PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ സി3-340/2008-1. 2009 മാർച്ച് 9.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4895/RA നമ്പരായി രജിസ്റ്റർ ചെയ്ത കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി
വക പെരുമ്പള വില്ലേജിൽ സർവെ 200/2-ൽ 164 സെന്റ ്
സ്ഥലം വിൽപ്പന നടത്തുന്നതിന് വഖഫ് സെക്രട്ടറി
അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി വസ്തു വിൽപ്പന
സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ
അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം
പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ്
ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി.
റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം
അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന
യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കു
ന്നതല്ല എന്ന വിവരവും ബന്ധപ്പെട്ട എല്ലാവരേയും
ഇതിനാൽ അറിയിക്കുന്നു.
വി.എെ.പി. റോഡ്,
(ഒപ്പ്)
കലൂർ, കൊച്ചി-682 017. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.