Servants of Knowledge
Kerala Gazette · Government of Kerala

Notification of Keral State Electricity Board

Published 14 April 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-04-14.part4_electricity_board
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വിദ്യു—‡ി ബോർഡ്

വി⁄ാപനം

No. D1322/UG lable/2008-09/3363. 2009 മാർച്ച് 27.

ത ി ര ു വ ന ന്ത പ ു ര ം ജ ി ല്ല യ ി െ ല േ പ ാത്ത ൻ േ ക ാ ട ് 220 കെ. വി. സബ്സ്റ്റേഷനിൽനിന്ന് പരുത്തിപ്പാറ 110 കെ. വ ി . സബ്സ്റ്റേഷനിലേക്ക് റോഡ് മാർഗ്ഗം നിർമ്മിക്കുവാനു ദ്ദേശിക്കുന്ന 110 കെ. വി. ട്രാൻസ്മിഷൻ ഭൂഗർഭകേബിളിന്റെ സർ വ്വെ, പരിശോധന, നിർമ്മാണം മുതലായ പ്രവൃത്തികൾ നടത്തുവാൻ വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അവർ താത്ക്കാലികമായി നിയമിക്കുന്നവരും കേബിൾ കടന്നുപോകുന്ന തിരുവനന്തപുരം താലൂക്കിലെ ആ≠ൂർക്കോണം, അയിരൂർപാറ, ഉളിയാഴ്ത്തുറ, ഉള്ളൂർ എന്നീ വില്ലേജുകളിലെ റോഡുകളിൽ കൂടി അവരുടെ ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്മിഷൻ ഡിവിഷൻ, പരുത്തിപ്പാറ, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part4_electricity_board/. Archive identifier in.gazette.kerala_new.2009-04-14.part4_electricity_board.