Reg . No. രജി . നമ്പർ KL/TV/ (N)/ 12/2009-2011 Government of Kerala
2009
KERALA GAZETTE
കേരള ഗസറ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്താത്
No. THIRUVANANTHAPURAM , TUESDAY
Vol . LIV
28th April 2009 2009 ഏപ്രിൽ 28
നമ്പർ
17
} 54
തിരുവനന്തപുരം , ചൊവ്വ
8th Vaisakha 1931 1931 വൈശാഖം 8
PART III
Police Department
ടെണ്ടർ / ലേലപ്പരസ്യം
നമ്പർ -352 / 2009 / ഇ . കെ എം . 2009 ഏപ്രിൽ 3 .
കാരണ രസീത് ഇല്ലാത്ത ടെണ്ടറുകൾ യാതൊരു വശാലും സ്വീകരിക്കുന്നതല്ല . ടെണ്ടറുകൾ അയയ്ക്കുന്ന കവറിൻറെ മുകളിൽ ഇടതുവശത്തായി " ഉപയോഗയോഗ്യ മല്ലാത്ത വാഹനം വാങ്ങുവാനുള്ള ടെണ്ടർ " എന്ന് വ്യക്ത മായി എഴുതിയിരിക്കണം . ഇപ്രകാരം ലഭിക്കുന്ന ടെണ്ടറു കൾ 13-5-2009 - ന് പരസ്യ ലേലത്തിനോടൊപ്പം തദവസര ത്തിൽ സന്നിഹിതരായിട്ടുളള ടെണ്ടറുകാരുടെയോ അവരുടെ നിയമാനുസൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും , ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ലേലം / ടെണ്ടർ തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തുവച്ച് തന്നെ അടയ്ക്കേണ്ടതും ബാക്കി സംഖ്യ ലേലം / ടെണ്ടർ സ്ഥിരപ്പെടുത്തിയ 'കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് വാഹനം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് . ഉത്തരവ് വിജിലൻസ ആൻറ് ബ്യൂറോ , എറണാകുളം യൂണിററ് കറപ്ഷൻ ഓഫീസിൽ സൂക്ഷിച്ചിട്ടുളളതും ഡിപ്പാർട്ടുമെൻറിന ഉപയോഗ മില്ലാത്തതുമായ 1999 മോഡൽ . . 01- പി- 6730 ടാറ്റാ സുമോ 13-5-2009 പകൽ 11 മണിക്ക് വിജിലൻസ്"സ് ആൻറ് ആൻറി காவകറപ്ഷൻ ബ്യൂറോ , എറണാകുളം യൂണിററ് ഓഫീസിൽവച്ച് പരസ്യമായി ടെണ്ടർ / ലേലം വഴി വിൽപ്പന നടത്തുന്നതാണ് ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതുമാണ് .
(BY ടെണ്ടറുകൾ നൽകുവാൻഞാൻ ആഗ്രഹിക്കുന്നവർ വിവരം വെളളക്കടലാസിൽ എഴുതി "ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് , വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ ബ്യൂറോ , എറണാകുളം യൂണിററ് എന്ന് മുദ്രണം வெறு കവറിൽ 12-5-2009-ാം വൈകുന്നേരം 4 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം അയയ്ക്കേണ്ടതാണ് . തീയതി
പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം /ടെണ്ടർ കൊണ്ടയാൾ പ്രവർത്തി ക്കുകയാണെങ്കിൽ ലേലം /ടെണ്ടർ ചെയ്ത വാഹനം പുനർ ലേലം ചെയ്യുന്നതും চা വകയിൽ സർക്കാരിന് ഏതെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലം / ടെണ്ട 3 കൊണ്ടാളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് കണ്ടകെട്ടു ന്നതുമാണ് . അഥവാ പുനർലേലത്തിൽ ലാഭമുണ്ടാവുക യാണെങ്കിൽ ร ว ៣ ആയതിന് യാതൊരുവിധ അർഹതയും ഉണ്ടായിരിക്കുന്നതല്ല .
അയയ്ക്കുന്നതിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിലുളള നിരതദ്രവ്യം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, എറണാകുളം യൂണിററ് ഓഫീസിൽ കെട്ടിവച്ചതിൻറെ രസീതും ഉണ്ടായിരിക്കേണ്ടതാണ് .
ee. കഴിഞ്ഞാലുടൻ ലേലം /ടെണ്ടർ നഷ്ട പ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ് .
കമാണ്ടന്ററിൽ ലേലം മാററി നിക്ഷിപ്ത യാതൊരു മുന്നറിയിപ്പും കൂടാതെ വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ഉളള അധികാരം ബറ്റാലിയൻ മാണ് . സംബന്ധിച്ച എല്ലാ സർക്കാർ വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും .
കമാണ്ടന്റിന്റെ കാര്യാലയം ,
ടെണ്ടർ ലേലത്തിൽ പങ്കെടുക്കുന്നവർ carab പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേണ്ടതാണ് . ലേലം ചെയ്യുവാനുള്ള വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയങ്ങളിൽ വിജിലൻസ് ആൻറ് ആറിറി കറപ്ഷൻ ബ്യൂറോ, എറണാകുളം യൂണിററ് ഓഫീസിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻറ അനുവാദത്തോടെ പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ് .
കെ.എ.പി. 1-ാം ബററാലിയൻ, രാമവർമ്മപുരം ,
( ) കമാണ്ടൻറ് .
-680 631 .
ലേലപ്പരസ്യം
celer. നിർത്തി ഒരു കാരണവും കൂടാതെ വയ്ക്കുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള പൂർണ്ണ അധികാരം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, എറണാകുളം , യൂണിററ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .
നമ്പർ ഇ2 / 7342 / 2007 / കെ.എ.പി. - 1 . 2009 ഏപ്രിൽ 2 .
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻറ കാര്യാലയം , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ
(2 )
ഡെപ്യൂട്ടി
ബ്യൂറോ,
പോലീസ് സൂപ്രണ്ട്
എറണാകുളം യൂണിററ് ,
ഒന്നാം തൃശ്ശൂർ രാമവർമ്മപുരം കെ.എ.പി. ബററാലിയനിൽ സൂക്ഷിച്ചിട്ടുളള താഴെ പറയുന്ന ഡിപ്പാർട്ടുമെൻറ് ജീപ്പുകൾ 2 എണ്ണം 12-5-2009-00 തീയതി രാവിലെ 11 മണിക്ക് മേപ്പടി കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് .
കൊച്ചി -18 .
നിരത
വാഹനത്തിൻ്റ വിവരം മോഡൽ
നമ്പർ
(ദ്രവ്യം രൂപ
1 കെ.എൽ .01 ഡി 3775
പുനർലേലപ്പരസ്യം
1993 1,280
മഹീന്ദ്ര ജീപ്പ്
നമ്പർ ബി1-15923 / 07 / കെ.എ.പി -1 . 2009 മാർച്ച് 27.
2 കെ.എൽ. 8എഫ് 7944.
1995 1,600
മഹീന്ദ്ര ജീപ്പ്
തൃശ്ശൂർ രാമവർമ്മപുരം കെ. എ . പി . ഒന്നാം ബററാലിയൻ അതിർത്തിക്കുള്ളിലെ താഴെ പറയുന്ന ഉണങ്ങി നിൽക്കുന്ന പ്ലാവ് മരങ്ങൾ 25-5-2009-00 തീയതി പകൽ 11 മണിക്ക് ബറ്റാലിയൻ ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി celes. ചെയ്തു വിൽക്കുന്നതാണ് .
നമ്പർ
ക്രമ നമ്പർ
ഇനം
31
1
32
2
23
33
3
"
133
4
دو
45
605
5
താൽക്കാലികമായി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നിശ്ചിത സമയത്ത് ഹാജരാകേണ്ട നിരതദ്രവ്യമായി 1,000 രൂപ കെട്ടിവയ്ക്കേണ്ട തുമാണ് . ലേലത്തിൽ പരാജയപ്പെടുന്നവർക്ക് ലേലം കഴിഞ്ഞ ഉടനെ അവർ അടച്ച നിരതദ്രവ്യം തിരിച്ചു നൽകുന്നതായിരിക്കും . സ്ഥിരപ്പെടുത്തി കിട്ടിയ വ്യക്തി നിരതദ്രവ്യം ഒഴികെ ഉളള ലേലത്തുക മുഴുവനും സർക്കാർ നിർദ്ദേശി ച്ചിട്ടുളള വിൽപ്പന നികുതിയടക്കം ലേലസ് ഥലത്തു വച്ചുതന്നെ അടച്ച് രശീത് കൈപ്പറേറണ്ടതാണ് . ലേലം സ്ഥിരപ്പെടുത്തിയതായുള്ള അറിയിപ്പ് ഈ ഓഫീസിൽ നിന്നും ലഭിച്ചുകഴിഞ്ഞാൽ ഏത്രയും പെട്ടെന്ന് ക്യാമ്പിൽനിന്നും സ്വന്തം ചെലവിൽ മരങ്ങൾ നീക്കം ചെയ്യേണ്ടതാണ് .
സ്വീകരിക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി வேண் സൂചിപ്പിച്ചപ്രകാരമുളള നിരതദ്രവ്യം. ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതും കൃത്യ സമയത്ത് ഹാജരായി ലേലത്തിൽ പങ്കെടുക്കേണ്ടതു. മാണ് . കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽനിന്നും സീൽ ചെയ്ത ടെണ്ടറു കളും ക്ഷണിച്ചുകൊളളുന്നു . തീയതിവെച്ച ടെണ്ടറുകൾ 2009 മേയ് മാസം 8-ാം തീയതി വൈകുന്നേരം 3 മണി വരെ നേരിട്ടോ തപാൽ മാർഗ്ഗമോ കമാണ്ടൻറിൻറ കാ ര്യാ ല യ ത്തി ൽ അയയ്ക്കുന്നതോടൊപ്പം മേൽപ്പറഞ്ഞ നിരക്കിൽ നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കെ.എ.പി. 1-ാം . ബറാലിയൻ കമാണ്ടൻറിൻറ പേരിൽ വാങ്ങിയ ഡിമാൻറ് ഡ്രാഫ്ററ്/നിരതദ്രവ്യം കെട്ടിവച്ചതിൻ രസീതിയോ അടക്കം ചെയ്യേണ്ട ៣. ടെണ്ടറുകൾ അടക്കം 283. കവറിനു പുറത്ത് ഡിപ്പാർട്ടുമെൻറ് 2353 ലേലത്തിൽ വാങ്ങുവാനുള്ള ടെണ്ടർ എന്ന് വ്യക്തമായി രേഖപ്പെ ടുത്തേണ്ടതാണ് . ലേലം അവസാനിച്ചാലുടൻ ടെണ്ടറുകൾ തുറക്കുന്നതും ടെണ്ടറിലേയോ തുകയിൽ ഏതാണോ കൂടുതൽ സംഖ്യ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ് . വാഹനം ലേലത്തിൽ എടുത്തയാൾ ലേലത്തിലേയോ ഉടൻതന്നെ ലേലം ടെണ്ടർ മുഴുവൻ സംഖ്യയും നിയമാനുസരണമുളള വില്പന നികുതിയും അടയ ' ക്കേണ്ടതും കമാണ്ടൻറ ൻ്റെ ഉത്തരവ് ലഭിക്കുന്നമുറയ്ക്ക് celel 283 സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് . വാഹനങ്ങൾ ഈ വ്യറ സ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച മൊത്തം തുക. സർക്കാരി ലേക്ക് മുതൽക്കൂട്ടുന്നതാണ് .
ലേലംകൊണ്ടയാൾ മേൽ നിംബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ട ആളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതു മാണ് . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് കൊണ്ടയാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽനിന്നും ഈടാക്കുവാൻ നടപടി സ്വീകരിക്കുന്ന തുമാണ് പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ട'യാൻ ആയതിന് അവകാശിയായിരിക്കുന്നതല്ല .
ലല ത്തിൽ പങ്കെടു ക്കാ നാ ഗ്രഹി ക്കു ന്ന വർ (പ്രത്തിദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 66വൈകിട്ട് 4 മണിവരെയുള്ള സമയങ്ങളിൽ മേൽപ്പറഞ്ഞ മാസ്റററുടെ OT SOEDO ബ റ റാലി യ ൻ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .
41
POLICE DEPARTMENT
28th APRIL 2009]
ലേലവസ്തുക്കൾ ലേലത്തിനു മുൻപുള 10 (പത്ത് ) (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് രാമവർമ്മപുരം കെ . എ . പി . 1-ാം ബററാലിയൻ ഡെപ്യൂട്ടി കമാണ്ടൻറിൻറെ മുൻകൂർ അനുമതിയോടു കൂടി പരിശോധിക്കാവുന്നതാണ് .
ലേലം ๑๐๐๐ യാതൊരു കാരണവും കൂടാതെ വയ്ക്കാനുളള അധികാരം കെ. എ . പി . 1-0 ബറ്റാലിയൻ കമാണ്ടൻറിൽ നിക്ഷിപ്തമായിരിക്കുന്ന താണ് .
(2 ) കമാണ്ടൻറ് .
കമാണ്ടൻറിൻറ കാര്യാലയം , കെ. എ . പി . ഒന്നാം ബറ്റാലിയൻ , രാമവർമ്മപുരം , തൃശ്ശൂർ -680 631.
നോട്ടീസ്
3 . 1/11. 3. 29/00/...-
2009 ഏപ്രിൽ 7 .
ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2009 ജൂൺ ۵۰۰۰ 9-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി പാലക്കാട് ജില്ലാ പോലീസ് ആഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊളളുന്നു. നിശ്ചിത ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽപ്പറഞ്ഞിരിക്കുന്ന തുകയ്ക്കുളള ഏതെങ്കിലും ദേ ശ സാ ൽ ക ത ബാ ങ്കി ൽ നിന്നും പാലക്കാട ജില്ലാ പോലീസ് സൂപ്രണ്ടിൻറെ പേരിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ cejejo കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്ന വരുടെ സാന്നിധ്യത്തി തുറക്കുന്നതും ലേലം വിളിച്ച് തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യുക്ത മെന്ന് തോന്നുന്നപക്ഷം ലേലം /ദർഘാസ് സ്ഥി ലേലം /ദർഘാസ് അപ്രകാരം പ്പെടുത്തുന്നതും താൽക്കാലികമായി ഉറപ്പിച്ചുകിട്ടിയ ആ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ ) നിരത ദ്രവ്യം കിഴിച്ച്കിഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേണ്ടതും ബാക്കി സംഖ്യ നികുതിനികുതി ഉൾപ്പെടെഉൾപ്പെടെ ലേലം / ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുളളിൽ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞുതരേണ്ടതുമാണ് . അടച്ച
മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം /ദർഘാസ് കൊണ്ടയാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി കെട്ടിടം പുനർ ceres. മാത്രമല്ല പുനർ സർക്കാരിന് എന്തെങ്കിലും നഷ്ടം ചെയ്യുന്നതുമായിരിക്കും . ലേലത്തിൽ സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതുമാണ് . എന്നാൽ പുനർ ലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന അവകാശം ഉണ്ടായിരിക്കു ന്നതല്ല . ஊ യാതൊരു കാരണവും കാണിക്കാതെ നോട്ടീസ് പ്രകാരമുള്ള ലേലം മാററി വയ്ക്കുവാനോ അസ്ഥിരപ്പെടുത്തുവാനോ ഉളള പൂർണ്ണ അധികാരം പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്ത മായിരിക്കും .
(2)
2009 0 25
๓๐ 2 ( ๒ ) /48734/ 2007/ 1
നിങ്ങൾക്കെതിരെ കെ.എ.പി. ഒന്നാം ബറ്റാലിയനിൽ പ്രവർത്തിയെ ടുത്തിരുന്ന ഹവിൽദാർ 1154 , ജോബ് ഇഗ്നേഷ്യസ് എന്ന നിങ്ങളെ ഗവൺമെൻറ്പണം തിരിമറിനടത്തിയെന്ന ആരോപണത്തെ തുടർന്ന് 16-12-2008-ാം തീയതി മുതൽ സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി നീക്കി നിർത്തിയിട്ടുള്ളതാണ് . തുടർന്ന് ഉത്തരവായിരുന്ന വാങ്മൂലാന്വേഷണം നടത്തുന്നതിനു ഹാജരാകുവാൻ ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും നിങ്ങൾ ഹാജരാകുകയോ ഹാജരാകാതിരിക്കുന്നതിന് മതിയായ കാരണം ബോധിപ്പിക്കുകയോ ചെയ്തിട്ടില്ലാ ത്തതാണ് . തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിങ്ങൾ പോലീസ് സേനയിൽ നിന്നും ഒളിച്ചോടി 68887 അറിയുവാൻ കഴിഞ്ഞിട്ടുളളത് . ആയതിനാൽ നിങ്ങളെ 16-12-2008 മുതൽ ( ഡീസർട്ടർ ) ഒളിച്ചോടി പോയതായി കണക്കാക്കി താൽക്കാലിക നിങ്ങൾക്കെതിരെ തീരുമാനം താൽക്കാലിക തീരുമാനം സ്ഥിരപ്പെടുത്താതിരിക്കു ന്നതിന് 958 ബോധിപ്പിക്കുകയോ നോട്ടീസിൻറ പ്രസിദ്ധീകരണ തീയതി മുതൽ 15 ദിവസത്തിനകം നേരിട്ട് ഹാജരാകുകയോ ചെയ്യാത്ത നിങ്ങൾക്കെതിരായ താൽക്കാലിക ഉത്തരവ് ഉത്തരവാകുന്നു . കാരണം ഇനിയൊരറിയിപ്പില്ലാതെ സ്ഥഥിരപ്പെടുത്തുന്നതാണ് .
കമാണ്ടൻറിൻറ കാര്യാലയം ,
(ഒപ്പ് )
കമാണ്ടൻറ്
കെ . എ.പി. 100 ബറ്റാലിയൻ ,
രാമവർമ്മപുരം ,
03-680 631 .
ലേലപ്പരസ്യം
(1)
2009 മാർച്ച് 21 .
໙໖ 812 ) 2( /54377/ 2007/ الم
പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പോലീസ് സ്റേറഷൻ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന പഴയ 17 പോലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു വിൽക്കു 11 മണിക്ക് ചാല ശ്ശ്ശേര ? പോലീസ് സ്റേഷനിൽ വച്ച് പരസ്യമായി ലേലം ചെയ്ത 'ത ' കൊടുക്കുന്നതാണ് . ആഗ്രഹിക്കുന്നവർ ന്നതിലേക്കായ 10-6-2009-00 ഹാജരാകേണ്ടതും ലേലം നിശ്ചിത ലേലത്തിൽ പങ്കെടുക്കാൻ ലേലത്തിന് നേരിട്ട് ഹാജ തുടങ്ങുന്നതിന ഒരു മണിക്കർ മുൻപ് നിരതദ്രവ്യമായ 3,000 (മൂവായിരം രൂപ മാത്രം ) കെട്ടിവയ്ക്കേണ്ടതുമാണ് . കൂടാതെ കെട്ടിടം ലേലത്തിൽ വാങ്ങുവാൻ ഉദ്ദേശിക്കുന്ന വരിൽ നിന്നും സീൽ ചെയ്തത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ " ഗമോ 8-0. 2009 20 s1 തീയതി വൈകുന്നേരം 4 മണിക്കു മുൻപായി പാലക്കാട് ജില്ലാ പോലീസ് ഓഫീസിൽ ദർഘാസി ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊളളുന്നു . നോടൊപ്പം നിശ്ചിത നിരതദ്രവ്യമായി മേൽപ്പറഞ്ഞി രിക്കുന്ന തുകയ്ക്കുള്ള ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽനിന്നും പാലക്കാട് പേരിൽ ജില്ലാ മാറാവുന്ന പോലീസ് ഡിമാൻറ് സൂപ്രണ്ടിൻറ ഡ്രാഫ്ററ' അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുക്കാനെത്തി യിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലംവിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതലാ ആ തുകയക്ക് യുക തമെന്ന തോന്നുന്ന സ് ഥിരപ്പെടുത്തുന്നതും ലേലം / ഘാസ്
പോലീസ സ്റേറഷൻ ceres . പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്ത് സ്ഥിതി ചെയ്യുന്ന പഴയ ครา ร പൊളിച്ചു വിൽക്കുന്നതിലേക്കായി 11-6-2009-0 തീയതി പകൽ 11 മണിക്ക് പറമ്പിക്കുളം പോലീസം സ്റേറഷനിൽവച്ച് പരസ്യമായി കൊടുക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹി ക്കുന്നവർ ലേലത്തിന് നേരിട്ട് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യമയേ 3,000 രൂപ (മൂവായിരം രൂപ മാത്രം ) കെട്ടിവയ്ക്കേണ്ടതുമാണ് . കൂടാതെ sl ครา ร ലേലത്തിൽ വരാനുദ്ദേശിക്കുന്നവരിൽ നിന്ന് സിൽ നിശ്ചിത അപ്രകാരം ലേലം ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചുകിട്ടിയ ആൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച ലേലസ്ഥലത്തു വച്ച" അടയ്ക്കേണ്ടതും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം /ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ടി ലേലം /ദർഘാസ് പ്രകാരം ലഭിച്ച ครา ร പൊളിച്ചുനീക്കി സ് ഥലം ഒഴിഞ്ഞു തരേണ്ടതുമാണ് .
സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതുമാണ് . എന്നാൽ പുനർ ലേലത്തിൽ മുൻ തുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന് അവകാശം ഉണ്ടായി രിക്കുന്നതല്ല . യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസ് പ്രകാരമുളള ലേലം മാറ്റിവയ്ക്കുവാനോ അസ്ഥിരപ്പെടുത്തുവാനോ ഉളള പൂർണ്ണ അധികാരം പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തത മായിരിക്കും .
(3)
ജില്ലാ പോലീസ്
ജില്ലാ പോലീസ് ഓഫീസ് , പാലക്കാട് .
മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം/ദർഘാസ് കൊണ്ടയാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും รา കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും . മാത്രമല്ല പുനർ സർക്കാരിന് എന്തെങ്കിലും നഷ്ടം ലേലത്തിൽ
ലേലപരസ്യം
നമ്പർ ഇ2-40964 /2007 / സി , സി ,
2009 2 30 .
മണിക്ക് കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും പോലീസ് വകുപ്പിന് ഉപയോഗ മില്ലാത്തതുമായ താഴെ പറയുന്ന വാഹനം 20-5-2009-0 . ๑๒๓ ബുധനാഴ്ച രാവിലെ 10 കോഴിക്കോട് സിററി എ . ആർ . ക്യാമ്പിൽവച്ച പരസ്യമായി ലേലം / ടെൻഡർ വഴി വിൽപ്പന നടത്തുന്നതാണ് .
മോഡൽ
ഇനം
നിരതദ്രവ്യം രജിസ്ററർ നമ്പർ
നമ്പർ
രൂപ
1998
1
മോട്ടോർ സൈക്കിൾ
1,000 . . 11 1 7268
2
. . 11 1 7269
"
وو
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത്" ഹാജരാ കേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്ചയിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച്വ്യം അടച്ച രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് . ലേലത്തിനുവച്ച വാഹനങ്ങൾ ലേലത്തിനു മുൻപുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കോഴിക്കോട ' സിററി മോട്ടോർ ( ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ് .
ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് : ടെണ്ടർ ഫോറം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . ടെണ്ടറിനോടൊപ്പം ഓരോ വാഹനത്തിനും നിശ്ചയിച്ചിട്ടുളള നിരതദ്രവ്യം കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ പേരിൽ ഡിമാൻറ് ഡ്രാഫ്ററായി അടക്കം ചെയ്യേണ്ടതാണ് . ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 15-5-2009 വൈകുന്നേരം 4 മണിവരെയാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്ത ടെണ്ടറുകൾ നിരൂപാധികം നിരസിക്കുന്നതാണ് . ടെണ്ടർ കവറിനു മുകളിൽ വാഹനത്തിൻറെ നമ്പരോടുകൂടി വാഹനലേലത്തിനുള്ള ടെണ്ടർ എന്ന് എഴുതിയിരിക്കണം .
പരസ്യലേലം അവസാനിച്ചാൽ ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ് . നിരതദ്രവ്യം ഒഴികെ ലേലം / ടെണ്ടർ തുകയും നിശ്ചിത നികുതിയും ഉൾപ്പെടെയുള്ള തുക ലേലസ്ഥലത്തുവച്ച് അപ്പോൾത്തന്നെ അടയ്ക്കേണ്ടതും കോഴിക്കോട് സിററി പോലീസ് കമ്മീഷണാടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേലവസ്തു സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .
ടിയാൻ يو105 ടി നിബന്ധനകൾക്ക വിപരീതമായി ലേലം കൊണ്ടയാൾ പ്രവർത്തിക്കുകയാണെങ്കിൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ടത്തിന് ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും .
എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ് ' . ലേലം സംബന്ധിച്ച് (ലേലനടപടി സമയത്തും അതിനുശേഷവും ) കോഴിക്കോട് സിററി പോലീസ് കമ്മീഷണർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും .
കോഴിക്കോട് സിററി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കും .
സിററി പോലീസ് കമ്മീഷണറുടെ
പോലീസ് കമ്മീഷണർ , കാര്യാലയം , കോഴിക്കോട് .
ലേലപ്പരസ്യം
02/2173/2007/1 .
2009 ๑๐ 30 .
കാസർഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറ അധീനതയിലുളളതും കാസർഗോഡ് സായുധ സേനാ വിഭാഗം അസിസ്ററൻറ് കമാണ്ടൻ്റിൻ്റെ കാര്യാലയ സൂക്ഷിച്ചിട്ടുളളതുമായ താഴെ പറയുന്ന ത്തിൽ ഡിപ്പാർട്ടുമെൻറ് 3333 11-5-2009-00 പകൽ 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസ് പരിസരത്ത് വച്ച് ലേലം / ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ് .
വാഹനത്തിൻ്റെ വിവരം 2003 മോഡൽ മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ജീപ്പ്
രജിസ്റാർ നമ്പർ - കെ . 01 എഎ 4830
നിരതദ്രവ്യം രൂപ 3,000
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വാഹനത്തിന് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം സ്ഥലത്ത് അടച്ച് രസീത് വാങ്ങേണ്ടതാണ് . ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ് . മേൽവാഹനത്തിൻറെ വിൽപ്പനയ്ക്ക്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കു ന്നതാണ് . ദർഘാസുകൾ നേരിട്ടോ , തപാൽ മാർഗ്ഗമോ സൂപ്രണ്ട് ഓഫ് പോലീസ് , കാസറഗോഡിൻ്റെ മേൽ വിലാസത്തിൽ 8-5-2009 വൈകുന്നേരം 3 മണിക്ക് മുമ്പായി കിട്ടത്തക്കവിധം അയയ് ക്കേണ്ടതാണ് . ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറ പേരിലെടുത്ത നിശ്ചിത നിരതദ്രവ്യത്തിനുളള ഡിമാൻറ്ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . കവറിനു മുകളിൽ വാഹന ലേലത്തിനുള്ള ടെണ്ടർ , -വാഹന നമ്പർ " എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ് .
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ , ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് ലേലം / ദർഘാസ് താൽക്കാ ലികമായി ഉറപ്പിച്ചുകൊടുക്കുന്നതും ടിയാൻ ലേലം / ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്ത് വച്ച് അപ്പോൾ തന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം/ദർഘാസ് സ്ഥിര പ്പെടുത്തിയ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ബാക്കി തുകയും നിയമാനുസൃതമുള്ള വില്പന നികുതിയും അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേണ്ടതാണ് .
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കീട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാ രിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിൽ സർക്കാ രിനുണ്ടാവുന്ന നഷ്ട്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേമുൻലേലക്കാരന് അവകാശവുമുണ്ടായിരിക്കുന്നതല്ല . യാതൊരുവിധ മേൽക്കാണിച്ചിരിക്കുന്ന വാഹനം ലേലത്തീയതിക്ക് മുമ്പുള്ള 10 പ്രവർത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത് കാസർഗോഡ് സായുധസേനാ വിഭാഗം അസിസ്ററൻറ് കമാണ്ടൻറിൻറ പരിശോധിക്കാവുന്നതാണ് . അനുമതിയോടുകൂടി യുക്തമെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വയ്ക്കുന്നതിനും ലേലം /ദർഘാസ് അസ്ഥിരപ്പെടു ത്തുന്നതിനും നടപടി ക്രമങ്ങൾ ചെയ്യുന്നതിനും കാസർഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും .
(㎡ ) ജില്ലാ പോലീസ് ഓഫീസ് , കാസർഗോഡ് .
ജില്ലാ പോലീസ് സൂപ്രണ്ട് ,
ലേലപരസ്യം
2009 30. 52-19516/2008 / 1.
കാസർഗോസ് ജില്ലാ പോലീസ് സൂപ്രണ്ടിൻറ അധീനതയിലുള്ളതും കാസർഗോഡ് സായുധസേനാ വിഭാഗം അസിസ്ററൻറ് കമാണ്ട ൻ ൻറ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുളളതും വകുപ്പിൽ ഇപ്പോൾ ഉപയോഗപ്രദമല്ലാത്തതുമായ താഴെ പറയുന്ന എം . ട ?. സ്പെയർ പാർട്ട്് സുകൾ. 11-5-2009 -ന് പകൽ 12.30 മണിക്ക് കാസറഗോഡ" സായുധസേനാവിഭാഗം അസിസ്ററൻറ് കമാണ്ടൻറിൻറ കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് .
ഇനവും അളവും
നമ്പർ
ഉപയോഗശൂന്യമായ സ്പെയർ 1
പാർട്സുകൾ
-99 ( 0 )
-300 ലിറ്റർ 2 വേസ്ററ് ഓയിൽ
3 ഉപയോഗയൂന്യമായ
ടയറുകൾ 90 എണ്ണം 4 ഉപയോഗശൂന്യമായ
ബാറററികൾ 19 5 ഉപയോഗശൂന്യമായ
ട്യൂബുകൾ 16 دو 6
-30 കി . ഗ്രാം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് 1,125 രൂപ നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച രസീത് വാങ്ങേണ്ടതുമാണ് . കഴിഞ്ഞാലുടൻ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ് .
കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ° ദേശിക്കുന്നവരിൽ നിന്നും സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ് . ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ കാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറെ കാര്യാലയത്തിൽ 8-5-2009 -ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും ദർഘാസിനൊപ്പം മേൽ കൊടുത്തിട്ടുള്ള നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ കാസർഗോഡ് ജില്ലാ പോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറ പേരിലെടുത്ത ഡിമാൻറ് നിന്നും ചെയ്യേണ്ടതാണ് . കവറിന് പുറത്ത് ഉപയോഗശൂന്യ മായ എം .ടി . സ്പെയർപാട്ട് സുകൾ വാങ്ങുന്നതിനുള്ള ദർഘാസ 13 എന്ന് വ്യക്തതമായി രേഖപ്പെടുത്തേണ്ട താണ് .
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ , ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചുകൊടുക്കുന്നതും ടിയാൻ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരത (ദ്രവ്യം കഴിച്ച് ) ലേല സ്ഥലത്ത് വച്ച് അപ്പോൾത്തന്നെ അടച്ച് രസീത് വാങ്ങേണ്ടതാണ് . ലേലം ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ബാക്കി തുകയും നിയമാനുസൃതമുള്ള വിലപന നികുതിയും അടച്ച് ഉത്തരവ് കൈപ്പററി 10 ദിവസത്തിനകം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ലേലവസ്തുക്കൾ നീക്കം ചെയ്യേണ്ടതാണ് .
ഏതെങ്കിലും കാരണത്താൽ ലേലം / ദർഘാസ് സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതും ലേല വസ്തുക്കൾ പുനർ খ . ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ സർക്കാരിന് ഉണ്ടാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാ തൊ രു വ 1 ധ അവകാശവും ഉണ്ടായിരിക്കുന്നതല്ല.
ലേല വസ്തുക്കൾ ലേല തീയതിക്ക് മുമ്പുളള 10 പ്രവൃത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത് കാസറഗോഡ് സായുധസേനാ വിഭാഗം , അസിസ്ററൻറ് കമാണ്ടൻറിൻറ അനുമതിയോടുകൂടി പരിശോധി ക്കാവുന്നതാണ് .
യുക്തമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം / ദർഘാസ് അസ്ഥിര പ്പെടുത്തുന്നതിനും ലേല നടപടി (ക്രമങ്ങൾ റദ കാസറഗോഡ് ജില്ലാ പോലീസ് ചെയ്യുന്നതിനും സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും .
(2 )
ജില്ലാ പോലീസ്
ജില്ലാ പോലീസ് ഓഫീസ് , കാസർഗോഡ് .