Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2009 ഏപ്രിൽ 28
No.
Vol. LIV
17 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 28th April 2009
8th Vaisakha 1931 1931 വൈശാഖം 8
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന ഭാഗ്യക്കുറി
ദർഘാസ് പരസ്യം
നമ്പർ എസ്.4/5562/2009/ഡി.എസ്.എൽ. 2009 ഏപ്രിൽ 2.
ത്തേ≠തും ആയത് വാഹനത്തിൽ കൂടെ യാത്ര ചെയ്ത വകുപ്പ് ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തേ ≠തുമാണ്. ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് മൽസരാടി സ്ഥാനത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മേൽപ്പറഞ്ഞ തരം വാഹനങ്ങൾ ഒന്നിൽ കൂടുതൽ സ്വന്തമായു ള്ളവരുടെ ക്വട്ടേഷനുകൾ മാത്രമേ പരിഗണിക്കുകയുള്ളു. നിബന്ധനകൾ1. ദർഘാസ് കാലാവധി കരാർ തീയതി മുതൽ ഒരു വർഷം തികയുന്നതുവരെ ആയിരിക്കും.
2. കരാർ കാലാവധിക്കുശേഷം വകുപ്പ് ആവശ്യപ്പെടുന്ന പക്ഷം മൂന്ന് മാസം കൂടിയോ പുതിയ കരാറിൽ ഏർപ്പെടുന്നതുവരെയോ ഏതാണ് കുറഞ്ഞ സമയമെ ങ്കിൽ അതുവരെ നിലവിലുള്ള കരാർ നിരക്കിൽ തന്നെ വാഹനങ്ങൾ നൽകേ≠താണ്.
3. കരാർ ഉറപ്പിച്ചുകഴിഞ്ഞാൽ വകുപ്പ് നൽകുന്ന നിർദ്ദേശ ങ്ങൾ പാലിക്കേ≠താണ്.
4. വകുപ്പ് ആവശ്യപ്പെടുന്ന സമയത്തുതന്നെ വാഹനങ്ങൾ ലഭ്യമാക്കേ≠താണ്. തൽസമയം വാഹനം ലഭ്യമാ ക്കാൻ കഴിയാത്തപക്ഷം കരാറുകാരൻ മറ്റേതെങ്കിലും വ്യ‡ിയിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ വാഹനം വാടകയ്ക്ക് എടുത്ത് തരേ≠തും ആ വകയിൽ അധിക ചെലവ് വരികയാണെങ്കിൽ അത് കരാറുകാരൻ വഹിക്കേ≠തുമാണ്. വകുപ്പ് ആവശ്യപ്പെടുന്ന സമയത്ത് വാഹനം ലഭിക്കാതെ വരികയും വകുപ്പ് േ ന ര ി ട്ട ് വാഹനങ്ങൾ ഏർപ്പാടാക്കേ≠ിവരികയും ചെയ്താൽ ആ വകയിൽ ഉ≠ാകുന്ന അധിക ചെലവ് കരാറു കാരനിൽനിന്നും ഈടാക്കുന്നതാണ്.
5. യാത്രക്കിടയിൽ വിശ്രമത്തിനായി സാമ്പത്തിക ബാദ്ധ്യ തഉ≠ാക്കുന്ന ആനുകൂല്യങ്ങൾ ഒന്നുംതന്നെ അനുവദി ക്കുന്നതല്ല.
6. യാത്രാമദ്ധ്യേ വാഹനം കേടായി ഓടിക്കാൻ കഴിയാതെ വന്നാൽ കരാറുകാരന്റെ ചെലവിൽ വേറെ വാഹനം ഏർപ്പാടാക്കി വകുപ്പുവക സാധനസാമഗ്രികൾ യഥാസ മയം നി›ിത സ്ഥലങ്ങളിൽ എത്തിക്കേ≠തും ആ വകയിൽ അധിക ചെലവ് വരികയാണെങ്കിൽ കരാറു കാരൻ തന്നെ വഹിക്കേ≠തുമാണ്.
7. വകുപ്പ് നിർദ്ദേശിക്കുന്ന റൂട്ടിലൂടെ മാത്രമേ യാത്ര നടത്താവു. യാത്ര ആരംഭിക്കുന്നതും അവസാനി പ്പിക്കുന്നതും വികാസ്ഭവനിലെ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ആയിരിക്കും. ഇതിന് വിപരീതമായി നടത്തുന്ന യാത്രയോ പ്രവർത്തിയോമൂലം ഈ വകുപ്പി നു≠ാകുന്ന അധിക ചെലവ് കരാറുകാരനിൽനിന്നും ഈടാക്കുന്നതാണ്. വകുപ്പ് നിർദ്ദേശിക്കുന്നപ്രകാരം ഓടുന്ന ദൂരമാണ് വാടക നൽകുന്നതിനായി പരിഗണിക്കുന്നത്.
8. വാഹനങ്ങളുടെ കേടുപാടുകൾക്കോ മറ്റെന്തെങ്കിലും തകരാറുകൾക്കോ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
9. വാടകയിനത്തിൽ മുൻകൂർ തുക അനുവദിക്കുന്നതല്ല.
10. വാടക സംഖ്യ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ നൽകുകയുള്ളു.
11. വാടകത്തുകയിൽനിന്നും നിയമാനുസൃത നിരക്കിൽ ആദായ നികുതി ഈടാക്കുന്നതാണ്.
14. വകുപ്പ് ഏൽപ്പിക്കുന്ന സാധനങ്ങൾ നി›ിത സ്ഥലത്ത് നിഷ്കർഷിക്കുന്ന സമയത്ത് എത്തിക്കേ≠തും ആയതിന് വാഹനവുമായി ബന്ധപ്പെട്ട തടസ്സങ്ങൾമൂലം വകുപ്പിന് ഉ≠ാകുന്ന നഷ്ടങ്ങൾക്ക് കറാറുകാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.
15. മുദ്രവച്ച ദർഘാസുകൾ 2009 മേയ് മാസം 4-ാം തീയതി പകൽ 3 മണിക്ക് മുമ്പ് ലഭിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ 2,000 രൂപ (ര≠ായിരം ര ൂ പ ) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
16. ദർഘാസ് അടക്കം ചെയ്ത മുദ്രവച്ച കവറിന് പുറത്ത് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തേ≠താണ്.
17. ഡെപ്യൂട്ടി ഡയറക്ടർ (വിൽപ്പന വിഭാഗം) സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ്ഭവൻ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലാണ് ദർഘാസുകൾ ലഭിക്കേ≠ത്.
18. ദർഘാസുകൾ 2009 മേയ് 4-ാം തീയതി പകൽ 4 മണിക്ക് ഹാജരായ അപേക്ഷകരുടെ സാന്നിദ്ധ്യത്തിൽ തുറക്കുകയും സ്വീകരിക്കപ്പെട്ട ദർഘാസ് സമർപ്പിച്ച വാഹന ഉടമയെയോ സ്ഥാപനത്തെയോ രേഖാമൂലം അറിയിക്കുന്നതുമാണ്.
19. ദർഘാസ് ഉറപ്പിക്കുന്നതിനുമുൻപ് വാടകയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വാഹനങ്ങളുടെ രേഖകളും ഉപ േ യ ാ ഗ ക്ഷമതയും വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ കാര്യക്ഷമതയും ഡയറക്ടറെയോ അദ്ദേഹം ചുമതല പ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനെയോ വാഹന ഉടമ ബോദ്ധ്യപ്പെടുത്തേ≠താണ്.
20. ദർഘാസ് സ്വീകരിച്ച് സ്ഥിരപ്പെടുത്തിയ വിവരം ലഭിച്ച് മൂന്നു ദിവസത്തിനകംതന്നെ 50 രൂപ മുദ്രപ്പത്രത്തിൽ കരാർ തയ്യാറാക്കി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർക്ക് നൽകേ≠താണ്. അതോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപ (പതിനായിരം രൂപ മാത്രം) നൽകേ≠താണ്.
21. കാരണങ്ങൾ പറയാതെ ദർഘാസുകൾ സ്വീകരി ക്കുവാനും നിരാകരിക്കുവാനുമുള്ള അവകാശം ഭാഗ്യ ക്കുറി ഡയറക്ടറിലോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനിലോ നിക്ഷിപ്തമായിരിക്കും.
22. കരാർ കാലാവധി അവസാനിക്കുന്നതിനുമുമ്പ് മുന്നറിയിപ്പില്ലാതെയും ഏകപക്ഷീയവുമായി കരാർ റദ്ദ് ചെയ്യുവാനും അവസാനിപ്പിക്കുവാനും ഡയറക്ടർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. ഇപ്രകാരം സംഭവിച്ചാൽ പുതിയ കരാർ നിലവിലിൽ വരുന്നതു വരെയോ 3 മാസം വരെയോ കരാർ നിരക്കിൽ തന്നെ വാഹനങ്ങൾ നൽകാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാ ണ്.
23. നി›ിത കാലാവധിക്കുമുമ്പ് കരാർ പിൻവലിക്കുകയോ മറ്റ് വീഴ്ചകൾ വരുത്തുകയോ കരാർ ലംഘനം നടത്തു കയോ ചെയ്താൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് സർക്കാ രിലേക്ക് മുതൽ കൂട്ടുന്നതാണ്.