Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 21 April 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-04-21.part4_court
Languages
English, Malayalam
Published at
Original source ↗
.

ബഹുമാനപ്പെട്ട തിരുവനന്തപുരം സബ് കോടതി മുമ്പാകെ

O. P. (SUCCESSION) No.15/09.

ഹർജിക്കാർ:—

1. പോറ്റിവേലു, കെ. @ രാജു,

s/o കുറ്റാലം, റ്റി.സി. 39/1245,

കൊത്തുവാൾ തെരുവ്,

ചാല, തിരുവനന്തപുരം.

2. ശ‡ിവേൽ, കെ.,

s/o കുറ്റാലം, ടി

3. ലക്ഷ്മണൻ, കെ.

s/o കുറ്റാലം, ടി

4. പാർ∞ിപൻ, കെ.

s/o കുറ്റാലം, ടി

5. സുമതി, പി.

d/o പൊന്നമ്മാൾ, ടി

6. രാജം, പി.

d/o പൊന്നമ്മാൾ, ടി.

എതിർകക്ഷികൾ :—ഇല്ല

സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

തിരുവനന്തപുരം, ചാല, കൊത്തുവാൾ തെരുവിൽ

T.C. 39/1245(1)-ൽ താമസിച്ചുവരവെ എസ്. കുറ്റാലം 5-2-2002-ൽ മരണപ്പെട്ടുപോയിട്ടുള്ളതും ടിയാന് തിരുവനന്ത

പുരം സെക്കന്റ ് അഡീഷണൽ സബ് കോർട്ടിൽ LAR 65/ 2000 നമ്പർ കേസ്സിൽ വിധി അനുസരിച്ച് 16,67,634 രൂപ അനു വദിച്ചിട്ടുള്ളതുമാകുന്നു. ടി തുക ഹർജിക്കാർക്ക് വാങ്ങുന്ന

തിന് Succession Certificate കിട്ടുന്നതിനായി മേൽ നമ്പർ കേസ് ഫയൽചെയ്ത് 12-8-2009-ാം തീയതി വിചാരണ വച്ചിരി

ക്കുന്നു. ടി നമ്പർ ഹർജി സംഗതിയ്ക്ക് ആർക്കെങ്കിലും

ആക്ഷേപം ഉ≠െങ്കിൽ ആയത് വിചാരണ ദിവസം രാവിലെ 11

മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊ

ള്ളേ≠തും അല്ലാത്തപക്ഷം ആർക്കും തർക്കം ഇല്ലെന്ന് ക≠്

ടി ഹർജി സംഗതി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം

ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

കവടിയാർ എസ്. മോഹൻദാസ്,വഞ്ചിയൂർ. ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്,

Cite this issue. Kerala Gazette, Government of Kerala, 21 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-21.part4_court/. Archive identifier in.gazette.kerala_new.2009-04-21.part4_court.