©
Government of Kerala
കേരള സർക്കാർ
2009
Reg .No. am നമ്പർ
KL/TV (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
VOL LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
21stApril 2009 2009 21
No.
16
നമ്പർ
1st Vaisakha 1931
1931 000дь 1
PART III
Commissionerate of Excise
ലേലപരസ്യം
നമ്പർ ഡി5-4805 / 2004 .
2009 ഏപ്രിൽ 1 .
കോഴിക്കോട് എക്സൈസ് ഡിവിഷൻ കീഴിലുളള താഴെ വിവരിക്കുന്ന ഓഫീസുകളിലെ അബ്കാരി കേസുകളിൽപ്പെട്ടതും സർക്കാരിലേക്ക് കണ്ടുകെട്ടിയതും മുൻലേലങ്ങളിൽ വിറ്റുപോകാത്തതുമായ വാഹനങ്ങൾ കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ 6-5-2009-ാം തീയതി പകൽ 11 മണിക്ക് ചേളന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽവെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ് . ലേലവ്യവസ്ഥകളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ കോഴിക്കോട് എക്സൈസ് ഡിവിഷൻ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
വാഹനങ്ങളുടെ വിവരണം
നമ്പർ
ക്രൈം നമ്പരും ഓഫീസും
(1)
(2)
(3) 1
ടെമ്പോ ട്രാക്സ് 746/2005, പോലീസ് സ്റേറഷൻ
2
ക്വാളിസ് കാർ 253/2006 مپوهه പോലീസ് സ്‌റേഷൻ
3
മഹീന്ദ്ര ജീപ്പ് 28/2006, കോഴിക്കോട് റെയിഞ്ച്
4
മാരുതി എസ്ററി, കാർ
08/2007, കോഴിക്കോട് റെയിഞ്ച്
5
ഗുഡ്സ് ഓട്ടോറിക്ഷ 12/2007, കോഴിക്കോട് റെയിഞ്ച്
പാർക്ക് ചെയ്തിരിക്കുന്ന രജിസ്ററർ നമ്പർ
(4)
(5)
KL- 7AW-3068
കോഴിക്കോട് റെയിഞ്ച്
കോഴിക്കോട് റെയിഞ്ച് KL- 05S -5327 (വ്യാജ നമ്പർ)
KL-11D-439
കോഴിക്കോട് റെയിഞ്ച് KL- 11G -2625
കോഴിക്കോട് റെയിഞ്ച് .
KL- 11V - 3514
കോഴിക്കോട് റെയിഞ്ച് (1)
(2)
(3) 6
TVS വിക്‌ടർ മോട്ടോർ സൈക്കിൽ 52/2005, കുന്ദമംഗലം റെയിഞ്ച്
7 44/2006 , കുന്ദമംഗലം റെയിഞ്ച്
ഹീറോ ഹോണ്ട പാഷൻ പ്ലസ് മോട്ടോർ സൈക്കിൾ 8
ഓട്ടോറിക്ഷ 36/2007, കുന്ദമംഗലം റെയിഞ്ച്
9
മഹീന്ദ്ര ജീപ്പ് 156/1999, งา പോലീസ് സ്റേറഷൻ
10 138/2005 , കോടഞ്ചേരി പോലീസ് സ്‌റേറഷൻ
ബജാജ് ബോക്സർ AT മോട്ടോർ സൈക്കിൾ
11 15/2006, താമരശ്ശേരി റെയിഞ്ച്
അംബാസിഡർ കാർ 12 43/2006 , വടകര റെയിഞ്ച്.
13 30/2006, കോഴിക്കോട് റെയിഞ്ച്
യമഹ ലിബറൊ മോട്ടോർ സൈക്കിൾ 14 30,2006, കോഴിക്കോട് റെയിഞ്ച്
ബുളളാറ് മോട്ടോർ സൈക്കിൾ 15
ഓട്ടോറിക്ഷ 44/2007, കോഴിക്കോട് റെയിഞ്ച്
16
ബജാജ് ചേതക സ്കൂട്ടർ 76/2007 , ചേളന്നൂർ മയിഞ്ച്
17
ടാററാ സുമോ 63/2006, വടകര റെയിഞ്ച്
18
മാരുതി കാർ 65/2006, വടകര റെയിഞ്ച്
19
ഓട്ടോറിക്ഷ 11/2007, വടകര റെയിഞ്ച്
20
TVS സുസുക്കി മോട്ടോർ സൈക്കിൾ 32/2007 , ബാലുശ്ശേരി റെയിഞ്ച്
21
° CT- 100 മോട്ടോർ സൈക്കിൾ 43/2007, ബാലുശ്ശേരി റെയിഞ്ച്
22
ബജാജ് പൾസർ മോട്ടോർ സൈക്കിൾ 44/2007, ബാലുശ്ശേരി റെയിഞ്ച്
23 05/2008, ബാലുശ്ശേരി റെയിഞ്ച്
ഹീറോ ഹോണ്ട സ്പെൻസർ മോട്ടോർ സൈക്കിൾ 24 39/2006, വടകര റെയിഞ്ച്
കൈനററിക് ഹോണ്ട സ്കൂട്ടർ 25 56/2007 , വടകര റെയിഞ്ച്
ഹീറോഹോണ്ട പാഷൻ പ്ലസ് മോട്ടോർ സൈക്കിൾ 26 392/2005 , നാദാപുരം പോലീസ് സ്റേറഷൻ
ഹീറോഹോണ്ട പാഷൻ മോട്ടോർ സൈക്കിൾ 27
മഹീന്ദ്രജീപ്പ് 131/2007, പോലീസ് സ്റ്റേഷൻ
ലേല നിബന്‌ധനക
(4)
(5)
കുന്ദമംഗലം റെയിഞ്ച് KL - 11R- 2066
കുന്ദമംഗലം റെയിഞ്ച് KL- 11S-8475
KL-18-1298
കുന്ദമംഗലം റെയിഞ്ച് KL - 12A-2601
ചേളന്നൂർ റെയിഞ്ച് KL- 11R- 6773
ചേളന്നൂർ റെയിഞ്ച് KL- 11K - 7261
ചേളന്നൂർ റെയിഞ്ച് KL- 14A-9039
ചേളന്നൂർ റെയിഞ്ച് KL- 11Y- 2261
ചേളന്നൂർ റെയിഞ്ച് KL- 11D -4722
ചേളന്നൂർ റെയിഞ്ച്
ചേളന്നൂർ റെയിഞ്ച് KL- 11Q- 3240
ചേളന്നൂർ റെയിഞ്ച് KL- 11J- 7725
കൊയിലാണ്ടി റെയിഞ്ച് KL-07R-2637
കൊയിലാണ്ടി റെയിഞ്ച് KL- 13K-1884
കൊയിലാണ്ടി റെയിഞ്ച് KL- 13C- 7811
KL- 11H- 118
ബാലുശ്ശേരി . റെയിഞ്ച് KL- 18A- 8319
ബാലുശ്ശേരി റെയിഞ്ച് KL- 11T-4640
ബാലുശ്ശേരി റെയിഞ്ച് KL - 18A-2562
ബാലുശ്ശേരി റെയിഞ്ച്
വടകര റെയിഞ്ഞ് KL- 11Q- 3195
വടകര റെയിഞ്ച് KL - 18-7798
നാദാപുരം റെയിഞ്ച് KL- 110-2940
KL- 10F - 7256
നാദാപുരം റെയിഞ്ച്
അവസഥയിലുമായിരിക്കും 1. ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിലും ലേലം ചെയ്യുന്നത് . വാഹനം പാർക്ക് ചെയ്തിരിക്കുന്ന ഓഫീസുമായി ബന്ധപ്പെട്ട് തൽസ്ഥിതി പരിശോധിച്ച് ബോദ്ധ്യപ്പെടേണ്ടതാണ് .
2. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2,000 രൂപ ( രണ്ടായിരം രൂപ മാത്രം ) നിറതദ്രവ്യം കെട്ടിവെയ" ക്കേണ്ടതാണ് . ലേലം കഴിഞ്ഞ് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ് .
3. വേലംവിളി ആരംഭിക്കുന്നതിന് മുമ്പ് ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് . ഓരോ ടെണ്ടറിൻറെയും കൂടെ ടെണ്ടർ തുകയുടെ 10 ശതമാനത്തിൽ കുറയാത്ത് തുകയ്ക്ക് കോഴിക്കോട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പേരിലുള്ള ബാങ്ക് (ഡ്രാഫ്ററ് അടക്കം ചെയ്തിരിക്കേണ്ടതാണ്.
4. ഏററവും കൂടിയ തുകയ്ക്ക് ലേലംവിളി ടെണ്ടർ നൽകുന്ന ആളുടെ പേരിൽ ലേലം താല്കാലിക മായി ഉറപ്പിച്ചുനൽകുന്നതാണ് . ഒന്നിൽ കൂടുതൽ ആളുകൾ ഒരേ സംഖ്യ ടെണ്ടർ ചെയ്യുകയോ അല്ലെങ്കിൽ ടെണ്ടർ തുകയും ലേലത്തുകയും ഒന്നാവുകയോ ചെയ്താൽ ലേലം നറുക്കിട്ടെടുത്ത് തീരുമാനിക്കുന്നതാണ് .
5. ലേലത്തുക 5,000 രൂപയിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും ഉടൻതന്നെ അടയ്ക്കേണ്ടതാണ് . ലേലത്തുക 5,000 രൂപയിൽ കൂടുതലാണെങ്കിൽ ലേലത്തുകയുടെ 50 ശതമാനമോ 5,000 രൂപയോ ഏതാണ് കൂടുതലെങ്കിൽ ആ തുക ഉടഉടൻ അടക്കേണ്ടതാണ് .
6. ലേലം എക്സൈസ് കമ്മീഷണറുടെ / ഉത്തരമേഖല ജോയിൻറ് എക്സൈസ് കമ്മീഷണറുടെ സ്ഥിരീകരണ ത്തിന് വിധേയമായിരിക്കുന്നതാണ്. ലേലം സ്ഥിരപ്പെടുത്തിവരുന്ന മുറയ്ക്ക് ബാക്കി സംഖ്യ കെട്ടിവെച്ച് വാഹനം പാർക്ക് ചെയ്തിരിക്കുന്ന ഓഫീസിൽനിന്നും സ്വന്തം ചെലവിൽ കൊണ്ടുപോകേണ്ടതാണ്. മുതൽകൂട്ടുന്നതാണ് .
7. പ്രത്യേക കാരണമൊന്നും കൂടാതെ ലേലം മാററിവെയ്ക്കുന്നതിനോ ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കുന്നതാണ് റദ്ദാക്കുന്നതിനോ ലേലം നടത്തുന്ന 8. ceje നടപടികൾ എക്സൈസ് മായിരിക്കും . കമ്മീഷണറുടെ തീരുമാനത്തിനും സ്‌ഥിരീകരണത്തിനും വിധേയ 9. ലേലദിവസം ഒഴിവായി പ്രഖ്യാപിച്ചാൽ ലേലം അടുത്ത പ്രവൃത്തി ദിവസത്തിൽ നടത്തുന്നതാണ്.
എക്സൈസ് ഡിവിഷൻ ഓഫീസ് ,
(2) കോഴിക്കോട് .
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ