Government of Kerala
കേരള സർക്കാർ 2009
Reg . No. രജി. നമ്പർ KL/ TV (N) / 12/ 2009-2011
MENT OFKERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
വാല്യം 54
തിരുവനന്തപുരം , ചൊവ്വ
No.
14th April 2009 2009 ഏപ്രിൽ 14
15
നമ്പർ
24th Chaithra 1931 1931 ചൈത്രം 24
PART III
Stores Purchase
Department of Treasuries
TENDER NOTICES
(1) [1/2009]
26th March 2009 .
No. A4/1458/2008.
Scaled tenders in the prescribed forms are invited manufactures or from their from the the authorized dealers for the supply and installatio: of Currency Sorting Machine 4 Nos . to Department of Treasuries , Government of Kerala .
Detailed Specification of equipments will be furnished along with tender document . The rate quoted shall be valid for 3 months from the date of signing of the agreement .
The items are to be supplied to specified Treasuries, in the State within 30 days on receipt of the supply order . All items should have 3 years warranty .
Cost of tender form :
Original-Rs . 3,600 + 12.5 % K VAT .
Duplicate- Rs . 1,800 + 12.5 % K VAT .
Date and time of issue of tender forms- 1-1-2009, 10 a.m.
Last date and time of sale of tender form 2-5-2009, 1 p.m.
Lastdate and time of receipt of tenders- 4-5-2009, 3 p . m .
Date and time of opening of tenders- 5-5-2009 , 4 p . m .
Designation and address from whom tender forms canbe had and to whom tenders are to be sent-The Director, Directorate of Treasuries , Krishna Buildings, Power House Road, Thiruvanantha- puram-36 . Telephone No. 0471-2461963 .
Intending bidders can purchase tender forms from the office of the undersigned on payment of Rs. 4,050 in cash as cost of tender form or get it by post on payment of Rs . 4,135 ( Cost of tender form and stamp paper) by Money Order along with a self addressed envelope and a requestfor the supply of tender form. Cheques, Demand Drafts, Postal Orders etc. will notbe accepted nor it will be sent by VPP .
Duplicate copy of the tender form will be issued to firms or individuals who have purchased original forms, but tenders should be submitted original .
EMD which is 1 % of the amount quoted for the quantity required shall be furnished by way ofDemand Draft in favour of the Director of Treasuries payable at Thiruvananthapuram for the fulfilment of the contract . EMD of the unsuccessful bidders will be returned within one month after the tenders are finalized and that of the successful bidders will be adjusted into the security deposit .
Everybidder shall furnish preliminary agreement in the prescribed form on Kerala Government Stamp Paper worth Rs . 50 along with the tender .
Every bidder shall furnish preliminary in the prescribed form on preliminaryagreement Government Stamp Paper worth Rs.50 along with the tender .
as The tenders should be superscribed " Tender for the Supply of Currency Sorting Machine per Tender No. 1/2009 " and they should be addressed to the Director of Treasuries , Power House Road , Thiruvananthapuram -35 .
The tenders received in time will be opened in the presence of such bidders or their authorised representatives who may be present at that time.
No tenders received after the specifiied date and time will be accepted on any account .
സംസ്ഥാന (ട്രഷറി വകുപ്പിൽ കറൻസി സോർട്ടിംഗ് മെഷീൻ (4 എണ്ണം ) സപ്ലൈ ചെയ്യുന്നതി ലേക്കായി നിർമ്മാതാക്കളിൽ നിന്നും അല്ലെങ്കിൽ അവരുടെ അംഗീകത ഏജൻസികളിൽ നിന്നും മുദ്രണം ചെയ്ത് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് (പ്രമാണത്തിൻറ വില :
അസ്സൽരൂപ 3,600 + 12.5 % കെ. വാറാ" .
പകർപ്പ്-രൂപ 1,800 + 12.5 % കെ . വാറ് .
ദർഘാസ് പ്രമാണം വിൽപ്പന ആരംഭിക്കുന്ന തീയതിയും സമയവും 1-4-2009 , 10 മണി .
ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും -2-5-2009 , 1 മണി .
ദർഘാസ് (250m ലഭിക്കേണ്ട അവസാന തീയതിയും സമയവും- 4-5-2009 , 3 മണി .
ദർഘാസ് കവർ തുറന്ന തീയതിയും സമയവും 15-5-2009, 4 ๑๓.
ദർഘാസ് പ്രമാണം സമർപ്പിക്കേണ്ട വിലാസം- (ട്രഷറി ഡയറക്റാർ (รา ഡയറക്റററേററ് , കൃഷ്ണാ ബിൽഡിംഗ്സ് , പവർ ഹൗസ് റോഡ്, തിരുവനന്തപുരം 36 .
വിവരം ദർഘാസ് ഉപകരണങ്ങളുടെ സ്പെസിഫിക്കേഷൻ വിശദ പ്രമാണം വാങ്ങുന്നതിനോ ടൊപ്പം (ട്രഷറി ഡയറക്ടറേററിൽ നിന്നും ലഭിക്കുന്ന താണ് . ദർഘാസിൽ രേഖപ്പെടുത്തുന്ന തുക കരാർ ഒപ്പു വച്ച ദിവസം മുതൽ മൂന്നുമാസം വരെ പ്രാബല്യ മുളളതായിരിക്കും . ഓർഡർ ലഭിച്ച് 30 ദിവസ ത്തിനകം തന്നെ എല്ലാ ഉപകരണങ്ങളും കേരളത്തിലെ വിവിധ ട്രഷറികളിൽ ചെയ്യേണ്ടതും ഇൻസ്ററാൾ ചെയ്യേണ്ടതുമാണ് . ടാക്സും ഡ്യൂട്ടിയും പ്രത്യേകം കാണിച്ചിരിക്കണം . ഉപകരണ ങ്ങൾക്കും 3 വർഷത്തെ വാറണ്ടി വേണ്ടതാണ് .
ദർഘാസുകൾ താഴെ പറയുന്ന വിലാസത്തിൽ, നിന്നും ലഭിക്കുന്നതാണ് .
(ട്രഷറി ഡയറക്ടറേറ് (ട്രഷറി ഡയറക്ടർ , കൃഷ്ണാ ബിൽഡിംഗ്സ്, പവർ ഹൗസ് റോഡ്, തിരുവനന്തപുരം 36. ഫോൺ: 0471-2461963 .
താൽപ്പര്യമുളള ദർഘാസുകാർക്ക് ദർഘാസ് പ്രമാണം വകുപ്പ് മേധാവിയുടെ ഓഫീസിൽനിന്നും വാങ്ങാവുന്ന താണ് (വില 1,050 രൂപ ) . തപാൽ മുഖേന ദർഘാസ് ആവശ്യപ്പെടുന്നവർ സ്വന്തം മേൽവിലാസം എഴുതിയ കവറും 1,135 രൂപയുടെ ( ദർഘാസ് പ്രമാണത്തി ൻറയുംയും മുദ്രപ്പത്രത്തിൻറെയും വില) മണിയോർഡറും അയച്ച് അപേക്ഷിക്കേണ്ടതാണ് . ചെക്ക് , ഡി.ഡി. പോസ് ററൽ ഓർഡറുകൾ ഇവ ദർഘാസ് പ്രമാണത്തിൻറ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസുകൾ വി .പി .പി . ആയി അയച്ചു കൊടുക്കു ന്നതല്ല . ദർഘാസ് പ്രമാണത്തിൻറെ ഡ്യൂപ്ലിക്കേററ് കോപ്പി ഒറിജിനൽ ഫാറത്തിന്റെ കൂടെ നൽകുന്നതാണ് . എന്നാൽ ദർഘാസുകൾ ഒറിജിനൽ പ്രമാണത്തിൽ തന്നെയാണ് സമർപ്പിക്കേണ്ടത് .
കരാർ തുകയുടെ 1 % നിരതദ്രവ്യമായി ( ഇ.എം.ഡി. ) (รมว ഡയറക്ടർ , തിരുവനന്തപുരം -36 എന്ന പേരിൽ തിരുവനന്തപുരം നഗരത്തിൽ മാറാവുന്ന ഡിമാൻറ് ദർഘാസ് പ്രമാണത്തോ ടൊപ്പം സമർപ്പിക്കേണ്ടതാണ് . നിരസിക്കപ്പെട്ട ദർഘാസുകളുടെ നിരതദ്രവ്യം ദർഘാസ് സ്ഥിരീകരിച്ച ഒരു മാസത്തിനകം തിരികെ നൽകുന്നതും സ്ഥിരീകരിച്ച ദർഘാസിൻറത സെക്യൂരിററി ഡിപ്പോസിററിൽ വകയിരുത്തുന്നതുമാണ് . ദർഘാസിനോടൊപ്പം ഓരോ ബിഡറും കേരളസർക്കാരിന്റെ 50 രൂപ മുദ്രപ്പത ത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ് .
ദർഘാസുകൾ അടക്കും ചെയ്ത കവറിനുപുറത്ത "Tender for the supply of Currency Sorting Machines as per the Tender Notification No. 1/2009 ആലേഖനം ചെയ്തിരിക്കണം ദർഘാസുകൾ ദർഘാ സുകാരുടെ സാന്നിദ്ധ്യത്തിലോ അവരുടെ അംഗീകത പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലോ നിർദിഷ്ട ദിവസം തുറക്കുന്നതാണ്.
നിർദ്ദിഷ്ട തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല .
(2) [4/2009]
26thMarch 2009 .
No. A4-2928 / 2009 .
Scaled tenders in the prescribed forms are invited from the manufactures or from their autho- rized dealers for the supply and installation of the following items as detailed below to the Department of Treasuries , Govenment of Kerala .
Items
Sl . No.
Quantity
1 No. 1
Portable Generator Sets (Kerosene ) 5.5 KVA
1 2
Air Conditioner 1.5 Tonne
وو Detailed specification of equipments will be furnished along with the tender documents . The rates quoted shall be valid for 3 months from the date of signing of the agreement .
The items are to be supplied to specified Treasuries in the Stat within 30 days on receipt of the supply order . All items should have 3 years warranty .
Cost of tender forms-
Orginal Rs . 600 + 12.5 %KVAT .
Duplicate Rs . 300+ 12.5 % KVAT .
Starting date and time of issue of tender- 1-4-2009 , 10 a.m.
Last date and time for sale of tender form-2-5-2009 , 1 p.m.
Last date and time for receipt of tender form- 4-5-2009 , 3 p.m.
Date and time for opening of tender-6-5-2009 , 4 p.m.
Designation and address from whom tender forms can be had and to whom tenders are to be sent The Director , Directorate of Treasuries , Krishna Buildings , Power House Road , Thiruvanan- thapuram -36. Phone: 0471-2461963 .
Intending bidders can purchase tender forms from the office of the undersigned on payment of Rs . 675 in cash as cost of tender form or get is by post on payment of Rs . 760 ( Cost of tender form and stamp paper) by money order along with a self addressed stamped envelope and a request for the supply of tender form . Cheques , Demand Draft , Postal Orders etc. will not be accepted nor it will be sent by VPP .
Duplicate copy of the tender form will be issued to the firms or individuals who purchase original tender forms , but tenders should be submitted in original only.
EMD which is 1% of the amount quoted for the quantity required shall be furnished by way of Demand Draft drawn in favour of the Director of Treasuries , payable at Thiruvananthapuram for the fulfillmen of the contract . EMD of the unsuccessful bidders will be returned with in one month after the tender are finalised and that of succesful will be adjusted into Security Deposit . Every bidder shall furnish preliminary agreement in the prescribed form on Kerala Government Stamp Paper worth Rs . 50 along with the tender .
The tender should be superscribed " Tender for the supply of Portable Generator Set and Air Conditioner as per Tender Notification No.4/09 and they should be addressed to the Director of Treasuries, Power House Road, Thiruvanantha- puram-36.
The tenders received in time will be opened in the presence of such bidders or their authorized represenatives who may be present at that time .
Tenders received after the specified date and time will not be accepted on any account .
സംസ്ഥാന ട്രഷറി വകുപ്പിൽ Portable Generator Set ( 1എണ്ണം ) , Air Conditioner ( 1 എണ്ണം) എന്നിവ സപ്ലൈ ചെയ്യുന്നതിലേക്കായി നിർമ്മാതാക്കളിൽനിന്നു അവരുടെ അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രണം ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ഉപകരണങ്ങളുടെ സ്പെസിഫിക്കേഷൻ വിശദ വിവരം ദർഘാസ് പ്രമാണം വാങ്ങുന്നതിനോടൊപ്പം ട്രഷറി ഡയറക്ടടറേററിൽനിന്നും ലഭിക്കുന്നതാണ് .
ദർഘാസിൽ രേഖപ്പെടുത്തുന്ന തുക കരാർ ഒപ്പുവച്ച ദിവസം മുതൽ 3 മാസംവരെ പ്രാബല്യ മുളളതായിരിക്കും . ഓർഡർ ലഭിച്ച് 30 ദിവസത്തിനകം എല്ലാ ഉപകരണങ്ങളും കേരളത്തിന്റെ വിവിധ (9ഷറി കളിൽ ഇൻസ്റ്റാൾ ചെയ്യണ്ടതുമാണ് ടാക്സസും ഡ്യൂട്ടിയും പ്രത്യേകം കാണിച്ചിരിക്കണം . ഉപകരണങ്ങൾക്കും സപ്ലൈ ചെയ്യേണ്ടതും 3 വർഷത്തെ വാറണ്ടി വേണ്ടതാണ് .
ദർഘാസ് പ്രമാണത്തിൻ്റ വില :
അസ്സൽ-രൂപ 600 +12.5 % കെ . വാററ് . പകർപ്പ്--രൂപ 300 + 12.5% കെ. വാറ് .
വിൽപ്പന ആരംഭിക്കുന്ന തീയതിയും സമയവും 1-4-2009 , 10 മണി . ദർഘാസ് പ്രമാണം
ഒരഘാസ് പ്രമാണം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും- 2-5-2009 , 1 മണി വരെ .
ലഭിക്കേണ്ട അവസാന ദർഘാസ് പ്രമാണം തീയതിയും സമയവും 4-5-2009 , 3 മണി .
சுவர் തുറക്കുന്ന തീയതിയും ദർഘാസ് സമയവും 6-5-2009 , 4 മണി .
ദർഘാസുകൾ -ട്രഷറി ഡയറക്ടർ, ട്രഷറി ഡയറക്ടറേറ്, കൃഷ്ണാ ബിൽഡിംഗ്സ് , പവ്വർ ഹൗസ് റോഡ് , തിഡ് , തിരുവനന്തപുരം 36 എന്ന വിലാസ ത്തിൽ ലഭിക്കുന്നതാണ് . ഫോൺ : 0471 2461963 .
ദർഘാസ് താത്പര്യമുളള ദർഘാസുകാർക്ക് പ്രമാണം വകുപ്പ് മേധാവിയുടെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ് ( വില 675 രൂപ ) . തപാൽ മുഖേന ദർഘാസ് ആവശ്യപ്പെടുന്നവർ സ്വന്തം വിലാസം എഴുതിയ കവർ ഉള്ളടക്കം ചെയ്ത് 760 രൂപയുടെ ( ദർഘാസ് (പ്രമാണത്തിൻറെയും മുദ്രപ്പത്രത്തിൻറെയും വില ) മണിയോർഡർ അയച്ച് അപേക്ഷിക്കേണ്ടതാണ് . ചെക്ക് , ഡിമാൻറ് ഡ്രാഫ്ററ് , പോസ്ററൽ ഓർഡർ ദർഘാസ് പ്രമാണത്തിൻറ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണം വി പി.പി. ആയി അയച്ചു കൊടുക്കുന്നതല്ല . ദർഘാസ് പ്രമാണ ത്തിൻറ ഫോമിൻറെ കൂടെ നൽകുന്നതാണ് . എന്നാൽ ദർഘാസു കൾ ഒറിജിനൽ പ്രമാണത്തിൽത്തന്നെയാണ ' സമർപ്പി ക്കേണ്ടത് . ഡ്യൂപ്ലിക്കേറ് കോപ്പി ഒറിജിനൽ കരാർ തുകയുടെ 1 % നിരതദ്രവ്യമായി (EMD) ട്രഷറി ഡയറക്ടർ , തിരുവനന്തപുരം 36 എന്ന പേരിൽ തിരുവനന്തപുരം നഗരത്തിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററ് ദർഘാസ് പ്രമാണത്തോ ടൊപ്പം സമർപ്പിക്കേണ്ടതാണ്. നിരസിക്കപ്പെട്ട ദർഘാസു കളുടെ നിരതദ്രവ്യം ദർഘാസ് സ്ഥിരീകരിച്ച് ഒരു മാസത്തിനകം തിരികെ നൽകുന്നതും , സ്ഥിരീകരിച്ച ദർഘാസിൻറത് സെക്യൂരിറി ഡിപ്പോസിററിൽ വകയിരുത്തുന്നതുമാണ് . ദർഘാസിനോടൊപ്പം ഓരോ ബിഡറും കേരള സർക്കാരിൻറെ 50 രൂപ മുദ്രപത്ര ത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ് .
ദർഘാസുകൾ അടക്കം ചെയ്ത കവറിനുപുറത്ത് Tender for the supply of Portable Generator Set and Air Conditioner as per the tender Notification No. 4/2009 " എന്ന് ആലേഖനം ചെയ്തിരിക്കണം . ദർഘാസുകൾ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിലോ അവരുടെഅംഗീകൃത പ്രതിനിധികളുടെ സാന്നിദ്ധ്യ ത്തിലോനിർദ്ദിഷ്ട ദിവസം തുറക്കുന്നതാണ് .
നിർദിഷ്ട തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല .
Directorate of Treasuries , Thiruvananthapuram . (Sd.) ForDirector of Treasuries.