©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2009 ഏപ്രിൽ 21
No.
Vol. LIV
THIRUVANANTHAPURAM, TUESDAY
16
നമ്പർ തിരുവനന്തപുരം, ചൊവ്വ
1st Vaisakha 1931 1931 വൈശാഖം 1
PART III
Forest Department
TIMBER SALES DIVISION, PUNALUR
AUCTION SALE NOTICE
No. A2-1798/2008. 6th April 2009.
It is hereby notified for the information of the public
Further details shall be available either from the Depot Officer concerned or from this Office during office hours. If the date of auction happens to be a day of strike or a public holiday the sale will be conducted on the next working day at the same place and time. The quantity mentioned below is only approximate and subject to variation according to availability.
that a special Auction Sale [as ordered vide
No. Pro. (5) 7698/08 dated 6-4-2009 of The Chief
Name of Depot—Konni
Conservator of Forests (P), Thiruvananthapuram] of Teak,
Softwood—200 M3
Jungle wood and softwood timber available at Konni
Gaz. No. 16/2009/DTP (Forest).
176 KERALA GAZETTE [PART IIISCHEDULE
Name of Class/Approximate Auction Depot quantity date Teak Hardwood Softwood
ലഭ്യമായ വെള്ളമരം, തേക്ക്, മറ്റിനം കട്ടിത്തടി എന്നിവ തിരുവനന്തപുരം ചീഫ് കൺസർവേറ്റർ (സംരക്ഷണം), അവർകളുടെ 6-12-2008-ലെ പ്രൊ. (5) 7698/08-ാം നമ്പരായി പ്രസിദ്ധീകരിച്ച (കേരള ഗസറ്റ് നമ്പർ 50, തീയതി 16-12-2008), ലേല/ടെ≠ർ നിബന്ധനയ്ക്ക് വിധേയമായി പുനലൂർ തടി വിൽപ്പന വിഭാഗം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. കൂടാതെ ലേല തീയതിക്ക് മുമ്പായി ഡിപ്പോയിൽ വന്നുചേരുന്ന തടികളും വെള്ളമരങ്ങളും കൂടി ലേലദിവസം വിൽക്കുന്നതാണ്.
ലേലദിവസം പണിമുടക്കോ, ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തിദിവസം പ്രസ്തുതസ്ഥലത്തും സമയത്തും നടത്താവുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം ഭാഗികമായോ പൂർണ്ണമായോ റദ്ദുചെയ്യുവാനോ നിർത്തിവയ്ക്കാനോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോന്നി ഡിപ്പോ ആഫീസിലോ ഈ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ ഓഫീസ് സമയത്ത് അന്വേഷിക്കുക. താഴെ കാണിച്ചിരിക്കുന്ന അളവുകളിൽ ലഭ്യത അനുസരിച്ച് മാറ്റങ്ങൾ വരാവുന്നതാണ്.
ഡിപ്പോയുടെ പേര്—കോന്നി.
വെള്ളത്തടി—200 ക്യു. മീ.
തേക്ക് പലതരം—200 ക്യു. മീ.
മറ്റിനം കട്ടത്തടി—100 ക്യു. മീ.
അടങ്കൽ തുക—90 ലക്ഷം രൂപ.
നിരതദ്രവ്യം :
തേക്കിന്—20,000 രൂപ.
മറ്റ് തടികൾ—10,000 രൂപ.
(Sd.) Divisional Forest Office, Divisional Forest Officer Timber Sales Division, (For and on behalf of the Punalur. Governor of Kerala).
Kothamangalam 100 50 75 22-5-2009 Thalakkodu 150 75 .. 4-5-2009 Vettikkadu 100 50 .. 15-5-2009 Parampuzha 200 75 .. 23-5-2009 E. M. D.:
Teak, Rosewood—Rs. 20,000
Others—Rs. 10,000
Value of tender form—Rs. 100+VAT
കോട്ടയം ഗവൺമെന്റ ് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ 16-12-2008-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 6-12-2008-ാം തീയതിയിലെ പ്രൊ. (5) 7698/08-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുളള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേലവ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് ഈ ആഫീസിലോ ഡിപ്പോ ആഫീസുകളിലോ ബന്ധപ്പെടേ≠താണ്.
പട്ടിക
ഇനം/ഉദ്ദേശ അളവ്
ലേല ഡിപ്പോയുടെ പേര് തേക്ക് ഘനമരം വെള്ളമരം തീയതി
കോതമംഗലം 100 50 75 22-5-2009 തലക്കോട് 150 75 .. 4-5-2009 വെട്ടിക്കാട് 100 50 .. 15-5-2009 TIMBER SALES DIVISION, KOTTAYAM AUCTION-CUM-TENDER NOTICE No. TS2-29/2009. 25th March 2009.
The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 16-12-2008 by the Chief Conservator of Forests vide Letter No. Pro. (5) 7698/08 dated 6-12-2008. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.
പാറമ്പുഴ 200 75 .. 23-5-2009 നിരതദ്രവ്യം:
തേക്ക്, ഈട്ടി—20,000 രൂപ.
മറ്റിനം—10,000 രൂപ.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 100+വിൽപ്പന നികുതി.
(Sd.)
Divisional Forest Officer (For and on behalf of the Parampuzha. Governor of Kerala).
21st APRIL 2009] FOREST DEPARTMENT 177മൂന്നാർ ഡിവിഷൻ, ദേവികുളം
ലേലപ്പരസ്യം
നമ്പർ എം.4-1443/2009.
2009 മാർച്ച് 16.
മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട നേര്യമംഗലം, അടിമാലി, മൂന്നാർ, ദേവികുളം എന്നീ റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ള വിവിധ വന നിയമ കേസ്സുകളിലെ തൊ≠ിസാധനങ്ങൾ താഴെ പട്ടികയിൽ അതാതുറെയിഞ്ചിന് നേരെ കാണിച്ചിട്ടുള്ള തീയതികളിൽ പകൽ 11 മണിക്ക് മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പട്ടികയിൽ കാണിച്ചിരിക്കുന്ന സ്ഥലത്ത്വെച്ച് പരസ്യമായി ലേലംചെയ്ത് വിൽക്കുന്നതായിരിക്കും. ലേലദിവസം പൊതു ഒഴിവ് ദിവസമായി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവർത്തിദിവസം നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതായിരിക്കും. നി›ിത ലേലത്തീയതിക്ക് 7 ദിവസം മുമ്പ് തന്നെ ലേലത്തിൽ ഉൾപ്പെടുത്തുന്ന ലേല വസ്തുക്കളുടെ ഇനം, അളവ് മുതലായവ ലോട്ട് തിരിച്ചുള്ള തൊ≠ിവസ്തുക്കൾ നേരിൽ പരിശോധിച്ച് ബോദ്ധ്യപ്പെടുത്തേ≠തുമാണ്. ലേലത്തിനു ശേഷം ഇത് സംബന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി തേക്ക്, ഈട്ടി എന്നിവയ്ക്ക്് 10,000 (പതിനായിരം) രൂപയും മറ്റു തടികൾക്ക് 5,000 (അയ്യായിരം) രൂപയും മറ്റു വനവിഭവങ്ങൾക്ക് 1,000 (ആയിരം) രൂപയും നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തും ലേലം വിളികേൾക്കുന്നയാൾ ലേലം കഴിഞ്ഞാലുടനെ തന്നെ ലേലത്തുകയുടെ അഞ്ചിലൊന്ന് നിരതദ്രവ്യം ഉൾപ്പെടെ അടയ്ക്കേ≠തുമാണ്. ലേലത്തുക 10,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ മൊത്തം ലേലത്തുകയും ലേലത്തുക 10,000, (പതിനായിരം) രൂപയിൽ കവിയുകയാണെങ്കിൽ 10,000 (പതിനായിരം) രൂപയോ ലേലത്തുകയുടെ അഞ്ചിലൊന്ന് ഭാഗമോ ഏതാണ് കൂടുതലെങ്കിൽ ആയത് കഴിഞ്ഞയുടനെ അടയ്ക്കേ≠താണ്. കോടതി ഉത്തരവ് അനുസരിച്ച് ലേലം ചെയ്യപ്പെടുന്ന തൊ≠ിയുടെ മൊത്തം വിലയും ലേല ദിവസം തന്നെ അടയ്ക്കേ≠താണ്.
ലേലത്തിൽ പിടിച്ചെടുത്ത സാധനങ്ങൾ ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന തീയതി മുതൽ 30 (മുപ്പത്) ദിവസത്തിനകം ബാക്കി വില വിൽപ്പന നികുതിയും 5% വന വികസന നികുതിയും മൊത്തം സംഖ്യയ്ക്ക് 1988-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായ നികുതി മുതലായവ അടച്ച് ലേലത്തിൽ പിടിച്ചിട്ടുള്ള സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ലേലം സ്ഥിരപ്പെടുത്തിയതായി അറിയിക്കുന്ന തീയതി മുതൽ 60 (അറുപത്) ദിവസത്തിനകമുള്ള അവധി കൂടി തറവാടക ഈടാക്കിക്കൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്. മേൽപ്പറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ആ വക സാധനങ്ങൾ മറ്റൊരു അറിയിപ്പ് കൂടാതെ തന്നെ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും അവയിൽ ലേലക്കാരന് യാതൊരുവിധ അവകാശങ്ങളും ഉ≠ായിരിക്കുന്നതുമല്ല.
ബാക്കി സംഖ്യ 30 ദിവസത്തിനകം അടയ്ക്കാതിരുന്നാൽ ന്യായമായ കാരണങ്ങളാൽ 30 (മുപ്പത്) ദിവസം കൂടി 18% (പതിനെട്ട് ശതമാനം) പലിശയോടും നിയമപ്രകാരമുള്ള തറവാടകയോടും കൂടി അടയ്്ക്കുവാൻ അനുവാദം നൽകുന്നതാണ്. അതിനുശേഷം യാതൊരു കാരണവശാലും ബാക്കി സംഖ്യ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊടുക്കുന്നതല്ല. ലേലത്തുക ഈ കാലാവധിക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലം ചെയ്ത സാധനങ്ങൾ അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. അപ്രകാരം ലേലം ചെയ്യുമ്പോൾ ഉ≠ാകുന്ന നഷ്ടം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി റവന്യൂ കുടിശ്ശിക വസൂൽ ചെയ്യുന്ന നിയമങ്ങളനുസരിച്ച് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ലാഭകരമായിരുന്നാൽ മുൻലേലക്കാരന് ടി ലേലത്തിൽ യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 23-11-2002-ലെ നമ്പർ എഫ്. യു. (2) 21885/02-ാം നമ്പരായി 10-12-2002-ലെ ഫോറസ്റ്റ് ഷീറ്റിൽ 49-ാം നമ്പർ കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റ് ലേല വ്യവസ്ഥകളും സർക്കാർ തടി ഡിപ്പോകളിൽ അതാത് കാലങ്ങളിൽ നിലവിലുള്ള മറ്റ് ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
ലേലത്തിൽ ഉൾപ്പെടുന്ന തടികൾ, ഉരുപ്പടികൾ ഇവയുടെ അളവും തരവും ഗുണവും ലേലക്കാരൻ ലേലത്തീയതിക്ക് മുമ്പു തന്നെ ബോദ്ധ്യപ്പെട്ടുകൊള്ളണം. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് അതാത് റെയിഞ്ചുകളിൽ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.
പട്ടിക
ലേലത്തീയതി—2009
ർ
ർ
ർ
ർ
ബ
്
്
ബ
റെയിഞ്ച്
ം
ബ
ം
ബ
യ
സ്റ്റ
്
ം
ാ
ാ ട േ
്
ഗ
യ
ി
ല
ൺ
ൂ
ൂ
പ്റ്റ സ
വ ന മ േ
ജ
ജ
ആ
െ
ക ഒ
സ ഡ നേര്യമംഗലം 6 17 24 28 25 30 25 30 മൂന്നാർ 30 14
19 ദേവികുളം 22
27 14 11 10 അടിമാലി
14 24 17 21 16 22 20 23
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ. മൂന്നാർ.
(കേരള ഗവർണ്ണർക്കുവേ≠ി)178 KERALA GAZETTE [PART III
പാലക്കാട് ഡിവിഷൻ
ദർഘാസ്/ലേലപ്പരസ്യം
(1)
നമ്പർ ആർ-8028/2008.
2009 മാർച്ച് 26.
പാലക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ളതും ഒറ്റപ്പാലം റെയിഞ്ചിലെ 1984 കോതരമനക്കാട് തേക്ക് തോട്ടത്തിൽനിന്നും മൂന്നാം ഇടമുറി നടത്തി ശേഖരിച്ച തേക്കുകഴകളും/തടികളും 1992 മലച്ചിക്കാട് തേക്ക് തോട്ടത്തിൽനിന്നും ര≠ാം ഇടമുറി പ്രകാരം ശേഖരിച്ച തേക്കുകഴകളും/തടികളും താഴെ പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തുംവച്ച് പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ 16-12-2008-ലെ കേരള ഗസറ്റ് നമ്പർ 50 ഫോറസ്റ്റ് ഷീറ്റ് 481 മുതൽ 488 വരെയുള്ള പേജുകളിൽ ബഹു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) തിരുവനന്തപുരം അവർകളുടെ 6-12-2008-ലെ പ്രൊ.-(5) 7698/08-ാം നമ്പർ കത്തു പ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ലേല വ്യവസ്ഥ കൾക്ക് വിധേയമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. താഴെ പട്ടികയിൽ കാണിക്കുന്ന ഉൽപ്പന്നങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ ലേലത്തീയതിക്ക് തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ടി ലേലത്തിൽ ദർഘാസ് നൽകുവാൻ താൽപ്പര്യമുള്ളവർ ലേല ദിവസം രാവിലെ 9 മണിവരെ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഓരോ ലോട്ടിന്റേയും നമ്പരും അവയ്ക്ക് നൽകുവാൻ ഉദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തി പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠താണ്. ലേലം നടത്തുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമോ ഹർത്താലോ ആയി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നോ ഒറ്റപ്പാലം റെയിഞ്ചാഫീസിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. സീൽചെയ്ത ദർഘാസുകൾക്കൊപ്പം 20,000 രൂപയുടെ നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഗവൺമെന്റ ് ഡിപ്പാർട്ട്മെന്റ ് നൽകിയതുമായ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വോട്ടർ എെഡന്റിറ്റി കാർഡ് എന്നിവയോ) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാക്കേ≠താണ്. ഈ സർട്ടിഫിക്കറ്റിന് 6 മാസത്തിനകം മാത്രമുള്ള പഴക്കമേ പാടുള്ളു. ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ആദായ നികുതി ഒടുക്കുന്നതിലേക്ക് ലേലത്തിൽ പങ്കെടുക്കുന്നവർ PAN എടുത്തിരിക്കേ≠താണ്.
പട്ടിക
ക്രമ ഡിപ്പോയുടെ ഉൽപ്പന്നത്തിന്റെ ഏകദേശ ലേല സ്ഥലവും നമ്പർ പേര് പേര് അളവ് തീയതിയും സമയവും 1 1984 കോതരമനക്കാട് 1-ാം തരം തേക്ക് കഴകൾ 3 എണ്ണം ഒറ്റപ്പാലം റെയിഞ്ചിലെ തേക്ക് തോട്ടം 2-ാം തരം തേക്ക് കഴകൾ 16 ,, പട്ടാമ്പി സെക്ഷനിലുള്ള
3-ാം തരം തേക്ക് കഴകൾ 85 ,, കോതരമനക്കാട് 4-ാം തരം തേക്ക് കഴകൾ 600 ,, 1984 തേക്ക് തോട്ടം, 5-ാം തരം തേക്ക് കഴകൾ 1930 ,, 5-5-2009 രാവിലെ കപ്പുകാൽ 2200 ,, 10 മണിക്ക് തേക്ക് തടി (ബി. എസ്.) 0.096 എം3
21st APRIL 2009] FOREST DEPARTMENT 179(2)
നമ്പർ പി-7098/2008.
2009 മാർച്ച് 30.
പാലക്കാട് ഡിവിഷൻ ഒലവക്കോട് റെയിഞ്ച് മു≠ൂർ സെക്ഷൻ പരിധിയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചെടുത്ത വനഭൂമിയിൽ നിൽക്കുന്ന താഴെ പട്ടികയിൽപ്പറയുന്ന റ∫ർ മരങ്ങൾ കരാറടിസ്ഥാനത്തിൽ മുറിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം ദർഘാസ്/ലേലം 29-4-2009 പകൽ 3 മണിക്ക് പാലക്കാട് ഡിവിഷൻ ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഓരോ ബ്ലോക്കിനും 10,000 രൂപയുടെ നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട് എന്ന പേരിൽ മാറാവുന്ന ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലത്തിൽ ഉയർന്ന നിരക്ക് നൽകുന്നയാൾ തുകയുടെ 10% സെക്യൂരിറ്റിയായി ഡി.ഡി.ആയോ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ πഡ്ജ് ചെയ്ത ട്രഷറി സേവിംഗ്സ് അക്കൗ≠ിൽ നിക്ഷേപമായോ സമർപ്പിക്കേ≠താണ്. മുദ്രവച്ച ദർഘാസുകൾ നിരതദ്രവ്യം അടച്ചശേഷം 29-4-2009 പകൽ 2 മണിവരെ സ്വീകരിക്കുന്നതാണ്.
പട്ടിക
ക്രമ വില്ലേജ് പ്രദേശം വി. എഫ്. സി. വിസ്തീർണ്ണം ബ്ലോക്ക് ഏകദേശ മരങ്ങളുടെ നമ്പർ
എെറ്റം നമ്പർ (ഏക്കർ) മരങ്ങൾ പ്രായം 1 പറളി തലപ്പെറ്റ 126/4 11.55 1 1544 20 വർഷം 2 പറളി-1 തലപ്പെറ്റ 126/4 4.5 2-(ബിറ്റ്-1) 358 8 ,,
(ബിറ്റ്-2) 284 15 ,, 3 കേരളശ്ശേരി വടശ്ശേരി 145/1 26.4 3 2993 25 ,, 4 കേരളശ്ശേരി പുല്ലാന്നിമല 126/2 6.11 4 765 25 ,, 5 പുതുപ്പരിയാരം-1 കണ്ണംകോട് 138 15.65 5 1765 16 ,, മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള കാലാവധി ഉടമ്പടി തീയതി മുതൽ 15 ദിവസം വരെയാണ്. താൽപ്പര്യമുള്ളവർ ദർഘാസ്/ ലേലത്തിന് മുൻപ് മരങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്. ദർഘാസ്/ലേലം ഏതെങ്കിലുമോ എല്ലാമോ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം പ്രസ്തുത ദിവസം നടത്താനോ പൂർത്തിയാക്കാനോ കഴിയാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടി ഷെഡ്യൂൾ പ്രകാരം നടത്തുന്നതായിരിക്കും. ദർഘാസ്/ലേലത്തിനായി പരസ്യപ്പെടുത്തിയ ഏതെങ്കിലും ബ്ലോക്ക് ലേലം ചെയ്യാതിരിക്കുന്നതിനോ പരസ്യപ്പെടുത്തിയിട്ടില്ലാത്ത ബ്ലോക്ക് ലേലം നടത്തുകയോ ചെയ്യുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്. മരങ്ങളുടെ എണ്ണത്തിലും മാറ്റം വരാവുന്നതാണ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 6-12-2008 തീയതിയിലെ പ്രൊ.-(5) 7698/08-ാം നമ്പർ പ്രകാരമുള്ള ലേല വ്യവസ്ഥ ബാധകമാണ്.
(ഗസറ്റ് നമ്പർ-50, തീയതി 16-12-2008). ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ തിരിച്ചറിയലിനുവേ≠ി ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റ്/ഇൻകംടാക്സ് പാൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ്/ലേല വ്യവസ്ഥകളുടെ കൂടുതൽ വിവരങ്ങൾ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽനിന്നോ ഒലവക്കോട് റെയിഞ്ചാഫീസിൽനിന്നോ പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാക്കാവുന്നതാണ്. ടെ≠ർ ഫോറം 100 രൂപയും നിലവിലുള്ള വിൽപ്പന നികുതിയും ഒടുക്കി 29-4-2009-ന് 1 മണിവരെ ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽന്നും ലഭിക്കുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പാലക്കാട്.
(കേരള ഗവർണ്ണർക്കുവേ≠ി).
TIMBER SALES DIVISION, PALAKKAD
TENDER-CUM-AUCTION SALE NOTICE
No. TSP2-1551/2008.
1st April 2009.
It is hereby notified for the information of the public that the Tender-Cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 50 dated 16-12-2008 by the Chief Conservator of Forests (P), Thiruvananthapuram vide Pro. (5) 7698/08 dated 26-12-2008.
Last date of sale of tender will be at 8 a. m. on the dates fixed for auction and tenders recevied at 9 a. m. on the same day. Further details can be had from the Depot Officer and from this Office during Office hours.
Gaz. No. 16/2009/DTP (Forest).
180 KERALA GAZETTE [PART IIISCHEDULE
(1)
(2) (3) (4) (5) (6) (7) (8)
..
നെടുങ്കയം 11-5-2009 50 എ II-5 100 11.5 .. (മലപ്പുറം) എ III-5 എ IV-5 ബി I-5 ബി II-70 ബി III-65 ബി IV-30 സി III-60 സി IV-60 ബി.എസ്.-4521st APRIL 2009] FOREST DEPARTMENT 181 (1)
(2) (3) (4) (5) (6) (7) (8)
.. 50 ..
വാളയാർ 20-5-2009 .. ബി III-40 ..
(പാലക്കാട്) ബി IV-25 സി III-30 സി IV-15
..
.. 20 അരുവാക്കോട് 6-5-2009 .. 100 .. (മലപ്പുറം)
നിരതദ്രവ്യം:
തേക്കിന്—20,000 രൂപ.
മറ്റിനം—10,000 രൂപ.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 100 + വാറ്റ്.
(Sd.) Office of the Divisional Forest Officer, Timber Sales Division, Palakkad.
Divisional Forest Officer (For and on behalf of the Governor of Kerala).