©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഏപ്രിൽ 28
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 17
നമ്പർ
8th Vaisakha 1931 1931 വൈശാഖം 8
PART III
Co-operative Department
ക്ലെയിം നോട്ടീസ്
[1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 72 ചട്ടം 69(2) പ്രകാരം]
നമ്പർ 2829/2006/ഇ.
2009 മാർച്ച് 5.
ഏറനാട് താലൂക്ക് ടാക്സി ഡ്രൈവേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം.410 എന്ന സംഘം മലപ്പുറം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 8-11-2006-ലെ എച്ച്. എം. സി. 440/04/കെ. ഡിസ്. നമ്പർ ഉത്തരവ് പ്രകാരം സമാപ്തീകരിക്കുന്നതിനുവേ≠ി ഉത്തരവ് ആയിട്ടു≠്. ആയതുപ്രകാരം ലിക്വിഡേറ്റർ 24-2-2009-ന് ചാർ÷് എടുക്കുകയും ചെയ്തിട്ടു≠്. പ്രസ്തുത സംഘത്തിൽ നിന്നും എന്തെങ്കിലും തുക ലഭിക്കുവാനു≠െങ്കിൽ ആയതിനുള്ള അവകാശം മതിയായ രേഖകൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് ര≠ു മാസത്തിനുള്ളിൽ സംഘം ലിക്വിഡേറ്ററെ അറിയിക്കേ≠താണ്. പ്രസ്തുത സമയത്തിനുള്ളിൽ അവകാശം ഉന്നയിക്കാതിരുന്നാൽ ആയതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല എന്നും അറിയിച്ചു കൊള്ളുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ, സഹകരണസംഘം ഏറനാട് താലൂക്ക് ടാക്സി അസിസ്റ്റന്റ ് രജിസ്ട്രാറുടെ ഡ്രൈവേഴ്സ് സഹകരണ (ജനറൽ) ഓഫീസ്, സംഘം ക്ലിപ്തം/എടവണ്ണ മഞ്ചേരി. യൂണിറ്റ് ഇൻസ്പെക്ടർ.
കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(1)
നമ്പർ 1751/09/എ. ഇ. എൽ.
2009 മാർച്ച് 12.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പിന്റെ 1891/2008/എ ആയുള്ള 3-3-2009-ലെ കത്തും അന്വേഷണ റിപ്പോർട്ടും.
നമ്പർ സി 1283 ആയി രജിസ്റ്റർ ചെയ്ത ഒറ്റത്തൈ സഹകരണ കൺസ്യൂമർ സ്റ്റോഴ്സിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് എ ആന്റ ് ഇ-111 ഇൻസ്പെക്ടറെ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ് നിയമിച്ചുത്തരവായിരുന്നു.
സൂചന വഴി അസിസ്ററന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ് പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
Gaz. 17/2009/DTP (Co-operative).
140 KERALA GAZETTE [PART IIIടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം 5-9-1992-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോയിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും ഉത്തമ ബോദ്ധ്യം കൈവന്ന സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചു കൊള്ളുന്നു.
ഉത്തരവ്
നമ്പർ സി 1283 ആയി രജിസ്റ്റർ ചെയ്ത ഒറ്റത്തൈ സഹകരണ കൺസ്യൂമർ സ്റ്റോഴ്സിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും, വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പ് കാര്യാലയത്തിലെ ആലക്കോട് യൂണിററ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
(2)
നമ്പർ 5826/04/എ.ഇ.എൽ./കെ.ഡിസ്.
2009 മാർച്ച് 12.
സൂചന:— (1) ഈ ഓഫീസിലെ ഇതേ നമ്പരായുള്ള 7-12-2006-ലെ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 1511/06/കെ. നമ്പരായുള്ള 28-2-2009-ലെ നടപടിക്രമം.
നമ്പർ സി 1017 ആയി രജിസ്റ്റർ ചെയ്ത തലശ്ശേരി പ്രിയദർശിനി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചുപോയതിനാൽ സൂചന (1) വഴി കേരള സഹകരണ നിയമം വകുപ്പ് 71 (2) (ബി) പ്രകാരം സമാപ്തീകരണ ത്തിനുത്തരവിടുകയും ലിക്വിഡേറ്ററായി തലശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ കതിരൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 12-1-2007-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയാക്കി രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. സൂചന (2) നടപടിക്രമത്തിന്റെ ഒരു പകർപ്പ് ഇതോടൊപ്പം അടക്കം ചെയ്യുന്നു.
സംഘം കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഓഡിറ്റ് ചെയ്തിട്ടു≠്. സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1017 ആയി രജിസ്റ്റർ ചെയ്ത തലശ്ശേരി പ്രിയദർശിനി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം ലിക്വിഡേറ്റർ 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
ക്ലിപ്തം നമ്പർ സി. 1017, പ്രിയദർശിനി ലേബർ കോൺട്രാക്ട് സഹകരണ സംഘം ലിക്വിഡേറ്ററുടെ
നടപടിക്രമങ്ങളുടെ പകർപ്പ്
നമ്പർ 1511/06/കെ.
2009 ഫെബ്രുവരി 28.
സൂചന:—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 7-12-2006-ലെ 5826/04/എഇഎൽ നമ്പർ ഉത്തരവ്.
(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 13-10-2008-ലെ 5826/04/എഇഎൽ നമ്പർ ഉത്തരവ്.
സൂചന (1)-ലെ ഉത്തരവ് പ്രകാരം ക്ലിപ്തം നമ്പർ സി. 1017, പ്രിയദർശിനി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററായി തലശ്ശേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസിലെ കതിരൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുകൊ≠് ഉത്തരവായിരുന്നു. മേൽ ഉത്തരവനുസരിച്ച് കതിരൂർ യൂണിറ്റ് ഇൻസ്പെക്ടർ 12-1-2007-ന് ചാർ÷െടുക്കുകയു≠ായി. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക താഴെ പറയും പ്രകാരമായിരുന്നു.
28th APRIL 2009] CO-OPERATIVE DEPARTMENT 141ബാദ്ധ്യതകൾ രൂപ ആസ്തികൾ രൂപ ഓഹരി മൂലധനം 13700.00 ക്യാഷ് ബാങ്കിൽ 451.60 കരുതൽ ധനം
159.38 കിട്ടേ≠ും അനാമത്ത്
40.00 സംശയാസ്പദമായ ആസ്തികൾക്കുള്ള കരുതൽ 40.00 അറ്റനഷ്ടം
140538.75 എഡ്യൂക്കേഷൻ ചാർ÷്
1.02
തൻചെലവും സിൽബന്ധി ചെലവും 1105.00
കൊടുക്കേ≠ അനാമത്ത് 125122.85
വിഭജിക്കാൻ ബാക്കി നിൽക്കുന്ന ലാഭം 902.10
ആകെ 141030.35 ആകെ 141030.35 ഇതിൽ പിരിച്ചെടുക്കാൻ സാധിക്കുന്ന പരമാവധി തുക പിരിച്ചെടുക്കുകയും കൊടുത്തുതീർക്കാനു≠ായിരുന്ന ബാദ്ധ്യത പരമാവധി കൊടുത്തുതീർക്കുകയും ചെയ്തിട്ടു≠്.
ലിക്വിഡേറ്റർ ചാർ÷െടുക്കുമ്പോൾ സംഘം കണക്കിൽ കൈയിരിപ്പു തുകയൊന്നും ബാക്കി ഉ≠ായിരുന്നില്ല.
സംഘത്തിന്റെ പേരിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ തലശ്ശേരി ശാഖയിലു≠ായിരുന്ന 301-ാം നമ്പർ എസ്. ബി. അക്കൗ≠് അവസാനിപ്പിച്ച് ലിക്വിഡേറ്ററുടെ പേരിൽ നിക്ഷേപിക്കുകയു≠ായി. ആസ്തി ഇനത്തിൽ കിട്ടേ≠ും അനാമത്തിൽ 40 രൂപ ശ്രീ. എ. കെ. പ്രകാശൻ എന്നയാളിൽ നിന്നുമാണ് ലഭിക്കേ≠ിയിരുന്നത്. എന്നാൽ ആയത് സംബന്ധിച്ച യാതൊരു രേഖയും സംഘം റിക്കാർഡുകളിൽ നിന്നും ലഭിക്കാത്തതിനാൽ മേൽ തുക ഈടാക്കാൻ സാധിച്ചിട്ടില്ല.
ബാദ്ധ്യത ഇനത്തിൽ ഓഹരി മൂലധനമായി 13,700 രൂപ തിരിച്ചുകൊടുക്കാൻ, മതിയായ തുക സംഘം കണക്കിൽ ബാക്കിയു≠ായിരുന്നില്ല. സിൽബന്ധി ചെലവിനത്തിൽ അഫിലിയേഷൻ ഫീസ് 1105 സർക്കിൾ സഹകരണ യൂണിയനിൽ അടയ്ക്കാൻ യാതൊരു തുകയും നീക്കിയിരിപ്പില്ലാത്തതിനാൽ അടയ്ക്കാൻ സാധിച്ചില്ല. അതുപോലെ കൊടുക്കേ≠ും അനാമ ത്തിൽ മൊത്തം 125122.85 രൂപയിൽ 22.75 രൂപ എ. കെ. പ്രകാശനും 100 രൂപ ഓഹരി മടക്കി കൊടുക്കാനും, 65,000.10 രൂപ പ്രസിഡ≠ിനും, 60,000 രൂപ സെക്രട്ടറിക്കും നൽകാനുള്ളതാണ്. ക്ലെയിം നോട്ടീസ് 23-6-2008-ാം തീയതി പുറപ്പെടുവിച്ചിരുന്നെങ്കിലും, നാളിതുവരെ ആരും തന്നെ സംഘത്തിൽനിന്ന് ലഭിക്കാനുള്ള തുക സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുകയോ, ലിക്വിഡേറ്റർക്ക് രേഖാമൂലം അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. അതുപോലെ കൊടുക്കാനുള്ള തുക സംബന്ധിച്ച് നാളിതുവരെ ആരും തന്നെ അപേക്ഷ സമർപ്പിച്ചിട്ടില്ല.
ആയത് പ്രകാരം ലിക്വിഡേറ്റർ സംഘത്തിന്റെ 30-9-2008-ലെ ആസ്തി ബാദ്ധ്യതകളിൽ പിരിച്ചെടുക്കാൻ പറ്റാത്ത ആസ്തികൾ സംഘം കണക്കിൽനിന്നും എഴുതി തള്ളുന്നതിനും കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ സംഘം കണക്കിലേക്ക്് ക≠ു കെട്ടുന്നതിനും അപേക്ഷിക്കുകയും കണ്ണൂർ (ജനറൽ) ജോയിന്റ ് രജിസ്ട്രാറുടെ 13-10-2008-ലെ 5829/04/എഇഎൽ നമ്പർ ഉത്തരവ് പ്രകാരം താഴെ കാണിച്ചിരിക്കുന്ന ആസ്തികൾ എഴുതിത്തള്ളുന്നതിനും ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും അനുമതി നൽകിയിട്ടു≠്.
ക≠ുകെട്ടേ≠ ബാദ്ധ്യതകൾ രൂപ എഴുതി തള്ളേ≠ ആസ്തികൾ രൂപ ഓഹരി മൂലധനം
13700.00 കിട്ടേ≠ും അനാമത്ത് 40.00 കരുതൽ ധനം
159.38 അറ്റനഷ്ടം
140541.75 സംശയാസ്പദമായ ആസ്തികൾക്കുള്ള കരുതൽ 40.00
എഡ്യൂക്കേഷൻ ചാർ÷്
1.02
തൻചെലവും സിൽബന്ധി ചെലവും 1105.00
കൊടുക്കേ≠ും അനാമത്ത്
125122.85
വിഭജിക്കാൻ ബാക്കി നിൽക്കുന്ന ലാഭം 902.10
ആകെ 141030.35 ആകെ 141581.75 ആയത് പ്രകാരം സംഘം കണക്കുകൾ ക്രമീകരിക്കുകയു≠ായി.
142 KERALA GAZETTE [PART IIIലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയായ 12-1-2007 മുതൽ 28-2-2009 വരെയുള്ള വരവ് ചെലവ് കണക്കുകൾ താഴെ പറയും പ്രകാരമാണ്.
വരവ് രൂപ ചെലവ് രൂപ ലിക്വിഡേറ്ററിൽനിന്ന് വരവ് 400.00 ജില്ലാ ബാങ്ക്
682.60 എസ്. ബി. 301 പിൻവലിച്ചത് 451.60 ടി. എ.
120.00 എസ്. ബി. പലിശ വരവ്
131.00 ജനറൽ ബോഡി ചെലവ് 200.00 ബാങ്കിൽനിന്നും പിൻവലിച്ചത് 682.60 സ്റ്റേഷനറി
146.60 ലിക്വിഡേറ്റർക്ക് നൽകാനുള്ളത് 400.00 ലിക്വിഡേഷൻ ചാർ÷് 87.00 ലിക്വിഡേഷൻ ഫ≠് 29.00 മുൻ കയ്യിരിപ്പ് ഇല്ല
ഇല്ല ആകെ 1665.20 ആകെ 1665.20 സംഘം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള അംഗങ്ങളുടെ അവസാന പൊതുയോഗം 15-1-2009-ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് തലശ്ശേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസ് പരിസരത്ത് ചേരുന്നതിന് സംഘത്തിൽ ആകെ ഉ≠ായിരുന്ന 372 അംഗങ്ങൾക്ക് അറിയിപ്പ് നൽകുകയു≠ായി. പൊതുയോഗ നോട്ടീസ് തലശ്ശേരി, തിരുവങ്ങാട് എന്നീ വില്ലേജ് ആഫീസുകളിലും, തലശ്ശേരി താലൂക്ക് ആഫീസിലും തലശ്ശേരി മുനിസിപ്പൽ ആഫീസിലും പ്രസിദ്ധീകരിക്കുകയു≠ായി. എന്നാൽ അംഗങ്ങൾ ആരും തന്നെ അവസാന പൊതുയോഗത്തിൽ ഹാജരായിരുന്നില്ല.
സംഘം സമാപ്തീകരണ നടപടികൾ പൂർത്തിയായപ്പോൾ 28-2-2009-ന് യാതൊരു തുകയും നീക്കിയിരിപ്പു≠ായിരുന്നില്ല. മേൽ സംഘത്തിന്റെ നാളിതുവരെയുള്ള കണക്കുകൾ കണ്ണൂർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ ആഡിറ്റ് ചെയ്തിട്ടു≠്. മേൽ വിവരിച്ച സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ സി. 1017 പ്രിയദർശിനി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 73(3) പ്രകാരം അവസാനിപ്പിച്ചിരിക്കുന്നു.
ക്ലിപ്തം നമ്പർ സി. 1017 പ്രിയദർശിനി ലേബർ കൊൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്യുന്നു.
(3)
നമ്പർ 1799/09/എ. ഇ. എൽ.
2009 മാർച്ച് 25.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പിന്റെ 2021/08/എ ആയുള്ള 3-3-2009-ലെ കത്തും അന്വേഷണ റിപ്പോർട്ടും.
നമ്പർ സി 1284 ആയി രജിസ്റ്റർ ചെയ്ത നെല്ലിപ്പാറ സഹകരണ കൺസ്യൂമർ സ്റ്റോഴ്സിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആലക്കോട് യൂണിറ്റ് ഇൻസ്പെക്ടറെ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ് നിയമിച്ചുത്തരവായിരുന്നു.
സൂചനവഴി അസിസ്ററന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ് പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം 15-9-1992-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോവിൽ അനുശാസിക്കുന്ന ഉദ്ദേശ ലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും ഉത്തമ ബോദ്ധ്യം കൈവന്ന സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചു കൊള്ളുന്നു.
ഉത്തരവ്
നമ്പർ സി 1284 ആയി രജിസ്റ്റർ ചെയ്ത നെല്ലിപ്പാറ സഹകരണ കൺസ്യൂമർ സ്റ്റോഴ്സിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പ് കാര്യാലയത്തിലെ ആലക്കോട് യൂണിററ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
28th APRIL 2009] CO-OPERATIVE DEPARTMENT 143(4)
നമ്പർ 1802/09/എ. ഇ. എൽ.
2009 മാർച്ച് 25.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പിന്റെ 2094/08/എ ആയുള്ള 3-3-2009-ലെ കത്തും അന്വേഷണ റിപ്പോർട്ടും.
നമ്പർ സി 1286 ആയി രജിസ്റ്റർ ചെയ്ത ഓലയമ്പാടി സഹകരണ കൺസ്യൂമർ സ്റ്റോഴ്സിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പയ്യന്നൂർ യൂണിറ്റ് ഇൻസ്പെക്ടറെ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ നിയമിച്ചുത്തരവായിരുന്നു.
സൂചന വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം 15-9-1992-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോയിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും ഉത്തമബോദ്ധ്യം കൈവന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചു കൊള്ളുന്നു.
ഉത്തരവ്
നമ്പർ സി 1286 ആയി രജിസ്റ്റർ ചെയ്ത ഓലയമ്പാടി സഹകരണ കൺസ്യൂമർ സ്റ്റോഴ്സിന്റെ പ്രവർത്തനം കേരള സഹകരണനിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ കാര്യാലയത്തിലെ ആലക്കോട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
(5)
നമ്പർ 2005/09/എ. ഇ. എൽ.
2009 മാർച്ച് 25.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 2838/08/എ ആയുള്ള 13-3-2009-ലെ കത്തും അന്വേഷണ റിപ്പോർട്ടും.
നമ്പർ സി 1252 ആയി രജിസ്റ്റർ ചെയ്ത ചെറുതാഴം പഞ്ചായത്ത് സഹകരണ കൺസ്യൂമർ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാടായി സി. ആർ. ബി.
ഗ്രൂപ്പ് സെയിലാഫീസറെ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണ്ണൂർ നിയമിച്ചുത്തരവായിരുന്നു.
സൂചന വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം 5-9-1992-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോയിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും ഉത്തമബോദ്ധ്യം കൈവന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചു കൊള്ളുന്നു.
ഉത്തരവ്
നമ്പർ സി 1252 ആയി രജിസ്റ്റർ ചെയ്ത ചെറുതാഴം പഞ്ചായത്ത് സഹകരണ കൺസ്യൂമർ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണനിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ പാപ്പിനിശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
Gaz. 17/2009/DTP. (Co-operative).
144 KERALA GAZETTE [PART III(6)
നമ്പർ 1979/09/എ. ഇ. എൽ.
2009 മാർച്ച് 26.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പിന്റെ 2022/08/എ ആയുള്ള 7-3-2009-ലെ കത്തും അന്വേഷണ റിപ്പോർട്ടും.
നമ്പർ സി 427 ആയി രജിസ്റ്റർ ചെയ്ത ചപ്പാരപ്പടവ് സഹകരണ കൺസ്യൂമർ സ്റ്റോഴ്സിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആലക്കോട് യൂണിറ്റ് ഇൻസ്പെക്ടറെ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ നിയമിച്ചുത്തരവായിരുന്നു.
സൂചന വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം 12-9-1975-ൽ രജിസ്റ്റർ ചെയ്യുകയും 5-10-2001 മുതൽ സംഘം ബൈലോയിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും ഉത്തമബോദ്ധ്യം കൈവന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചു കൊള്ളുന്നു.
ഉത്തരവ്
നമ്പർ സി 427 ആയി രജിസ്റ്റർ ചെയ്ത ചപ്പാരപ്പടവ് സഹകരണ കൺസ്യൂമർ സ്റ്റോഴ്സിന്റെ പ്രവർത്തനം കേരള സഹകരണനിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ കാര്യാലയത്തിലെ ആലക്കോട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
(7)
നമ്പർ 2008/09/എ. ഇ. എൽ.
2009 മാർച്ച് 26 സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 2834/08/എ ആയുള്ള 13-3-2009-ലെ കത്തും അന്വേഷണ റിപ്പോർട്ടും.
നമ്പർ സി 1142 ആയി രജിസ്റ്റർ ചെയ്ത അടുത്തില പഞ്ചായത്ത് സഹകരണ കൺസ്യൂമർ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാടായി സി. ആർ. ബി. ഗ്രൂപ്പ് സ്പെഷ്യൽ സെയിലാഫീസറെ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ നിയമിച്ചുത്തരവായിരുന്നു.
സൂചന വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം 3-9-1992-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോയിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും ഉത്തമബോദ്ധ്യം കൈവന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചു കൊള്ളുന്നു.
ഉത്തരവ്
നമ്പർ സി 1142 ആയി രജിസ്റ്റർ ചെയ്ത അടുത്തില പഞ്ചായത്ത് സഹകരണ കൺസ്യൂമർ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണനിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
(8)
നമ്പർ 2007/09/എ. ഇ. എൽ.
2009 മാർച്ച് 26.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 2835/08/എ ആയുള്ള 13-3-2009-ലെ കത്തും അന്വേഷണ റിപ്പോർട്ടും.
നമ്പർ സി 1136 ആയി രജിസ്റ്റർ ചെയ്ത വിളയാങ്കോട് സഹകരണ കൺസ്യൂമർ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാടായി സി. ആർ. ബി. ഗ്രൂപ്പ് സ്പെഷ്യൽ സെയിലാഫീസറെ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ നിയമിച്ചുത്തരവായിരുന്നു.
സൂചന വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
28th APRIL 2009] CO-OPERATIVE DEPARTMENT 145ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം 3-9-1992-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോയിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും ഉത്തമബോദ്ധ്യം കൈവന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചു കൊള്ളുന്നു.
ഉത്തരവ്
നമ്പർ സി 1136 ആയി രജിസ്റ്റർ ചെയ്ത വിളയാങ്കോട് സഹകരണ കൺസ്യൂമർ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണനിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ പാപ്പിനിശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
സഹകരണസംഘം ജോയിന്റ ്
രജിസ്ട്രാറുടെ (ജനറൽ) ആഫീസ്,
(ഒപ്പ്) കണ്ണൂർ.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).