PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
(1) നമ്പർ സി3-563/2008-III. 2009 മാർച്ച് 26.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4410/RA നമ്പരായി രജിസ്റ്റർ ചെയ്ത കല്ലിങ്ങൽ ജമാഅത്ത് പള്ളിവക കിഴപറമ്പ് വില്ലേജിൽ റീ സർവ്വെ നമ്പർ 33/12 (പഴയ റീ സർവ്വെ 19/2)-ൽപ്പെട്ട 3 സെന്റ ് വസ്തു മേപ്പടി വില്ലേജിൽ കുനിമ്മൽ ബഷീർ വക ബ്ലോക്ക് 20 റീ സർവ്വെ 27/9B-ൽ 5 സെന്റ ് വസ്തുവുമായി ഒത്തുമാറ്റം നടത്തുന്നതിന് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി വസ്തു ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, എറണാകുളം, കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല എന്ന വിവരവും ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിക്കുന്നു.
(2) നമ്പർ സി3-1033/2009. 2009 മാർച്ച് 30.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 6588/RA നമ്പരായി രജിസ്റ്റർ ചെയ്ത പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ യത്തീംഖാനയ്ക്കുവേ≠ി കോഴിക്കോട് താലൂക്ക് നഗരം അംശം ദേശം സർവ്വെ നമ്പർ 104/10, 13, 105/1, 2A, 2B-T.S. 09-09-300/1A-യിൽപ്പെട്ട ചെറുട്ടി റോഡിൽ ര≠് നിലകളുള്ള (ഗ്രൗ≠്ഫ്ളോർ +2) മെട്രോ ബിൽഡിംഗ് 56,00,000 (അമ്പ ത്തിയാറ് ലക്ഷം) രൂപയ്ക്ക് വാങ്ങുന്നതിന് വഖഫ ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി വസ്തു വാങ്ങുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേ പങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാ പനം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീ സർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, എറ ണാകുളം, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയി ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും പരാതികളും പരിഗണിക്കുന്ന തല്ല എന്ന വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.
ഓഫീസർ.