Reg . No. രജി. നമ്പർ Government of Kerala
KL/TV (N)/12/2009-2011 കേരള സർക്കാർ
2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
21stApril 2009
Vol . LIV
No.
2009 ഏപ്രിൽ 21
THIRUVANANTHAPURAM , TUESDAY
16
നമ്പർ
Ist Vaisakha 1931
തിരുവനന്തപുരം , ചൊവ്വ
വാല്യം 54
{
1931 വൈശാഖം 1
1127
COMMISSIONERATE OF LAND REVENUE
21stAPRIL 2009]
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല എറണാകുളം .
താലൂക്ക്-മൂവാറ്റുപുഴ , L. A. Notifications and Declarations
സർവ്വെ നമ്പർ
വില്ലേജിൻറ 23 。
ERNAKULAM DISTRICT
1
മുഴുവനും 1961 - ലെ കേരള സർവ്വെയും അതിർത്തിയും
2
മൂവാറ്റുപുഴ
3
സംബന്ധിച്ച ആക്‌ടിലെ വകുപ്പ് 6 ( 1 ) ( പ്രകാരമുളള
ഏനാനെല്ലൂർ
4
പരസ്യം
5
33
2009 " 6 .
6
໙໙໖ D1-528/2008.
7
ഇലഞ്ഞി
പിറവം
8
9
വാളകം
10
ഓണക്കൂർ
11
തിരുമാറാടി
12
കൂത്താട്ടുകുളം
13
ആരക്കുഴ
14
15
കല്ലൂർക്കാട് പാലക്കുഴ
19 താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജുകൾ റീ.സർവ്വെ നടത്തണമെന്ന് നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജു കളിൽ സർവ്വെപ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്ന താണെന്നും താഴെപ്പറയുന്ന വില്ലേജുകളിൽ ഉൾപ്പെടുന്ന മുഴുവൻ സർവ്വെ നമ്പറുകളും അതിർത്തി തിരിച്ച സർവ്വെ ചെയ്യുന്നതാണെന്നും 1961 - ലെ കേരളസർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 6 ( 1 ) വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .
16
"
മുളവൂർ
17
18
(2 )
കാക്കനാട് ,
അസിസ്ററൻറ് ഡയറക്‌ടർ , ( ญ) .
താഴെ പറയുന്ന ഭൂമിയുടെ ഉളളിലോ അതിനോട് ചേര്‌ന്നോ സ്ഥിതിചെയ്യുന്ന രജിസ്ററർ ചെയ്തത ഭൂമികളിൽ അവകാശമുണ്ടെന്ന് சனந் ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജൻറ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടു വിവരങ്ങൾ ക്കുന്നതിനും അതോടുബന്ധ പ്പെട്ട നൽകുന്നതിനുംവേണ്ടി അതത് സമയം ആവശ്യ പ്പെടുമ്പോൾ ഹാജരാകുന്നതിനുംവേണ്ടി ഇതിനാൽ ക്ഷണിച്ചുകൊളളുന്നു .
പ്രസ്തുത ആക്ടിലെ 6 ( 2 ) വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂരികളിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി കണക്കാക്കപ്പെടുന്നതാണ് .
(എ) സർവെ ചെയ്യുന്നതിനായി നിർമ്മാർജ്ജനം ചെയ്യേണ്ട ആവശ്യമുണ്ടായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളേം വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാര വത്തായ മററു തടസ്‌സങ്ങളേം പതിനഞ്ചു ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയം ചെയ്ത് അതിരു കളോ മററ് ലൈനുകളോ വെടിപ്പാക്കണ മെന്നും ;
(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻ മാരേയും നിയോഗിച്ചം അതതു സമയം ആവശ്യമായക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടു ത്തണമെന്നും
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും പ്രസ് തുത മറുപ്രകാരത്തിൽ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന 020008 00 സർവ്വെയർക്ക് നൽകുണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു .
മേൽപ്പറഞ്ഞ ( എ) മുതൽ ( സി ) വരെയുള്ള ഖണ്ഡ ങ്ങൾ പ്രകാരമുള്ള ഈ അഭ്യർത്ഥനകൾ അനുസരിക്ക ന്നതിൽ ആരെങ്കിലും വീഴ്‌ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊണ്ട് ചെയ്യിക്കുന്ന താണെന്നും ആയതിൻറെ ചെലവ് ആക് ടിലും അതുപ്രകാരമുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുളളതുപോലെ ഴ"ചവരുത്തി യിട്ടു ള്ള വരിൽ നിന്നും വസൂലാക്കുന്നതുമാണ് . الة