Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmen's Compensation

Published 28 April 2009

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-28.part3_labour
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ KL/TV/ (N) / 12/2009-2011 Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No. Vol . LIV

28th April 2009 2009 ഏപ്രിൽ 28

THIRUVANANTHAPURAM , TUESDAY

17

നമ്പർ }

വാല്യം 54

തിരുവനന്തപുരം , ചൊവ്വ

8th Vaisakha 1931 1931 വൈശാഖം 8

PART III

Labour Department

NOTICE

4thApril 2009 .

No. WCA- 148/2009.

ial Now, therefore notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims , in writing before me within15 days (fifteen days ) fro date of publication of this notice the Gazette. If no such claims are received within the stipulated time limit, the entire amount of com- pensation will be disbursed to the dependents mentioned above . Claims , if any , preferred there- after will not be considered .

Whereas Ashapura Mineehem Limited, Thiruvananthapuram has deposited with this Court an amount of Rs . 4,11,900 (Rupees Four lakhs eleven thousand nine hundred only ) as Workmen's Compensation payable to the dependents of the deceased workman SriSri Johny Varghese who met with a fatal accident on 1-2-2009 in the course of his employment under the above employer .

are And whereas an enquiry conducted through the Assistant Labour Officer , Perumbavoor , it is understood that the following persons the dependents of the deceased workman within the meaning of Section 2 ( 1) (d) of the workmen's Compensation Act , 1923.

DETAILS OF DEPENDENTS

Name and Address

Age

Sl . No.

Relation- ship

67 Father

1 Sri Varghese , O. E. , Olimolathu Veedu , Pankode, Ikaranadu North , Perumbavoor

Mother 2 Smt . Sosamma Varghese do . 58

3 Smt . Rubi Johny do. 28 Wife

ജോലിനോക്കിവരവെ മൈ ൻ കാം ആഷാ പുരം തിരുവനന്തപുരത്തിന്റെകീഴിൽ മാരകമായി അപകടമുണ്ടാ യി (ശ്രീ . ജോണിവർഗ്ഗീസിൻറെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,11,900 രൂപ (നാലു ലക്ഷത്തി പതിനൊന്നായിരത്തി തൊളളായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളി കൾക്കുളള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻറ ആ (ശ) ത രായി ശ്രീ . വർഗ്ഗീസ് (പിതാവ് ) , ശ്രീമതി ശോശാമ്മ ( മാതാവ് ) , ശ്രീമതി റൂബി ജോണി ( ഭാര്യ ) , ഒലിമോളത്തു വീട് , പാങ്കോട് ഐകരനാട് നോർത്ത് , പെരുമ്പാവൂർ എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ ' ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻപാകെ [PART III

KERALA GAZETTE

24

എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു മാണ് . നിർദ്‌ദിഷ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്ത‌ികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

Office of the Secretary, State Advisory (Sd.) Contract Labour Board , Commissioner for Workmen's Thiruvananthapuram . Compensation .

നോട്ടീസ്

2009 മാർച്ച് 27 .

നമ്പർ ഡി . 3096/2008 .

ഒരുന്നൂറ് രൂപ മാത്രം) മാത്രമേ ടിയാൻറ ഓഫീസിൽ കെട്ടി വച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച നിർവ്വചിച്ചപ്രകാരം ആശ്രിതരായി തിരുവനന്തപുരം ജില്ലയിലെ പുതുക്കുറിച്ചി പി . ഒ . , മിൽട്ടൺ കോട്ടേജ്, മര്യനാട് ( 1 (1) ജപാഞ്ചിൽസ് (ഭാര്യ) (2) മിനി ( മകൾ) ( 3 ) മിഡോൺ ( മൈനറായ മകൻ ) , (4 ) മരിയദാസ് , ആർത്തിയിൽ പുരയിടം , മരിയനാട് പുതുക്കുറിച്ചി ഉള്ളൂവെന്നും എന്നിവർ റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു ០៣. നിർദ്ദിഷ്‌ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ

(2 )

കമ്മീഷണറുടെ

ബാർബർ ഷിപ്പ് മാനേജ് മെൻറ് ( ) പ്രൈവററ് ലിമിററഡിൻെറെകീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി (ശ്രീ , മര്യനായകം , മിൽട്ടൺ കോട്ടേജിൻറെ ആശ്രിതർക്ക് തൊഴിലാളി നഷടപരിഹാരം നൽകുന്നതിനായി 3,22,100 രൂപ ( മൂന്നു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി ഓഫീസ് , വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ( ഡെപ്യൂട്ടി ലേബർ കമ്മീഷണർ) . എറണാകുളം , കാക്കനാട് .

Cite this issue. Kerala Gazette, Government of Kerala, 28 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-28.part3_labour/. Archive identifier in.gazette.kerala_new.2009-04-28.part3_labour.