Servants of Knowledge
Kerala Gazette · Government of Kerala

Pre qualification Re Tender Notice Tender Notice Re Tender notice Tender Extension Notice

Published 28 April 2009

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-28.part3_irrigation
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 ഏപ്രിൽ 28

No.

Vol. LIV

17 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 54 } } 28th April 2009

8th Vaisakha 1931 1931 വൈശാഖം 8

PART III

Irrigation Department

PRE-QUALIFICATION RE-TENDER NOTICE

(c) RCC 1:1.5:3 — 184 m3

Gaz. No. 17/2009/DTP (Irrigation).

174 KERALA GAZETTE [PART III

2. Tender No.—P. Q. 10/SE/ISC/Tvpm/2008-09

The work consists of the following Principal

items of work

(a) Rubble work — 492 m3

CONDITIONS

28th APRIL 2009] IRRIGATION DEPARTMENT 175

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ജലവിഭവ വകുപ്പ് (ദക്ഷിണമേഖല, ജലസേചന വിഭാഗം) തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരും ജലവിഭവ വകുപ്പിലേയോ പൊതുമരാമത്ത് വകുപ്പിലേയോ "എ" ക്ലാസ് രജിസ്ട്രേഷനുള്ള തുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തി നൽകുന്നതിലേ ക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു.

1. ദർഘാസ് നമ്പർ—പി. ക്യൂ. 9/എസ്.ഇ./എെ.എസ്.സി./

തിരുവനന്തപുരം/2008-09

പ്രവൃത്തിയുടെ പേര്—തിരുവനന്തപുരം നോർത്ത് നിയോജകമfiലത്തിലെ ഇടത്തറയിൽ ആമയിഴഞ്ചാൻ തോടിന് കുറുകെ കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം.

ഉദ്ദേശ അടങ്കൽ തുക—131 ലക്ഷം രൂപ.

നിരതദ്രവ്യം—രൂപ 50,000.

പണി തീർക്കേ≠ കാലാവധി—18 മാസം.

പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു

(എ) കരിങ്കൽ കെട്ട്് — 936 ക്യൂ.മീ. (ബി) കോൺക്രീറ്റ് 1:3:6 — 146 ക്യൂ.മീ. (സി) കോൺക്രീറ്റ് 1:11/ 2:3 — 184 ക്യൂ.മീ. (ഡി) കോൺക്രീറ്റ് 1:2:4 — 235 ക്യൂ.മീ. (ഇ) മൺവേല — 310 ക്യൂ.മീ.

(എഫ്) 75 സെ. മീ., 90 സെ.മീ.

വ്യാസമുള്ള പൈൽ

നിർമ്മാണം — 590 മീറ്റർ.

പദ്ധതിയുടെ നിർമ്മാണത്തിന് അവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ

3. The Pre-qualification documents and tender documents will not be issued after 4 p.m. on 16-5-2009 under any circumstances. The duly filled up pre- qualification documents (3 Nos.) along with EMD and preliminary agreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains pre-qualification documents or tender documents with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and the name of contractor and shall be send by Registered Post so as to reach the office of the undersigned before 4 p.m. on 22-5-2009. The Pre-qualification documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays, tender through courier service or directly will not be accepted. The undersigned reserves the right to deny pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received upto the stipulated time on the next working day. Preliminary Agreement on Stamp Paper worth of Rs. 50 duly filled up and signed (to be enclosed with Pre- qualification documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Irrigation South Circle, Thiruvananthapuram should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing pre-qualification documents for the works. Tenders received without the above mentioned documents shall summarily be rejected.

(1) ലോറി/ടിപ്പർ — 4 എണ്ണം

(2) കോൺക്രീറ്റ് മിക്സർ — 2 ,,

(3) വൈബ്രേറ്റർ (40 എം. എം.) — 2 ,,

(4) വൈബ്രേറ്റർ (20 എം. എം.) — 2 ,,

(5) 5 എച്ച്. പി. മോട്ടോറും പമ്പും — 2 ,,

(6) ജാക്ക് ഹാമർ — 1 ,,

(7) എയർ കംമ്പ്രസർ — 1 ,,

(8) മണ്ണ് നീക്കൽ യന്ത്രം — 1 ,,

താത്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ 65,50,000 രൂപയിൽ കുറയാത്ത എസ്റ്റിമേറ്റ് തുകയ്ക്കുള്ള ഒറ്റ പ്രവൃത്തി യെങ്കിലും 5 വർഷത്തിനുള്ളിൽ ചെയ്തു തീർത്തിരിക്കണം.

4. The pre-qualification documents alone will be opened at 4.30 p.m. on 22-5-2009. After evaluation of Pre-qualification documents in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration for approval and final selection by the pre-qualification committee of Chief Engineer's. Only those tenders, submitted by the contractors/firms who are pre-qualified by the Chief Engineers Committee shall be opened and scrutinized later on. Tenders of contractors/firms who have not been pre- qualified will be summarily rejected without opening the tenders and will be returned to the tenderers on proper receipt.

2. ദർഘാസ് നമ്പർ—പി. ക്യൂ. 10/എസ്.ഇ./എെ.എസ്.സി./

തിരുവനന്തപുര/2008-09

പ്രവൃത്തിയുടെ പേര്—12-ാം ധനകാര്യ കമ്മീഷൻ— കടലാക്രമണ നിരോധന പ്രവൃത്തികൾ— തിരുവനന്തപുരം ജില്ലയിൽ പൂന്തുറ ചർച്ചിന് തെക്ക് ഭാഗത്ത് എട്ട് പുലിമുട്ടുകൾ നിർമ്മിക്കുന്ന പണികൾ (വടക്കേ അറ്റത്തെ പുലിമുട്ട് പൂന്തുറ ചർച്ചിന് വടക്ക് ഭാഗത്ത്).

5. The date and time of opening of tenders of work of contractors/firms who are pre-qualified will be intimated to the concerned in advance. Besides security deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions prevailing in Irrigation Department regarding pre-qualification bids and tenders for works will be applicable to this tender also.

176 KERALA GAZETTE [PART III

ഉദ്ദേശ അടങ്കൽതുക—രൂപ 470 ലക്ഷം. നിരതദ്രവ്യം—രൂപ 50,000. പണി തീർക്കേ≠ കാലാവധി—2010 മാർച്ച് മാസം 31 വരെ.

പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു

(എ) 1 കി. മുതൽ 60 കി.

വരെയുള്ള കരിങ്കല്ല് ഉപയോഗിച്ചുള്ള പണി — 5194 ടൺ (ബി) 1 കി. മുതൽ 150 കി.

വരെയുള്ള ടി — 8542 ,, (സി) 50 കി. മുതൽ 100 കി.

വരെയുള്ള ടി — 6086 ,, (ഡി) 100 കി. മുതൽ 300 കി.

വരെയുള്ള ടി — 22377 ,, (ഇ) 150 കി. മുതൽ 500 കി.

വരെയുള്ള ടി — 2324 ,, (എഫ്) 500 കി. മുതൽ 1000 കി.

വരെയുള്ള ടി — 14114 ,, പ്രവർത്തിയുടെ നിർമ്മാണത്തിന് ആവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ

(1) 10 ടൺ ക്രെയിൻ

(ബൂം നീളം 80 മുതൽ

110 അടി വരെ) — 1 എണ്ണം (2) 5 ടൺ ക്രെയിൻ

(ബൂം നീളം 80 മുതൽ

110 അടി വരെ) — 1 ,, (3) എസ്കവേറ്റർ — 2 ,, (4) ന്യുമാറ്റിക് ട്രിൽ — 2 ,, (5) എയർ കംബ്രസർ — 3 ,, (6) ജാക് ഹാമർ — 2 ,, (7) ടിപ്പർ/ട്രക്ക് — 20 ,, (8) ജനറേറ്റർ സെറ്റ് — 1 ,, (9) പമ്പ് സെറ്റ്-5 കുതിരശ‡ി — 1 ,, (10) ലെവലിംഗ് ഇൻസ്ട്രുമെന്റ ് — 2 ,, (11) ഡൈവിംഗ് സെറ്റ് — 2 ,, താല്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 235 ലക്ഷം രൂപയിൽ കുറയാത്ത എസ്റ്റിമേറ്റ് തുകയ്ക്കുള്ള ഒരു പ്രവൃത്തിയെങ്കിലും ചെയ്തു തീർത്തിരിക്കണം.

3. ദർഘാസ് നമ്പർ—പി. ക്യൂ. 11/എസ്.ഇ./എെ.എസ്.സി./

തിരുവനന്തപുരം/2008-09

പ്രവൃത്തിയുടെ പേര്—എെ. ഡബ്ല്യു. റ്റി.- റ്റി. എഫ്. സി. (ര≠ാംഘട്ടം)-ചങ്ങനാശ്ശേരി താലൂക്കിൽ ലപ്പാലം കനാലിന്റെ പുനരുദ്ധാരണം.

ഉദ്ദേശ അടങ്കൽ തുക—154.54 ലക്ഷം രൂപ.

നിരതദ്രവ്യം—രൂപ 50,000.

പണി തീർക്കേ≠ കാലാവധി—8 മാസം.

പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു

(എ) കരിങ്കൽ കെട്ട്് — 492 ക്യു. മീ. (ബി) കോൺക്രീറ്റ് എം. 35 — 353 ക്യു. മീ. (സി) കോൺക്രീറ്റ് എം. 20 — 427 ക്യു. മീ. (ഡി) ബോറിംഗ് — 702 മീറ്റർ (ഇ) മൺവേല — 20500 ക്യു. മീ.

പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ

(1) ലോറി/ടിപ്പർ — 4 എണ്ണം (2) കോൺക്രീറ്റ് മിക്സർ — 2 ,, (3) വൈബ്രേറ്റർ (40 എം. എം.) — 2 ,, (4) വൈബ്രേറ്റർ (20 എം. എം.) — 2 ,, (5) 5 എച്ച്. പി. മോട്ടോറും പമ്പും — 2 ,, (6) ജാക് ഹാമർ — 1 ,, (7) എയർ കംബ്രസർ — 1 ,, (8) മണ്ണ് നീക്കൽ യന്ത്രം — 1 ,, (9) ജെ. സി. ബി. — 2 ,, (10) വെൽഡിംഗ് πാന്റ ് — 1 ,, താത്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 77 ലക്ഷം രൂപയിൽ കുറയാത്ത എസ്റ്റിമേറ്റ് തുകയ്ക്കുള്ള ഒരു പ്രവൃത്തിയെങ്കിലും ചെയ്തു തീർത്തിരിക്കണം.

നിബന്ധനകൾ

കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻപരിചയമുള്ളവരും ഈ പ്രവൃത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ള വരുമായ കരാറുകാർ/സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽനിന്നും മുൻയോഗ്യത നിർണ്ണയിക്കു ന്നതിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 11-5-2009-നും 16-5-2009-നും ഇടയ്ക്കുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കുമിടയ്ക്ക് അടങ്കൽ തുകയുടെ 0.15% + വിൽപ്പന നികുതി അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് യഥാർ∞ വിലയുടെ പകുതി വിലയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

തൽപ്പരരായ കരാറുകാർ/സ്ഥാപനങ്ങൾ മുകളിൽ പറഞ്ഞിട്ടുള്ള അടങ്കൽ തുകയ്ക്കുള്ള ഒറ്റ പ്രവൃത്തി പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവൃത്തി പൂർത്തീകരിച്ചതായി ആ പ്രവൃത്തിയുടെ എഗ്രിമെന്റ ് വെച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസി നുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളു. അല്ലാതെയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യത നിർണ്ണയ ത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നും തന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്. പ്രവൃത്തി ക്കാവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടേയും ഉപകരണ ങ്ങളുടേയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേ≠താണ്.

28th APRIL 2009] IRRIGATION DEPARTMENT 177

ജലവിഭവ വകുപ്പിലെ മുൻ യോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

സെക്യൂരിറ്റി ഡെപ്പോസിറ്റിനുപുറമെ പത്തു ശതമാനം ബാങ്ക് ഗ്യാരന്റ ി കൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്.

Office of the Superintending Engineer, Irrigation South Circle, (Sd.) Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി1/83. 2009 മാർച്ച് 19.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റ് ഡിവിഷൻ നമ്പർ 1, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തിക്കു കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും 28-4-2009 പകൽ 3 മണി വരെ മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഷെഡ്യൂൾ വിൽപ്പന ടെ≠ർ ദിവസത്തിന് 3 ദിവസം മുമ്പ് ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ ഉ≠ായിരിക്കുകയുള്ളൂ. ടെ≠ർ തീയതിയിൽ ഉച്ചയ്ക്ക് 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ടെ≠ർ നമ്പർ—31/ഇഇ/2008-09.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— പി. വി. എെ. പി.—ഹൈ ലെവൽ കനാൽ ചെ. 6700 മീറ്ററിലെ അറ്റകുറ്റപ്പണികൾ—രൂപ 3,70,000.

നിരതദ്രവ്യം—രൂപ 9,250.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 800 + വാറ്റ്.

കാലാവധി—4 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അയയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്കുപുറമെ തപാൽ കൂലിയായ 30 രൂപ നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠ താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 16-5-2009 വൈകുന്നേരം 4 മണിക്കു ശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യത നിർണ്ണയ പ്രമാണങ്ങളും (3 കോപ്പി) (നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവൃത്തി ക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും കരാറുകാരുടെ/സ്ഥാപനത്തിന്റെ പേരും വിലാസവും മുൻയോഗ്യത നിർണ്ണയ പ്രമാണമാണോ പ്രവൃത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാകത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ു കവറുംകൂടി ഒറ്റ കവറിലാക്കി അതിനുമുകളിൽ പ്രവൃത്തിയുടെയും കരാറുകാരന്റെയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 22-5-2009 വൈകുന്നേരം 4 മണിക്കുമുൻപായി എത്തത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെ തന്നെ അപേക്ഷകന് മ ു ൻ േ യ ാ ഗ ്യ ത ന ി ര സ ി ക്ക ു ന്ന ത ി ന ു ം അ േ പ ക്ഷ ക െ ന്റ പ്രവൃത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയ പ്രമാണത്തിനോടൊപ്പം 50 രൂപയിൽ കുറയാത്ത തുകയ്ക്കുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും, സൂപ്ര≠ിംഗ് എ ഞ്ച ി ന ീ യ ർ , ഇ റ ി േ ഗ ഷ ൻ സ ൗ ത്ത ് സ ർ ക്ക ി ൾ , തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം ന ി യ മ ്ര പ ക ാ ര ം െ ക ട്ട ി വ ച്ച ത ി െ ന്റ ര സ ീ ത ് അ ട ക്ക ം ചെയ്യേ≠തുമാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 22-5-2009 വൈകുന്നേരം 4.30-ന് തുറക്കുന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണയത്തിനുശേഷം, ജലസേചനവും ഭരണവിഭാഗവും ചീഫ് എഞ്ചിനീയർക്ക്, ചീഫ് എഞ്ചിനീയർമാരുടെ മുൻയോഗ്യത നിർണ്ണയ കമ്മിറ്റിയുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പ ര ി േ ശ ാ ധ ി ക്ക ു ക യ ു ള്ള ു . ച ീ ഫ ് എഞ്ച ി ന ീ യ ർ മ ാ ര ു െ ട കമ്മിറ്റിയുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും, ആ അപേക്ഷകർക്ക് അതിനുള്ള രസീത് നൽകി അവ തിരികെ വാങ്ങാവുന്നതുമാണ്. യോഗ്യത നിർണ്ണയിച്ച കാരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.

Gaz. No. 17/2009/DTP (Irrigation).

178 KERALA GAZETTE [PART III

പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫി ക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ ≠താണ്. 28-4-1990-ലെ ജി. ഒ. (എം.എസ്.)/39/90/പി.ഡബ്ലിയു. ആന്റ ് ടി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പി ക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമമനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും 1% കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി യിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എം.എസ്.)/96/92/പി.ഡബ്ലിയു. ആന്റ ് ടി. ഉത്തരവ് പ്രകാരമുള്ള ഗ്യാര≠ി പീരിയഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) 84/1997/പി. ഡബ്യു. ഉത്തരവു പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്തു വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എം.എസ.്) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവെച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസ് പ്രമാണങ്ങൾ ടെ≠ർ നമ്പർ 31, 23-4-2009 മുതൽ 24-4-2009 വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ, (ഒപ്പ്) കാര്യാലയം, പെരിയാർവാലി അസിസ്റ്റന്റ ് ഡിവിഷൻ നമ്പർ-1, എക്സിക്യൂട്ടീവ് എഞ്ചിനീയർ. പെരുമ്പാവൂർ. (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

പൂർണ്ണ അധിക ചുമതല).

പുനർ ദർഘാസ് പരസ്യം

നമ്പർ 1/ഇ.ഇ.2/2008-09. 2009 മാർച്ച് 31.

കേരള ഗവർണ്ണർക്കുവേ≠ി ആലുവ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റ് ഡിവിഷൻ നമ്പർ 2 എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും 29-4-2009-ന് വൈകുന്നേരം 3 മണി വരെ രജിസ്റ്റേർഡ് പോസ്റ്റിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴി ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയാൽ അതിനടുത്ത ദിവസം അവസാന തീയതിയായി പരിഗണിക്കുന്ന താണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/ഇ. ഇ. 2/2008-09 —ആലുവ പി.വി.എെ.പി. കോളനി ക്വാർട്ടേഴ്സുകളുടേയും ഓഫീസ് കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണികൾ—രൂപ 3,50,000 (സിവിൽ ജോലികൾ മാത്രം).

നിരതദ്രവ്യം—രൂപ 8,750.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 700 + 12.5 % വാറ്റ്.

ദർഘാസ് ഫോറങ്ങളുടെ വിൽപ്പന—22-4-2009 മുതൽ 24-4-2009 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-4-2009, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-4-2009, 3.30 മണി.

കരാറുകാരന്റെ യോഗ്യത— 'സി' ക്ലാസ്സും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

കേരള സർക്കാരിന്റെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടി ല്ലാത്ത ദർഘാസുകളും നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ.(എം.എസ.്) നമ്പർ 135/97/കോ.

ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പി.വി.എെ.പി. എക്സിക്യൂട്ടീവ് ഡിവിഷൻ-2, എഞ്ചിനീയർ.

ആലുവ.

28th APRIL 2009] IRRIGATION DEPARTMENT 179

ലേലപ്പരസ്യം

നമ്പർ ഡബ്ള്യൂ2-465/2002. 2009 ഏപ്രിൽ 4.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടമലയാർ ഇറിഗേഷൻ നമ്പർ II, ചാലക്കുടി ഓഫീസിന്റെ അധികാര പരിധിയിൽ ഉള്ളതും കനാൽ ബ≠ിൽ നിൽക്കുന്നതുമായ താഴെ കൊടുക്കുന്ന വൃക്ഷങ്ങൾ 2009 മേയ് മാസം 2-ാം തീയതി 11 മണിക്ക് പീച്ചാനിക്കാട് കനാൽ ചെയിനേജ് 2/450 കി. മീറ്ററിനും 2/560 കി. മീറ്ററിനും സമീപത്തുവച്ച് പരസ്യമായി ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കു ന്നവർ സ്ഥലത്തും സമയത്തും ഹാജരാകേ≠തും നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാകുന്നു.

പ്രസ്തുത ലേലത്തിലേക്ക് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ അന്നേ ദിവസം രാവിലെ 10 മണി വരെ ചിറങ്ങര അസിസ്റ്റന്റ ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതും 2-5-2009 കാലത്ത് 11 മണിക്ക് ലേലത്തിനുശേഷം ക്വട്ടേഷനുകൾ ലേലസ്ഥലത്തുവച്ച് തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേർക്ക് ലേലം ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷനുകൾ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം അസിസ്റ്റന്റ ് എഞ്ചിനീയറുടെ പേർക്ക് ഡിമാന്റ ് ഡ്രാഫ്റ്റ് ആയിട്ടാണ് സമർപ്പിക്കേ≠ത്. ലേലം കൊ≠യാൾ VAT നികുതിയും വനസേവനനികുതിയും (5%) അടക്കം മുഴുവൻ സംഖ്യയും അപ്പോൾതന്നെ കെട്ടിവയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയതായി ഈ ഓഫീസിൽ നിന്നും രേഖാ മൂലം അറിയിപ്പ് കിട്ടിയശേഷം ലേലം കൊ≠ സാധനങ്ങൾ നീക്കം ചെയ്യേ≠താണ്. ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ ലേലനിബന്ധനകളും ഈ ലേലത്തിനും ബാധകമായി രിക്കും.

ലേലവൃക്ഷങ്ങളും അവ നിൽക്കുന്ന സ്ഥലവും—ഇറിഗേഷൻ സെക്ഷൻ കറുകുറ്റിയുടെ കീഴിലുള്ള പീച്ചാനിക്കാട് കനാൽ ബ≠ിൽ ചെയിനേജ് 2/450 കി. മീറ്ററിനും 2/560 കി. മീറ്ററിനും ഇടയിൽ നിൽക്കുന്ന πാവുകൾ.

സർവ്വേ റിപ്പോർട്ട് നമ്പർ—3/SEPCP/2008-09, സൂപ്ര≠ിംഗ് എഞ്ചിനീയർ, പ്രോജക്റ്റ് സർക്കിൾ, പിറവം.

അടങ്കൽ തുക—രൂപ 71,075 + വി. നി.

നിരതദ്രവ്യം—രൂപ. 1,800.

ലേലസ്ഥലം—പീച്ചാനിക്കാട് ബ്രാഞ്ച് കനാൽ പരിസരം.

ലേലത്തീയതി—2-5-2009 രാവിലെ 11 മണി.

(ഒപ്പ്) അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇറിഗേഷൻ സബ് ഡിവിഷൻ എഞ്ചിനീയർ. നമ്പർ-2, ചാലക്കുടി.

ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം

നമ്പർ ഡി2-ടി. എൻ. 2/2008. 2009 മാർച്ച് 31.

നമ്പർ ഡി2-ടി. എൻ. 2/2008 തീയതി 26-2-2009 സൂപ്ര≠ിംഗ് എഞ്ചിനീയർ, പ്രോജക്ട് സർക്കിൾ, കൽപ്പറ്റ പരസ്യപ്പെടുത്തിയതുപ്രകാരം, ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന അവസാന തീയതി 4-4-2009-ം ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി 15-4-2009-ം നി›യിച്ചിരുന്നത് ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതി 20-4-2009 മുതൽ 22-4-2009 വരെയും സ്വീകരിക്കുന്ന അവസാന തീയതി 29-4-2009-ലേക്കും, ചില സാങ്കതിക കാരണങ്ങളാൽ മാറ്റി നി›യിച്ചിരിക്കുന്നു. ടെ≠ർ സംബന്ധിച്ച മറ്റ് നിബന്ധ നകൾക്കും വ്യവസ്ഥകൾക്കും മാറ്റമു≠ായിരിക്കുന്നതല്ല.

(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, കാവേരി സർക്കിൾ, കൽപ്പറ്റ, വയനാട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.

180 KERALA GAZETTE [PART III
Cite this issue. Kerala Gazette, Government of Kerala, 28 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-28.part3_irrigation/. Archive identifier in.gazette.kerala_new.2009-04-28.part3_irrigation.