Servants of Knowledge
Kerala Gazette · Government of Kerala

Notification G.O (Ms) No.306/2009 Revenue dated 31st July 2009 (S.RO No 806/2009)

Published 29 September 2009

Department
Revenue (N )Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2009-09-29.part1_revenue_n-
Languages
English, Malayalam
Published at
Original source ↗
1

Kerala Gazette No. 38 dated 29th August 2009.

PART I

Section iv കേരള സർക്കാർ

റവന്യൂ (എൻ) വകുപ്പ്

വിജ്ഞാപനം

ജി.ഒ. (എം.എസ്.) നമ്പർ 306/2009/റവന്യൂ. തിരുവനന്തപുരം, 2009, ജൂലൈ 31.

എസ്. ആർ. ഒ. നമ്പർ 806/2009.—1963-ലെ കേരള ഭൂപരിഷ്കരണ ആക്റ്റ് (1964-ലെ 1) 100എ വകുപ്പുപ്രകാരം, നിക്ഷിപ്തമാക്കപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊ≠ും 1970-ലെ കേരള ഭൂപരിഷ്ക്കരണ (കുടിക്കിടപ്പ്) ചട്ടങ്ങളിലെ 137എ ചട്ടവുമായി കൂട്ടി വായിച്ചപ്രകാരവും, കേരള സർക്കാർ, 2007 ഡിസംബർ 13-ാം തീയതിയിലെ ജി. ഒ. (എം. എസ്.) നമ്പർ 438/2007/റവന്യൂ ആയി പുറപ്പെടുവിച്ചിട്ടു ള്ളതും 2007 ഡിസംബർ 21-ാം തീയതിയിലെ 2286-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്. ആർ. ഒ. നമ്പർ 1071/2007 ആയി പ്രസിദ്ധപ്പെടുത്തിയതുമായ വി⁄ാപനത്തിൽ വീ≠ും താഴെപ്പറയുന്ന ഭേദഗതിവരുത്തുന്നു, അതായത്:—

ഭേദഗതി

മേൽപ്പറഞ്ഞ വി⁄ാപനത്തിലെ പട്ടികയിൽ, പാലക്കാട് ജില്ല എന്ന ശീർഷക ത്തിൻകീഴിൽ, ക്രമനമ്പർ 43-ൽ, (3)-ാം കോളത്തിൽ "ഡെപ്യൂട്ടി കളക്ടർ (ആർ ആർ) പാലക്കാട്" എന്ന വാക്കുകൾക്കും ബ്രാക്കറ്റുകൾക്കും പകരം "ഡെപ്യൂട്ടി കളക്ടർ (എൽ ആർ) പാലക്കാട" എന്ന വാക്കുകളും ബ്രാക്കറ്റുകളും ചേർക്കേ≠താണ്.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,ഡോ. നിവേദിതാ പി. ഹരൻ, ഗവൺമെന്റ ് പ്രിൻസിപ്പൽ സെക്രട്ടറി. G-615/2009/ DTP. 2

വിശദീകരണക്കുറിപ്പ്

(ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ്.)

2007 ഡിസംബർ 13-ാം തീയതിയിലെ ജി.ഒ. (എം.എസ്.) നമ്പർ 438/07/റവന്യൂ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതും എസ്.ആർ.ഒ. 1071/2007-ാം നമ്പരായി പ്രസിദ്ധീകരിച്ചി ട്ടുള്ളതുമായ വി⁄ാപനത്തിൽ, എസ്.ആർ.ഒ. നമ്പർ 445/2008 പ്രകാരം ഭേദഗതി വരുത്തി, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ.) പാലക്കാട്-നെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനായി നിയമിച്ചിട്ടുള്ളതാണ്. എന്നാൽ ഭാരിച്ച ജോലി കാരണം, ഡെപ്യൂട്ടി കളക്ടർ (ആർ ആർ)-ന് താലൂക്ക് ലാൻഡ് ബോർഡിന്റെ ചെയർമാനായി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നില്ല എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. അതിനാൽ മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡിന്റെ ചെയർമാനായി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നില്ല എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. അതിനാൽ മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡിന്റെ ചെയർമാൻ സ്ഥാനം ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) പാലക്കാട്-ന് ഏൽപ്പിച്ചുകൊടുക്കുവാൻ സർക്കാർ തീരുമാനിച്ചു.

മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ വി⁄ാപനം.

Cite this issue. Kerala Gazette, Government of Kerala, 29 September 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-09-29.part1_revenue_n-/. Archive identifier in.gazette.kerala_new.2009-09-29.part1_revenue_n-.