Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 28 April 2009

Department
Fisheries Departemnt
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-28.part3_fisheries
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി. നമ്പർ KL/ TV (N) / 12 /2009-2011

FERNMENT OF KERALA

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

No.

28thApril 2009 2009 ഏപ്രിൽ 28

17

നമ്പർ 8th Vaisakha 1931 1931 വൈശാഖം 8

PART III

Fisheries Department

ലേലപ്പരസ്യം

നമ്പർ 32 / 2009-10 .

2009 ഏപ്രിൽ 2 .

2009 ഏപ്രിൽ മാസം 1 -ാം തീയതി മുതൽ 2010 മാർച്ച് മാസം 31 -ാം തീയതി വരെയുള്ള കാലയളവിൽ പന്നിവേലിച്ചിറ ഫിഷറീസ് 8-00 ഫാമിൻറെ പരിസരത്തു നിൽക്കുന്ന കായ്ഫലമുളള തെങ്ങുകളുടെയും ഒരു മാവിൻറയും മേലാലയം ശേഖരി ക്കുന്നതിനുള്ള അവകാശം 2009 498 തീയതി പകൽ 11 മണിക്ക ടി ഓഫീസിൽവച്ച സൂപ്രണ്ട് , പരസ്യമായി ലേലം ചെയ്തു കൊടുക്കുന്ന താണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനു മുൻപായി 500 രൂപ നിരത മായി കെട്ടിവയ് ക്കേണ്ടതാണ"

ലേലത്തിൽ സർക്കാർവക ലേലം ഏറെറടുത്ത് കരാർ വീഴ്ച വരുത്തിയിട്ടുളളവർ പങ്കെടുക്കുവാൻ അർഹരല്ല . ഏററവും കൂടിയ തുകയ്ക്ക് ലേലം പിടിക്കുന്ന ആളിൻറെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതും ഫിഷറീസ് ഡയറക്‌ടറുടെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് ലേലം സ്‌ഥിരപ്പെടുത്തുന്നതുമാണ് .

മൂന്നുവിളി വിളിച്ചു നിർത്തിയാൽ ഉടൻ തന്നെ നിരതദ്രവ്യം ഉൾപ്പെടെ ലേലസംഖ്യയുടെ നാലിൽ ഒന്ന് തുക ലേലക്കാരൻ അപ്പോൾത്തന്നെ ഡേ മണിയായി കെട്ടിവയ്ക്കേണ്ടതാണ് .

ceres. സ്ഥിരപ്പെടുത്തിയ വിവരം അറിയി ക്കുന്ന തീയതി മുതൽ ഒരാഴ്‌ചയ്ക്കകം ലേലക്കാരൻ ഓഫീസിൽ ഹാജരായി 50 രൂപ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി എഴുതിത്തരേണ്ടതും അതിന് വിപരീത മായി പ്രവർത്തിക്കുന്നപക്ഷം മലക്കാരൻ കെട്ടിവച്ച തുക കണ്ടുകെട്ടി സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായി രിക്കും . ടി ഉടമ്പടി എഴുതിത്തരുന്നതിനുമുമ്പായി കായ്ഫലം എടുക്കുവാൻ പാടില്ലാത്തതുമാകുന്നു.

ലേലത്തുക രണ്ടു ഗഡുക്കളായി അടയ്ക്കാവുന്ന താണ് . ഒന്നാം ഗഡുവായ പകുതി തുക ഉടമ്പടിയോ ടൊപ്പം കെട്ടിവയ്ക്കേണ്ടതും 2-ാം ഗഡുവായ ബാക്കി മുഴുവൻ സംഖ്യയും 2009 സെപ്ററംബർ മാസം 30-0. തീയതിക്കു മുൻപായി അടച്ചുതീർക്കേണ്ടതുമാണ് .

ലേലത്തുകയുടെ തവണകൾക്ക " മുടക്കം വരുത്തിയാൽ മുടക്കം വരുത്തിയ തീയതി മുതൽ ആദ്യത്തെ ഒരു മാസത്തേക്ക് 6% നിരക്കിലും രണ്ടാമത്തെ മാസത്തേക്ക 8% നിരക്കിലും തുടർന്നുള്ള കാലത്തേക്ക് 10 % നിര ക്കിലും പിഴ അടയ്ക്കേണ്ടതാണ്. രണ്ടാം തവണ ലേലക്കാരൻ لمواله എടുക്കു അടയ്ക്കുവാൻ വരുത്തുകയാണെങ്കിൽ തുടർന്ന ആദായം ന്നതിനുളള അവകാശം റദ്ദുചെയ്യുന്നതും പുനർ നടത്തി സെക്യൂരിററി തുക കണ്ടുകെട്ടുന്ന ലേലം തുമാണ് .

ലേലക്കാരൻ ഡിപ്പാർട്ടുമെൻറ് പ്രവർത്തനങ്ങൾക്ക തടസ്സം ഉണ്ടാക്കുവാൻറക്കുവാൻ പാടില്ലാത്തതും ഫിഷ് ഫാമിൻറെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത് വർദ്‌ധി പ്പിക്കുന്നതിൻറെ ഭാഗമായി ഫാമിലെ ലേലം ചെയ്ത ഉൾപ്പെടെയുളള ഏതൊരു വൃക്ഷവും മുറിച്ചുമാററുന്നതിനുളള അധികാരം താഴെ ഒപ്പിട്ടി രിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ഈ വിഷയങ്ങൾ സംബന്ധിച്ചുണ്ടാകുന്ന ഏതൊരു തർക്കങ്ങൾക്കും നഷ്ടപരിഹാരങ്ങൾക്കും ഫിഷറീസ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും .

യാതൊരു കാരണവും കൂടാതെ ലേലം ๑๐๐๐ വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉളള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്‌തമായിരിക്കും .

ഏതെങ്കിലും കാരണവശാൽ , ലേലം നടത്തുവാൻ തീരുമാനിച്ച ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത (പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ലേലം നടത്തുന്നതായിരിക്കും , കൂടുതൽ വിവരങ്ങൾക്ക് ദിവസങ്ങളി ൽ പ്രവൃത്തി ബന്‌ധപ്പെടുക , ആഫീസുമായി ഫിഷറീസ് സൂപ്രണ്ടിൻറെ

( ഒപ്പ് ) കാര്യാലയം പന്നിവേലിച്ചിറ , തെക്കേമല പി . ഒ . , കോഴഞ്ചേരി .

പരസ്യം

(1)

നമ്പർ സി -483 / 2008 .

2009 ഫെബ്രുവരി 19 .

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ ഫിഷറീസ് . സെക്ഷനിൽപ്പെട്ട കുകുരിശു മാ ട ഊന്നിപ്പാട്ടിലെ 36-ാം നമ്പർ ഊന്നി വൈക്കം താലൂക്കിൽ നടുവിലെമുറി , പടിഞ്ഞാറും ചേരി പടിഞ്ഞാറെ മുറി വട്ടത്തറ നികർത്തിൽ ശങ്കു മകൻ വാവയ്ക്ക് കൈ വ ശം വച്ച് അവകാശപ്പെട്ടതും അനുഭവിച്ചു വന്നിരുന്നതുമാണ് . ടി ഊന്നിപ്പാട്ടിലെ തന്നെ 42-02 നമ്പർ . ഊന്നി വൈക്കം താലൂക്കിൽ നടുവിലെ വില്ലേജ് . പടിഞ്ഞാറും ചേരി പട 1 ഞ്ഞാറെ മുറി കോമശ്ശേരിൽ ശങ്കുപേർക്ക് ഡിപ്പാർട്ടുമെൻറിൽ നിന്നും പതിച്ചു നൽകിയിട്ടുളളതാണ് .. ടിയാൻ മരണശേഷം ഭാര്യ കാളിക്കും മക്കളായ ഭാസ്ക്കരനും രാജപ്പനും സാരസാക്ഷിക്കും അനന്തരാവകാശമായി , ലഭിച്ചതും കൈവശം വച്ച് അനുഭവിച്ചുവന്നിരുന്നതു മാണ് .

ടി ഊന്നികളിൽ 36-ാം നമ്പർ ഊന്നി வெ സബ് രജിസ്ട്രാർ ആഫീസിലെ 11-11-1953-ാം തീയതി യിലെ 1903-ാം നമ്പർ തീറാധാര പ്രകാരവും 42-ാം നമ്പർ ഊന്നി വൈക്കും എസ് . ആർ . ഒ . ' യിലെ 22-2-1961-ാം നമ്പർ തീറാധാരപ്രകാരവും വൈക്കം താലൂക്കിൽ നടുവിലെ വില്ലേജ് , തെക്കേക്കൂററ് നികർത്തിൽ ശങ്കരൻ പ്രഭാകരൻ തീറ് വാങ്ങിയിട്ടുള്ളതും ടി വലകൾ ഇപ്പോൾ ശ്രീ . ശങ്കരൻ പ്രഭാകരൻറെ പേരിലും കൈവശ ത്തിലും അനുഭവത്തിൽ ഇരിക്കുന്നതും മററാർക്കും അവകാശമില്ലാത്തതുമാകുന്നു

പ്രഭാകരൻ ടി ഊന്നികളുടെ പഴയ പട്ടയം റദ്ദുചെയ്ത 'ത തൻറെ പേരിൽ പുതിയ പട്ടയം നൽകണമെന്നും വൈക്കം താലൂക്ക് , നടുവിലെ വില്ലേജ് , തെക്കേക്കുറ്റ് നികർത്തിൽ ശങ്കരൻ (പ്രമാണങ്ങളുടെ അസസ്ൽ പകർപ്പ് സഹിതം അപേക്ഷ സമർപ്പിച്ചിരി ക്കുന്നു. ആയതിനാൽ പഴയ പട്ടയം റദ്ദു ചെയ്ത് പുതിയ പട്ടയം നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ആക്ഷേപപമുണ്ടെങ്കിൽ ഈ പരസ്യം ഗസററിൽ പ്രസിദ്ധ‌‌പ്പെടുത്തുന്ന തീയതി മുതൽ രണ്ട് മാസത്തിനകം രേഖാമൂലം ബോധിപ്പിക്കേണ്ട താണ് . അല്ലാത്തപക്ഷം കുരിശുമാട് ഊന്നിപ്പാട്ടിലെ 36 , 42 എന്നീ ഊന്നികളുടെ പഴയ പട്ടയം റദ് ചെയ്ത് വൈക്കം താലൂക്ക് , നടുവിലെ വില്ലേജ് , തെക്കേക്കൂറ്റ് നികർത്തിൽ (ശ്രീ , ശങ്കരൻ (പ്രഭാകരൻ പേർക്ക് പുതിയ പട്ടയം നൽകുന്നതായിരിക്കും .

(2)

2009 4ده .

നമ്പർ സി -823 / 2006 .

കോട്ടയം ജില്ലയിൽ വൈക്കം ഫിഷറീസ് സെക്‌ ഷ നിൽപ്പെട്ട വാവക്കാട്ട് ഊന്നിപ്പാട്ടിലെ 7 , 13 എന്നീ ഊന്നികൾികൾ തൈക്കാട്ടുശേരിതൈക്കാട്ടു ശ്ശേരി വില്ലേജിൽ നടുഭാഗം മുറിയിൽ മണപ്പുറം കുന്നേപ്പറമ്പിൽ (ശ്രീ . ശങ്കു ശങ്കരൻ , ടി വില്ലേജിൽ തേവറവട്ടം മുറിയിൽ ഫിഷർമെൻ കോളനിയിൽ ശങ്കു പത്മനാഭൻ എന്നിവർക്ക് അവരുടെ മാതാപിതാക്കളായ അയ്യപ്പൻ ശങ്കു , ഭാര്യ പാപ്പി എന്നിവരിൽ നിന്നും പിൻതുടർച്ചാവകാശമായി ലഭിച്ചതും കൈവശം വച്ച് സർവ്വസ്വാതന്ത്ര്യമായി അനുഭവിച്ചു വന്നിരുന്നതുമാണ് . വൈക്കം സബ് രജിസ്ട്രാർ ആഫീസിലെ 12-11-2004 -ലെ 3234 / 04-ാം. നമ്പർ തീറാധാരപ്രകാരം വൈക്കം പേരിൽ വെച്ചൂർ വില്ലേജിൽ അംബികാ മാർക്കറ്റ് .കരയിൽ വടക്കേക്കരി വീട്ടിൽ ശ്രീമതി . വസുമതി പേർക്ക് ടി ഊന്നികൾ തീറെഴുതി വാങ്ങിയിട്ടുള്ളതും ഇപ്പോൾ കൈവശം വച്ച് അനുഭവിച്ചുവരുന്നതും മറ്റാർക്കും വകാശമില്ലാത്തതുമാകുന്നു . പ്രസ്തു‌ത ഊന്നിപ്പാടു c00 തൻറെ വേ.. പേരിൽ പോക്കുവരവ് നടത്തി കൂട്ടി കരംതീർത്ത് നൽകണമെന്ന് കാണിച്ച് പ്രമാണത്തിൻറ അസ്സൽ പകർപ്പുസഹിതം അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമാണ് . ഈ സാഹചര്യ ത്തിൽ ടി ഊന്നികളുടെ പഴയ പട്ടയം റദ്ദു ചെയ്തു ശ്രീമതി വസുമതി പേർക്ക് പുതിയ പട്ടയം നല് കുന്നതിന് തീരുമാനിച്ചിരിക്കുകയാണ് . ആയതിന് . ആർക്കെങ്കിലും പരാതിയുളളപക്ഷം ഈ പരസ്യം ഗസറ്റിൽ (പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ രണ്ടുമാസത്തിനകം രേഖാമൂലം ബോദ്ധ്യ പ്പെടുത്തേണ്ടതാണ് . ഫിഷറീസ് അല്ലാത്ത പക്ഷം വൈക്കം സെക്‌ഷനിലെ വാവക്കാട്ട് ഊന്നി പ്പാട്ടിലെ 7 , 13 എന്നീ ഊന്നികൾ ശ്രീമതി വസുമതി വടക്കേക്കരയിൽ , അംബികാ മാർക്കറ്റ് പി . ഒ . , വൈക്കം എന്നയാളിന്റെ പേരിൽ പട്ടയം നൽകുന്ന തായിരിക്കും .

ഫിഷറീസ് അസിസ്റാൻറ്

ഫിഷറീസ അസിസ്ററൻറ്

ഡയറക്‌ടർ .

ഡയറക്‌ടറുടെ കാര്യാലയം , കോളേജ് റോഡ് , കോട്ടയം ,

ലേലപ്പരസ്യം

2009 27 .

നമ്പർ ഇ -51 / 2009 .

ഫിഷറീസ സംസ്ഥാന വകുപ്പിൻറെവക കോട്ടയം ജില്ലയിലെ ഗവൺമെൻറ് മോഡൽ ഫിഷ് ഫാമിൻറെ പരിസരത്ത് നിൽക്കുന്ന ഫലവൃക്ഷങ്ങളിലെ മേലാദായം 2009 ഏപ്രിൽ 1-ാം തീയതി മുതൽ 2001 മാർച്ച് 31-ാം തീയതി വരെ എടുക്കുന്നതിനുള അവകാശം 050طري . ഫിഷറീസ് അസിസ്ററൻറ് ഡയറക്‌ടർ താഴെ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും താഴെ വ്യവസ്ഥകൾക്ക വിധേയമായി പരസ്യലേലം നടത്തിക്കൊടുക്കുന്നതാണ് കാണുന്ന

വൃക്ഷങ്ങളുടെ വിവരം

-140

മാവ് 6

പ്ലാവ് 1

cee. നടത്തുന്ന സമയവും പരിസരം , പളളം, രാവിലെ 11 മണി , സ്ഥലവും തീയതിയും ഗവ : മോഡൽ ഫിഷ് 2000 5-5-2009 ചൊവ്വാഴ്ച . വ്യവസ്ഥ‌കൾ

1. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പ് നിരതദ്രവ്യം ചെയ്യുന്ന ഉദ്യോഗസ്ഥ‌നെ ഏൽപ്പിക്കേണ്ടതാണ് . ലേലം 2. ഗവൺമെൻറ് വക കുത്തകപ്പാട്ടം ഏറെറടുത്തു നടത്തി വീഴ്ചവരുത്തിയവർ ലേലത്തിൽ ക്കുവാൻ പാടില്ലാത്തതാകുന്നു .

തുകയ്ക്ക് খ. ലേലം താൽക്കാലിക 3. ഏററവും കൂടിയ വിളിക്കുന്ന ആളിൻറെ പേരിൽ മായി ഉറപ്പിക്കുന്നതും മേലുദ്യോഗസ്ഥരുടെ അംഗീ കാരത്തിന് വിധേയമായി മാത്രം eses. സ്‌ഥിര പ്പെടുത്തുന്നതുമായിരിക്കും .

4. ലേലം മൂന്നു വാക്ക് വിളിച്ചു നിർത്തിയ ഉടനെ ലേലസംഖ്യയുടെ പകുതി തുക നിരതദ്രവ്യം ഉൾപ്പെടെ ലേലക്കാരൻ അപ്പോൾത്തന്നെ അടയ്ക്കേണ്ട താണ് . കൂടാതെ അത്രയും തുക സെക്യൂരിറ്റിയായും കെട്ടിവയ്ക്കേണ്ടതാണ് . รา സെക്യൂരിറ്റി തുക കാലാവധി കഴിയുന്ന മുറയ്ക്ക് മാത്രം തിരിച്ചു നൽകുന്നതായിരിക്കും .

പങ്കെടുക്കുന്ന മറ്റുളളവരുടെ മടക്കിക്കൊടുക്കു 5. ലേലത്തിൽ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ ന്നതാണ ' :

6. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ലേല സംഖ്യ യഥാസമയം അടയ്ക്കുന്നതിനുള്ള സാമ്പത്തികശേഷി ഉണ്ടായിരിക്കണം .

7. ലേലത്തിൽ പങ്കെടുക്കുവാൻ வே വരികയോ വേണ്ടത്ര മൽസരം ആളുകൾ ഇല്ലാതെ ഇല്ലാതെയോ വരുന്നപക്ഷം നിർത്തിവച്ച് മറെറാരു ദിവസം ലേലം നടത്തുവാൻ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കും .

8. ക്കുന്ന ലേലം സ്ഥിരപ്പെടുത്തിയ തീയതി വിവരം അറിയി ഒരാഴ്ചയ്ക്കകംമുതൽ ലേലം കൊണ്ടയാൾ ബന്‌ധപ്പെട്ട ആഫീസിൽ നേരിട്ട് ഹാജ രായി 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഉടമ്പടി എഴുതി വിപരീതമായി വാക്കേണ്ടതും ഉടമ്പടിക്ക് പ്രവർത്തിക്കുന്നപക്ഷം ലേലക്കാരൻ കെട്ടിവച്ചിരിക്കുന്ന തുക കണ്ടുകെട്ടി സർക്കാരിലേക്ക് മുതൽകൂട്ടുന്ന തുമായിരിക്കും . മേൽപ്പറഞ്ഞ ഉടമ്പടി എഴുതി നൽകുന്നതിനുമുൻപ് കായ്ഫലം പാടില്ലാത്തതുമാകുന്നു. എടുക്കുവാൻ 9. ലേല സംഖ്യ 3 ഗഡുക്കളായി അടയ്ക്കുവാൻ അനുവദിക്കുന്നതും ആദ്യ ഗഡു (ലേല സംഖ്യയുടെ പകുതി ) ലേല ദിവസം കെട്ടിവയ്ക്കേണ്ടതും ബാക്കി തുകയുടെ പകുതി ഉടമ്പടി വയ്ക്കുന്നതോടൊപ്പവും ശേഷിക്കുന്ന തുക 2009 ആഗസ്റാ° 31 -ാം തീയതിക്ക മുൻപായും അടയ്ക്കേണ്ടതുമാണ് .

10. കുത്തകക്കാരൻ മുടക്കം വരുത്തിയാൽ മുടക്കം വരുത്തുന്ന തീയതി മുതൽ ഗവൺമെൻറ് നിശ്ചയി ക്കുന്ന നിരക്കിൽ പിഴ ഒടുക്കേണ്ടതാണ് .

11. രണ്ടാം തവണ M. അടയ്ക്കുന്നതിന് കരാറുകാരൻ വീഴ്‌ചവരുത്തുകയാണെങ്കിൽ തുടർന്ന് ആദായം എടുക്കുന്നതിനുള്ള അവകാശം റദ്ദുചെയ്യു ന്നതിനും പുനർ ലേലം നടത്തുന്നതിനും ഫിഷറീസ് അസി . ഡയറക്ടർക്ക് അധികാരം ഉണ്ടായിരിക്കുന്നതും ആയതുമൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും നിലവി ലുളള കരകുടിശ്‌ശിക നിയമം അനുസരിച്ച് പ്രസ്തുത തുക ഈടാക്കുന്നതുമാണ് . വീണ്ടും ലേലം ഉണ്ടായാൽ ആദ്യ ലേലക്കാരന് പങ്കെടുക്കുവാൻ അവകാശം ഇല്ലാത്തതുമാണ് .

12. ലേലക്കാരൻ ഡിപ്പാർട്ടുമെൻറുവക പ്രവർത്തന ങ്ങൾക്ക് തടസ്സം ലേലക്കാരന് ഉണ്ടാക്കുന്നതായ യാതൊരു പ്രവൃത്തിയും ചെയ്തു കൂടാത്തതാണ് . ഡിപ്പാർട്ടു മെൻറിലെ ആവശ്യത്തിലേക്ക് യാതൊരു വൃക്ഷവും മുറിച്ചുമാറ്റുന്നതിന് ഡിപ്പാർട്ടുമെൻറിന് അധികാരം ഉണ്ടായിരിക്കുന്നതും അതുമൂലം ഉണ്ടാകുന്ന നഷ്ടം ഫിഷറീസ്‌ അസി.ഡയറക്ടറുടെ തീരുമാനപ്രകാരം ഇളവ് ചെയ്തു കൊടുക്കുന്നതു മാണ് . മററു കാരണങ്ങളാലുണ്ടാകുന്ന യാതൊരു നഷ്ടത്തിനും ലേല സംഖ്യയിൽ കുറവു . ഉണ്ടായിരിക്കുന്ന 13. ലേലക്കാരൻ കായ്ഫലം എടുക്കുന്നതുമൂലം വൃക്ഷങ്ങൾക്ക് യാതൊരു നാശവും സംഭവിക്കാതിരി ക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് .

14. ലേലക്കാരനിൽ നിന്നും ഏതെങ്കിലും തുക ഈടാക്കാനുണ്ടെങ്കിൽ അത് കേരള സംസ്ഥാനത്ത് നിലവിലിരിക്കുന്ന കരകുടിശ‌ിക നിയമപ്രകാരമോ അനുസരിച്ചോ നിലവിലുള്ളതാമ നിയമങ്ങൾമററു വസൂലാക്കുന്നതാണ് :

15. യാതൊരു കാരണവും കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉളള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് .

16. ലേലംകൊണ്ട വ്യക്‌തി കാലാകാലങ്ങളിൽ ഫല വൃക്ഷങ്ങൾക്ക് ആവശ്യമായ വളപ്രയോഗവും പരിചരണവും സ്വന്തം ചെലവിൽ ചെയ്യേണ്ടതാണ് .

(ഒപ്പ് )

ഫിഷറീസ ഡയറക്‌ടർ , ഫിഷറീസ് അസിസ്ററൻറ് ഡയറക്ടറുടെ കാര്യാലയം , കോട്ടയം,

Cite this issue. Kerala Gazette, Government of Kerala, 28 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-28.part3_fisheries/. Archive identifier in.gazette.kerala_new.2009-04-28.part3_fisheries.