Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
Reg. No. om m KL/TV (N)/ 12/ 2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 34
No.
5th May 2009 2009 000 5
18 15th Vaisakha 1931
1931 00000000 15
PART III
Notifications by Heads of Departments Agriculture Department
റീ ടെൻഡർ നോട്ടീസ്
നമ്പർ ററി , ബി . ( 1) 1824/09 . 2009 ഏപ്രിൽ 17 .
കൊല്ലം ജില്ലയിൽ കൃഷിവകുപ്പിൻറെ കീഴിലുളള നഴ്സറികളിലും ഫാമുകളിലും ഉൽപ്പാദിപ്പിക്കുന്ന വിവിധയിനം തെകൾ , വിത്തുകൾ എന്നിവയ കാർഷിക ഉപകരണങ്ങൾ , സസ്യസംരക്ഷണ സാമഗ്രികൾ , കാലിവളം, വയും ആവശ്യമുളള വിത്തുതേങ്ങ , സാധനങ്ങൾ എന്നിവ വിവിധ കൃഷിഭവനുകളിലും പട്ടികജാതി / പട്ടികവർഗ്ഗ കോളനികളിലും ഫാമു കളിലും മററ് നിർദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങളിലും 2009-10 സാമ്പത്തിക വർഷത്തിൽ എത്തിച്ചു കൊടുക്കുന്നതിന് ലോറി ഉടമകളിൽ നിന്നും ലോറി വാടകയ്ക്ക് നൽകുന്നതിനുള്ള ടെണ്ടർ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു .
നിബന്ധനകൾ
1. സാധനങ്ങളോടുകൂടി ലോറി ഒരു കിലോമീററർ ഓടുന്നതിനുള്ള നിരക്ക് കാണിച്ചിരിക്കണം .
2. കൊല്ലം ജില്ലയിലുളള വിവിധ ഫാമുകളിൽ നിന്നും മറ്റ് നിർദ്‌ദേശിക്കപ്പെടുന്ന സ്ഥല ങ്ങളിൽ നിന്നും സാധനങ്ങളോടുകൂടി സഞ്ചരിച്ച് വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതുവരെയുള ദൂരത്തിന ' മാത്രമേ വാടക നൽകുകയുളളു .
3. ലോറിയിൽ ഒരു സമയം സാധനങ്ങളുടെ അളവ് താഴെ കൊടുക്കുന്നു .
(എ) തെങ്ങിൻ തൈകൾ
1200
750 പോളിത്തീൻ കവറുകൾ
}
(ബി) ഗ്രാമ്പൂ , ജാതി മുതലായവയുടെ തൈകൾ ( വലിയ കവറുകളിൽ)
(സി) മററ്ഫലവൃക്ഷ തൈകൾ (കവറുകളിൽ )- 850 എണ്ണം
(ഡി ) നെല്ല് , പയർ , മാറ് വിത്തുകൾ
4 ๑๑. รศ
(ഇ) കൃഷി ആയുധങ്ങൾ , ) കാലിവളം മുതലായവ
(പ്രിൻസിപ്പൽ കൃഷി നിർദ്ദേശപ്രകാരം ആഫീസറുടെ
(എഫ്) മെടയാത്ത ഓല
850
(ജി) വാഴക്കുന്ന്
3000
( എച്ച്) വേരു പിടിപ്പിച്ച കുരുമുളക് വളളികൾ
2000 കവർ (15x15 cm . കവറുകളിൽ)
4. 60000 ലോഡിലും കയറുന്ന സാധനങ്ങൾ , പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശ പ്രകാരം അടുത്തടുത്ത് സ്‌ഥിതിചെയ്യുന്ന കൃഷിഭവനുകളിൽ മാത്രമേ ഇറക്കുവാൻ പാടുളളു . ഒരു കൃഷി അസിസ്റാൻറ് ഡയറക്‌ടറുടെ കീഴിൽ വരുന്ന എല്ലാ കൃഷി വേനുകളിലേക്കുമുളള സാധനങ്ങൾ ഒരു ലോഡിൽത്തന്നെ കയറേണ്ടതാണ് .
16. ഏതെങ്കിലും കാരണവശാൽ സ്വീകരിക്കുന്നതിന് നി ശ്ചയിച്ചിരിക്കുന്ന അവസാന തീയതി ആഫീസ് അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസമയം സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .
5. അംഗീകരിച്ച വാടക നിരക്കിന് 2009-10 സാമ്പ ത്തിക വർഷം അവസാനിക്കുന്നതുവരെ അതായത് 31-3-2010 230 പ്രാബല്യ മുണ്ടായിരിക്കും . ഒരിക്കൽ അംഗീകരിച്ച നിരക്ക് യാതൊരു കാരണവ ശാലം വർദ്ധിപ്പിക്കുന്നതല്ല .
17. കൂടുതൽ വിവരങ്ങൾ സിവിൽ കൊല്ലം സ്റോഷനിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ കൃഷി ആഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ് .
6. ടെണ്ടറുകൾ നിർദ്ദിഷ്‌ട ഫാറത്തിൽ മുദ്രവച്ച കവറിൽ അടക്കം ചെയ്ത് പുറത്ത് വാടകയ്ക്ക് കൊടുക്കുന്നതിനുളള എന്ന് എഴുതി ഒരു മണിക്ക് മുൻപായി കൊല്ലം ( പ്രിൻസിപ്പൽ ലഭിച്ചിരിക്കണം . d า ആഫീസിൽ
18. സർക്കാർ ടെണ്ടറുകൾക്ക് ബാധകമായിട്ടുളള മറെറല്ലാ നിബന്‌ധനകളും മാണ്. ഇതിനും ബാധക
പ്രിൻസിപ്പൽ കൃഷി ആഫീസർ .
(പ്രിൻസിപ്പൽ കൃഷി ആഫീസ് , കൊല്ലം .
7. ടെണ്ടറുകൾ 7-5-2009 വ്യാഴാഴ്‌ച வகண் 3 മണിക്ക് അപ്പോൾ ഹാജരുള്ള ടെണ്ടറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏററവും കുറഞ്ഞ നിരക്ക് കാണിച്ചിരിക്കുന്ന ആളിൻറ ടെണ്ടർ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ് .
രൂപ 400 + വാററ്
ടെണ്ടർ /ലേലപ്പരസ്യം
രൂപ 200 + വാറാ
8. ടെണ്ടർ ഫാറങ്ങൾ ஜூ ആഫീസിൽ നിന്നും 6-5-2009 ബുധനാഴ്‌ച പകൽ 5 മണി വരെ താഴെ പറയുന്ന നിരക്കിൽ ലഭിക്കുന്നതാണ് . അസ്സൽ പകർപ്പ്
2009 ഏപ്രിൽ 13 .
നമ്പർ എൻ , ഇ . 167/2009 .
9 , കൊല്ലം (പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ സ്റേറററ് ബാങ്ക് സിവിൽ സ്റേഷൻ മാറത്തക്കവിധം ബാഞ്ചിൽ 2,500 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ് നിരത ദ്രവ്യമായി ടെൻഡറിനൊപ്പം ഹാജൗാക്കേണ്ട താണ്.
ജില്ലാ കൃഷിത്തോട്ടം , നേര്യമംഗലം ഫാമിലെ കായ്ഫലമുളള മരങ്ങളിൽ നിന്നും 2010 മാർച്ച് 31- തീയതി വരെ വിളവെടുപ്പ് നടത്തുന്നതിനുളള വർ /ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു . 15-5-2009-ാം തീയതി പകൽ 3 അവകാശം താൽപ്പര്യമുളളവർ മണിക്ക് മുമ്പായി നിശ്ചിത ഫോറത്തിൽ മുദ്രവച്ച ണ്ടർ സമർപ്പിക്കേണ്ടതാണ് . അന്നേ ദിവസം പകൽ 3.30 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം ടെണ്ടറുകൾ തുറക്കുന്നതുമായിരിക്കും . എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്ക പ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേസമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും .
10. വിത്തുകളും തൈകളും മററു സാധനങ്ങളും കൊണ്ടുപോകുമ്പോൾ കേടുസംഭവിക്കാതെ സൂക്ഷിക്കേണ്ടതും എണ്ണത്തിലും തൂക്കത്തിലും കുറയാതെ , റൂട്ട് മാററി ഓടിക്കാതെ എത്തിക്കേണ്ടിടത്ത " എത്തിക്കേണ്ടതുമാണ് . കേടുസംഭവിക്കുകയോ കുറവു വരുകയോ ചെയ്താൽ ആയതിലേക്കുണ്ടാകുന്ന നഷ്ടം ലോറി ഉടമയിൽ നിന്നും വസൂലാക്കുന്നതാണ്
നിബന്‌ധനകൾ
1. ദെണ്ടർ ഫോറം 150 രൂപ വിലയ്ക്ക് (വിൽപ്പന നികുതി പുറമേ ) ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ് . ดร .๑๑า ഫോറത്തിന്റെ വില യാതൊരു കാരണവശാലും കൊടുക്കുന്നതല്ല .
കേടു 11. വിവിധ കേന്ദ്രങ്ങളിൽനിന്നും സ്വീകരിക്കുന്ന തൈകളും മററു സാ ധ ന ങ്ങ ളും കൂടാതെ എത്തിച്ചുകൊടുക്കുവാൻ ടെണ്ടറു കാരൻ ബാദ്ധ്യസ്‌ഥനാണ് . കുറവുവരികയോ കേടുസംഭവിക്കുകയോ ചെയ്താത് അതിൻറ വില ടെണ്ടറുക ന്നത‌്. ടെണ്ടറുകാരനിൽനിന്നും
2. ടെണ്ടർ ലേലത്തിൽ പങ്കെടുക്കുവാൻ 1,000 രൂപ (ആയിരം രൂപ മാത്രം ) നിരതദ്രവ്യം കെട്ടിവ ക്കേണ്ട താണ്.
12. ആഫീസിൽ നിന്നും അറിയിക്കുന്ന സമയ പരിധിക്കുള്ളിൽത്തന്നെ നടീൽവസ്തുക്കൾ എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചിരിക്കണം . നഴ്സറികളിൽ നിന്നും പിഴുതെടുക്കുന്ന എത്തിക്കുന്നതിലുണ്ടാകുന്ന കാലതാമസംമൂലം ഉണങ്ങിനശിച്ച് സർക്കാരിന് നഷ്ടമുണ്ടായാൽ അപ്രകാരമുണ്ടാകുന്ന നഷ്ടം ടിയാനിൽനിന്നും ഈടാക്കുന്നതാണ് .
13. കരാറുകാരൻ ഈ ജോലി തൃപ്തികരമായും നിർദ്ദേശാനുസരണവും നടത്തിക്കൊളളാമെന്ന് ഒരു സമ്മതപത്രം 50 രൂപ മുദ്രപ്പത്രത്തിൽ എഴുതിത്തരേണ്ടതാണ്
3. ടെണ്ടറിലോ ലേലത്തിലോ ഏറവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ നിരതദ്രവ്യത്തിന പുറമെ മൊത്തം ലേലത്തുകയുടെ മൂന്നിലൊരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേണ്ടതും അല്ലാത്ത പക്ഷം പ്രസ്തുത വ്യക്‌തിയുടെ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽക്കൂട്ടുന്നതും ടിയാൻ നഷ്ടോത്തരവാദി ത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും . എന്നാൽ മൂന്നിലൊന്ന് തുക അടച്ചതുകൊണ്ടു മാത്രം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല . ലേലം
14. യാതൊരു കാരണവും കൂടാതെ നിരാകരിക്കുന്നതിനുളള അധികാരം കൊല്ലം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉണ്ടായിരി ക്കുന്നതാണ് .
4. ടെണ്ടർ ലേലം അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പു കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അദച്ചശേഷം നിശ്ചിത സമയത്തിനകം ലേലവസ്തു ലേലക്കാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേണ്ടതാണ് . അല്ലാത്ത പക്ഷം അയാളുടെ നഷടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതാണ്" .
15. സാധനങ്ങൾ വീതരണം ചെയ്യുന്ന ของวง ๑๑ വെയിറ്റിംഗ് ചാർജ് അനുവദിക്കുന്നതല്ല .
5. അതാത് ദിവസത്തെ വിളവെടുപ്പ് ആഫീസിൽ കൊണ്ടുവന്ന് അളവ് /എണ്ണം സ്റോർ ഇൻചാർജിനെ ബോദ്‌ധ്യപ്പെടുത്തേണ്ടതാണ് .
6 . പ്രത്യേക കാണിക്കാതെതന്നെ ടെണ്ടർ ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം قه സൂപ്രണ്ടിനുണ്ടായിരിക്കും .
12. നിരതദ്രവ്യവും സെക്യൂരിററിയും (ഡി , ഡി . ) ഡിമാൻറ് ഡ്രാഫ്ററായി മാത്രമേ സ്വീകരിക്കുകയുള്ളു . ഡി , ഡി ,കൾ സൂപ്രണ്ട് , നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേണ്ടതാണ് . ഡി.ഡി. കൾ EMD ഇനത്തിൽ ബാങ്കിൽ നിന്നും വാങ്ങേണ്ടതാണ് . അക്കൗണ്ട് പേയി ആയി ഡി , ഡി , കൾ സ്വീകരിക്കു ന്നതല്ല . ഡി , ഡി.കൾ കവറിനു പുറത്തുവെച്ച് പ്രത്യേകം നൽകണം .
7. ടെണ്ടർ/ലേല നടപടികളിൽ ഫാം സൂപ്രണ്ടിൻറ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിൻറ അംഗീകാരത്തിന് വിധേയമായിരിക്കും .
8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെണർ/ലേല നിയമ ങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും .
13. ലേലം അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5 % തുക സെക്യൂരിററിയും അടച്ച് 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറുംറും എഴുതിഎഴുതി തന്നതിനുശേഷംതന്നതി ലേലക്കാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വ ത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ് .
9. കരാറുകാരനോ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ കരാറുകാരനിൽ നിന്നും ഈജാക്കുന്നതായിരിക്കും .
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .
ഫോൺ : 0485-2554416
10. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും .
() 11. ലേലദിവസം പകൽ 2.30 กา ഫോറം കൊടുക്കുന്നതല്ല .
ജില്ലാ കൃഷിത്തോട്ടം , നേര്യമംഗലം .
സൂപ്രണ്ട് .