Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmen's Compensation

Published 21 April 2009

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-21.part3_labour
Languages
English, Malayalam
Published at
Original source ↗

Government of Kerala

2009

Bag . No. ,

KERALA GAZETTE

കേരള ഗസറ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM , TUESDAY

avey. 54

}

തിരുവനന്തപുരം , ചൊവ്വ

No.

21st April 2009 2009 ഏപ്രിൽ 21

16

നമ്പർ 1st Vaisakha 1931 1931 വൈശാഖം 1

PART III

Labour Department

(1)

໑໙໑.11141 /2008/WCC406/04 .

2009 ജനുവരി 29 .

ശ്രീ.വി. മി , ആൻറണി , വെളിയത്ത് പറമ്പൻഹാസ് , കൊരട്ടി പി . ഒ . എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവ മാരകമായി അപകടമുണ്ടായി 25-10-2004-ാം തീയതി മരണമടഞ്ഞ (ശ്രീ . പൗലോസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഒറിയൻറൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് , തൃശ്ശൂർ" , തൃശ " ശൂർ 4,53,055 രൂപ ( നാല് ലക്ഷത്തി അമ്പത്തി മൂവായിരത്തി അമ്പത്തിയഞ്ച് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ററിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ഓഫീസർ (ശ്രീ . പൗലോസിന്റെ ആശ്രിതരായി ശ്രീമതി അന്നം w/o ദേവസി , വടക്കുംചേരിവീട്, തിരുമുടിക്കുന്ന هاله. തൃശ്ശൂർ എന്നവർ മാത്രമേ ഉള്ളൂവെന്ന് ചാലക്കുടി അസിസ്ററൻറ് അറിയിച്ചിട്ടുണ്ട് . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന 900 ° ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ஊ നോട്ടീസ് கேதை ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേ ണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്‌ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്‌തിക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

(2)

2009 ജനുവരി 30 .

562/08 /WCC 10/03 .

ഷെ, എസ് . ഇ . ബി . കോൺട്രാക്ടർ ตามา എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമുണ്ടായി 12-11-2002-ാം തീയതി മരണമണഞ്ഞFOR ലോനപ്പൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കെ. എസ് . ഇ. ബോർഡ് ഇലക്ട്രടിക്കൽ ഡിവിഷൻ , ചാലക്കുടി 3,79,120 രൂപ (മൂന്ന് ലക്ഷത്തി എഴുപത്തി ഒൻപതിനായിരത്തി നൂറ്റി ഇരുപത് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് , വർക്ക്മെൻസ് കോമ്പൻസേഷൻ ആക്‌ടിലെ 2 ( ! ) ( ഡി ) വകുപ്പ അനുസരിച്ച് നിർവ്വചിച്ചുപ്രകാരം ലോനപ്പൻറ ആശ്രിതരായി (1) (ശ്രീ , ലോന 8/0 ഔസേഫ് (പിതാവ്) , (2) (ശ്രീമതി ഏലിയാമ്മ w/0 ലോന (മാതാവ് ) , (3) (ശ്രീമതി റാണി w/o ലോനപ്പൻ ( ഭാര്യ ) , ( 4) മാസ്ററർ കെ, എൽ, റെനോ (മൈനർ മകൻ ) , ( 5 ) കുമാരി റിയ ( മൈനർ മകൾ ) , (6) കുമാരി റിററി ( മൈനർ മകൾ) , കളളിയത്ത് പറമ്പിൽ വീട് , മറ്റത്തുർ 509 പഞ്ചായത്ത് കൊടുങ്ങദേശം , വെള്ളിക്കുളങ്ങര , തൃശ്ശൂർ എന്നിവർ മാത്രമെ ഉളളൂവെന്ന്ന് ചാലക്കുടി അസിസ്ററൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മററാരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസററിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതിതി സമർപ്പിക്കേണ്ടതും തെളിയി ദണ്ടതുമാണ് . നിർദിഷ്‌ട സമയപരിധിക്കകം യാതൊരവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .

വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ (ഡെപ്യൂട്ടി ലേബർ കമ്മീഷണർ ) , ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , തൃശ്‌ശൂർ .

നോട്ടീസ്

(1)

2009 208 24 .

നമ്പർ എ . ഡി . 3327/2009 .

(ശ്രീ . പി . എം . അബ്‌ദുൾ സലാം , പ്ലാമൂട്ടിൽ ഹൗസ്, മാർക്കററ് പി . ഒ . , മുവാററുപുഴ യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടം ഉണ്ടായി ശ്രീ . നാസ്‌സർ , തോലയിൽ ഹൗസ് , മരണമട വെങ്ങോലയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി 5,24,890 രൂപ (അഞ്ച് ലക്ഷത്തി ഇരുപത്തി നാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . ലാളികൾക്കുള്ള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻറ ആശ്രിതരായി പെരുമ്പാവൂർ , വെങ്ങോല പി . ഒ. , തോലയിൽ വീട്ടിൽ ( 1 ) ശ്രീമതി നബീസ ( മാതാവ് ) , (2) (ശ്രീ , മക്കാർ (പിതാവ്) എന്നിവർ คว ๓๑๑ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററാരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എൻറെ മുൻപാകെ എഴുതി "ക എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്‌ദിഷ്‌ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തി കൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾഭൾ പരിഗണിക്കുന്നതല്ല .

(2)

നമ്പർ ഡി . 2660/2006 .

2009 ഏപ്രിൽ 1 .

ശ്രീ , കെ.ജെ.പീററർ , ഇടശ്ശേരി കോൺട്രാ‌ക്ടേഴ്സ് , മണിമല റോഡ് കൊച്ചി- 18- ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ( 009 , ORRITO , മറാപ്പിളളി വീട് , കരയാംപറമ്പിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകു ന്നതിനായി 74,750 രൂപ ( എഴുപത്തിനാലായിരത്തി എഴുനൂറ്റി അൻപത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട‌ിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചു പ്രകാര , ടിയാൻ ആശ്രിതരായി അകമാലി , കരയാംപറമ്പ് , മററപ്പള്ളി വീട്ടിൽ ( 1 ) ശ്രീമതി മറിയാമ്മ (ഭാര്യ ) , ( 2) ( ശ്രീമതി ദീപ ( മകൾ ) , ( 3 ) (ശ്രീ ദീപു ( മകൻ) (4 ) (ശ്രീമതി ഏലിക്കുട്ടി മാതാവ്' ) എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മാറാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസാറിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽ പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

വർക്ക്മെൻസ്

കോമ്പൻസേഷൻ കമ്മീഷണർ ഡെപ്യൂട്ടി ലേബർ കമ്മീഷണർ .

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , എറണാകുളം , കാക്കനാട് , കൊച്ചി.

NOTICES

(1)

2nd March 2009 .

No. B-689/2008/WC -86/2005 .

Whereas , the United India Insurance Company has deposited with this Court an amount of Rs.5,11,85 (Rupees Five lakhs one thousand one hundred and cighty five only) as Workmen's Compensation payable to the dependents of the deceased workman Sri C. Balan, Pairoduktam, Balla P.O. , who met with a fatal accident on 24-7-2005 arising out of an in the course of his employment under A. V. Ratheesh , Koolotvalappu , Ajanoor P. O. , And whereas an enquiry conducted through the Assistan Labour Officer , Kalargad . It is understood that the following persons are the dependents of the deceased work:man within the meaning of Sestion 2 ( 1 ) (d) of the Workmen'a Compensation Act, 1923 .

DETAILS OF DEPENDENTS

Ag Nams and Address

Sl. No.

Relationship with the deceased bersen

Wife

29 Reena , M. R. ,

1 Chettiveedu, Pairadukkam, Balla P. O.

2 Sruthi, C. do . Daughter 10 3 Sreethu , C. do. do. 7 Thambai do. Mother 61 4

Now, therefore , notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims in writing before the Commissioner for Workmen's Compensation , Kannur within 15 days from the date of publication of this notice in the Officialficial Gazette . If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims , if any preferred thereafter will not be considered.

എ . വി . രതീശിൻ, കലോത്ത്വദപ്പ് , അജാനൂർ പി , ഒ . എന്നയാളുടെ കീഴിൽ ജോലി നോക്കിവരവ മാരകമായി അപകടമുണ്ടായി (ശ്രീ സി . ബാലൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,01,185 രൂപ ( അഞ്ചലക്ഷത്തി ആയിരത്തി നൂറ്റി എൺപത്തിയഞ്ച് രൂപ മാത്രം ) യുടെണറഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഈ ആഫീസിആഫീസിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണത്തിൽ ടിയാൻ ആശ്രിതരായി താഴെ പറയുന്നവർ മാത്രമ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു .

വയസ് നമ്പർ മേൽവിലാസവും

മരിച്ചയാളു മായുളള ബന്ധം 1 റീന , എം . ആർ . ,

29 ครา มาร പൈരഡുക്കം , ബല്ല പി . ഒ .

รา

2

10 (ശ്രുതി ,സി .

3

7 (ശ്രീതു , സി .

തമ്പായി

4

รา

മാതാവ്

61 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചന னணிண் ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേണ്ടതാണ്' . നിർദ്‌ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . คณพา ഹർജികൾ പരിഗണിക്കുന്നതല്ല .

(2)

2nd March 2009 .

No. B-884/2008 .

as Whereas, the Kerala State Electricity Board , Kanjangad has deposited with this court an amount ofRs . 3,76,300 (Rupees Three Lakhs Seventy Six thousand, Three hundred only) Workmen's Compensation payable to the dependents of the deceased workman Sri T. Narayanan , Anand Bhavan , Koyankara , Trikaripur who met with a accident on 23-4-2008 arising out of an in the course of his employment under the above employer. fatal And whereas an enquiry conducted through the Assistant Labour Officer , Kanjangad ,tt is under- stood that the following persons are the dependents of the deceased workman within the meaning of Section 2 ( 1 ) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Age St. No. Name and Address

Relationship with the deceased person

(1)

(2)

(3)

(4) 1

30

Wife

A. Savitha

Sayoojyam, Thankayam, Trikkarippur,

(1)

(3)

(2)

(4) 2

1 Unnamed Baby

Daughter 3 T. Ammini,

65

Mother

Anand Bhavan , Koyankara Trikkarippur

Now, therefore , notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims , in writing before the Commissioner for Workmen's Compensation , Kannur within 15 days from the date of publication of this notice in the Official Gazette . If no such claims are received within the stipulated time limit , the entire amount of compensation will be disbursed to the dependents mentioned above . Claims , if any preferred thereafter will not be considered.

கேவே സ്റേറററ് ഇലക്ട്രിസിറാ ബോർഡ് കാഞ്ഞങ്ങാട് എന്നയാളുടെ കീഴിൽജോലി നോക്കിവരവെ മരണമടഞ്ഞ ശ്രീ . ടി നാരായണൻ ആശ്രിതർക്ക തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,76,300 രൂപ (മൂന്നു ലക്ഷത്തി എഴുപത്തി ആറായിരത്തി മുന്നൂറ് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടവച്ചിരി ക്കുന്നു . അന്വേഷണത്തിൽ ടിയാൻറെ ആശ്രിതരായി

വയസ് പേരും

കക്ഷിയുമായുള നമ്പർ മേൽവിലാസവും

30 സവിത എ

1

. , സായൂജ്യം , கை . തൃക്കരിപ്പൂർ

1 2 പേരിടാത്ത കുട്ടി "

മാതാവ്

65 3 ടി , അമ്മിണി

ആനന്ദ് വേവൻ , കോയോൻകര തൃക്കരിപ്പൂർ

എന്നിവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു. ടിയാൻറെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം തെളിയിക്കേണ്ടതാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണ. ചെയ്യുന്നതാണ് . അവധി ഹർജികൾ പരിഗണിക്കുന്നതല്ല. ഹാജരായി അവകാശം

(Sd.)

Deputy LabourCommissioner and Commissioner for Workmen'sCompensation .

Office of the Deputy Labour Commissioner, S. N. Park Road, Kannur- 1 .

Cite this issue. Kerala Gazette, Government of Kerala, 21 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-21.part3_labour/. Archive identifier in.gazette.kerala_new.2009-04-21.part3_labour.