©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഒക്ടോബർ 6
39
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 6th October 2009
14th Aswina 1931 1931 ആശ്വിനം 14
PA RT III
Fire Force Department
AUCTION-CUM-TENDER NOTICES
(1)
No. A2-8135/2007. 27th August 2009.
A 1983 Model Water Tender KEV 6712 attached to Fire and Rescue Station, Vizhinjam will be sold in auction on 1-12-2009 at 11 a. m. at the premises of Fire and Rescue Station, Vizhinjam by the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram under the following conditions :
The intending bidders should deposit an Earnest Money of Rs. 1,000 (Rupees One thousand only) before the commencement of the auction. The Earnest Money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.
Sealed tenders are also invited along with auction sale. Sealed tenders should be accompanied with Demand Draft for Rs. 1,000 (Rupees one thousand only) drawn in favour of Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-1 payable at State Bank of Travancore, Vellayambalam Branch, Thiruvananthapuram and the same will be accepted upto 12 Noon on 30-11-2009. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Water Tender KEV 6712". Those who have submitted sealed tenders can also participate in the auction sale. But it is not compulsory to participate in the auction sale for those who have already submitted sealed tender.
The sealed tenders will be opened after the public auction and the highest bid amount of the auction sealed tender will be accepted for the sale of the Water Tender KEV 6712 in normal cases. But the undersigned will have the power to cancel the auction and the sealed tender even without any particular reason.
The highest bidder on whose favour the auction is knocked down or sealed tender is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of confirmation orders.
If the highest bidder fails to follow the above conditions, auction-cum-sealed tenders will be arranged again and 25% of the bid amount and Earnest Money Deposit will be forfeited to Government Account from the highest bidder. Any loss as a result of such re-auction- cum-sealed tender to Department, will also be realised from the defaulted bidder under Revenue Recovery Act in force.
32 KERALA GAZETTE [PART IIIThose who wish to participate in the auction sale or to submit sealed tenders can inspect the vehicle at Fire and Rescue Station, Vizhinjam during office hours on any working days with the permission of the Station Officer, Fire and Rescue Station, Vizhinjam.
Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Vizhinjam.
അ·ിരക്ഷാ സേവന വകുപ്പ് വക വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ വാട്ടർ ടെ≠ർ കെ. ഇ. വി.-6712 (1983 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 1-12-2009 പകൽ 11 മണിക്ക് വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. മുദ്ര പതിച്ച ടെൻഡറുകൾ 30-11-2009 പകൽ 12 മണി വരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്.
12 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പു വക വാട്ടർ ടെ≠ർ കെ. ഇ. വി.-6712 വാങ്ങുന്നതിനുള്ള ടെൻഡർ" എന്ന് എഴുതിയിരിക്കണം. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, സതേൺ ഡിവിഷൻ, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് മുൻപായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണ മേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്.
ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാണ്. നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്നതാണ്. എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.
(2)
No. A2-8149/2007. 27th August 2009.
A 1986 Model Water Tender KCT 7665 attached to Fire and Rescue Station, Kollam will be sold in auction on 11-12-2009 at 11 a. m. at the premises of Fire and Rescue Station, Kollam by the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram under the following conditions :
The intending bidders should deposit an Earnest Money of Rs. 1,000 (Rupees One thousand only) before the commencement of the auction. The Earnest Money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.
Sealed tenders are also invited along with auction sale. Sealed tenders should be accompanied with Demand Draft for Rs. 1,000 (Rupees one thousand only) drawn in favour of Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-1 payable at State Bank of Travancore, Vellayambalam Branch, Thiruvananthapuram and the same will be accepted upto 12 Noon on 10-12-2009. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Water Tender KCT 7665". Those who have submitted sealed tenders can also participate in the auction sale. But it is not compulsory to participate in the auction sale for those who have already submitted sealed tender.
The sealed tenders will be opened after the public auction and the highest bid amount of the auction sealed tender will be accepted for the sale of the Water Tender KCT 7665 in normal cases. But the undersigned will have the power to cancel the auction and the sealed tender even without any particular reason.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ If the highest bidder fails to follow the above conditions, auction-cum-sealed tenders will be arranged33 6th OCT. 2009] FIRE FORCE DEPARTMENT again and 25% of the bid amount and Earnest Money Deposit will be forfeited to Government Account from the highest bidder. Any loss as a result of such re-auction- cum-sealed tender to Department, will also be realised from the defaulted bidder under Revenue Recovery Act in force.
Those who wish to participate in the auction sale or to submit sealed tenders can inspect the vehicle at Fire and Rescue Station, Kollam during office hours on any working days with the permission of the Station Officer, Fire and Rescue Station, Kollam.
Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Kollam.
അ·ിരക്ഷാ സേവന വകുപ്പ് വക കൊല്ലം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ വാട്ടർ ടെ≠ർ കെ. സി. റ്റി.-7665 (1986 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 11-12-2009 പകൽ 11 മണിക്ക് കൊല്ലം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. മുദ്ര പതിച്ച ടെൻഡറുകൾ 10-12-2009 പകൽ 12 മണിവരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്.
12 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പുവക വാട്ടർ ടെ≠ർ കെ. സി. റ്റി.-7665 വാങ്ങുന്നതിനുള്ള ടെൻഡർ" എന്ന് എഴുതിയിരിക്കണം. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, സതേൺ ഡിവിഷൻ, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് മുൻപായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണമേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്.
15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാണ്. നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ കൊല്ലം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്നതാണ്. എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.
(3)
No. A2-6622/2008. 27th August 2009.
A 1984 Model Water Tender KBT-69 attached to Fire and Rescue Station, Chengannur will be sold in auction on 19-12-2009 at 11 a. m. at the premises of Fire and Rescue Station, Chengannur by the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram under the following conditions:
The intending bidders should deposit an Earnest Money of Rs. 1,000 (Rupees One thousand only) before the commencement of the auction. The Earnest Money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.
Sealed tenders are also invited along with auction sale. Sealed tenders should be accompanied with Demand Draft for Rs. 2,000 (Rupees Two thousand only) drawn in favour of Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-1 payable at State Bank of Travancore, Vellayambalam Branch, Thiruvananthapuram and the same will be accepted upto 12 Noon on 18-12-2009. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Water Tender KBT-68". Those who have submitted sealed tenders can also participate in the auction sale. But it is not compulsory to participate in the auction sale for those who have already submitted sealed tender.
The sealed tenders will be opened after the public auction and the highest bid amount of the auction sealed tender will be accepted for the sale of the Water Tender KBT-69 in normal cases. But the undersigned will have the power to cancel the auction and the sealed tender even without any particular reason.
34 KERALA GAZETTE [PART III25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of confirmation orders.
If the highest bidder fails to follow the above conditions, auction-cum-sealed tenders will be arranged again and 25% of the bid amount and Earnest Money Deposit will be forfeited to Government Account from the highest bidder. Any loss as a result of such re-auction- cum-sealed tender to Department, will also be realised from the defaulted bidder under Revenue Recovery Act in force.
Those who wish to participate in the auction sale or to submit sealed tenders can inspect the vehicle at Fire and Rescue Station, Chengannur during office hours on any working days with the permission of the Station Officer, Fire and Rescue Station, Chengannur.
Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Chengannur.
അ·ിരക്ഷാ സേവന വകുപ്പ് വക ചെങ്ങന്നൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ വാട്ടർ ടെ≠ർ കെ. ബി റ്റി..-69 (1984 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 19-12-2009 പകൽ 11 മണിക്ക് ചെങ്ങന്നൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്തുവച്ച് പരസ്യ മായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. മുദ്ര പതിച്ച ടെൻഡറുകൾ 18-12-2009 പകൽ 12 മണി വരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്. 12 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പുവക വാട്ടർ ടെ≠ർ കെ. ബി റ്റി..-69 വാങ്ങുന്നതിനുള്ള ടെൻഡർ" എന്ന് എഴുതിയിരിക്കണം. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, സതേൺ ഡിവിഷൻ, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് മുൻപായി 2,000 രൂപ (ര≠ായിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 2,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണമേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്.
ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലത്തുകയുടെ 25 ശതമാനം അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാണ്. നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ചെങ്ങന്നൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്നതാണ്. എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.
Office of the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-1.
(Sd.) Divisional Officer.
ദർഘാസ്/ലേലപ്പരസ്യം
(1)
നമ്പർ സി2-7045/2006-1. 2009 ആഗസ്റ്റ് 27.
അ·ിരക്ഷാ സേവന വകുപ്പ് വക കുന്നംകുളം അ·ിരക്ഷാനിലയത്തിലെ വാട്ടർ ടെൻഡർ കെ.എൽ.01.എ-7652 (ടാറ്റാ, 1990 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 12-11-2009 പകൽ 11 മണിക്ക് കുന്നംകുളം അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലംചെയ്ത് വിൽക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്രപതിച്ച ടെൻഡറുകളും ക്ഷണിച്ചു കൊള്ളുന്നു. ടെൻഡറുകൾ 10-11-2009 വൈകുന്നേരം 3 മണി വരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ്, കുന്നംകളും അ·ിരക്ഷാനിലയം വക വാട്ടർ ടെൻഡർ കെ.എൽ.01.എ.-7652 വാങ്ങുന്നതിനുള്ള ടെൻഡർ" എന്ന് ആലേഖനം ചെയ്തിരിക്കേ≠താണ്. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, മദ്ധ്യമേഖല, ഗാന്ധിനഗർ, കടവന്ത്ര, കൊച്ചി-20 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെൻഡറുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെൻഡറിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.
35 6th OCT. 2009] FIRE FORCE DEPARTMENTലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെൻഡറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് 'ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, മദ്ധ്യമേഖല, ഗാന്ധിനഗർ, കടവന്ത്ര, കൊച്ചി-20' എന്ന വിലാസത്തിൽ ടെൻഡറിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെൻഡറുകൾ സ്വീകരിക്കുന്നതല്ല. ടെൻഡർ സമർപ്പിച്ചവർ ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. എന്നാൽ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്ന ആളിന്റെ/ടെൻഡർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെൻഡർ കൊ≠ തുകയുടെ 25 ശതമാനം അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി സ്വന്തം ഉത്തര വാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെ യുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെൻഡർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാണ്.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെൻഡർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെൻഡർ നൽകുവാൻ ആഗ്രഹി ക്കുന്നവർക്ക് കുന്നംകുളം അ·ിരക്ഷാനിലയത്തിൽ വച്ച് സ്റ്റേഷൻ ആഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെൻഡർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെൻഡറുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
(2)
നമ്പർ സി2-6803/2008-1. 2009 ആഗസ്റ്റ് 27.
അ·ിരക്ഷാ സേവന വകുപ്പ് വക മൂവാറ്റുപുഴ അ·ിരക്ഷാനിലയത്തിലെ ജീപ്പ് കെ. ബി. വി. 5530 (മഹീന്ദ്ര-1987 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 18-11-2009 പകൽ 11 മണിക്ക് മൂവാറ്റുപുഴ അ·ിരക്ഷാനിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്രപതിച്ച ടെൻഡറുകളും ക്ഷണിച്ചു കൊള്ളുന്നു. ടെൻഡറുകൾ 16-11-2009 വൈകുന്നേരം 3 മണി വരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ്, മൂവാറ്റുപുഴ, അ·ിരക്ഷാ നിലയം വക ജീപ്പ് കെ. ബി.വി. 5530 വാങ്ങുന്നതിനുള്ള ടെൻഡർ" എന്ന് ആലേഖനം ചെയ്തിരിക്കേ≠താണ്. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, മദ്ധ്യമേഖല, ഗാന്ധിനഗർ, കടവന്ത്ര, കൊച്ചി-20 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെൻഡറുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെൻഡറിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെൻഡറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് 'ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, മദ്ധ്യമേഖല, ഗാന്ധിനഗർ, കടവന്ത്ര, കൊച്ചി-20' എന്ന വിലാസത്തിൽ ടെൻഡറിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെൻഡറുകൾ സ്വീകരിക്കുന്നതല്ല. ടെൻഡർ സമർപ്പിച്ചവർ ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. എന്നാൽ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്ന ആളിന്റെ/ടെൻഡർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെൻഡർ കൊ≠ തുകയുടെ 25 ശതമാനം അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി സ്വന്തം ഉത്തര വാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെ യുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെൻഡർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാണ്.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെൻഡർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെൻഡർ നൽകുവാൻ ആഗ്രഹി ക്കുന്നവർക്ക് മൂവാറ്റുപുഴ അ·ിരക്ഷാനിലയത്തിൽ വച്ച് സ്റ്റേഷൻ ആഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെൻഡർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെൻഡറുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഡിവിഷണൽ ആഫീസറുടെ ആഫീസ്, (ഒപ്പ്) അ·ിരക്ഷാ സേവനം, ഡിവിഷണൽ ആഫീസർ. എറണാകുളം.