Servants of Knowledge
Kerala Gazette · Government of Kerala

Water Transport Department

Published 22 September 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-09-22.part3_store_water_transport
Languages
English, Malayalam
Published at
Original source ↗

Goverment of Kerala

Reg. No. on KL/TW (N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

VOL LIV

No.

22nd September 2009 2009 സെപ്റ്റംബർ 22

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ

വാല്യം 54

} 37

31st Bhadra 1931 1931 ๑๐๑๐ 31

PART III

Stores Purchase

Water Transport Department

ലഘു ദർഘാസ് പരസ്യം

2009 00 ° 24 .

നമ്പർ സി1-2387 / 2008 .

സംസ്‌ഥാന വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പർ 18 / സി 1 / 2009-10 .

ചെയ്യേണ്ട വസ്തു കടലസ്‌സ്

ബുഷുകൾ 15 ഇനങ്ങൾ ( ആകെ 68 എണ്ണം)

അടങ്കൽ തുക -- രൂപ 1,02,000 .

നിരതദ്രവ്യം-രൂപ 1,020 .

ദർഘാസ് ഫോറത്തിൻറെ വില രൂപ 450 .

ദർഘാസ് 3000 വിൽപ്പനയുടെ അവസാന തീയതിയും സമയവും-23-9-2009 , 1 മണി .

ദർഘാസ്

ലഭിക്കേണു

തീയതിയും സമയവും -23-9-2009 , 3 മണി .

അവസാന

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 23-9-2009 , 3.15 ๑๓.

ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണി വരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്

മുദ്രിതമല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് .

ടെലഫോൺ നമ്പർ 0477-2252015 .

()

ഡയറക്‌ടർ ,

ആലപ്പുഴ .

Cite this issue. Kerala Gazette, Government of Kerala, 22 September 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-09-22.part3_store_water_transport/. Archive identifier in.gazette.kerala_new.2009-09-22.part3_store_water_transport.