Servants of Knowledge
Kerala Gazette · Government of Kerala

Eranakulam

Published 28 April 2009

Department
:        Eranakulam      Kozhikode     Malappuram
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-28.part3_land_clr_la_not_dec_ernaku
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ Government of Kerala

KL/TV(N)/ 12/2009-2011 കേരള സർക്കാർ 2009

RNMENT OF KEL

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LIV

28thApril 2009 2009 ഏപ്രിൽ 28

THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 54

} 17

8thVaisakha 1931 1931 വൈശാഖം 8

1173

COMMISSIONERATE OF LAND REVENUE

28th APRIL 2009]

L. A. Notifications and Declarations

ERNAKULAM DISTRICT

( എ) സർവ്വെ ചെയ്യുന്നതിനുവേണ്ടി നിർമ്മാർജ്ജനം ചെയ്യേണ്ട ആവശ്യമുണ്ടായേക്കാവുന്ന വല്ല മരങ്ങളോ കുററിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മററു മാർഗ്‌ഗതടസങ്ങളോ 15 ദിവസ മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മററ് ലൈനുകളോ വെടിപ്പാക്കണമെന്നും ; ത്തിനകം

1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 6 -ാം വകുപ്പ് പ്രകാരമുള

(ตา) อ ธา

പരസ്യം

2009 0 27 .

നമ്പർ എ5-1473 /2007 .

പിടിക്കുന്നവരെയും ചെയിൻമാൻ മാരെയും നിയോഗിച്ച് അതാത് ആ വ ശ്യ മാ യേ ക്കാ വു ന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണ താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽ പ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെൻറ് നിർദ ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്ന താണെന്നും പറയുന്ന വില്ലേജിലെ പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961 - ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 6 ( 1 )-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

(സി) അനുയോജ്യമായ അടയാളങ്ങൾ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്‌തുത ആടോ അതുപ്രകാരം ഉണ്ടാക്കിയിട്ടുളള ே അനുസരിച്ച് ക്കാവുന്ന സഹായങ്ങ ആവശ്യപ്പെട്ടേ സർവ്വെയർക്ക നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു . മേൽപ്പറഞ്ഞ ( എ ) മുതൽ ( സി ) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർത്ഥനകൾഅനുസരി ക്കുന്നതിൽ ആരെങ്കിലും വീഴ്‌ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊണ്ട് ആയതിൻറെ لوعندي ചെയ്യിക്കുന്നതും ആക്ടിലും അതുപ്രകാരം ചെയ്തിചെയ്തിട്ടു ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ‌ ളളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽനിന്നും വസൂലാക്കുന്നതുമാണ് .

ഭൂമിയുടെ വിശദവിവരം

ജില്ല -എറണാകുളം .

താഴെ പറയുന്ന ഭൂമികളുടെ ഉളളിലോ അഥവാ അവയോടു ചേർന്നോ സ്‌ഥിതിചെയ്യുന്ന രജിസ്‌ററർ ഭൂമികളിൽ അവകാശമുണ്ടെന്ന് ചെയ്ത നേരിട്ടോ ചെയ്യുന്ന ഏതൊരാളേയും ഏജൻറ് മുഖേനയോ സ്‌ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതിനോട് ബന്‌ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേണ്ടി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാക്കുന്നതിനും വേണ്ടി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു .

താലൂക്ക്-കണയന്നൂർ ,

വില്ലേജ്- എളംകുളം ,

2 - 533, 534, 540 , 541 , 1059, 1037 .

സ്പെഷ്യൽ തഹശീൽദാർ

പ്രസ്തുത ആക്‌ടിലെ 6 ( 2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി കണക്കാക്കപ്പെടുന്നതാണ " .

( )

സ്പെഷ്യൽ തഹശീൽദാർ

ഓഫീസ് , വൈററില ,

(എൽ.എ. ) , എൻ . എച്ച് . നമ്പർ III .

പ്രസ്തുത ആക്ടിലെ 6( 3) വകുപ്പുപ്രകാരം രജിസ്ററർ ചെയ്‌ത എല്ലാ കൈവശക്കാരും : -

Cite this issue. Kerala Gazette, Government of Kerala, 28 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-28.part3_land_clr_la_not_dec_ernaku/. Archive identifier in.gazette.kerala_new.2009-04-28.part3_land_clr_la_not_dec_ernaku.