മ്യൂസിയം മൃഗശാലാവകുപ്പ്
ലഘുദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്. (ഇ)-1271/2009.
2009 മാർച്ച് 20.
തിരുവനന്തപുരം മ്യൂസിയം മൃഗശാലയും വകുപ്പിലെ കുട്ടികളുടെ പാർക്കിനോട് ചേർന്നുള്ള മിനി അമ്യൂസ്മെൻറ് പാർക്ക് 1-5-2009 മുതൽ 30-4-2011 വരെ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മേലാദായത്തിന് പ്രവർത്തിപ്പിക്കുന്നതിന് ഈ മേഖലയുമായി ബന്ധപ്പെട്ട പരിചയസമ്പന്നരായ കരാറുകാരുടെ സീലുവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അമ്യൂസ്മെൻറ് പാർക്കിൽ നിലവിലുള്ള ഉപകരണങ്ങളുടെ പട്ടിക ചുവടെ കൊടുക്കുന്നു.
ക്രമ കളി ഉപകരണങ്ങളുടെ പേര് എണ്ണം ടിക്കറ്റിന്റെ നിലവിലുള്ള നമ്പർ
നിരക്ക്
1 മെറിഗോ റൗ≠്
1
3.00
2 ബേബി ട്രെയിൻ 1
3.00
3 ഹോഴ്സ് റൈഡ്
1
2.00
4 ക്യാറ്റ് റൈഡ്
1
2.00
നിബന്ധനകൾ
1. മേൽ വിവരിച്ച ഉപകരണങ്ങളിൽ ഏതെങ്കിലും കേടായിട്ടു≠െങ്കിൽ ആയത് കോൺട്രാക്റ്ററുടെ ചെലവിൽ പ്രവർത്തന ക്ഷമമാക്കേ≠താണ്.
2. അമ്യൂസ്മെൻറ് പാർക്കിനുവേ≠ി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചാർ÷് കോൺട്രാക്റ്റർ അടയ്ക്കേ≠താണ്.
3. ഉപകരണങ്ങൾക്ക് അപ്പോഴപ്പോൾ ഉ≠ാകുന്ന അറ്റകുറ്റപ്പണികൾ കോൺട്രാക്റ്ററുടെ ചെലവിൽ ചെയ്യേ≠താണ്.
4. ടിക്കറ്റ് നിരക്ക് കാലാകാലങ്ങളിൽ വകുപ്പ് നി›യിക്കുന്നതും പരസ്യപ്പെടുത്തുന്നതുമായിരിക്കും.
5. പാർക്കിന്റെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെയായിരിക്കും.
6. അമ്യൂസ്മെൻറ് പാർക്കിലെ കഷ്ടനഷ്ടങ്ങൾക്ക് കോൺട്രാക്റ്റർ ബാദ്ധ്യസ്ഥനായിരിക്കും.
ദർഘാസുകൾ മ്യൂസിയം മൃഗശാലാവകുപ്പ്, തിരുവനന്തപുരം, പിൻ-695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം. ടെ≠ർ ഫോമുകൾ 18-4-2009 മുതൽ 25-4-2009-ന് വൈകുന്നേരം 3.30 മണി വരെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 28-4-2009-ന് ഉച്ചയ്ക്ക്ശേഷം 3 മണിവരെയാണ്. അന്നേ ദിവസം 3.30-ന് ദർഘാസുകൾ സമർപ്പി ച്ചവരുടെയോ അവർ ചുമതലപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ടെ≠ർഫോറം ആവശ്യമുള്ളവർ ഡയറക്ടർ, മ്യൂസിയം മൃഗശാലയും വകുപ്പിന്റെ പേരിൽ അപേക്ഷ നൽകേ≠തും ഫോറത്തിന്റെ വിലയായ 400 രൂപയും വാറ്റും ഡ്യൂπിക്കേറ്റിന് 200 രൂപയും വാറ്റും ഒടുക്കേ≠തുമാണ്. ക്വാട്ട് ചെയ്യുന്ന തുകയുടെ 20% വരുന്ന തുകയ്ക്ക് സമാനമായ സോൾവൻസി സർട്ടിഫിക്കറ്റ് ടെ≠റിനോടൊപ്പം വയ്ക്കേ≠താണ്. ടെ≠ർ ഫോറങ്ങൾ കൈമാറാവുന്നതല്ല. കൂടാതെ ക്വാട്ട് ചെയ്യുന്ന തുകയുടെ 1% നിരതദ്രവ്യമായി ഡയറക്ടർ, മ്യൂസിയം ആന്റ ് സൂ എന്ന പേരിൽ മാറാവുന്ന ഡി. ഡി.യും ടെ≠ർ ഫോറത്തിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ മ്യൂസിയം മൃഗശാലയും വകുപ്പിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ടെ≠ റിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം മ്യൂസിയം മൃഗശാലാഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ
കാര്യാലയം, തിരുവനന്തപുരം.
ഡയറക്ടർ.