Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III-Notification by Head of Departments, 05 May 2009

Published 05 May 2009

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-05-05.part3_dairy_development
Languages
English, Malayalam
Published at
Original source ↗

Government of Kerala

2009

KERALA GAZETTE

Reg . No

KL/TV/ ( N)/ 12/2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

}

No.

14th April 2009 2009 ഏപ്രിൽ 14

15

നമ്പർ 24th Chaithra 1931 1931 24

PART III

Dairy Development Department

REGISTRATION CERTIFICATE

25th February 2009 .

No. C/1805 /2008 .

perative which is I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) that the following Society, the particulars of whic furnished in the categorical statement is registered by me today as a Co - operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is hereby registered under the said section . also തരംതിരിച്ചുളള പട്ടിക

1. സംഘത്തിൻറെ പേര്- തക്കോട്ടൂർ ക്ഷീരോൽപ്പാദക സഹകരണരണ സംഘം ക്ലിപ്‌തം നമ്പർ ഡി -235 (ഡി ) ആപ്കോസ് ,

2. രജിസ്‌ററർ ചെയ്ത തീയതി- 25-2-2009 .

3. മേൽവിലാസം തൃക്കോട്ടൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം, ക്ലിപ്‌തം നമ്പർ ഡി -235 (ഡി ) ആപ്കോസ് .

പോസ്ററാഫീസ്- തിക്കോടി .

താലൂക്ക്-കൊയിലാണ്ടി .

ജില്ല--കോഴിക്കോട് .

പ്രവർത്തന പരിധി തിക്കോടി പഞ്ചായത്തിലെ 2 , 6 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ അതിരുകൾ

കിഴക്ക്-അരിക്കരത്തോട്

പടിഞ്ഞാറ്- ശ്രീകൃഷ്‌ണക്ഷേത്രം , ഭജനമഠം റോഡ് ,, കേളപ്പജി വടക്ക്-തോട്ടുമുഖത്തു മുക്ക് കാപ്പിരിക്കാട് ഫ്രൂട്ട് പാത്ത പെരുമാൾ എൻ . എച്ച് . വരെ ( പയ്യോളി ഗ്രാമപഞ്ചായത്ത് അതിര് ) എൻ . എച്ച് . ശക്ത‌ിമന്ദിരം റോഡ് , കുണ്ടംപാത്തി പാലം .

തെക്ക്- തിക്കോടി ബീച്ച് മുചുകുന്ന് റോഡ് .

ബാദ്ധ്യത ക്ലിപ്തം .

( പ്രധാന ഉദേശ്യങ്ങൾ പാൽ സംഭരണ വും വിതരണവും അംഗീകൃത ഓഹരി മൂലധനം 10,000 രൂപ ,

സംഘത്തിന് ആകെ വാങ്ങാവുന്ന കടം - വായ്പകളു ടെയും നിക്ഷേപങ്ങളുടെയും ആകെ തുക് ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , ดาร ๓า พา എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചി ട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല .

ഡെപ്യൂട്ടി ഡയറക്‌ടറുടെ

കാര്യാലയം , കോഴിക്കോട് .

( ) ഡെപ്യൂട്ടി ഡയറക്‌ടർ .

16

REGISTRATION CERTIFICATE

11th December 2008 .

No. 2848/2007.

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co- operative Societies Act , 1969 (Act 21 of 1969) that the following Society, the particulars of which is furnished in the categorical statement is registeredby me today as a Co - operative Society under the said Act , on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section.

തരം തിരിച്ചുളള പട്ടിക

സംഘത്തിന്റെ പേര്-പട്ടാനൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്‌തം നമ്പർ സി . 225 ( ഡി . ) ആപ്കോസ് .

രജിസ്ററർ ചെയ്‌ത തീയതി - 11-12-2008 .

മേൽവിലാസം പട്ടാനൂർ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്ത‌ം നമ്പർ സി . 225 (ഡി ) ആപ്കോസ് , പി . ഒ , പട്ടാനൂർ , താലൂക്ക്- തലശ്ശേരി ,

ജില്ല -കണ്ണൂർ .

KERALA GAZETTE

[PART III പ്രവർത്തനപരിധി-കൂടാളി പഞ്ചായത്തിലെ 1 , 2 , വാർഡുകൾ , (കിഴക്ക്- ചാലോട് ഇരിക്കൂർ റോഡ് , കൊളപ്പ അഞ്ചാംപീടിക റോഡ് , തെക്ക്--നായാട്ടുപാറ വടുവൻകുളം റോഡ് , പടിഞ്ഞാറ് കുററ്യാട്ടൂർ പഞ്ചായത്ത അതിർത്തി , വടക്ക് ഇരിക്കൂർ പുഴ ) 3 ബാദ്ധ്യത ക്ലിപ്തം .

പ്രധാന ഉദ്ദേശ്യങ്ങൾ വിതരണവും . പാൽ സംഭരണവും അംഗീക‌ത ๑๐๐๐ മൂലധനം-രൂപ 25,000 ( ഇരുപത്തയ്യായിരം രൂപ മാത്രം )

സംഘത്തിന് ആകെ വാങ്ങാവുന്ന കടം - വായ്പ കളുടേയും നിക്ഷേപങ്ങളുടേയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ തുകയുടെ പാടുളളതല്ല . നഷ്ടങ്ങൾ കുറച്ചിട്ടുളള പത്തിരട്ടിയിൽ കവിയാൻ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം , കോഴിക്കോട് ,

(2 ) ഡെപ്യൂട്ടി ഡയറക്‌ടർ .

Cite this issue. Kerala Gazette, Government of Kerala, 05 May 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-05-05.part3_dairy_development/. Archive identifier in.gazette.kerala_new.2009-05-05.part3_dairy_development.