Servants of Knowledge
Kerala Gazette · Government of Kerala

Tender Notice Pre Qualificatiopn Tender notice

Published 21 April 2009

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-21.part3_Irrigation
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഏപ്രിൽ 21

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 16

നമ്പർ വാല്യം 54 } } 21st April 2009

1st Vaisakha 1931 1931 വൈശാഖം 1

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി2-671/2008. 2009 മാർച്ച് 25.

തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1) (2)

(3) 1 86/ഇഇ/2008-09— നെയ്യാർ ജലസേചന പദ്ധതി— വിഴിഞ്ഞം ബ്രാഞ്ച് ചാനലിന്റെ ചെയിനേജ് 5850 മീറ്ററിൽ ബ≠ിന്റെ അത്യാവശ്യ സംരക്ഷണ പണികളും ചോർച്ച തടയുന്നതിനുള്ള പണികളും— രൂപ 2,00,000 5,000 Gaz. No. 16/2009/DTP (Irrigation).

(1)

(2)

(3) 2 87/ഇഇ/2008-09— ടി— വെള്ളായണി വെസ്റ്റ് ബ്രാഞ്ച് ചാനലിൽ ചെയിനേജ് 8700 മീറ്ററിന് സമീപം ബ≠ിന്റെ അത്യാവശ്യ സംരക്ഷണ പണികൾ— രൂപ 4,00,000 10,000 3 88/ഇഇ/2008-09— ടി— വിഴിഞ്ഞം ബ്രാഞ്ച് ചാനലിന്റെ ചെയിനേജ് 8900 മീറ്ററിൽ കേടുവന്ന ബ≠ിന്റെ അത്യാവശ്യ സംരക്ഷണ പണികൾ— രൂപ 2,70,000 6,750 4 89/ഇഇ/2008-09—ടി—വെള്ളായണി നോർത്ത് ബ്രാഞ്ച് ചാനലിൽ ചെയിനേജ് 4800 മീറ്ററിലും ചെയിനേജ് 7030 മീറ്ററിലുമുള്ള കട്ട് ആന്റ ് കവറുകളുടെ മുകൾ ഭാഗത്തേയും താഴ്ഭാഗത്തേയും തടസ്സങ്ങൾ അടിയന്തിരമായി നീക്കുന്നതും ചെയിനേജ് 4800 മീറ്ററിലെ കട്ട് ആന്റ ് കവറിന്റെ താഴ്ഭാഗത്തെ ബ≠ിന്റെ ബലപ്പെടുത്തൽ പണികളും— രൂപ 5,00,000 12,500 5 90/ഇഇ/2008-09— ടി പൂന്തോട്ട പുനരു ദ്ധാരണം— നെയ്യാർഡാമിലെ പൂന്തോട്ടത്തിൽ ഒരു പുതിയ പ്രവേശന കവാടത്തിന്റെ നിർമ്മാണവും ചുറ്റുമുള്ള സ്ഥലത്തിന്റെ ഭംഗി വരുത്തുന്നതുമായ പണികൾ— രൂപ 15,00,000

37,500168 KERALA GAZETTE [PART III (1)

(2)

(3) 6 91/ഇഇ/2 0 08-09— നെയ്യാർ ജലസേചന പദ്ധതി— പ ൂ േ ന്ത ാ ട്ട പ ു ന ര ു ദ്ധാരണം— നെയ്യാർഡാമിലെ പൂന്തോട്ടത്തിൽ കേടുവന്ന പൈപ്പുമാറ്റി പുതിയ പൈപ്പു സ്ഥാപിക്കുന്ന പണികൾ— രൂപ 5,00,000 12,500 7 92/ഇഇ/2008-09— ടി— പൂന്തോട്ട പുനരു ദ്ധാരണം—നെയ്യാർഡാമിലെ പൂന്തോട്ടത്തിൽ വലതുകര കനാലിന്റെ ഇടതുകരയിൽ പുതുതായി നിർമ്മിച്ച ലാന്റ ്സ്കേപ്പിന്റെ വശത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതും ഗ്രിൽ സ്ഥാപിക്കുന്നതുമായ പണികൾ— രൂപ 4,90,000

12,250 8 83/ഇഇ/2008-09— ടി— ഡാം സുരക്ഷിത പണികൾ—നെയ്യാർഡാമിൽ പുതിയ ഡ്രെയിനേജ് ദ്വാരങ്ങൾ (Drainage holes) തുളയ്ക്കുന്നതും അസ്ഥിവാരത്തിൽ അടഞ്ഞുകിടക്കുന്ന ജലനിർഗമന ദ്വാരങ്ങൾ (Drainage holes) ശ ര ി യ ാ ക്ക ു ന്ന ത ു മ ാ യ പ ണ ി ക ൾ — രൂപ 10,00,000

25,000

പുനർ ദർഘാസ്

9 58/ഇഇ/2008-09— ടി— വ≠ന്നൂർ ഫീൽഡ് ബൂത്തിയുടെ ചെയിനേജ് 0.00 മീറ്ററിനും 700 മീറ്ററിനും ഇടയ്ക്ക് ചോർച്ച തടയുന്നതി നുള്ള പണികളും അത്യാവശ്യ സംരക്ഷണ പണികളും— രൂപ 4,00,000 10,000 10 60/ഇഇ/2008-09—ടി—പൂവാർ വെസ്റ്റ് ബ്രാഞ്ച് ചാനലിന്റെ ചെയിനേജ് 8000 മീറ്ററിനും 8500 മീറ്ററിനും ഇടയ്ക്കുള്ള അത്യാവശ്യ ബലപ്പെടുത്തൽ പണികളും സംരക്ഷണ പണികളും— രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 400 + വാറ്റ്, ക്രമനമ്പർ 2-നും 9-നും രൂപ 800 + വാറ്റ്, ക്രമനമ്പർ 3-നും 10-നും രൂപ 600 + വാറ്റ്, ക്രമനമ്പർ 4, 6, 7 ഇവയ്ക്ക് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 8-ന് രൂപ 1,500 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—28-4-2009, 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-5-2009 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

2-5-2009 വൈകുന്നേരം 4.30 മണി.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 5, 8 ഇവയ്ക്ക് 'സി'യും അതിനുമുകളിലും, ബാക്കിയുള്ളവയ്ക്ക് 'ഡി'യും അതിനുമുകളിലും.

പണി തീർക്കേ≠ കാലാവധി—4 (നാല്) മാസം.

കേരള സർക്കാരിന്റെ 50 രൂപയുടെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യ മായ സ്റ്റാമ്പ് പതിച്ച ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന താണ്. 1990-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി.ഒ.(എം.എസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവർത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ടമെന്റ ിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. വൻകിട ജലസേചന വഭാഗം, തിരുവനന്തപുരം.

TENDER NOTICES

(1)

No. CMU/Tech/506/2008. 30th March 2009.

The Superintending Engineer and Deputy Chief Engineer, Mechanical, Irrigation Department, Thiruvananthapuram for and on behalf of the Governor of Kerala invites sealed tenders in prescribed form for the following works from A or B Class contractors or Government Undertakings having previous exprience in the similar field.

Tender No.—SE/MECH/5/2008-09.

Name of Work—Fabrication, Painting and Erection of 16 Nos. of new shutters of Koothamakkal Regulator in Thrissur District.

PAC—Rs. 32,50,000.

EMD—Rs. 50,000.

Cost of tender form—Rs. 5,500 including 12.5% VAT.

Sale of tender form—From this Office on all working days between 11 a. m. on 21-5-2009 and upto 1 p. m. on 28-5-2009.

Last date and time of submission of tender—Upto 4 p. m. on 28-5-2009.

Date and time of opening of tenders— At–4. 30 p. m. on 28-5-2009.

Period of completion—6 months.

OTHER CONDITIONS

1. Exprience Certificates in the execution of similar works should be accompanied with the application for tender forms.

2. All existing conditions related to tenders of Irrigation & Public works Department will be applicable for this tender also.

3. Tenders received after the stipulated time will not be accepted.

4. If tender documents are required by post Rs. 50 extra in addition to cost of tender forms should be enclosed for postal charges.

21st APRIL 2009 ] IRRIGATION DEPARTMENT 169

5. Other details regarding this tender will be obtained from this Office on all working days from 21-5-2009 to 28-5-2009.

കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തി ക്കുവേ≠ി ഇത്തരം പ്രവർത്തിയിൽ മുൻ പരിചയമുള്ള എ/ബി ക്ലാസ് കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പർ—എസ്.ഇ./മെക്ക്/5/2008—09. പ്രവർത്തിയുടെ പേര്—തൃശ്ശൂർ ജില്ലയിൽ കുതമാക്കൽ റെഗുലേറ്ററിൽ 16 പുതിയ ഷട്ടറുകളുടെ നിർമ്മാണവും ഘടിപ്പിക്കലും.

ഉദ്ദേശ അടങ്കൽ തുക—രൂപ 32,50,000. നിരതദ്രവ്യം —രൂപ 50,000. ദർഘാസ് പ്രമാണങ്ങളുടെ വില — രൂപ 5,500. ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന — സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ, ജലസേചന വകുപ്പ്, തിരുവനന്തപുരത്ത് നിന്നും 21-5-2009 മുതൽ 28-5-2009 വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—28-5-2009, 4 മണി വരെ.

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—

28-5-2009 വൈകുന്നേരം 4.30 മണി.

പ്രവർത്തിയുടെ കാലാവധി — 6 മാസം.

മറ്റു വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണ ത്തിന്റെ വിലയോടെപ്പം 50 രൂപകൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും 21-5-2009 മുതൽ 28-5-2009 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമാണ്.

(2)

No. CMU/TECH/624/2008. 30th March 2009.

The Superintending Engineer and Deputy Chief Engineer, Mechanical, Irrigation Department, Thiruvananthapuram for and behalf of the Governor of Kerala invites sealed tenders in prescribed form for the following work from A or B Class Contractors or Government Undertakings having previous exprience in the similar field.

Tender No—SE/MECH/4/2008-09.

Name of work—IIP—Providing shutter arrangements to canal at Kadukulangara, Malayatoor, Ernakulam District.

PAC—Rs. 25,50,000.

EMD—Rs. 50,000.

Cost of tender form—Rs. 4,300.

Sale of tender forms—From this Office on all working days between 11 a..m. on 12-5-2009 and upto 1 p.m. on 19-5-2009.

Last date and time of submission of tender—Upto 4 p. m. on 19-5-2009.

Date and time of opening of tenders—4.30 p. m. on 19-5-2009.

Period of Completion—4 months.

OTHER CONDITIONS

1. Exprience Certificates in the execution of similar works should be accompanied with the application for tender forms.

2. All existing conditions related to tenders of Irrigation & Public Works Department will be applicable for this tender also.

3. Tenders received after the stipulated time will not be accepted.

4. If tender documents are required by post Rs. 50 extra in addition to cost of tender forms should be enclosed for postal charges.

5. Other details regarding this tender will be obtained from this Office on all working days from 12-5-2009 to 19-5-2009.

കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് മെക്കാനി ക്കൽ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്കുവേ≠ി ഇത്തരം പ്രവർത്തിയിൽ മുൻ പരിചയമുള്ള എ/ബി ക്ലാസ് കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പർ—എസ്.ഇ./മെക്ക്/4/2008—09. പ്രവർത്തിയുടെ പേര്—എറണാകുളം ജില്ലയിൽ മലയാറ്റൂർ കാടുകുളങ്ങര കനാലിലെ ഷട്ടറുകളുടെ നിർമ്മാണവും ഘടിപ്പിക്കലും.

ഉദ്ദേശ അടങ്കൽ തുക—രൂപ 25,50,000. നിരതദ്രവ്യം — രൂപ 50,000. ദർഘാസ് പ്രമാണങ്ങളുടെ വില —രൂപ 4,300. ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന — സുപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ജലസേചന വകുപ്പ്, തിരുവനന്തപുരത്ത് നിന്നും 12-5-2009 മുതൽ 19-5-2009 വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—19-5-2009, 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-5-2009 വൈകുന്നേരം 4. 30 മണി.

പ്രവർത്തിയുടെ കലാവധി— 4 മാസം.

170 KERALA GAZETTE [PART III

മറ്റു വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യ പത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലസേചന വകുപ്പിൽ നില വിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണ ത്തിന്റെ വിലയോടൊപ്പം 50 രൂപകൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

5. ദർഘാസ് സംബന്ധിച്ച കുടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും 12-5-2009 മുതൽ 19-5-2009 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമാണ്.

Office of the Chief Engineer, (Sd.) Mechanical, Irrigation Superintending Engineer and Department, Deputy Chief Engineer. Thiruvananthapuram.

PRE- QUALIFICATION TENDER NOTICE No. DB.PQT No. 1/2008-09(A). 28th March 2009.

Tenders for pre-qualification and execution for the following works are invited by he Superintending Engineer, Project Circle, Piravom on behalf of Governor of Kerala from financially sound and well experienced registered 'A' Class Contratrors/Firms of Kerala Water Resources/ Public Works Department, who have satisfactorily completed atleast 'Single Similar Work' costing 50 (fifty) percentage of Estimate P. A. C. of the concerned work, without considering Tender Variation. The EMD for each work is Rs. 50,000.

Sl. Tender No. and Name of work No. with Estimate PAC

1 1/PQT/SEPCP/2008-09—IIP-Constructing Main Canal from ch. 600M to 1000M including cut and cover portion from ch. 600M to 691M (Balance work)—Rs. 478 lakh

2 2/PQT/SEPCP/2008-09—IIP-Constructing Main Canal from ch. 1000M to 1350M including cut and cover portion from ch. 1184M to 1350M (Balance work)—Rs. 394 lakh

Name of Division—IIP Division No. II, Chalakudy for Serial Number 4 and IIP Division No.I, Angamaly for others.

Cost of tender form:

Original—Rs. 25,000 + VAT.

Duplicate–Rs. 12,500 + VAT.

Sale of tender forms—25-5-2009 to 29-5-2009 upto 1 p. m.

Receipt of tender forms (By Registered Post only)—

5-6-2009, 3 p. m.

Opening date and time of tender—5-6-2009, 4 p. m. Time of completion—18 months for Serial Number 3 and 24 months for others.

കേരള ഗവർണ്ണർക്കുവേ≠ി പിറവം പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ പൊതുമരാമത്ത്/ ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തവരും പ്രവൃത്തിപരിചയ മുള്ളവരും സാമ്പത്തികശേഷിയുള്ളവരും ഏറ്റവും ചുരുങ്ങി യത് താഴെ വിവരിച്ചിരിക്കുന്ന പ്രവൃത്തികളുടെ ടെ≠ർ വ്യതി യാനം കണക്കാക്കാതെയുള്ള അടങ്കൽ തുകയുടെ 50 (അമ്പത്) ശതമാനമെങ്കിലും മൂല്യമുള്ള സമാനമായ ഒരു പ്രവൃത്തിയെങ്കിലും തൃപ്തികരമായി പൂർത്തീകരിച്ചിട്ടുള്ളവരു മായ 'എ'ക്ലാസ് കരാറുകാർ/സ്ഥാപനങ്ങളിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഓരോ പ്രവൃത്തികൾക്കുമുള്ള നിരതദ്രവ്യം 50,000 രൂപയാണ്.

ക്രമ ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും നമ്പർ ഉദ്ദേശ അടങ്കൽ തുകയും

1 1/പി.ക്യൂ.റ്റി./എസ്.ഇ.പി.സി.പി./2008-09—ഇടമലയാർ ജലസേചന പദ്ധതി-ചെയിനേജ് 600 മീറ്റർ മുതൽ 1000 മീറ്റർ വരെയുള്ള ഭാഗത്തെ പ്രധാന കനാലിന്റെ നിർമ്മാണം-ചെയിനേജ് 600 മീറ്റർ മുതൽ 691 മീറ്റർ വരെയുള്ള കട്ട് ആന്റ ് കവർ സഹിതം—ബാക്കി പണികൾ—രൂപ 478 ലക്ഷം

2 2/പി.ക്യൂ.റ്റി./എസ്.ഇ.പി.സി.പി./2008-09—ഇടമലയാർ ജലസേചന പദ്ധതി-ചെയിനേജ് 1000 മീറ്റർ മുതൽ 1350 മീറ്റർ വരെയുള്ള ഭാഗത്തെ പ്രധാന കനാലിന്റെ നിർമ്മാണം-ചെയിനേജ് 1184 മീറ്റർ മുതൽ 1350 മീറ്റർ വരെയുള്ള കട്ട് ആന്റ ് കവർ സഹിതം-—ബാക്കി പണികൾ—രൂപ 394 ലക്ഷം

3 3/പി.ക്യൂ.റ്റി./എസ്.ഇ.പി.സി.പി./2008-09—ഇടമലയാർ ജലസേചന പദ്ധതി-പ്രധാന കനാലിൽ ഫ്ളഷ് എസ്ക്കേപ്പും ചെയിനേജ് 16360 മീറ്ററിൽ ലീഡിംഗ് ചാനലിന്റെ നിർമ്മാണവും—രൂപ 265 ലക്ഷം 4 4/പി.ക്യൂ.റ്റി./എസ്.ഇ.പി.സി.പി./2008-09—ഇടമലയാർ ജലസേചന പദ്ധതി-ചെയിനേജ് 445 മീറ്റർ മുതൽ 608 മീറ്റർ വരെയുള്ള ലിങ്ക് കനാലിന്റെ നിർമ്മാണം— രൂപ 370 ലക്ഷംദർഘാസ് പ്രമാണത്തിന്റെ വില : 3 3/PQT/SEPCP/2008-09—IIP-Constructing Flush escape and leading channel at ch. 16360M to Main Canal—Rs. 265 lakh അസ്സൽ—രൂപ 25,000 + മൂ.വ.നി. പകർപ്പ്—രൂപ 12,500 + മൂ.വ.നി. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന തീയതിയും സമയവും—25-5-2009 മുതൽ 29-5-2009, 1 മണി വരെ. 4 4/PQT/SEPCP/2008-09—IIP-Construction of Link Canal from ch. 445M to 608M including CD Works—Rs. 370 lakh 21st APRIL 2009 ] IRRIGATION DEPARTMENT 171 രജിസ്റ്റേർഡ് തപാലിൽ ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—5-6-2009, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും (പി.ക്യൂ.

ബിഡ് മാത്രം)—5-6-2009, 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 3-ന് 18 മാസം, മറ്റുള്ളവയ്ക്ക് 24 മാസം.

(Sd.) Superintending Engineer.

Project Circle, Piravom.

TENDER NOTICE

No. DB/5291/83 (A). 24th March 2009.

Sealed tenders for the execution of the following works are invited (by registered post only) by the Superintending Engineer, Project Circle, Piravom on behalf of Governor of Kerala from financially sound and well experienced registered 'A' or 'B' class contractors/ firms of Kerala Water Resources/ Public Works Department. Tender received in courier service will be summarily rejected. If the last date happens to be a holiday the next working day will be considered as the last date for the submission of tenders . Those who require tender form can contact the undersigned on payment of cost of tender document. The filled up tender form should accompany a preliminary agreement on stamp paper worth Rs.50. The other conditions are similar as in PWD/Water Resources Department. The EMD for each work is Rs. 50,000.

Sl. Tender No. and Name of work No. with Estimate PAC

1 1/SEPCP/2008-09—IIP—Construction of a bridge near ch. 25870 M of Main Canal— Rs. 30 Lakhs.

2 2/SEPCP/2008-09—IIP—Construction of Main Canal from ch. 31580 M to 31645 M urgent protection works to canal bund and leading the drainage system to main road drainage system— Rs. 30 Lakhs.

3 3/SEPCP/2008-09—Restoration of traffic in heavilay damaged access road to main canal from Kadappara-Thundom-0.00 to 3.00 Km— Rs. 25 Lakhs.

4 4/SEPCP/2008-09—IIP—Constructing Main Canal flush escape between ch. 22914 M and 23112 M—Rs. 75 Lakhs.

5 5/SEPCP/2008-09—IIP—Constructing low level Canal from ch. 7800 M to 8100 M (Balance work)—Rs. 75 Lakhs.

6 6/SEPCP/2008-09—IIP—Constructing of Bridge between ch. 811 M to 855 M including canal formation of Link canal including approach Road—Rs. 50 Lakhs.

Cost of tender forms—Rs. 4,500+VAT for Sl. Nos. 1, 2, Rs. 3,800+VAT for Sl. No. 3, Rs. 11,300 +VAT for Sl. Nos. 4, 5 and Rs. 7,500 + VAT for Sl. Nos. 6, 7.

Date and time of sale of tender form—18-5-2009 to 21-5-2009 upto 1 p. m.

Date and time of receipt of tender forms (By Registered Post only)—29-1-2009, 3 p. m.

Date and time of opening of tender—29-5-2009, 4 p. m.

Time of completion—8 months for Sl.No. 3 and 12 months for all others.

Name of Division—IIP Division No. II, Chalakudy for Sl. No. 6 and IIP Division No. I, Angamaly for all others.

കേരള ഗവർണ്ണർക്കുവേ≠ി പിറവം പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത എ/ബി ക്ലാസ്സ് കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. ദർഘാസുകൾ നി›ിത ദിവസം വൈകിട്ട് 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)

(3) 1 1/എസ്.ഇ.പി.സി.പി./2008-09—ഇടമലയാർ

ജലസേചന പദ്ധതി—മെയിൻ കനാലിൽ ചെയിനേജ് 25870 മീ.-ന് സമീപം ഒരു പാലത്തിന്റെ നിർമ്മാണം—രൂപ 30 ലക്ഷം 50,000 2 2/എസ്.ഇ.പി.സി.പി./2008-09—ഇടമലയാർ ജലസേചന പദ്ധതി—മെയിൻ കനാൽ നിർമ്മാണം-ചെയിനേജ് 31580 മീ. മുതൽ 31645 മീ. വരെയും കനാൽ ബ≠ിന്റെ അടിയന്തിര സംരക്ഷണ പണികളും ഇപ്പോഴുള്ള ഡ്രെയിനേജ് സംവിധാനത്തിന്റെ മെയിൻ റോഡ് ഡ്രെയിനേജ് സംവിധാനവു മായി സംയോജിപ്പിക്കുന്ന പണികൾ— രൂപ 30 ലക്ഷം

50,000 3 3/എസ്.ഇ.പി.സി.പി./2008-09—കാടപ്പാറ-

തു≠ം മെയിൻ കനാലിലേക്കുള്ള 0.00 മുതൽ 3.00 കി. മീ. വരെയുള്ള ഭാഗത്തേ ക്ക ു ള്ള ക നത്ത ന ാ ശ ം േ ന ര ി ട്ട ി ട്ട ു ള്ള പ്രവേശന പാതയുടെ ഗതാഗതയോഗ്യ മാക്കാൽ പണികൾ—രൂപ 25 ലക്ഷം 50,000 4 4/എസ്.ഇ.പി.സി.പി./2008-09—ഇടമലയാർ7 7/SEPCP/2008-09—IIP—Constructing low level Canal from ch. 7300 M to 7800 M (Balance work)—Rs. 50 Lakhs. ജലസേചന പദ്ധതി—മെയിൻ കനാലിൽ ചെയിനേജ് 22914 മീറ്ററിനും 23112 മീറ്ററിനും ഇടയിൽ ഫ്ളഷ് എസ്കേപ്പും അനുബന്ധ പണികളും—രൂപ 75 ലക്ഷം 50,000 172 KERALA GAZETTE [PART III (1) (2)

(3) 5 5/എസ്.ഇ.പി.സി.പി./2008-09—ഇടമലയാർ ജലസേചന പദ്ധതി—ചെയിനേജ് 7800 മീ. മുതൽ 8100 മീ. വരെയുളള ലോ ലവൽ കനാൽ നിർമ്മാണം (ബാക്കി പണികൾ)—രൂപ 75 ലക്ഷം 50,000 6 6/എസ്.ഇ.പി.സി.പി./2008-09—ഇടമലയാർ ജലസേചന പദ്ധതി—ചെയിനേജ് 811 മീറ്റർ മുതൽ 855 മീററർ വരെ ലിങ്ക് കനാൽ നിർമ്മാണവും പാലം പണിയും പ്രവേശന പാതയുടെ നിർമ്മാണവും—രൂപ 50 ലക്ഷം 50,000 7 7/എസ്.ഇ.പി.സി.പി./2008-09—ഇടമലയാർ ജലസേചന പദ്ധതി—ചെയ്നേജ് 7300 മീ. മുതൽ 7800 മീ. വരെയുളള ലോ ലവൽ കനാൽ നിർമ്മാണം (ബാക്കി പണികൾ)—രൂപ 50 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-നും 2-നും രൂപ 4,500 + മൂല്യ വർദ്ധിത നികുതി, ക്രമനമ്പർ 3-ന് രൂപ 3,800 + മൂല്യ വർദ്ധിത നികുതി, ക്രമനമ്പർ 4-നും 5-നും രൂപ 11,300 + മൂല്യ വർദ്ധിത നികുതി, ക്രമനമ്പർ 6-നും 7-നും രൂപ 7,500 + മൂല്യ വർദ്ധിത നികുതി.

ദർഘാസ് ഫോറങ്ങളുടെ വില്പനയുടെ തീയതിയും സമയവും—18-5-2009 മുതൽ 21-5-2009, 1 മണിവരെ.

ദർഘാസ് രജിസ്റ്റേഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-5-2009, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —

29-5-2009, 4 മണിവരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 3-ന് 8 മാസം, മറ്റുളളവയ്ക്ക് 12 മാസം.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ക്രമനമ്പർ 6-ന് എെ.എെ.പി.ഡിവിഷൻ നമ്പർ-2, ചാലക്കുടി, മറ്റുളളവയ്ക്ക് എെ.എെ.പി.ഡിവിഷൻ നമ്പർ-1, അങ്കമാലി.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റുവാൻ പാടുള്ളതല്ല. ദർഘാസുകളോടൊപ്പം 50 (അൻപത ്) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. കേരള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Project Circle, Piravom.

(Sd.) Superintending Engineer.

21st APRIL 2009 ] IRRIGATION DEPARTMENT 173
Cite this issue. Kerala Gazette, Government of Kerala, 21 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-21.part3_Irrigation/. Archive identifier in.gazette.kerala_new.2009-04-21.part3_Irrigation.