©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 സെപ്റ്റംബർ 29
38
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 54 } } 29th September 2009
7th Aswina 1931 1931 ആശ്വിനം 7
PART III
Education Department
വി⁄ാപനം
(1)
നമ്പർ റ്റി. എക്സ്. 3/6487/2009. 2009 ആഗസ്റ്റ് 31.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1997 നവംബർ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തൃശ്ശൂർ മഹാരാജാസ് പോളിടെക്നിക്കിൽ നിന്നും 42753 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി സിന്ധു, പി.
എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു ≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യതീയതി മുതൽ ഒരു
{{^{{FOOTNOTE (2)}}}}
നമ്പർ റ്റി. എക്സ്. 3/6487/2009 (II). 2009 ആഗസ്റ്റ് 31.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1997 നവംബർ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കൊട്ടിയം എസ്. എൻ. പോളിടെക്നിക്കിൽ നിന്നും 42501 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി റീനാകുമാരി, എൽ. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യതീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.