Servants of Knowledge
Kerala Gazette · Government of Kerala

Police Department

Published 14 April 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-14.part3_store_police
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV (N ) / 12/ 2009-2011 കേരള സർക്കാർ 2009

GOVERNMENT OFKERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol . LIV

14th April 2009 2009 ഏപ്രിൽ 14

THIRUVANANTHAPURAM , TUESDAY

15

24th Chaithra 1931

നമ്പർ വാല്യം 54

തിരുവനന്തപുരം , ചൊവ്വ

}

1931 ചൈത്രം 24

PART III

Stores Purchase

Police Department

SHORT TENDER NOTICE

No. H6-90794/2008 .

28th March 2009 .

Sealed tenders are invited for the supply of the following stores so as to reach the Police Headquarters , Thiruvananthapuram on or before 12 Noon on 5-5-2009.

SI . No.

Approximate quantity Required Tender No. and Name of the Equipment

1

1000 Nos .

16/2009-Body Protector

2

2000 17/2009-Poly Carbonate Shield

دو 3

18/2009-Poly Carbonate Lathy

4000 وو 4

4 19/2009- Equipment for Interceptors

دو 5

20/2009-Traffic Diversion Channelizers

200 ژو 6

21/2009-Portable X- Ray Unit

5

7

22/2009-Alco Meter

50 " Cost of tender forms Rs . 12,500 + 12.5 % VAT for Sl . No. 1 , Rs . 5000 +12.5 % VAT forSl . Nos . 2 , Rs . 1,800 + 12.5 % VAT for Sl . No. 3 Rs . 10,800 + 12.5 % VAT for Sl . No. 4 , Rs . 1,500 + 12.5 % VAT for Sl . No. 5 , Rs . 16,800 +12.5 % VAT for Sl . No. 6 and Rs . 5,300 + 12.5 % VAT for Sl . No. 7 .

Date and time of tender opening-5-5-2009 , 3 p.m.

CONDITIONS

The tenders should be superscribed with tender number and name of the store articles and addressed to the Director General of Police, State Police Headquarters , Vellayambalam, Thiruvananthapuram- 695010 Kerala . Late tenders will not be accepted.

The tenders will be opened at the time mentioned above, in the presence of the tenderers or their authorised representatives ( with proof of identity) who may be present at that time .

Application for tender forms shouldbe accompanied by a cash remittance price fixed for a form which is not refundable . The tender forms are not transferable , Tae sale of tender forms will be closed at 4 p.m. on 4-5-2009. Cheques , Drafts , Postage Stamps etc. will not be accepted towards the cost of forms nor will the forms sent by V.P.P. However , Money Orders ( including telegraphic Money Orders ) sen: in the name of the Additional Assistant Inspector General of Police , Police Headquarters , Thiruvananthapuram - 10 willbe accepted . The amount should include the postage/courier charges for sending tender documents . The Money Order along with the request should reach Police Headquarters atleast 7 days before the closing of the sales of the tender documents enabling us to send the documents well in advance .

Intending tenderers may, on application to the Director General of Police , obtain the requisite tender forms on which the tenders should be submitted.

Earnest Money Deposit ( EMD) @ 1% of the quoted value should be furnished along with the tender . E. M. D. may be submitted either in crossed Bank Drafts or Treasury Saving Bank Deposits or Government Promissory Notes or Bank Guarantee or National Savings Certificate drawn in favour of Additional Assistant Inspector General of Police , Police Headquarters , Thiruvananthapuram - 10 . The firms which are exempted from furnishing EMD should produce a copy of relevant authorized documents for verification , Without EMD, the tenders will be cancelled ,

Intending tenderers also may include cheges for installation ( of technical items ) , training of officers and on- site support at least for 3 years as warrvity and thereafter A.M.C./A.T.S . for a period of 3 years on a turn key basis at a reasonable cost ( to be specified along with the Quotation) in the tenders . One year or 2 years warranty can be accepted in exceptional conditions .

Specifications and list of items of each tender shall be obtainable from Police Head Quarters with the tender forms during the working hours of Police Head Quarters . The firms should also furnish the detailed specifications , makebrouchers , Test Report from Government Laboratories /Agencies , (wherever possible) technical support network in Kerala etc. of the equipments along with the tenders . The tenders without detailed specifications of quoted items , brochures , make etc. are liable to be rejected forthwith . The tenders without separate envelope and not superscribing the tender number ete , will be rejected .

Preference willbe given to the products quoted by the manufacturer or their authorised dealers having authorisation from the original manufacturer . Similarly preferences will be given to the tenders having experience of supplying similar/ same items to Government Departments or Organisations for which the tenderer has to produce proof of purchase /installation/satisfaction of the customer .

In the case of Foreign Equipments the rates are to be to those who are ready to quoted in Indian supply the item Money also . Preference will be given without opening letter of Credit . Ordinarily no advance payment willbe made for procuring any of the above items . In case , advancence payment has to be made then a clear case has to be made out by the tenderer . But this will be in extraordinary circumstances .

As the items are urgently required, the selected bidder will have to supply the item without loss of time preferably within a month. In case for any pressing circumstance there will be delayed supply, the tenderer must cite adequate, justifiable grounds in writing and send them to DGP Kerala for consideration . DGP , in appropriate cases can allow maximum 6 months of time from the scheduled date .

Samples will have to be submitted free of cost whenever necessary which can be returned only after supply is effected. The firms shouldbe ready to show live demonstration of technical equipments at their own cost and risk . The Demonstration date and venue will be published in Kerala Police Website . Individual intimation may not be possible . In the event of the firms not able to show live demonstration they need to convince the Technical Committee cum Tender Evaluation inability and resort to Computer Animation/Scale Models/Videos /Slide Shows etc. for virtual and detailed Committee about such demonstration of the product . However,How it is incumbent on the Vendor to convinceconvin the Committee about the product .

Police Department is not liable to send any individual communication . In some cases Police Depart.nent is not responsible to return the samples after verification . The rates quoted should be valid and firm til 30-11-2009 .

The Director General of Police is e npovered to reject any tender without assigning any reason .

For any clarification please contact AIG - II ( Pron:: 0471-2722558 ) or Senior Superintendent H' Division (Phone : 0471-2721547-1265 ).

പോലീസ് വകുപ്പിലേക്ക് ആവശ്യമായ താഴെപ്പറയുന്ന മുദ്രവച്ച ദർഘാസുകൾ 5-5-2009-0 സാധനങ്ങൾ വിതരണം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ലഭിക്കത്തക്കവിധത്തിൽ ക്ഷണിച്ചുകൊളളുന്നു . ചെയ്യുന്നതിനുളള തിരുവനന്തപുരം ക്രമ നമ്പർ

ആവശ്യമായ ദർഘാസ് നമ്പരും ആവശ്യമായ സാധനങ്ങളും

1

16 / 2009-- ബോഡി പ്രൊട്ടക്‌ടർ

1000 2

17 / 2009- പോളി കാർബണേറ്റ് ഷീൽഡ്

2000 3

18/2009 പോളി കാർബണേററ് ലാത്തി

4000 4

19/2009 -എക്യുപ്മെൻറ്‌സ് ഫോർ ഇൻറർസെപ്റോഴ്സ്

4 5

20/2009 ( ട്രാഫിക് ഡൈവെർഷൻ ചാനലൈസേഴ്സ്

200 6

21/2009 പോർട്ടബിൾ എക്‌സ് യൂണിററ്

5 7

22 / 2009 - ആൽകോ മീററർ

50 ദർഘാസ് ഫോറത്തിന്റെ വില ക്രമനമ്പർ 1 - ന് രൂപ 12,500 + 12.5% , ക്രമനമ്പർ 2 -ന് ~ 5,000 + 12.5% + 20°, ക്രമനമ്പർ 3 -ന് രൂപ 1800 + 12.5 % വാററ് , (ക്രമനമ്പർ 4 - ന് രൂപ 10,800+ 12.5% (ക്രമനമ്പർ 5 - ന് രൂപ 1,500 + 12.5 % വാറ് , ക്രമനമ്പർ 6 - ന് രൂപ 16,800 + 12.5 % വാററം , £ മനമ്പർ 7 - ന് രൂപ 5,300 + 12.5 % വാറ് .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 5-5-2009 , 3 മണി .

ഓരോ ഇനങ്ങൾക്കും പ്രത്യേകം ദർഘാസ് ഫോറങ്ങൾ അയയ്ക്കേണ്ടതാണ് . താൽപ്പര്യമുള്ളവർക്ക പോലീസ് ഡയറക്‌ടർ ജനറലിന്റെ പേർക്കുള്ള അപേക്ഷയോടൊപ്പം ഓരോ ഇനത്തിലും പറഞ്ഞിട്ടുളള നിരക്കിൽ പണം അടച്ച് ദർഘാസ് ഫോറങ്ങൾ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്നും 4-5-2009-0 തീയതി വൈകിട്ട് 4 മണിവരെ വാങ്ങാവുന്നതാണ് . വിദേശ ഉപകരണങ്ങൾക്കായി ടെണ്ടർ സമർപ്പിക്കുമ്പോൾ രൂപയിലുളള വിലയുംകൂടി രേഖപ്പെടുത്തിയിരിക്കണം . ലറ്റർ ഓഫ് ക്രെഡിററ് ഓപ്പൺ ചെയ്യാതെ നേരിട്ട് ഉപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന നൽകുന്നതാണ് . മുൻകൂർ തുക യാതൊരു കാരണവശാലും നൽകുന്നതല്ല . എന്നാൽ അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെടുന്ന സന്ദർഭങ്ങളിൽ മുൻകൂർ തുക നൽകാവുന്നതാണ് . ആഘാസുകൾ അയയ്ക്കുന്നവരുടെ പേരും ടെണ്ടർ നമ്പരും രേഖപ്പെടുത്തി പോലീസ് ഡയറക്‌ടർ ജനറൽ , പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് , തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ 5-5-2009 ഉച്ചയ്ക്ക് 12 മണിക്കോ അതിനു മുൻപോ ലഭിക്കത്തക്കവിധത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 5-5-2009 - ന് 3 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുളള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് ഫോറത്തിനോടൊപ്പം ദർഘാസ് തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്കുള്ള നിരതദ്രവ്യം പോലീസ് അസിസ്ററൻറ് ഇൻസ്പെക്‌ടർ ജനറൽ- II , പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരത്തിന്റെ പേർക്ക് മാറ്റാവുന്നവിധത്തിൽ ഹാജരാക്കേണ്ടതും നിരതദ്രവ്യം ഒഴിവാക്കപ്പെട്ടിട്ടുളളവർ അത് തെളിയിക്കുന്നതിനുളള രേഖകൾ ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതുമാണ് . നിരതദ്രവ്യം ക്രോസ് ബാങ്ക് (ഡാഫ് ററായോ ( ട്രഷറി സേവിംഗ്സ് ഡെപ്പോസിററായോ ഗവൺമെൻറ് പ്രോമിസറി നോട്ടായോ ബാങ്ക് ഗ്യാരണ്ടിയായോിയായോ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കററായോ സമർപ്പിക്കാവുന്നതാണ് .

ടെക്നിക്കൽ ഉപകരണങ്ങൾ അത്യന്താപേക്ഷിതമായതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ ഒരു മാസത്തിനുള്ളിൽ തന്നെ പ്രസ്തുത ഉപകരണം ലഭ്യമാക്കേണ്ടതാണ് . സാധനങ്ങളുടെ സ്പെസിഫിക്കേഷനുകൾ ദർഘാസ് ഫോറത്തിനോടൊപ്പം ലഭ്യമാണ് . സാമ്പിളുകൾ ദർഘാസിനോടൊപ്പം സൗജന്യമായി ലഭ്യമാക്കാൻ കരാറുകാർ ബാദ്ധ്യസ്ഥരാണ് . കരാറുകാർ ബന്ധപ്പെട്ട സാങ്കേതിക ഉപകരണങ്ങളുടെ ഡെമോൺസ്‌ട്രേഷൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നടത്തേണ്ടതും അതിന് തയ്യാറായി വരേണ്ടതുമാണ് . ഉപകരണങ്ങൾ കൊണ്ടുവന്ന് ഡെമോൺസ്ട്രേഷൻ നടത്താൻ കഴിയാത്തപക്ഷം ആയതിനുളള കാരണം ബോദ്ധ്യപ്പെടുത്തേണ്ടതും പ്രസ്തുത ഉപകരണത്തിൻറെ ആനിമേഷനോ മാതൃകയോ സ്ലൈഡ് ഷോയായോ മുഖാന്തിരം ആയതിന്റെ പ്രവർത്തനം വിശദമാക്കേണ്ടതാണ് . സാമ്പിളുകൾ മടക്കി നൽകാനുളള ഉത്തരവാദിത്വം ഡിപ്പാർട്ടുമെൻറിൽ നിക്ഷിപ്തമല്ലാത്തതുമാകുന്നു . ദർഘാസുകളിൽ രേഖപ്പെടുത്തുന്ന വില 30-11-2009 வன മാററമില്ലാതെ നിലനിറുത്തേണ്ടതാണ് . വിശദമായ സ്പെസിഫിക്കേഷനും വിവരങ്ങളും കേരള പോലീസ് വെബ്സൈററിൽ ലഭ്യമാണ് . കമ്മിററിയെ വീഡിയോയോ യാതൊരു കാരണവും ബോദ്ധ്യപ്പെടുത്താതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം പോലീസ് ഡയറക്‌ടർ ജനറലിൽ നിക്ഷിപ്‌തമാണ്.

കൂടുതൽ വിവരങ്ങൾക്ക് പോലീസ് ഹെഡ്ക്വാർട്ടേഴ്സസിലെ പോലീസ് അസിസ്ററൻറ് ഇൻസ്പെക്ടർ ജനറൽ- II- നെയോ ( ഫോൺ : 0471-2722566) " എച്ച്' സെക്ഷ‌നിലെ സീനിയർ സൂപ്രണ്ടിനെയോ (ഫോൺ : 0471-2721547-1265 ) ബന്‌ധപ്പെടാവുന്നതാണ്.

(Sd.) Police Headquarters , Thiruvananthapuram .

Director General of Police.

Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part3_store_police/. Archive identifier in.gazette.kerala_new.2009-04-14.part3_store_police.