Government of Kerala
കേരള സർക്കാർ 2009
Reg , No. രജി . നമ്പർ KL/TV / (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ°
PUBLISHED BY AUTHORITY
Vol. LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ 54
}
റികാരികമായി പ്രസിദ് ധപ്പെടുത്തുന്നത്
21st April 2009 2009 ഏപ്രിൽ 21 No.16 നമ്പർ Ist Vaisakha 1931 1931 വൈശാഖം 1
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106 / 2008 / ഇഇ / കെ.എൽഎം .
2009 മാർച്ച് 30 .
കൊല്ലം താഴൊഴെപ്പറയുന്ന പ്രവൃത്തികൾക്ക് ക്ഷണിച്ചുകൊളളുന്നു . ഗവർണ്ണർക്കുംവണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ , കരാറുകാരിൽ നിന്നും അംഗീകൃത മുദ്രവച്ച ദർഘാസുകൾ கம ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും നിരത ദ്രവ്യം രൂപ
(2)
(3) (1)
1 41 / ഇഇ / 2008-09.നീണ്ടകര മത്സ്യ ബന്ധന തുറമുഖം- ശക്തി കുളങ്ങരയിലെ നിലവിലുളള ചുറ്റുമതിലിൻ്റെ ഉയരം കൂട്ടൽ ... (പുനർ ദർഘാസ് ) രൂപ 3,64,329 9,150
3,750 2 42 / ഇ /2008-09- നീണ്ടകര സിഗ്നൽ ടവർ പൊളിച്ചുമാറ്റുന്നതിനുള [ ~ 1,49,318
12,150 3 43 / 02 / 2008-09- S പോർട്ട് ഏരിയായിലെ കോൺക്രീററ് യാർഡിന് കിഴക്കു ഭാഗത്ത് വടക്കുനിന്നും തെക്കോട്ട് 200 മീററർ ഓടയുടെ നിർമ്മാണം- 4,84,186م
(3) (1)
(2)
11,500 4 44//2008-09 തങ്കശ്ശേരി ഫിഷറി ഹാർബർ -തങ്കശ്ശേരി യിലുളള ഇൻസ്പെൻ ബംഗ്ലാവിലെ ലാൻറ്സ്കേപ്പിംഗ് ഭംഗിയാക്കുന്ന வவணி ~ 4,58,729
5 45 / ഇ / 2008-09- തങ്കശ്ശേരിയിലുളള ടൈപ്പ് II , ടൈപ്പ് III എന്നീ ക്വാർട്ടേഴ്സുകളുടെ മുററം ഇൻറർലോക്കിംഗ് ബ്ലോക്ക് ഉപയോഗിച്ച് തറ ചെയ്യുന്ന പ്രവൃത്തി രൂപ 82,661 2,100 ദർഘാസ് ഫോറത്തിൻ്റ വില - ( ക്രമനമ്പർ 1 -ന് രൂപ 800+ 12.5%വാറ് , ക്രമ നമ്പർ 2-0 രൂപ 300 + 12.5 % വാറ് , ക്രമനമ്പർ 3 -നും 4-നും രൂപ 1,000 + 12.5 % വാറ് , ക്രമനമ്പർ 5-3 ° 200+12.5% 0 .
ദർഘാസ' പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും 20-4-2009 ย മുതൽ 29-4-2009 ഉച്ചയ്ക്ക് 1 മണിവരെ , ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 29-4-2009 , 3.30 ๑๓ .
ദർഘാസ തുറക്കുന്ന തീയതിയും സമയവും- 29-4-2009 വൈകുന്നേരം 4 മണി .
പ്രവൃത്തി യുടെ കാലാവധി 14 ๑๐๐ , ക്രമനമ്പർ 3-0° 3 0 , മററുള്ളവയ്ക്ക് ഒരു മാസം . ക്രമനമ്പർ 1 -ന് കരാറുകാരൻ്റെ ക്ലാസ് 'ഡി'യും അതിനുമുകളിലും , 58
KERALA GAZETTE
ദർഘാസ് സംബന്ധിച്ച കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ വകുപ്പിന്റെയും വ്യവസ്ഥകളും ഇതിനും ബാധകമാണ് കാരണം കൂടാതെ ദർഘാസ് овов ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബ നിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം , കൊല്ലം -2 . ( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ , RE-TENDER NOTICE
26th March 2009 .
No. D3-1329/ 06/SE/HECC .
The Superintending Engineer , Harbour Engineering Central Circle, Ernakulam- 18 for and on behalf of the Governor of Kerala invited competitive tenders in sealed covers for the following works from Registered Contractors / Firms of State P. W. D. / Irrigation Department , Central Public Works Department and Port Trust through Registered Post or Speed Post . The tenders submitted through any Courier Service will not be considered.
E.M.D. SI . No.
Rs .
Tender No. and Name of work with Probable Amount ofContract
1 56/2008-09 / HECC TRP- Construction of Jetty for Alappad Azheckkal- Arattupuzha Jankar Service Rs . 1,06,58,792
50,000 2 57/2008-09/HECC- Strengthening the bunds of Poyya model fish farm in Thrissur District- Rs. 64,12,629
50,000 3 58/2008-09 /HECC TRP- Construction of Fish Landing Centre at Valanjavazhy in Alappuzha District- Rs. 22,19,561
50,000 Cost of tender form-Rs . 16,000 + 12.5 % VAT for Sl . No. 1 , Rs . 9,700 + 12.5 % VAT for Sl . No. 2 and Rs . 3,400 + 12.5 % VAT for Sl . No. 3 .
Class of tenderer-' A' Class for Sl . Nos . 1 and 2 and 'B' and above Class for Sl . No. 3. Period of completion -6 months for Sl. No. 1 , for Sl . No. 2 and 5 months 3 months for Sl . No. 3 .
The tender forms can be had from the office of the undersigned on all working days from 20-4-2009 to 24-4-2009 upto 3 p.m. on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on
[PART III or before 3 p . m . on 30-4-2009 to the Superintending Engineer , Harbour Engineering Central Circle, Ernakulam-18. Tenders that are received after 3 p . m . on 30-4-2009 due to postal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date of receipt of tender happens to be a holiday, tender will be accepted upto 3 p . m. on the next working day . Preliminary Agreement signed in Kerala Stamp Paper worth Rs . 50 and document for required E.M.D. pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam- 18 are also to be submitted along with the tender . The tender submitted without preliminary agreement and required E.M.D. will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents presentat that time. The firm period of the tender shall be 4 months from the date of opening of the tender . All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be appli- cable to these tenders also . Government Order No. (Rt . ) 255/2004/F & PD dated 29-6-2004 and allied orders will be applicable for these tenders . The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason . While evaluating tenders , regard would be paid to national defence and security consideration..
കേരള ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല , എറണാ കുളം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , ജലവിഭവ വകുപ്പ് , കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , പോർട്ട് ട്രസ്ററ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ സ്ഥാപനങ്ങൾ എന്ന വരിൽനിന്നും മുദ്രവച്ച ദർഘാസുകൾ കവറുകളിൽ മൽസരസ്വഭാവമുള്ള രജിസ്റോർഡ് തപാൽ അഥവാ സ്പീഡ് പോസ്റാ മുഖാന്തിരം ക്ഷണിച്ചുകൊളളുന്നു . കൊറിയർ സർവ്വീ സുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല .
[ നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
50,000 1 ററി , ആർ , പി . 56/2008-09 / دهم .... ആലപ്പാട് അഴീക്കൽ ഭാഗത്തും വലിയഴിക്കൽ ഭാഗത്തും ജങ്കാർ സർവ്വീസ് നടത്തു ന്നതിനുവേണ്ടി ജെട്ടികൾ നിർമ്മി ക്കുന്ന പ്രവൃത്തി 1,06,58,792مم
2
50,000 57 / 2008-09 / എച്ച്.ഇ.സി.സി . തൃശ്ശൂർ ജില്ലയിലെ പൊയ്യ മോഡൽ ഫിഷ്ഫാമിലെ ബണ്ടുകൾ ബലപ്പെടുത്തുന്ന (പ്രവൃത്തി 64,12,629م
50,000 58/2008-09/دهم ... 3 ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴി ഫിഷ് ലാൻറിംഗ് സെൻറിൻെറ നിർമ്മാണം രൂപ 22,19,561 59
MARINE DEPARTMENT
21stAPRIL 2009]
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-1990 / 2003 .
2009 മാർച്ച് 27 .
ദർഘാസ്ഫോറത്തിൻറെ വില- " ക്രമനമ്പർ 1 - ന് രൂപ 16,000 + 12.5 % വാറ് , ക്രമനമ്പർ 2 -ന് 12.5+9,700به % ,L , (ക്രമനമ്പർ 3 -ന് രൂപ 3,400 + 12.5 % വാറം ?
കേരള ഗവർണ്ണർക്കുവേണ്ടി ഒപ്പുവച്ച ഉദ്യോഗസ്ഥൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് മുദ്രവച്ച അംഗീകൃത കരാ റു കാരി ൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
കരാറുകാരൻറെ ക്ലാസ് (ക്രമനമ്പർ 1 - നും 2 -നും 'എ' ക്ലാസ് , ക്രമനമ്പർ 3 - ന് 'ബി ' ക്ലാസും അതിനുപരിയും .
നമ്പർ
നിരത (ദ്രവ്യം രൂപ
ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
പ്രവൃത്തി തീർക്കേണ്ട കാലാവധി- (ക്രമനമ്പർ 1 -ന് 6 മാസം , ക്രമനമ്പർ 2 - ന് 3 മാസം , ക്രമനമ്പർ 3-05 ~..
1 എച്ച് . ഇ.ഡി.ഇ.ഇ. / 44 / 2008-09- ഐ.സി.എ.ഡി. പി . - കണ്ണൂർ ສາງ 2008-09 മാപ്പിളബേ ഹാർബറിൽ പുതിയ
37,500
ലോക്കർ റൂമുകൾ നിർമ്മിക്കുന്ന - 15,00,000
2 ..... /45 / 2008-09- അഴിക്കൽ തുറമുഖ വികസനം- തുറമുഖ വാർഫിനു മുമ്പിൽ ഡ്രഡ്ജ് ചെയ്ത മണ്ണ് സംരക്ഷി ക്കുന്നതിന സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തി-
25,000
9,97,112بهره
ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 -ന് രൂപ 2,300 + വാററ് , (ക്രമനമ്പർ 2 - ന് രൂപ 1,500+
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും- 23-4-2009 15 30-4-2009, 1๑๓) ๑๓.
ദർഘാസ് (പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 30-4-2009 വൈകുന്നേരം 4 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 30-4-2009, 4.30-0 .
കരാറുകാരൻ ക്ലാസ് 'സി'യും ഉപരിയും .
പ്രവൃത്തിയുടെ കാലാവധി - ക്രമനമ്പർ 1.0° 6 മാസം , ക്രമനമ്പർ 2 - ന് 2 മാസം .
ദർഘാസ് ( പ്രമാണങ്ങളോടൊപ്പം 50 രൂപ വില പിരീയഡ യുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ ണ്ടതാണ് . ദർഘാസുകളുടെ ദർഘാസുകൾ തുറക്കുന്നത് മുതൽ 4 ആയിരിക്കും . മാസംവരെ
പൊതു ദർഘാസ് സംബന്ധിച്ചുളള കേരള മരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പററിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാ വുന്നതാണ് .
ഓഫീസിൽ ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , മദ്ധ്യമേഖല , എറണാകുളം നിന്നും 20-4-2009 മുതൽ 24-4-2009 വൈകുന്നേരം 3 മണിവരെ ദർഘാസ് ഫോറത്തിൻറെ വിലയും നികുതിയും അടച്ച യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുള്ള ദർഘാസ് , പ്രവൃത്തി യുടെ പേരും മററും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 30-4-2009 -ന് വൈകുന്നേരം 3 മണിക്കുമുൻപായി രജിസ്റോർഡ് തപാൽ അഥവാ സ്പീഡ് പോസ്റ് മുഖേന എറണാകുളം ഹാർബർ എ ഞ്ചി നീ യ റിം ഗ് വകുപ്പ് , മദ്ധ്യമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . 30-4-2009 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ മറേറതെങ്കിലും കാരണവശാലോ തകരാറുമൂലയ ആയാലും സ്വീകരിക്കുന്നതല്ല . ഇങ്ങനെയുണ്ടാകുന്ന കാല താമസത്തിന് ഡിപ്പാർട്ടുമെൻറ് യാതൊരു കാരണ ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് ദിവസം വശാലും സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ 3 മണിവരെ ദൈർഘ ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുളള മദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർ ബർ എ ഞ്ചി നീ യ റിം ഗ് എറണാകുളം , കൊച്ചി -18 എന്ന പേരിൽ ആവശ്യമായ തിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറ പ്രവൃത്തിതൊട്ടടുത്തദർഘാസുകൾ സ്വീകരിക്കുന്നതാണ് . rarewoi'm50 20வ ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 - ന് ഹാജരുളള കരാറുകാരുടെയോ രേഖാമൂലം പ്രതിനിധികളുടെയോ അധികാരപ്പെടുത്തിയിട്ടുളള സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസിൻെറ പം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും . കേരളപൊതു മരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുളള മററ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും . സർക്കാർ ഉത്തരവ് ( ആർ . ററി.. ) 255 / 2004/ എഫ്. ആൻറ് പി . ഡി. 29-6-2004- സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറ ങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന നമ്പരിലെ ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും താഴെ കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . പ്രതിരോധത്തിനും ദർഘാസുകളുടെ സൂക്ഷ്മ സുരക്ഷയക്കും പരിഗണന നൽകുന്നതാണ് . പരിശോധനയിൽ ദേശീയ
29-6-2004- ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ.ടി. ) 255 / 2004 / എഫ് . ആൻറ് പി . ഡി . ഈ ദർഘാസിന് ബാധകമായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരു ക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻറ സുരക്ഷസുരക്ഷയും പ്രതിരോധവും കണക്കിലെടുക്കേണ്ടതാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം , ഹാർബർ
എഞ്ചിനീയറിംഗ് ഡിവിഷൻ ,
களம்-17.
(㎡) എക്സിക്യൂട്ടീവ് എഞ്ചിനീയർ (അധിക ചുമതല ) .
ഫോൺ : 0497-2732161
(Sd.) Superintending Engineer .
Office of the Superintending Engineer , Harbour Engineering Central Circle , Ernakulam,