ഷം 75 രൂപ ( എഴുപത്തിയഞ്ചു രൂപ മാത്രം) മണിയോർഡറായി അയച്ചു തന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്രതം അയച്ചു തരുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല .
I. T. I. , Dhanuvachapuram.
(Sd. ) Principal.