Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 21 April 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-21.part3_pwd_auction
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. om KTV(N) 12/2009-2011 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

21stApril 2009 2009 21

No. Vol LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

വാല്യം 54

} 16 }

1st Vaisakha 1931 1931 ১২০০аь !

PART III

Public Works Department

ലേലപ്പരസ്യം

ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുൻപായ! 800 രൂപ നിരതദ്രവ്യം കെട്ടി വ‌യ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്ന ആളിൻ , പേരിൽ ഉറപ്പിക്കുന്നതുമാണ് . അപ്രകാര വിളികേൾക്കുന്നയാൾ നിരതദ്രവ്യം കഴിച്ചുള്ള മുഴുവൻ തുകയും 12.5 % വാറ് ഉൾപ്പെടെ ഉടൻ കെട്ടിവയ്ക്കേണ്ടതുമാണ് . അല്ലാത്തപക്ഷം വിളികേൾക്കുന്നയാളിൻ്റെ നിരതദ്രവ്യം സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടുന്നതും പുനർലേലം നടത്തുന്നതുമാണ് .

എസ് . ആർ . നമ്പർ -1 / 2008-09 .

നമ്പർ ഡി , ബി . 1-1 / 2008 , 2009 ഏപ്രിൽ 8 . അസിസ് ററൻറ് എക്‌‌സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് സബ് ഡിവിഷൻ , കോട്ടയം , ഏററുമാനൂർ റോഡ്സ് സെക്‌ഷന്റെ കീഴിലുള്ള ഏററുമാനൂർ- പൂഞ്ഞാർ റോഡിൽ ചെയിനേജ് 4/900 കവ് , 21 ൽ നിൽക്കുന്ന ഉണങ്ങിയ ഒരു മാവും സ്ഥിതി ചെയ്യുന്ന സ്ഥഥലത്തിനു സമീപം വച്ച് പരസ്യമായി കൊടുക്കുന്നതാണ് . ตามมาค പി , ഡബ്ല്യു . ഡി . തിലുള്ള എല്ലാ ലേല വ്യവസ്‌ഥകളും ഈ ലേലത്തിനും ബാധകമാണ് . ചെയ്തു.

ഇനവിവരം- ഉണങ്ങിയ മാവു മരം .

നിരതദ്രവ്യം-800 രൂപ .

ലേലസ്ഥലം മരം നിൽക്കുന്ന സ്ഥലം ,

ലേലത്തീയതിയും 11.30 സമയവും 30-4-2009

കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നോ ഏനുമാനൂർ റോഡ്സ് സെക്‌ഷൻ നിന്നോ അറിയാവുന്നതാണ് . ആഫീസിൽ,

( ) അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ .

പി . ഡബ്ല്യു . ഡി . റോഡ്സ് സബ് ഡിവിഷൻ , കോട്ടയം .

Cite this issue. Kerala Gazette, Government of Kerala, 21 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-21.part3_pwd_auction/. Archive identifier in.gazette.kerala_new.2009-04-21.part3_pwd_auction.