Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 14 April 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-14.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV (N )/ 12/ 2009-2011 കേരള സർക്കാർ 2009

MENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

14th April 2009 2009 ഏപ്രിൽ 14

THIRUVANANTHAPURAM , TUESDAY

15

No. നമ്പർ Vol. LIV വാല്യം 54

തിരുവനന്തപുരം , ചൊവ്വ

24th Chaithra 1931 1931 ചൈത്രം 24

PART III

Stores Purchase

Medical Education Department

TENDER NOTICE

22nd March 2009 .

No. C5 / 13926 /2008/MCK .

are invited for the purchase of following equipments by the Principal, Sealed competitive tenders Medical College, Gandi Nagar P. O. , Kottayam.

Tender No. and Name of Equipments with Quantity

SI . No.

1 2

C15 /4337 /2009 /MCK-Hand held Doppler (HANTLEY) -1 No. C5/4338/ 2009 /MCK- Skin graft handles ( DOWNS)-2 Nos .

Tender forms can be had from this office on payment of Rs . 333 prescribed cost in cash or by Money Order till 20-4-2009 . No other modes of remittance will be entertained . Those who required tender forms by post , a sum of Rs . 40 will be added towards postage charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

..for the The duly signed tenders superscribed on the envelope as " Tender No .. purchase of. "addressed to "The Principal , Medical College, Kottayam-8" should reach this office on or before 21-4-2009, 4 p.m.the duc date mentioned in the schedule . Tenders received late will not be entertained . The duly received tenders will be opened on 22-4-2009 at 3 p.m. in the presence of the tenderers or their authorised representatives who may present at that time.

The undersigned reserves Further details can be obtained from this office during working hours . the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് താഴെ പറയുന്ന ഉപകരണങ്ങ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . വാങ്ങുന്നതിനായി മുദ്രവച്ച ക്രമനമ്പർ

ദർഘാസ് നമ്പറും ഉപകരണത്തിൻറെ പേരും എണ്ണവും

1

15 / 4337 / 2009 / എം.സി . കെ . ഹാൻഡ് ഹെൽഡ" ഡോപ്ലർ ( ഹാൻ്റലി)-ഒന്ന് 2

സ സ15 /4338 / 2009 / എം.സി.കെ. - സ്‌കിൻ ഗ്രാഫ്‌റ് ഹാൻഡിൽസ് ( ഡോൺസ് )-രണ്ട് ദർഘാസ് പത്രങ്ങൾ 338 രൂപ അടച്ച് ആഫീസിൽനിന്നും 20-4-2009 വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവര 40 രൂപ അധികമായി മണിയോർഡർ അയയ്ക്കേണ്ടതാണ് . മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല .

മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ " ദർഘാസ നമ്പർ . ഉപകരണത്തിൻറെ പേര് . '' എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാസത്തിൽ 21-4-2009 , 4 മണിക്കുമുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 22-4-2009 , 3 മണിക്ക് തുറക്കുന്നതാണ്" .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . കാണിക്കാതെ

(Sd.) Principal.

Medical College , Gandhi Nagar , Kottayam.

Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part3_store_medical_education/. Archive identifier in.gazette.kerala_new.2009-04-14.part3_store_medical_education.