Servants of Knowledge
Kerala Gazette · Government of Kerala

Notice of Kozhikode Municipality

Published 14 April 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-04-14.part4_kozhikode_ngarasabha
Languages
English, Malayalam
Published at
Original source ↗

കോഴിക്കോട് നഗരസഭ

പരസ്യം

[1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് സെക്ഷൻ 232 പ്രകാരം]

നമ്പർ എ37/50256/2008.

2009 മാർച്ച് 28.

കോഴിക്കോട് നഗരസഭയിലെ പരസ്യ നിരക്കുകൾ 1-4-2009 മുതൽ താഴെ പട്ടികയിൽ കാണിച്ചവിധം ആക്ഷേപങ്ങളും അപാകതകളും പരിഹരിച്ചുകൊ≠് പുതുക്കി നി›യിക്കുന്നതിന് 28-3-2009-ലെ 64-ാം നമ്പർ കൗൺസിൽ തീരുമാനപ്രകാരം തീരുമാനിച്ചിട്ടു≠്. ആയത് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.

പട്ടിക

ക്രമ

പരസ്യത്തിന്റെ സ്വഭാവവും വിസ്തീർണ്ണവും പുതുക്കിയ നിരക്ക്

നമ്പർ

1 ദീപാലങ്കാരമല്ലാത്ത ഹോർഡിംഗുകളിൻമേലുള്ള പരസ്യം

(എ) 1 ച. മീറ്റർ വിസ്തീർണ്ണം വരെ

225 രൂപ (ഒരു വർഷത്തേക്ക്) (ബി) 1 ച. മീറ്റർ മുതൽ 2.50 ച. മീറ്റർ വരെ 450 രൂപ (ഒരു വർഷത്തേക്ക്) (സി) അധികം വരുന്ന ഓരോ 2.5 ച. മീറ്ററിനും 225 രൂപ (ഒരു വർഷത്തേക്ക്) 2 പോസ്റ്ററുകൾ

(എ) 0.50 ച. മീറ്ററിൽ കവിയാത്തവയ്ക്ക്

5 രൂപ (7 ദിവസത്തേക്ക്) (ബി) 1.00 ച. മീറ്റർ വരെയുള്ളത്

7 രൂപ (7 ദിവസത്തേക്ക്) (സി) അധികം വരുന്ന ഓരോ ച. മീറ്ററിനും

5 രൂപ (7 ദിവസത്തേക്ക്) (ഡി) സിനിമാ പോസ്റ്ററുകൾ 1.00 ച. മീറ്റർ വരെയുള്ളത് 3 രൂപ (7 ദിവസത്തേക്ക്) (ഇ) അധികം വരുന്ന ഓരോ ച. മീറ്ററിനോ ഭാഗത്തിനോ 3 രൂപ (7 ദിവസത്തേക്ക്) 3 വാഹനത്തിൽ വയ്ക്കുന്ന പരസ്യങ്ങൾ

(എ) വിദ്യു—‡ിയിലോ യാന്ത്രിക ശ‡ിയിലോ പ്രവർത്തിക്കുന്ന

മോട്ടോർ കാർ, ലോറി ഒഴികെയുള്ള ഏതു വാഹനത്തിലെ പരസ്യങ്ങൾക്കും

55 രൂപ (1 ദിവസത്തേക്ക്) (ബി) വിദ്യു—‡ിയിലോ യാന്ത്രിക ശ‡ിയിലോ പ്രവർത്തിക്കുന്ന

കാർ, ലോറി തുടങ്ങിയ വാഹനങ്ങൾ 95 രൂപ (1 ദിവസത്തേക്ക്) കുറിപ്പ്.— വാഹനങ്ങളിൽ വഹിക്കുന്ന പരസ്യങ്ങൾക്കുള്ള നികുതി, വാഹനം യാത്ര ആരംഭിക്കുന്ന കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി/പഞ്ചായത്ത് ഈടാക്കേ≠താണ്.

4 പരസ്യങ്ങൾ വഹിക്കുന്ന ബോർഡുകൾ

(എ) ദീപാലങ്കാരമാക്കിയ പരസ്യങ്ങൾ

1 ച. മീറ്റർ വരെയുള്ള വിസ്തീർണ്ണം

260 രൂപ (ഒരു വർഷത്തേക്ക്) (ബി) 1 ച. മീറ്റർ മുതൽ 2.50 ച. മീറ്റർ വരെ 600 രൂപ (ഒരു വർഷത്തേക്ക്) (സി) അധികം വരുന്ന ഓരോ 2.5 ച. മീറ്ററിനും 260 രൂപ (ഒരു വർഷത്തേക്ക്) 5 ബാനറുകൾ

(എ) 3 മീറ്റർ വരെയുള്ളത്

45 രൂപ (7 ദിവസത്തേക്ക്) (ബി) 3 മീറ്റർ മുതൽ 6 മീറ്റർ വരെ

90 രൂപ (7 ദിവസത്തേക്ക്) 6 സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന റോൾ ഫിലിമുകൾ(എ) 1 ച. മീറ്റർ വരെയുള്ള സ്ഥലത്തിന് 1,100 രൂപ (ഒരു വർഷത്തേക്ക്)(ബി) 1 ച. മീറ്റർ മുതൽ 2.50 ച. മീറ്റർ വരെ 1,400 രൂപ (ഒരു വർഷത്തേക്ക്) (സി) അധികം വരുന്ന ഓരോ 1 ച. മീറ്ററിനും 1,100 രൂപ (ഒരു വർഷത്തേക്ക്) കോർപ്പറേഷൻ ഓഫീസ്,(ഒപ്പ്) കോഴിക്കോട്. സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part4_kozhikode_ngarasabha/. Archive identifier in.gazette.kerala_new.2009-04-14.part4_kozhikode_ngarasabha.