Servants of Knowledge
Kerala Gazette · Government of Kerala

Tender Auction notice Tender notice

Published 28 April 2009

Department
AgricultureDepartment
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-28.part3_agriculture
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/ TV (N)/ 12/2009-2011 കേരള സർക്കാർ 2009

FERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

No.

28thApril 2009 2009 ഏപ്രിൽ 28

THIRUVANANTHAPURAM , TUESDAY

17

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 54

8th Vaisakha 1931 1931 വൈശാഖം 8

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേലപ്പരസ്യം

(1)

4. മുദ്രവച്ച ദർഘാസുകൾ 5-5-2009 - ന" പകൽ 11 മണിക്ക് മുൻപായി "സൂപ്രണ്ട് , ജില്ലാ ക്യഷിത്തോട്ടം , പെരിങ്ങമ്മല എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം .

നമ്പർ ഡി . എ . എഫ് . / ബി / 141 / 2009 .

5. 5-5-2009 - ന് പകൽ 11 മണിക്ക് ലേലം ലേലത്തിൽ നടക്കുന്നതും ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ട ചെയ്യുന്നതുമായിരിക്കും .

2009 24دده . പെരിങ്ങമ്മല หาญว കൃഷിത്തോട്ടത്തിലെ 530 എണ്ണം വരുന്ന കായ്ഫലമുള്ള തെങ്ങു കളിലെ , 2009-2010 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ് / ലേലംവഴി മൊത്തത്തിൽ കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു . താൽപ്പര്യ മുള്ളവർ 5-5-2009 - ന് പകൽ 11 മണിക്ക് നടക്കുന്ന ദർഘാസ്/ലേലത്തിൽ പങ്കെടുക്കണമെന്ന് 2000 സൂപ്രണ്ട് അറിയിക്കുന്നു .

നിബന്‌ധനകൾ

ദർഘാസുകൾ തുറക്കുന്നതും ദർഘാസിലെ കൂടിയ തുക ലേലത്തിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏററവും കൂടിയ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽക്കാലികമായി ഉറപ്പിക്കു ന്നതുമായിരിക്കും .

1. ദർഘാസ് ഫാമുകൾ രൂപ 400 + വാറ് നിരക്കിൽ 4-5-2009 -ന് പകൽ 2 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

ലേലം 7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് (പ്രിൻസിപ്പൽ കൃഷി ഓഫീസർ തിരുവനന്തപുരത്തിൻ്റെ അനുമതിക്ക് വിധേയ മായി സ്ഥ‌ിരപ്പെടുത്തുന്നതായിരിക്കും .

2. ദർഘാസ് സമർപ്പിക്കുന്നവർ രൂപ 1,000 (ആയിരം രൂപ മാത്രം ) നിരതദ്രവ്യമായി ഓഫീസിൽ കെട്ടിവയ്‌ക്കേണ്ടതാണ് .

8. ദർഘാസ്/ലേലം സ്‌ഥിരപ്പെടുത്തി ലഭിക്കുന്ന വ്യക്തി മൊത്തം തുകയും ഫാമിൽ അടച്ചതിനു ശേഷമേ വിളവെടുപ്പ് തുടങ്ങുവാൻ പാടുള്ളൂ .

3. ദർഘാസ് സമർപ്പിക്കുന്നവർ 2009-2010 സാമ്പത്തിക വർഷത്തിൽ 15-3-2010 വിളവെടുക്കാവുന്ന മേൽപ്പറഞ്ഞ തോട്ടത്തിലെ നാളികേര വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക ദർഘാസ് ഫോറത്തിലെ നിശ്ചിത സ്‌ഥലത്ത് വ്യകതമായി എഴുതി യിരിക്കണം . ലേലക്കാരൻ സ്വന്തം ചിലവിൽ വിളവെടുക്കേണ്ടതാണ് .

9. ദർഘാസ്ലേലക്കാരൻ ആളുകളെ ആരെയും ഫാമിൽ താമസിക്കുവാൻ അനുവദിക്കുന്നതല്ല . എന്നാൽ ഭാഗികമായി വെട്ടിയെടുത്ത വിളവിന് 4 ദിവസംവരെ കാവൽ നിൽക്കുവാൻ ടിയാൻ ** സഹായികളെ അനുവദിക്കുന്നതാണ് .

10. ദർഘാസ്ലേലം ๑๓๐ ราะ ആൾ മുഖേനയോ സഹായികൾ മുഖേനയോ അയാളുടെ ഫാമിനുണ്ടാകുന്ന കഷ്‌ടനഷ്‌ടങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാൻ സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും .

11. (வ jo കാരണമൊന്നും കൂടാതെ ഈ ദർഘാസ് ലേലം റ മ‌ദു ചെയ്യുന്ന തി നോ മാറ്റിവയ്ക്കുന്നതിനോ 0000 സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും .

12. നഴ്സറി ആവശ്യത്തിലേക്കായി വിത്തുതേങ്ങ ശേഖരിക്കുമ്പോൾ തേങ്ങ ഒന്നിന് 8 രൂപ (എട്ട് രൂപ മാത്രം ) നിരക്കിൽ വിത്തുതേങ്ങ തെങ്ങിൻ ചുവട്ടിൽവച്ചുതന്നെ ഫാമിനു വിട്ടുതരാൻ ലേലക്കാരൻ ബാദ്ധ്യസ്ഥനായിരിക്കും .

(2)

നമ്പർ ഡി . എ . എഫ്.ബി. 142/2009 .

2009 24روده

ജില്ലാ കേരള ഗവർണ്ണർക്കുവേണ്ടി കൃഷിത്തോട്ടത്തിലെ 7.8 ഏക്കർ തെങ്ങിൻതോപ്പിൽ ഇടവിളയായി ചെയ്തിരിക്കുന്ന കൊക്കോ മരങ്ങളിൽനിന്നും 2009-10 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ് / ലേലം വഴി മൊത്തത്തിൽ കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു . താൽപ്പര്യ മുളളവർ 5-5-2009 ന് പകൽ 12 മണിക്ക് നടക്കുന്ന ദർഘാസ് له മസ്ലേലത്തിൽക്കുന്നു.കെ ടുക്ക ണ മെ ന്ന് സൂപ്രണ്ട്

1 . ഫോമുകൾ രൂപ 150 + വാററ നിരക്കിൽ 4-5-2009 - ന് പകൽ 2 മണിവരെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .

2. ദർഘാസ് സമർപ്പിക്കുന്നവർ രൂപ 500 (അഞ്ഞൂറ് രൂപ മാത്രം ) നിരതദ്രവ്യമായി ഓഫീസിൽ കെട്ടിവയ്ക്കേണ്ടതാണ് .

3. ദർഘാസ് സമർപ്പിക്കുന്നവർ ഈ സാമ്പത്തിക വർഷം 31-3-2010 വരെ വിളവെടുക്കാവുന്ന മേൽപ്പറഞ്ഞ തോട്ടത്തിലെ കൊക്കോ വിളവിന് നൽകുവാൻ തയ്യാറുള്ള തുക, ദർഘാസ് ഫോറത്തിലെ നിശ്‌ചിത സ്‌ഥലത്ത് വ്യക'ത മായി എഴുതിയിരിക്കണം ,

4. മുദ്രവച്ച ദർഘാസുകൾ 5-5-2009- ന് പകൽ 12 മണിക്ക് മുമ്പായി "സൂപ്രണ്ട് , വിലാസത്തിൽ ലഭിച്ചിരിക്കണം , agm

cerer . 5. 5-5-2003-ന് പകൽ 12 മണിക്ക നടക്കുന്നതും ലേലത്തിൽ ചെയ്യപ്പെടുന്ന ഏററവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും .

6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും മർഘാസിലെനിലെ കൂടിയ തുക ലേലത്തിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏററവും കൂടിയ തുക വാഗ്ദാനം ചെയ്ത ആൾക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതു മായിരിക്കും .

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ്/ (പ്രിൻസിപ്പൽ കൃഷി ഓഫീസർ , ലേലം തിരുവനന്തപുരത്തിന്റെ അനുമതിക്ക് വിധേവിധേയ മായി സ്ഥ‌ിരപ്പെടുത്തുന്നതായിരിക്കും .

8. ദർഘാസ്/ ലേലം സ്‌ഥിരപ്പെടുത്തി ലഭിക്കുന്ന വ്യക്തി മൊത്തം തുകയും ഫാമിൽ അടച്ചതിനു ശേഷം മാത്രമേ വിളവെടുപ്പ് തുടങ്ങുവാൻ പാടുളളു .

9. വിളവെടുപ്പ് ലേലക്കാരൻ ആളുകളെ ആരെയും ഫാമിൽ താമസിക്കുവാൻ അനുവദിക്കുന്നതല്ല . മാത്രമല്ല ഭംഗി ക മാ യി വി ള വെ ടു ത്ത ഫാമിൽ സൂക്ഷിക്കുന്ന വിളവ് നഷ്‌ടപ്പെട്ടാൽ ഫാം അധികൃതർ ഉത്തരവാദം ഏൽക്കുന്നതു സംബന്ധമായി ദർഘാസ് മായിരിക്കില്ല .

10. ദർഘാസ് ലേ ലം കൊ ണ്ട ആ ളു ടെ യോ അയാളുടെ സഹായികൾ മുഖേനയോ ഫാമിന് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കെതിരെ നിയമ 591 do സ്വീക രി ക്കു വാ ൻ സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും .

11. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ്ലേലം റദ്ദു ചെയ്യു ന്ന തി നോ മാറ്റിവയ്ക്കുന്നതിനോ ഫാം സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും .

12. മേൽപ്പറഞ്ഞ ദിവസം അവിചാരിതമായ കാരണ ങ്ങളിൽ അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ്ലേലം നടത്തുന്നതായി രിക്കും .

( ") ഫാം സൂപ്രണ്ടിൻ്റെ കാര്യാലയം , ജില്ലാ കൃഷിത്തോട്ടം , പെരിങ്ങമ്മല , തിരുവനന്തപുരം .

Cite this issue. Kerala Gazette, Government of Kerala, 28 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-28.part3_agriculture/. Archive identifier in.gazette.kerala_new.2009-04-28.part3_agriculture.