Servants of Knowledge
Kerala Gazette · Government of Kerala

Re Tender Notice Tender Auction notice Tender notice

Published 21 April 2009

Department
AgricultureDepartment
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-21.part3_agriculture
Languages
English, Malayalam
Published at
Original source ↗

©

Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

Reg. No. om

KL/TV (N)/ 12/2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

VOL LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

21stApril 2009 2009 21

No.

16

നമ്പർ 1st Vaisakha 1931 1931 ๐๐๒๐๐ 1

PART III

Notifications by Heads of Departments

Agriculture Department

പുനർദർഘാസ് പരസ്യം

നമ്പർ ററി . ബി . (3) 649/2009 . 2009 ഏപ്രിൽ 2 .

പ്രിൻസിപ്പൽ തിരുവനന്തപുരം കൃഷി ആ ഫീ സറുടെ കീഴിലുളള നഴ്സറികളിലും കൃഷി ഫാമുകളിലും ഉൽപ്പാദിപ്പിച്ച വിവിധ ഇനം നടീൽ വസ്തുക്കൾ , വിവിധയിനം .വിവിധയിനം . കാർഷിക ഉപകരണങ്ങൾ , സസ്യ സംരക്ഷണ ഉപകരണങ്ങൾ എന്നിവ വിവിധ കൃഷി വേനുകൾ, പട്ടികജാതി /പട്ടികവർഗ്ഗ കോളനികൾ എന്നിവിടങ്ങളിൽ എത്തിക്കുന്നതിനും കൃഷി ഫാമുകൾക്ക് ആവശ്യമുള്ള ചാണകം, കോഴിവളം എന്നിവ മൃഗസംരക്ഷണ വകുപ്പിൻറെ വിവിധ ഫാമുകളിൽ നിന്നും കൊണ്ടുവരുന്നതിനും വേണ്ടി 2009-10 സാമ്പത്തിക വർഷത്തിൽ ലോറി ഉടമകളിൽ നിന്നും ലോറി വാടകയ്ക്ക് നൽകുന്നതിനുള്ള ടെണ്ടറുകൾ താഴെ പറയുന്ന നിബന്ധ നകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു .

നിബന്ധനകൾ

സാധനങ്ങളോടുകൂടി കിലേം 1. ലോറി ഒരു മീററർ ദൂരം ഓടുന്നതിനുള്ള ടെണ്ടറുകളിൽ കാണിക്കേണ്ടത് . സാധനങ്ങൾ ഇല്ലാതെ ഓടുന്ന ദൂരത്തിന് വാദകനൽകുന്ന തല്ല . കുറഞ്ഞത് അഞ്ച് ടൺ നിരക്കാണ് കപ്പാസിറ യുളള ലോറിയാണ് ഉപയോഗിക്കേണ്ടത് .

2. ലോഡിൽ സാധനങ്ങളുടെ ഏററവും കുറഞ്ഞ അളവ് താഴെ വിവരി ക്കുന്നു .

(3 ) ៣ -1200 1500

(ബി ) വാഴക്കന്ന് 1200 മുതൽ 2000 വരെ

(സി) പ്ലാസ്ററിക്കവറിലാക്കിയ

1900 മുതൽ വേരു പിടിപ്പിച്ച കുരുമുളകു വളളികൾ , ഗ്രാമ്പൂ തൈകൾ, ജാതി തൈകൾ , കൊക്കോ തൈകൾ മുതലായവ

900

j

(ഡി ) മററ് ഫലവൃക്ഷ തൈകൾ (മൺചട്ടിയിൽ മുളപ്പിച്ചത് )

നിർദ്ദേശാനു ( സരണം

(2) നെല്ല് , പയർ തുടങ്ങിയ വിത്തിനങ്ങൾ , കാർഷിക ഉപകരണങ്ങൾ എന്നിവ

( എഫ് ) ചാണകം , കോഴിവളം എന്നിവ

3. ടെണ്ടർ നിർദിഷ്ട ഫാറത്തിൽ മുദ്രവച്ച കവറിൽ അടക്കം ചെയ്ത ലോറി വാടകയ് കൊടുക്കുന്നതിനുളള 2009-10" എന്ന് കവറിനു പുറത്ത് മുകളിൽ എഴുതി 2009 മേയ് 20ം തീയതി പകൽ ഒരു മണിക്ക് മുമ്പായി പ്രിൻസിപ്പൽ കൃഷി ആഫീസർ , പ്രിൻസിപ്പൽ കൃഷി ആഫീസ് , സിവിൽ സ്‌റേഷൻ, കുടപ്പനക്കുന്ന് , രുന്ന പി.ഒ , "63 " എന്ന വിലാസത്തിൽ കുടപ്പനക്കുന്ന എത്തിച്ചിരിക്കണം

4. ഈ ടെൻഡർ പ്രകാരം അംഗീകരിച്ച നിരക്ക 2010 മാർച്ച് 31-ാം തീയതി വരെ (പ്രാബല്യ ത്തിൽ ഉണ്ടായിരിക്കുന്നതും മാററം വരുത്തു വാൻ പാടില്ലാത്തതുമാകു ദർഘാസ് /ലേലപ്പരസ്യം 8. ടെൻഡർ ഫാറങ്ങൾ ഈ ആഫീസിൽ നിന്നും 2009 ഏപ്രിൽ 30-ാം തീയതി വരെ താഴെ പറയുന്ന നിരക്കിൽ ലഭിക്കുന്നതാണ് .

2009 0 21 .

നമ്പർ എ.ഇ. (4)1147/2005 .

(എ) അസ്സൽ രൂപ 400 +വാറ് .

(ബി) ഡ്യൂപ്ലിക്കേറ്റ്.- രൂപ 200+ വാററ്.

6. 00 2000 258 25 തീയതി ഉച്ചകഴിഞ്ഞ് 2.30 മണിക്ക് പൊട്ടിക്കുന്നതും ഏററവും കുറഞ്ഞ തുക കാണിച്ചിരിക്കുന്ന ആളിൻറെ പേരിൽ കൃഷി വകുപ്പ് ഡയറക്‌ട റുടെ ഉത്തരവിന് വിധേയമായി അംഗീകരി ക്കുന്നതുമാണ് .

சக்ஜ் ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ), എറണാകുളം താഴെ പറയുന്ന വാഹനം ഇപ്പോൾ ഗ്യാരേജ് ചെയ്തിരി ക്കുന്ന സ്ഥലത്ത് ഏത് നിലയിലാണോ നിലയിൽ അതേ ഓ ഫീ സി ൽ വച്ച് 30-4-2009 - ന് വൈകുന്നേരം 3.30 -ന് ലേല/ദർഘാസ് നിബന്ധന വിധേയമായി വിൽപ്പന നടത്തുന്നതാണ് . ദർഘാസുകൾ അന്നേദിവസം 3 മണിക്ക് മുമ്പ് ലഭിക്കേ ണ്ടതാണ് .

വാഹനത്തിൻ്റെ വിവരം- കെ . എൽ .01 . ബി . 532 (ട്രാക്‌ടർ .

നിരതദ്രവ്യം- രൂപ . 1,000 .

ടെണ്ടർ ഫാറത്തിൻറെ വില രൂപ 150 +- വി . നി .

7. ഓരോടെൻഡറിന്റെ കൂടെയും തിരുവനന്തപുരം പ്രിൻസിപ്പൽ j ആഫീസറുടെ പേരിൽ സ്റേറററ് ബാങ്ക് ഓഫ് ട്രാവൻകൂർ , തിരുവനന്തപുരം മെയിൻ ബ്രാഞ്ചിൽ മാറ വിധം 1,500 ( ആയിരത്തിഅഞ്ഞൂറ് ) രൂപ യുടെ ഡിമാൻറ് ഡ്രാഫ്റ് നിരതദ്രവ്യ മായി ഹാജരാക്കേണ്ടതാണ് .

ലേല തീയതിയും സമയവും വൈകുന്നേരം 3.30 മണി . 30-4-2009 വിധ 8. വിവിധ കേന്ദ്രങ്ങളിൽനിന്നും ശേഖരിക്കുന്ന തൈകളും മററ് ഉപകരണങ്ങളും യാതൊരു കേടുപാടുകളോ നഷ്ട്ടങ്ങളോ ഉണ്ടാക്കാതെ ആഫീസിലെ നിർദ്ദേശാനുസ രണം വിവിധ സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥ നാണ് .

ഒർഘാസ് നൽകുവാൻ ആഗ്രഹിക്കുന്നവർ നിരത (ദ്രവ്യം എറണാകുളം കൃഷി അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ , വൈററില പേർക്ക് വാങ്ങിയ ഡിമാൻറ് ഡ്രാഫ്ററ് അടക്കം കവർ നിശ്ചിത ദിവസം പകൽ 3 മണിക്ക് മുമ്പ് കിട്ടത്തക്ക :ധം സമർപ്പിക്കേണ്ടതാണ്. യാതൊരു കാരണവശാലും വൈകിക്കിട്ടുന്ന ദർഘാസ് സ്വീകരി ക്കുന്നതല്ല ,

9. വിത്തുകളും നടീൽവസ്തുക്കളും കൊണ്ടു പോകുമ്പോൾ ഉണ്ടാകുന്ന എല്ലാവിധ നഷ്ട ത്തിനും ( എണ്ണത്തിലും തൂക്കത്തിലും മററു തരത്തിലുള്ള കേടുപാടുകൾ) കരാറുകാരന് ഉത്തരവാദിയായിരിക്കുന്നതും നഷ്ടത്തിന് പരിഹാരത്തുക കരാറുകാരിൽ നിന്നും ഈടാക്കുന്നതുമാണ് .

ദർഘാസ് സമർപ്പിക്കുന്ന കവറിൻ പുറത്ത് "കെ. എൽ . 01 ബി 532 (ട്രാക്‌ടറിനുള്ള ദർഘാസ്... എന്ന് എഴുതേണ്ടതാണ് . ദർഘാസുകൾ കിളി കഴിഞ്ഞാൽ നിശ്ചിത ദിവസം പരസ്യലേലവും ഉണ്ടായിരിക്കു , ന്നതാണ് . ലേലത്തിൽ പങ്കുകൊള്ളുവാൻ ആഗ്രഹി ക്കുന്നവർ മേൽ കാണിച്ച നിരതദ്രവ്യം പണമായി അടയ്ക്കേണ്ടതാണ് .

10. ഈ ആഫീസിൽ നിന്നുള്ള നിർദ്‌ദേശാനു സരണം അതാത് സമയങ്ങളിൽ ആവശ്യ മുളളത്രയും വാഹനങ്ങൾ നൽകുവാൻ കരാറുകാരൻ ബാധ്യസ്ഥനാണ് . യഥാ സമയം വാഹനങ്ങൾ എത്തിക്കുന്നതിന് വീഴ്ച വരുത്തിയാൽ അതുമൂലം സർക്കാരി നുണ്ടാകുന്ന നഷ്ടത്തിന് പൂർണ്ണ ഉത്തര വാദിത്വം കരാറുകാരനായിരിക്കും . കൂടാതെ കരാറുകാരനിൽനിന്ന് നിശ്ചിത നഷ്ടം ഈടാക്കുന്നതുമാണ് .

11. വിതരണം നടത്തേണ്ട വസ്തുക്കൾ , കയറേണ്ട സ്ഥലങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽ നിന്നും നിർദ്ദേശാനുസരണം രാവിലെ 8 മണിക്കുമുമ്പായിത്തന്നെ ലോഡ് എടുത്തു കൊണ്ടുപോകേണ്ടതാണ്.

12. ടി ജോലികൾ നിർദ്‌ദേശാനുസര നിർദ്ദേശാനുസരണം കൃത്യ മായും തൃപ്തികരമായും നടത്തിക്കൊള്ളാ മെന്ന് ഒരു സമ്മതപത്രം നിർദ്ദിഷ്‌ട ഫാറത്തിൽ 50 (അൻപത്) രൂപയുടെ മുദ്ര പത്രത്തിൽ എഴുതി സമർപ്പിക്കേണ്ടതാണ് .

പരസ്യലേലം കഴിഞ്ഞാൽ ദർഘാസ് തുറക്കുന്ന താണ" . ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക കാണിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിര പ്പെടുത്തുന്നതും ടിയാൻ സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം അപ്പോൾ തന്നെ അടച്ച് രസീത് വാങ്ങേണ്ടതു മാണ് . ബാക്കി തുകയും വിൽപ്പന നികുതിയും ലേലം ദർഘാസുകൾ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഒരാഴ്ച്ചയ്ക്കകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതാണ് . ഈ നിബന്ധനകൾ ലംഘിക്ക പ്പെട്ടാൽ നിരതദ്രവ്യവും അടച്ചതുകയും സർക്കാരി ലേയ്ക്ക് മുതൽകൂട്ടുകയും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ടിയാനിൽ നിന്നും ഈടാക്കുകയും മറ് നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.

13. യാതൊരു കാരണവും കൂടാതെ കരാറുകൾ നിരാകരി ക്കുന്നതിനുള്ള അധികാരം തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ആഫീസറിൽ നിക്ഷി പത മാ യി രി ക്കു ന്നതാണ് .

14. സർക്കാർ സംബന്ധമായ എല്ലാ ദെൻഡർ നിബന്ധനകളും ഈ ടെൻഡറിനും ബാധക കൂടുതൽ വിവരങ്ങൾ മായിരിക്കും . തിരുവനന്തപുരം (പ്രിൻസിപ്പൽ കൃഷി ആഫീസിൽനിന്നും ആഫീസ് അറിയാവുന്നതാണ്.

(3)

നിലവിലുള്ള സംബന്ധമായി എല്ലാ സർക്കാർ നിയമങ്ങളും ഈ ലേല ദർഘാസിനും ബാധക മായിരിക്കും . ലേലം യാതൊരു കാരണവും കൂടാതെ മൊത്തമായോ ഭാഗികമായോ മാറ്റിവയ്ക്കുന്നതിനോ സ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം j അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും . ലേല /ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. പരസ്യത്തിൽ ഉൾപ്പെടുത്തിയ വാഹനം . (வவணை 0 ഓഫീസുമായി പരി ശോ ധി ക്കാ വുന്നതാ ണ്. ദിവസങ്ങളിൽ

പ്രിൻസിപ്പൽ കൃഷി ആഫീസർ .

(പ്രിൻസിപ്പൽ കൃഷി ആഫീസ് , തിരുവനന്തപുരം , ദർഘാസ് പത്രികകൾ അന്നേദിവസം 1 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ്

( ) കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , വൈററില , എറണാകുളം . അസിസ്ററൻറ എക്സിക്യൂട്ടീവ് ' എഞ്ചിനീയർ ( കൃഷി ) .

ദർഘാസ് പരസ്യം

നമ്പർ ററി , പി . ( 1) / 2369 /2009 . 2009 ഏപ്രിൽ 4 .

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം , ഗവ , കോക്കനട്ട് പാം വൈറ്റില എന്നിവി‌ടങ്ങളിലുള്ള ഏകദേശം 75000 തെങ്ങിൻതൈകളും മററ് നടീൽ വസ് തുക്കളു എറണാകുളം ജില്ലയിലെ വിവിധ കീഴാഫീസു കളിലേക്കും ജൂൺടൂൺ മാസങ്ങളിൽ കയറ്റിക്കൊണ്ടുപോയി വിതരണം ചെയ്യുന്നതിലേക്കായി താൽപ്പര്യമുള്ള ലോറി ഉടമ്പടി ക്കാരിൽ നിന്നും ലോറി ഉടമസ്ഥരിൽ നിന്നും മുദ്ര വച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . 0000 ജില്ലകളിലേക്കും 2009 > വിതരണം ചെയ്യേണ്ട നടീൽ വസ്തു‌ക്കളുടെ വിവരണം ---തെങ്ങിൻ തൈകളും മററ്റ് നടിൽ വസ്തുക്കളും വിവിധ ഫാമുകളിൽ നിന്നും എറണാകുളം ജില്ലയിലെ വിവിധ കീഴാഫീസു കളി ലേ പോയി കയറ്റിക്കൊണ്ടു വിതരണം ചെയ്യുക ,

അളവ് ഉദ്ദേശം 75000 തെങ്ങിൻ തൈകളും മറ്റ് നടീൽ വസ്‌തുക്കളും ,

അടങ്കൽ തുക - രൂപ 2,50,000 .

നിബന്ധനകൾ

1. ദർഘാസ് രൂപ 400+ വാറ് നിരക്കിൽ 30-4-2009 വരെയുള പ്രവർത്തി . ദിവസ ങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ പ്രിൻസിപ്പൽ കൃഷി ആഫീസറുടെ ആഫീസിൽ നിന്നും ലഭിലഭിക്കുന്നതാണ് .

ഫോറത്തിൻറെ കൂടുതൽ പതിപ്പിന്റെ വില രൂപ 200 + വാറ് .

2 ഒരു ട്രിപ്പിൽ താഴെ വിവരിക്കുന്ന തരത്തിൽ സാധനങ്ങൾ കയറ്റിക്കൊണ്ടുപോകുവാൻ സാദ്ധ്യമായ വിധം ഉദ്ദേശം 10 മെട്രിക്‌‌ടൺ ഭാരഭാരമുള്ള വസ്തുക്കൾ കയറുവാൻ ശേഷിയുള്ള വാഹനങ്ങളിൽ 1 കിലോമീററർ നിർദ്ദേശിക്കുന്ന നടീൽ വസ്തുക്കൾ കൊണ്ടു പോകുന്നതിലേക്കുള്ള നിരക്കാണ് എഴുതേണത് .

3. കുറഞ്ഞത് 2000 - ൽ കുറയാതെയുള്ള തെങ്ങിൻ തൈകളും നടീൽവസ്തുക്കളും വിതരണം നടത്തേണ്ടിവരും .

4. നിർദ്ദേശിക്കുന്ന വസ്തുക്കൾ . ഇല്ലാതെ വാഹനം സഞ്ചരിച്ചാൽ ആയതിന് യാതൊരു കാരണ വശാലും ചാർജ്ജ് അനുവദിക്കുന്നതല്ല .

5 .. ടെണ്ടറുകൾ ക്യഷി ഡെപ്യൂട്ടി ഡയറക‌ ( H) , (പിൻസിപ്പൽ കൃഷി ആഫീസ്, എറണാകുളം പിൻ -682 030 എന്ന വിലാസത്തിൽ 2009 ഏപ്രിൽ മാസം 30 -ന് 2 മണിക്ക് മുൻപായി ലഭിച്ചിരി ക്കേണ്ടതും Cm ദിവസം 3 മണിക്ക് ഹാജരായ ടെ അ ർ ദാ യ ക രു ടെയോ പ്രതിനിധികളുടെയേ സാന്നിദ്യത്തിൽ തുറക്കുന്നതും , കുറഞ്ഞ നിരക്കിലുളള ടെണ്ടർ യുക്‌തമെന്ന്. ആകുന്നു . കണ്ടാൽ അംഗീകരിക്കുന്നതും

ചെയത കവറിന് മുകളിൽ ടെണ്ടർ നമ്പർ ററി.പി. ( 1 ) 2369/09 തീയതി 30-4-2009 തെങ്ങിൻ തൈകളും മററ് നടീൽ കയററിക്കൊണ്ടുപോയി വിതരണം തക്ക ളും നടത്തുന്നത് സംബന്ധിച്ച് ' എന്ന് വ്യക്ത‌മായി എഴുതിയിരി এ৫০ .

7. ബർദായകർക്കുള്ള ടെണ്ടർ ഫാറം , പ്രത്യേക നിബന്ധനകൾ എന്നിവ മേൽക്കാണിച്ച ആഫീസിൽ നിന്നും ടെണ്ടർ ഫാറത്തിൻറ വില സഹിതം അപേക്ഷിച്ചാൽ 30-4-2009 ഉച്ചയ്ക്കു 1 മണിവരെയുളള പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാകുന്നതാണ് .

8. 30-4-2009 - ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ടെമ്മർ ഫാറത്തിന്റെ വിൽപ്പന അവസാനിക്കുന്നതും യാതൊരു കാരണവശാലും ടെണ്ടർ ഫാറത്തിൻ വില തിരിച്ച ' നൽകാത്തതുമാകുന്നു . ടെണ്ടർ ഫാരത്തിൻറ മണി ഓർഡറായോ മാത്രമ വില പണമായോ സ്വീകരിക്കുകയുളളു. ചെയ്യുവാൻ പാടുള്ളതല്ല . 00000

10,000 രൂപ നിരതദ്രവ്യം ഡ്രാഫ്ററായി കൃഷി 9. ടെണ്ടറിനോടൊപ്പം ക്രോസ് ചെയ്ത‌ത ഡിമാൻറ് ഡെപ്യൂട്ടി ഡയറക്‌ടർ ( H) , (പ്രിൻസിപ്പൽ കൃഷി ആഫീസ മീസ് , എറണാകുളത്തിൻറെ പേർക്കക സിവിൽസ് റേറഷൻ , പേർക്ക് കാക്കനാട് ഓഫ് ബാങ്ക് ട്രാവൻകൂർ നിന്നും മാറത്തക്കവണ്ണം സമർപ്പിക്കേണ്ട താണ് .

കാണിക്കാതെ 10. കയാറിക്കൊണ്ടുപോയി വിതരണം നടത്തേണ്ട വസ്തുക്കളുടെ അളവിൽ മാററം വരുത്തുന്നതിനോ ഏതെങ്കിലും കാരണം നിരാകരിക്കുന്നതിനാ അധികാരം 222 ഡെപ്യൂട്ടി ഡയറക്‌ടർ ( H ) - ന് ഉണ്ടായിരിക്കുന്നതാണ് .

11. ടെണ്ടറിനോടൊപ്പം 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ നിശ്ച‌ിത മാതൃകയിലുള്ള എഗ്രിമെൻറ് അടക്കം ചെയ്യേണ്ടതാണ് .

12. ടെണ്ടറിൽ നി ർ ദേ ശിക്കുന്ന തു പോ ലെ നിശ്ചിത സമയപരിധിക്കുളളിൽ വസ്തുക്കൾ കേടുപാടു കൂടാതെ വിതരണ , റാടത്തി ഏൽപ്പിച്ച ജോലി ചെയ്ത് തീർക്കേണ്ടതാണ് .

ടെണ്ടർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ s ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാകുന്നതാണ് .

അവിചാരിതമായി തറക്കു വാൻ നിശ്ചയിച്ച ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെണ്ടർ തുറക്കുന്നതാണ് .

കൂടാതെ മറ്റ് സർക്കാർ ടെണ്ടറുകൾക്കുളള എല്ലാ നിബന്ധനകളും ഈ ടെണ്ടറിനും ബാധകമായിരിക്കും .

പ്രത്യേക നിബന്ധനകൾ

1. ഈ ഓഫീസിൽ നിന്നും നിർദേശിക്കുന്ന സ്ഥലത്തും സമയത്തും ആവശ്യപ്പെടുന്നത വാഹനങ്ങൾ ലഭ്യമാക്കേണ്ടതാണ് .

2. ഏാറവും കുറഞ്ഞ ദൂരം വരുന്ന റൂട്ടുകളിൽ കൂടി മാത്രം ലോഡുമായി ഓടിക്കേണ്ട കാണ ' . വാഹനം 3. മുഴുവനും வலு'" കഴിഞ്ഞാൽ ഇറക്കി തിരുന്നത് വരെ സാധനങ്ങളെ സംബന്ധ‌ിച്ച മുഴുവൻ ഉത്തര വാദിത്വവും കരാറുകാരനിൽ നിക്ഷിപ്തമാണ ' , 4. ഓരോ ടിപ്പിൻ്റെയും ട്രിപ്പ്" ഷീററുകൾ ছোটজেলা ( ടിപ്പ " കഴിയുന്ന മുറയ്ക്ക് അകമ്പടി ഉദ്യോഗസ്ഥനെ ഏൽപ്പിക്കേണ്ട താണ് . ( ട്രിപ്പ്ഷീററിൽ കുത്യവും പൂർണ്ണവും ആയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം .

5. ഓരോ ട്രിപ്പിലും എത " സാധനം ഏതളവിൽ കയററണമെന്നുള്ളത ' ഓഫീസിൽ നിന്നും യഥാസമയം അറിയിക്കുന്നതാണ

നിന്നും നിർദ ദേശിക്കുന്ന അളവിലും എണ്ണത്തിലും കുറച്ച ' ലോഡ കയററി കൊണ്ടുപോകുന്നപക്ഷം അങ്ങിനെ സഞ്ചരിക്കുന്ന ദൂരത്തിനുള്ള യാതൊരു കാരണ വശാലും നൽകുന്നതല്ല. ആയത് മുഖാന്തിരം സർക്കാരിനുണ്ടാകുന്ന മുഴുവൻ നഷ്ടവും കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ് .

7. เรา ๒๐๐ , ഇൻവോയ്സ് എന്നിവ സമർപ്പിക്കുന്ന മുറയ്ക്ക് വിശദമായ പരിശോധന നടത്തിയതിനുശേഷം ഫണ്ടിന്റെ ലഭ്യത അനുസരിച്ചും (S ഷറി നിയന്ത്രണ ങ്ങൾക്ക് വിധേയമായും മാത്രമേ കരാറുകാരന് തുക മാറി നൽകുകയുള്ളൂ.

പ്രിൻസിപ്പൽ കൃഷി ആഫീസ് , എറണാകുളം , കൊച്ചി -30 .

കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ ( എച്ച് ) .

ടെണ്ടർ ലേലപ്പരസ്യം

2009 19ده .

നമ്പർ സി -1200 /2002 .

തളിപ്പാമ്പ് കരിമ്പത്തുള്ള ജില്ലാ കൃഷി ഫാമിൽ ചേർത്തിരിക്കുന്ന മറിച്ച് അട്ടിവച്ചിരിക്കുന്ന മരങ്ങൾ വിൽപ്പന നടത്തുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

കഷണത്തിൻറ

க നമ്പർ

മരത്തിൻറ ഇനം

60

يهديو

14.280 ..

1.189

11

2

0.482 3

2

മരുത്

4

3 0.923 വിറക്

5

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 22-4-2009 -ന് 11.30 മുമ്പായി മുദ്രവച്ച ടെണ്ടറുകൾ നിരതദ്രവ്യം സഹിതം ഫാം സൂപ്രണ്ടിന് സമർപ്പിക്കേണ്ട താണ് . ടെണ്ടറിൽ കാണിച്ചിരിക്കുന്ന മരങ്ങളാൽ പ്ലാവ് , ഇരുൾ, മരുത് , മാവ് എന്നിവയ്ക്ക് വെവ്വേറെ നൽകാൻ തയ്യാറുളള ഏററവും കൂടിയ നിരക്കും വിറകിന് നൽകാൻ തയ്യാറുള്ള ഏറ്ററവും കൂടിയ നിരക്കും തിലും കാണിച്ചിരിക്കേണ്ടതാണ് . സന്നിഹിതരായിട്ടുള്ള ടെണ്ടർകാരെമാത്രം അന്നേ ദിവസം ഫാം ഓഫീസിൽവച്ച് 12 മണിക്ക് ടെണ്ടറുകൾ തുറന്ന് പരിശോധിക്കുന്നതും തുടർന്ന് പരസ്യലേലം നടത്തുന്നതുമാണ് . ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ആളിൻറെ പേരിൽ കരാർ താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത ആ അപ്പോൾത്തന്നെ ആകെആകെ തുകയുടെ മൂന്നിലൊരു ഭാഗം ഒടുക്കേണ്ടതുമാണ്. ടെണ്ടർലേലത്തിന്നിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പ്രസ്‌തുത ആൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർ നിർദേശിക്കുന്ന കാലയളവിൽ ബാക്കി തുകയും നികുതിയുമടച്ച് മരങ്ങളും വിറകും നീക്കം ചെയ്യേണ്ടതാണ് . ടെണ്ടർ ഫോറം 22-4-2009 -ന 11 മണിവരെ ഓഫീസിൽനിന്ന് വിതരണം ചെയ്യുന്ന വില രൂപ 400 +4% വാറ" .

നിബന്ധനകൾ

1. ടെണ്ടറുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥ‌ലത്തും സമയത്തും ടെണ്ടർ ലേലം നടത്തുന്നതാണ് .

2. സെഞ്ചറിൽപ്പെട്ട മുറിച്ചിട്ട മരങ്ങളും വിറക്യം മാത്രമെ എടുക്കാൻ പാടുള്ളൂ . മററു നിൽപ്പിലുള്ള മരങ്ങ മുറിക്കാൻ പാടുള്ളതല്ല .

3. ഫാം (പ്രവൃത്തി ദിനങ്ങളിലും പ്രവൃത്തി സമയങ്ങ ളിലും മാത്രമെ ടെണ്ടർ / ലേലക്ക വിറകും ഫാമിൽനിന്നും നീക്കം ചെയ്യാൻ പാടുള്ളൂ . ( 8 മണി മുതൽ 5 മണി വരെ) .

4. ഏതൊരു ഒണ്ടറും കാരണം കാണിക്കാതെ നിർത്തി വയ്ക്കാനോ റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .

5. ടെണ്ടർ , ലേലം സംബന്ധിച്ച സർക്കാരിൻറെ എല്ലാ 200 നിബന്ധനകളും ഇതിനും ബാധകമാ യിരിക്കും .

6. ടെണ്ടർ ലേലം സംബന്ധിച്ച വിശദവിവരങ്ങൾക്ക പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .

6.669๑๑ . รา

ഏകദേശ ധനമൂല്യം അടങ്കൽ തുക രൂപ 2,25,000 . നിരതദ്രവ്യം -രൂപ 5,000 .

ജില്ലം കൃഷി ഫാം , തളിപ്പറമ്പ' .

(") സൂപ്രണ്ട് .

Cite this issue. Kerala Gazette, Government of Kerala, 21 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-21.part3_agriculture/. Archive identifier in.gazette.kerala_new.2009-04-21.part3_agriculture.