Government of Kerala
കേരള സർക്കാർ 2009
Reg.No. om നമ്പാ KL/TV (N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 54
}
No.
6th October 2009 2009 ๑๕๐๐ 6
39
} 14th Aswina 1931 1931 ആശ്വിനം 14
PART III
Stores Purchase
Industrial Training Department
TENDER NOTICE
No. E5-8200 /2009 .
9th September 2009.
Sealed competitive tenders are invited for the supply of Tools and Equipments required for the establishment of 10 I.T.Is. in the State during 2009-10.
Tender No. and Items S1 . No.
(2) (1)
I
E5/94/ 2009- Measuring Instruments for Draughtsmen Civil
2 E5/95/ 2009-Draughting Instruments for D/Civil
3
E5/96/2009-Draughting Equipments for D/ Civil
4 E5/97 / 2009-Hand Tools for D/ Civil 5
E5 /98 / 2009- Meachines and Equipments for Electrician Trade
6
E5/99/2009-Motors and Generators for Electrician Trade
7
E5 / 100 /2009 - Measuring Instruments for Electrician Trade
8
E5 / 101 / 2009 -Hand Tools for Electrician Trade
9 E5 / 102/ 2009-Meachines and Equipments for Welder Trade
10 E5/ 103 /2009- Hand Tools for Welder Trade
11
E5 /104/2009 -Meachines and Equipments for Plumber Trade
12
E5/ 105/ 2009- Items related to Plumber Trade
13
E5 / 106/ 2009 - Hand Tools for Plumber Trade
14 E5/ 107/2009-Engines for MMV Trade
Cost of tender form (including 12.5 % VAT)
Original Rs .
Duplicate Rs .
(3)
(4)
900
450
675
340
790
1,465
565
340
900
450
675
1,240
225
450
565
340
1,125
2,140
565
340
340
170
340
170
675
340
900
1,800 790 1,465
15 E5/ 108/ 2009-Spares of Vehicles and Engines for MMV Trade
16 E5 / 109 / 2009 - Tools and Equipments for repairing Vehicles
17
E5 / 110/ 2009-Measuring Instruments for Automobiles 18 E5/ 111/ 2009-Mechanical and Electrical Measuring Instruments for MMV Trade 19
E5 / 112/ 2009-Hand Tools for MMV Trade 20
E5 / 113 / 2009-Tailoring Meachines for Fashion Technology
21
E5 / 114 / 2009-Handtools for Fashion Technology 22 E5 / 115 / 2009-Handtools for E /Mech.
23 E5/ 116/ 2009-Equipments for E/ Mech . Trade 24 E5 / 117 /2009-Instruments for E/Mech . Trade 25 E5/ 118 /2009-Softwares and Computer related equipments for E/Mech . Trade 26 E5 / 119 /2009- Tools and Equipments for COPA Trade
27 E5 / 120/2009- Draughting and Surveying equipments for Survey Trade
28 E5 / 121 / 2009-Draughting , Surveying and Allied equipments for Survey Trade 29 F5 / 122 /2009- Theodalite and related equipment for Surveyor Trade 30
790
450 675
340 340
170 675
340 675
340 340
170 450
225
565 1,125
450
225
170 340
340
170 450
225 450
225
565 1,125
25 / 123/2009--Equipments for Mech . Agricultural Mechineries
31
2,700
1,350 450
225 E3 / 124/ 2009-Handtools for Mech . Agricultural Mechineries
565
340 32 E5/ 125/2009-Furniture and Drawing Board for Various Trades
33 E5 / 126/ 2009- Softwares for Various Trades Last date and time of sale of teaders- 7-10-2009, 3 p . m. 2,600
1,350 Last date and time of receipt of sealed tenders- 8-10-2009, 5 p . m .
Date and time of opening of scaled tenders-9-10-2009 , 11 a . m.
the The cost of tender form will be accepted only by Cash or Money Order . The tender should be superscribed with tender number and date and addressed to Director of Training, Industrial Training Department , Thycaud , Thiruvananthapuram- 14 . Late tenders will notbe accepted . One percent of the total cost quoted should be enclosed as Earnest Money Deposit . Validity period 3 months from the date of opening the tenders , otherwise will be rejected .
Tenders in original should be accompanied with preliminary agreement in Kerala Stamp Paper worth Rs. 50 (Rupees Fifty only) otherwise the tender will not be considered . Stamp Paper will be forwarded to the firms outside Kerala, if required by remitting Rs . 75 (Rupees Seventyfive only) separately by Money Order (Rs . 25 is intended to cover postage and incidental expenses) . Tender forms are not transferable .
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 10 ഐ . ടി . ഐ , കളിലേക്കാവശ്യമായ യന്ത്രോപകരണങ്ങൾ , ഫർണിച്ചർ മുതലായവ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . നിന്നും മുദ്രവച്ച
ദർഘാസ് നമ്പരും ഇനവും
(2)
( 1 )
1
25/94/2009 ഡി സിവിൽ ട്രേഡിലേക്കാവശ്യമായ ഷറിംഗ് ഇൻസ്(ടുമെൻറ്സ് 2
25/95/2009 ഡി , സിവിൽ ട്രേഡിലേക്ക് (ഡാഫാ 010 ഇൻസ്( ടുമെൻറ്സ് 3
05/96/2009 ഡി , സിവിൽ മട്രഡിലേക്ക് (ഡ്രാഫ്റ്റിംഗ്
4
05/97/2009 ഡി , സിവിൽ ട്രേഡിലേക്ക് ഹാൻഡ് ടൂൾ.
5
ദർഘാസുകളുടെ വില 12.5 % വാറ് ഉൾപ്പെടെ (3)
(4) 900
450 675
340
790 1,465
565
340 900
95/98/2009 - ഇലക്ട്രീഷ്യൻ ട്രേഡിലേക്ക് യന്ത്രാപകരണങ്ങൾ
6
05 / 99 / 2009- ലികീഷ്യൻ ട്രേഡിലേക്ക് മോട്ടോറുകൾ ജനമററുകൾ മുതലായവ 7
23 / 100 / 2009 - ഇലക് ട്രീഷ്യൻ ( ഡിലേക്ക് മെഷറിംഗ് ഇൻസ്ട്രുമെൻറ്സ് 8 05/101/2009 ഇലക് ട്രീഷ്യൻ ട്രേഡിലേക്ക് ഹാർഡ് ടൂൾ TU "
9
03/102/2009 വെൽഡർ അടൈഡിലേക്ക് വന്താപ കരങ്ങൾ 10
05/103/2009-വെൽഡർ മട്രഡിലേക്ക് ഹാൻഡ് ടൂൾസ് 11
05 / 194 / 2009-പ്ലംബർ ട്രേഡിലേക്ക് യാന്ത്രാപകരണങ്ങൾ 12
03/105/2009 പ്ലംബർ ട്രേഡിലേക്ക് ആവശ്യമാ അനുബന്ധ ഉപകരണങ്ങൾ
450
675 1,240
450
225 565
340 2,140
1,125 565
340 340
170 340
170 13
675
ഇ5 / 106 / 2009-പ്ലംബർ ട്രേഡിലേക്ക് ഹാൻഡ് ടൂൾസ്
340 14
900 ഇ5 / 107 /2009 ---എം , എം.വി. ട്രേഡിലേക്ക് എഞ്ചിനുകൾ
1,800
15
ഇ 5 / 108 / 2009-എം . എം . വി . ട്രേഡിലേക്ക് വാഹനങ്ങളുടെയും എഞ്ചിനുകളുടെയും സ്പെയറുകൾ
790
1,265
16
ഇ 5 / 109 / 2009 വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിനുളള
790
450 17
675
05/110/2009 -ആട്ടോമൊബൈലുകൾക്ക് ആവശ്യമായ മെഷറിംഗ് ഇൻസ്ട്രുമെൻറ്‌സ്
340 18
340
170 05/111/2009 - മെക്കാനിക്കൽ ആൻറ് ഇലക്ട്രിക്കൽ മെഷറിംഗ് ഇൻസ്ട്രുമെൻറ്സ് (എം.എം.വി. )
19
675
340 ഇ5 / 112 / 2009 എം .എം . വി . ട്രേഡിലേക്ക് ഹാൻഡ് ടൂൾസ്
20
03/113/2009 ഫാഷൻ ടെക്നോളജി ട്രേഡിലേക്ക് ടെയ്ലറിംഗ് മെഷീൻ
675
340 21
ഇ5 / 114 / 2009 ഫാഷൻ ടെക്നോളജി ട്രേഡിലേക്ക് ഹാൻഡ് ടൂൾസ്
340
170 22
450
225 ഇ5 / 115 /2009 -ഇ . മെക്ക് ട്രേഡിലേക്ക് ഹാൻഡ് ടൂൾസ്
23
565
1,125
ഇ5 / 116 / 2009 -ഇ . മെക്ക് ട്രേഡിലേക്ക് എക്യുപ്മെന്റ്സ്
24
450
225 ഇ 5 / 117 / 2009-ഇ . മെക്ക് ട്രേഡിലേക്ക ' ഇൻസ്(ടുമെൻറ്സ്
25
ഇ5 / 118 / 2009 ഇ , മെക്ക് ട്രേഡിലേക്ക് സോഫ്റ്വെയർ ക്യമ്പൂട്ടർ അനുബന്‌ധ ഉപകരണങ്ങൾ
340
170 26
340
170 ഇ5 / 119 / 2009 --കോപ്പ ട്രേഡിലേക്ക് യന്ത്രോപകരണങ്ങൾ
27
ഇ5 / 120 / 2009 -സർവേയർ ട്രേഡിലേക്ക് (ഡ്രാഫ്ററിംഗ് " സർവേയിംഗ് ഉപകരണങ്ങൾ
450
225 28
450
03 / 121 / 2009-സർവേയർ ട്രേഡിലേക്ക് ഡ്രാഫ് ററിംഗ് സർവേയിംഗ് അനുബന്ധ ഉപകരണങ്ങൾ
225 29
1,125
5/122/20099 --സർവേയർ ട്രേഡിലേക്ക് നിയോഡലൈററും അനുബന്ധ ഉപകരണങ്ങളും
565 30
ഇ5 / 123 / 2009 മെക്കാനിക് അഗ്രിക്കൾച്ചറൽ 6 മഷീനറി
( ഡിലേക്ക് ഉപകരണങ്ങൾ
2,700
1,350 31
450
05/124/2009 ക്കാനിക് അഗ്രി കൾച്ചറൽ ലഡിലേക്ക് ഹാൻഡ് ടൂൾസ്
225 32
565
ഇ5 /125 / 2009 വിവിധ ട്രേഡുകളിലേക്ക് ഫർണിച്ചർ , ഡ്രോയിംഗ് ബോർഡ് മുതലായവ
340 33
2,600
ഇ5/ 126 / 2009 വിവിധ ട്രേഡുകളിലേക്ക് സോഫ്ററ് വെയറുകൾ
1,350 ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും- 7-10-2009 , 3 മണി .
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 8-10-2009 , 5 മണി , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 9-11-2009 , 11 മണി .
ദർഘാസ' വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ" നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ "ഡയറക്‌ടർ , വ്യാവസായിക പരിശീലന വകുപ്പ്, തൈക്കാട് , തിരുവനന്തപുരം 14 '' എന്ന മേൽവിലാസത്തിൽ അയയ്‌ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തിനോടൊപ്പം കേരള വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ (അൻപത് രൂപ മാത്രം ) വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കാാർ പത്രവും ഉണ്ടായരിക്കേണ്ടതാണ് .ക്കേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വരെ വില നിരക്ക് (പ്രാബല്യത്തിലുണ്ടായിരിക്കണം . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരള ത്തിനുപുറത്തുള്ള കമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ (എഴുപത്തിയഞ്ച് രൂപ മാത്രം) മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് . ( മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളൂ) . ദർഘാസ് പ്രമാണം കൈമാററം ചെയ്യുവാൻ പാടില്ലാത്തതാണ് .
Thycaud,.
(Sd.) Thiruvananthapuram .
Director of Training .