©
Government of Kerala
Reg .No. om നമ്പർ KL/TV(N)/ 12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
6th October 2009 2009 ഒക്ടോബർ 6
No. THIRUVANANTHAPURAM , TUESDAY
сосий തിരുവനന്തപുരം , ചൊവ്വ
VOL LIV വാല്യം 54
} 39
14th Aswina 1931 1931 ആശ്വിനം 14
PART III
Stores Purchase
Technical Education Department
SHORT TENDER NOTICE
No: P1 / 1604 /2009 /ΜΕ.
15th September 2009.
Cost of the tender form is Rs . 300 ST and Rs . 150 + ST by cash for original and duplicate respectively ( Rs . 350 and Rs . 250 by post ) . Belated tenders will not be accepted . The tenders will be opened in the presence of such tenderers or their authorised representatives who may be present at that time. Cheques , Drafts , Postal Orders are not acceptable . Further details can be had from the office.
Sealed tenders are invited for the supply of stores required in various sections of Government Engineering College , Painavu, Idukki as detailed below.
Tender No.-8 /2009 . ( P1 / 1604/09/ ΜΕ . )
Name of tender-Tachometers for Mechanical Engineering Department .
The tender forms which are not accompanied by the agreement in Kerala Stamp Paper worth Rs . 50 and an Earnest Money Deposit of 1 % of the total cost of the items offered will be rejected . Outside firms , who desire to be supplied with Kerala Stamp Paper should send an additional amount of Rs . 50 along with the cost of tender form . The tender forms can be obtained from the undersigned upto 3 p. m. on 14-10-2009 by cash and by Money Order upto 3 p . m. on 8-10-2009 .
Last date and time of receipt of tender- 15-10-2009, 1 p . m.
Date and time of opening of tender- 15-10-2009, 2 p. m.
The envelope containing the tenders superscribed with the Number , Name of Tender and due date for the tender must be addressed to the Principal , Government Engineering College, Painavu, Idukki .
ഇടുക്കി -പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ പറയുന്ന ഉപകരണം വിതരണം ചെയ്യുന്നതി ലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകളുടെ പുറത്ത് ദർഘാസ് ന ദർഘാസിൻറെ പേര്. നമ്പർ , ദർഘാസിൻ അവസാന തീയതി എന്നിവ രേഖപ്പെടുത്തി (പ്രിൻസിപ്പാൾ, ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ്, പൈനാവ് ഇടുക്കി , പിൻ -685 603 എന്ന വിലാസത്തിൽ ലഭിച്ചി വിക്കേണ്ടതാണ് .
ദർഘാസ് നമ്പർ 8 / 09 / ( പി 1 / 1604/ 09 / എം . ഇ .)
The offer should be valid for a minimum period of six months from the date of opening the tenders . No advance payments will be given. Tenders without EMD will not be accepted.
ദർഘാസിൻെറ പേര്മെക്കാനിക്കൽ എഞ്ചിനീ വിഭാഗത്തിലേക്ക് ആവശ്യമായ മീറററുകൾ ,
Govt. Engineering College , Thrissur .
ദർഘാസ് 00000 സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-15-10-2009 , 1 മണി .
(Sd.) Principal.
SHORT TENDER NOTICE ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-10-2009 , 2๑๓.
No. C-2720 /2009 .
21st August 2009 .
Sealed and competitive tenders are invited from reputed firms for the supply of Equipments for VLSI System Lab of Electronics Department for the year 2009-10 of Government Polytechnic College , Palakkad as detailed below .
Tender No.-1 /2009-10 .
Earnest Money Deposit- 1 % of the quoted value by means of a Demand Draft from a Nationalised Bank .
Cost of tender form:
Original Rs . 400+VAT @ 12.5 % .
Duplicate-Rs . 200 +VAT @ 12.5 % .
Last date and time of issue of tender form- 7-10-2009, 3 p . m.
Last date and time of receipt of tenders- 8-10-2009 , 10 a, m .
ഒറിജിനൽ ദർഘാസുകളുടെ വില 300 രൂപ + വാറ്റും , ഡ്യൂപ്ലിക്കേറ് ദർഘാസുകൾക്ക് 150 രൂപ + വാറുമായിരിക്കും , തപാൽവഴി ലഭിക്കാൻ യഥാക്രമം 350 രൂപയും 250 രൂപയും അടയ്ക്കേണ്ടതാണ് . കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ സന്നിഹിതരായിരിക്കുന്ന ദർഘാസു കാരുടെയോ അപൂർണ്ണവും വൈകിക്കിട്ടുന്നതുമായ ദർഘാസുകൾ യാതൊരു അധികാരപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തായിരിക്കും . സാധനങ്ങളുടെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപയുടെ കേരള സർക്കാരിൻറെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും ദർഘാസിന്റെ കൂടെ സമർപ്പിക്കേണ്ടതാണ് . സംസ്ഥാ നത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നപക്ഷം ദർഘാസ് വിലയ്ക്കുപുറമെ കേരള സർക്കാരിൻറെ മുദ്രപ്പത്ര വിലയായ 50 രൂപ കൂടി അടയ്ക്കേണ്ടതാണ് ദർഘാസുകൾ 14-10-2009 പകൽ 3 മണിവരെ നേരിട്ടും 8-10-2009 പകൽ 3 മണിവരെ മണിഓർഡർ അയച്ചാൽ തപാൽവഴിയും താഴെ ഒപ്പിട്ടിരിക്കുന്ന നിന്നും ലഭിക്കുന്നതാണ് . കാഫീസറിൽ
Date and time of opening of tenders- 8-10-2009, 3 p.m.
Government Engineering College , Painavu , Idukki .
(Sd.) Principal.
SHORT TENDER NOTICE
The tenders should be accompanied by an agreement executed in the Kerala Stamp Paper worth Rs . 50. Tenders without tender form , agreement , E.M.D. will be rejected.
No. D3-8566/2009 .
14th August 2009 .
Tenders sealed with sealing wax, are invited for the supply of UPS for Departments /Office of Govt . Engineering College, Thrissur .
Intending tenderers may obtain the requisite non- transferable tender forms separately for each requirements from the Principal , Government Polytechnic College, Palakkad-678 551, Phone No. 0491-2572640 on payment of value noted above by cash or by Money Order ( Postage Rs . 45 extra) . The cost of tender forms will be accepted by means of cash or by Money Order .
Tenders shouldbe clearly superscribed and the same will be opened on the specified date and time in the presence of such tenderers or their authorized representatives . Late tenders will not be considered.
Tender Tenders should be superscribed as No. D3-106/2009-10 for the supply of UPS for Departments /Office of this College and addressed to Principal , Government Engineering College, Thrissur, Kerala . The last date for the receipt of tender is 29-10-2009 , 2 p.m. The tenders will be opened at 11 a.m. on 30-10-2009 in the presence of such tenderers or their authorised representatives who may be present at that time .
Intending tenderers may obtain the requisite tender forms from the Principal , Goverament Engineering Collage , Thrissur on cash remittance of Rs . 563 the price fixed for requisite tender form . Duplicate form if required will be issued at Rs . 282 per copy . TenderTer forms are not transfer- able . The sale of tender forms will be closed at 12 Noon on 29-10-2009 .
പാലക്കാട് സർക്കാർ പോളിടെക്നിക് കോമളജിലെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ടു മെൻറിലെ വി . എൽ . എസ് . ഐ . ലാബിലേക്ക് 2009-10 വർഷത്തേക്ക് യന്ത്രസാമഗ്രികൾ വിതരണം സ്ഥാപനങ്ങളിൽ ചെയ്യുന്നതിനായി നിന്നും മുദ്രവച്ച ദർഘാസുകൾ കൊളളുന്നു. കവറിനുപുറത്ത് ക്ഷണിച്ചു നമ്പർ, ടെണ്ടറിൻറെ പേര് , അവസാന തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുകയും அவர் (പ്രിൻസിപ്പാൾ, ഗവണഗവൺമെൻറ് പോളിടെക്നിക് കോളേജ് , പാലക്കാട് -678 551 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതുമാകുന്നു .
ദർഘാസ് നമ്പർ -1 / 2009-10 .
നിരതദ്രവ്യം തുകയുടെ GBUD.TU രൂപത്തിൽ . ശതമാനം ബാങ്കിൽ 11. D.D./F.D.R .
Cost of tender forms should be remitted cither in cash or by Money Order Rs . 563 + Postal Charge. No other payments through Cheques , Postage Stamps , Postal Orders or Demand Drafts will be accepted towards the cost of tender forms . The forms will not be sent by V.P.P.
ദർഘാസ് ഫോറത്തിൻറെ വില
ഒറിജിനൽ രൂപ 400 + മൂ.വ.നി. 12.5% .
പകർപ്പ് രൂപ 200+ മൂ.വ.നി . 12.5 % .
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും- 7-10-2009 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 8-10-2009 , 10 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 8-10-2009, 3 ๑๓.
കൈമാററം മുളളവർക്ക് ചെയ്യാനാവാത്തവർക്ക് നേരിട്ടോ മണിയോർഡർ മുഖേനയോ മാത്രം ലഭിക്കുന്ന താണ് (തപാൽക്കുലി 45 نرم (പ്രത്യേകം ) . ദർഘാസുകൾ നിശ്ചിത സമയത്തും തീയതിയിലും അന്നേരം സാന്നിദ്ധ്യമുളളവരുടെ മുൻപിൽവച്ച് തുറക്കുന്നതാണ് . നിരതദ്രവ്യവും സമ്മതപത്രവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ടെണ്ടർ സംബന്ധമായ വിശദവിവരങ്ങൾ പ്രിൻസിപ്പാൾ, ഗവൺമെൻറ് പോളിടെക്നിക് കോളേജിൽനിന്നും പ്രവൃത്തിസമയത്ത് (രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ) ലഭിക്കുന്നതാണ് .
Government Polytechnic College , Palakkad .
സമ്മതപത്രം 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കണം . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . താൽപ്പര്യ
(Sd.) Principal.
SHORT TENDER NOTICE
No. C- 2754 /2009.
21st August 2009 .
Sealed and competitive tenders are invited from reputed firms for the supply of Equipments , for Computer Hardware Maintenance Lab for the year 2009-10 of Government PolytechnicCollege,Palakkad. as detailed below .
Tender No.- 2/2009-10 .
Earnest Money Deposit- 1 % of the quoted value by means of Demand Draft from a Nationalised Bank .
Cost of tender form :
Original-Rs . 400 + VAT @ 12.5%.
Duplicate Rs . 200+VAT @12.5%.
Last date and time of issue of tender forms- 12-10-2009, 3 p . m .
Last date and time of receipt of tenders-13-10-2009 , 10 a.m.
Date and time ofopening of tenders- 13-10-2009 , 3 p . m.
The tenders should be accompanied by an agreement executed in the Kerala Stamp Paper worth Rs. 50. Tenders without tender form , Agreement, E.M.D. will be rejected . Intending tenderers may obtain the requisite non-transferable tender forms separately for each requirements from the Principal , Government Polytechnic College , Palakkad , Pin -678551 Phone : 0491-2572640 on payment of value noted above by cash or by Money Order ( Postage Rs . 45 extra) . The cost of tender forms will be accepted by means of cash or by Money Order . Tenderslers should be clearly superscribed and the same will be opened on the specified date and time in the presence representatives . Late tenders will not be considered . of such tenderers or their authorised പാലക്കാട വിഭാഗത്തിലേക്ക് വർഷത്തേക്ക് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിൻറനൻസ് 2009-10 യന്ത്രസാമഗ്രികൾ വിതരണം ചെയ്യുന്നതിനായി പ്രശസ്തമായ സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . കവറിനു പുറത്ത് ടെണ്ടർ നമ്പർ , ടെണ്ടറിൻറ അവസാന തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതും പ്രിൻസിപ്പാൾ, ഗവൺമെൻറ് പോളിടെക്നിക് കോളേജ് , പാലക്കാട് -678 551 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതുമാകുന്നു . പേര്
ദർഘാസ് നമ്പർ 2 / 2009-10 .
നിരതദ്രവ്യം തുകയുടെ ശതമാനം . ( ദേശസാൽകൃത ബാങ്കിൽ നിന്നും D.D. /F . D.R. രൂപത്തിൽ) .
ദർഘാസ് ഫോറത്തിൻ്റെ വില
അസ്സൽ രൂപ 400 + മൂ.വ.നി. @ 12.5 % .
പകർപ്പ്-രൂപ 200 + മൂ , പ , നി . @ 12.5 % .
ദർഘാസ് 00000 വിൽക്കുന്ന അവസാന തീയതിയും സമയവും- 12-10-2009 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 13-10-2009 , 10 മണി .
ദർഘാസ് തുറക്കുന്ന അവസാന തീയതിയും സമയവും- 13-10-2009 , 3 മണി ,
സമ്മതപത്രം 50 രൂപ കേരള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കണം . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . താൽപ്പര്യമുള്ളവർക്ക് കൈമാററം ചെയ്യാനാവാത്തവർക്ക് ദർഘാസുകൾ നേരിട്ടോ മണിയോർഡർ മുഖേനയോ മാത്രം ലഭിക്കുന്നതാണ് . ( തപാൽക്കൂലി 45 രൂപ ( പ്രത്യേകം) . ദർഘാസുകൾ നിശ്ചിത സമയത്തും തീയതിയിലും അന്നേരം സാന്നിദ്ധ്യമുളളവരുടെ മുന്നിൽ വച്ച് തുറക്കുന്നതാണ് . നിരതദ്രവ്യം, സമ്മതപത്രം മുതലായവ ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . സംബന്ധമായ പോളിടെക്നിക് വിശദവിവരങ്ങൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജിൽനിന്നും പ്രവൃത്തി സമയത്ത് ( 9 മണിമുതൽ വൈകിട്ട് 3 മണിവരെ ) ലഭിക്കുന്നതാണ് .
ഫോൺ നമ്പർ : 0491-2572640 .
Government Polytechnic College, Palakkad .
(5d.) Principal.
SHORT TENDER NOTICE SHORT TENDER NOTICE
No.D1 / 1982/ 2009 .
26th June 2009 .
No. 2/2009-10 .
22nd August 2009 .
Sealed tendera are invited for the supply of equipments to VLSI Lab of Electronics Engineering Department to Government Polytechnic College, Perinthalmanna.
Scaled tenders are invited for the supply of the Whetstone Bridge, Kelvin double bridge , Rheostat , DC Power supply to Government wer supply etc. Engineering College , Wayanad , Mananthavady .
Estimate Cost-Rs . 1,72,000 .
EMD - 1 %.
Cost of tender form (including Sales Tax) :
Original Rs . 450 . Duplicate Rs . 169 .
Postage Charge-Rs . 40.
The tenders should be superscribed the tender No. D1 / 1982/09 due on 13-10-2009 at 2 p.m. and addressed to the Principal, Government Engineering College, Wayanad . Late tenders will not be accepted . The tenders will be opened at 3 p.m. on 13-10-2009 in the presence of such of the tenderers or their authorised representatives who may be present at the time.
Due date and time of sale of tender form--- 12-10-2009, 2 p . m .
Due date and time of receipt of tender form-- 14-10-2009, 2 p . m .
Dare and time of opening of tender-- 14-10-2009, 2.30 p.m.
Address to which applications are to be sent- Principal , Government Polytechnic College, Perinthalmanna , Angadippuram P.O. , Malappuram District, Kerala , Pin - 679321 .
The tender forms are available from the office either in person or by post. Postal charge Rs . 40 is to be paid extra in case the tender is required by post.
Intending tenderers may on application to the Principal, Govt . Engineering College , Wayanad obtain the requisite tender forms in which tenders should be submitted . Application for the tender form shouldbe accompanied by a cash remitance of Rs . 450 which is the price fixed for a form/set of forms and which is not refundable under any circumstance . Those who need the tender form by post should send M.O. Rs . 480 to the Principal , Govt. Engineering College, Wayanad . The tender forms are not transferable . Sale of tender forms will be closed at 3 p.m. on 12-10-2009 . DD/ Cheque/ Postage stamps etc. will not be accepted towards the cost of the tender forms not will forms be sent by V.P.P. Duplicate tender forms , if required will be issued at Rs . 225 .
The cover containing tender form should bear the name of tender , Tender No., due date , from address etc. The cost of tender forms willbe accepted directly at office or through M.O. only .
വയനാട് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ ലേക്ക് മീററ്റ്സ്ററൺ (ബ്രിഡ്ജ് , റിയോസ്റൊററ് മുതലായവ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
പെരിന്തൽമണ്ണ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ വി . എൽ . എസ് . ഐ . ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
അടങ്കൽ തുക രൂപ 1,72,000 .
നിരതദ്രവ്യം- 1 %
ദർഘാസുകൾ ഗവൺമെൻറ് (പ്രിൻസിപ്പാൾ , ഗവ എഞ്ചിനീയറിംഗ് കോളേജ് , വയനാട് ,വയനാട് , മാനന്തവാടി എന്ന വിലാസത്തിൽ അഅയച്ചുതരേണ്ടതും കവറിന് പുറത്ത് "ദർഘാസ് ന.വർ ഡി 1/1982/09 " രേഖപ്പെടുത്തേണ്ടതുമാകുന്നു .
ദർഘാസ് ഫോമത്തിൻറെ വില ( നികുതി ഉൾപ്പെടെ)
ഒറിജിനൽ രൂപ 450 .
ഡ്യൂപ്ലിക്കേററ് രൂപ 169 .
തപാൽ ചെലവ്--രൂപ 40 .
ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും 12-10-2009 , 2 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 14-10-2009 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും 14-10-2009, 2.30 സമയവും-
ദർഘാസ് ഫോറം ആവശ്യമുള്ളവർക്ക് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് മാഫീസിൽനിന്നും നേരിട്ട് 450 രൂപയ്ക്കും തപാലിൽ വേണ്ടവർക്ക് 480 രൂപ യ്ക്കും ലഭിക്കുന്നതാണ് . ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതി 13-10-2009 , 2 മണി ആകുന്നു . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല , ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല . ആവശ്യമെങ്കിൽ ദർഘാസുകൾ റദ്ദ് ചെയ്യുവാനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . ദർഘാ സുകൾ 15-10-2009 , 3 മണിക്ക് ഹാരായിട്ടുളളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന ' പരിശോധിക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ 12-10-2009, 3 മണിവരെ ഓഫീസ് വേളയിൽ ലഭ്യമാണ്. ദർഘാസ് ഫോറത്തിന്റെ വില ഡി.ഡി. , ചെക്ക് ,ഡി.ഡി. , ചെക്ക് , പോസ്ററൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല . ഇനങ്ങളെപ്പറ്റിയുളള വിശദവിവരങ്ങൾ ദർഘാസി നൊപ്പം ലഭിക്കുന്നതാണ് . ഡ്യൂപ്ലിക്കേറ്റ് ദർഘാസ് ഫോറങ്ങൾ 225 രൂപയ്ക്ക് ലഭ്യമാണ ' .
ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെൻറ പോളിടെക്നിക് കോളേജ് , പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ( പി.ഒ. ) , മലപ്പുറം ജില്ല , കേരളം -679 321 എന്ന വിലാസത്തിൽ തപാൽവ് ബാ നേരിട്ടോ ലഭിക്കുന്നതാണ്. ദർഘാസ് വില നേരിട്ട് അല്ലെങ്കിൽ മണിയോർഡർ വഴി മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാ സുകൾ തപാലിൽ വേണമെന്നുള്ളവർ തപാൽ ചെലവായി 40 രൂപ അധികമായി നൽകേണ്ടതാണ്. പൂരിപ്പിച്ച ദർഘാസുകൾ ചെയ്ത കവറിനുപുറത്ത് ദർ ഘാസിൻറെ പേര് , നമ്പർ , അവസാന തീയതി , മുതലായവ രേഖപ്പെടുത്തി അയയ്ക്കേ മേൽവിലാസം m
(Sd .) Principal.
Govt . Polytechnic College, Perinthalmanna .
(Sd.) Principal.
Govt. Engineering College , Mananthavady.
SHORT TENDER NOTICES
(1)
No. D1 /2054/2009 .
28th August 2009 .
Sealed tenders are invited for the supply of Equipments as per specification for Civil Engineering Department of Government Polytechnic College, Kannur .
Estimate Cost Rs . 2,05,000 .
E.M.D.-1 % -
The tenders should be superscribed "No. D1 /2054/ 2009 " and addressed to the Principal , Government Polytechnic College , Kannur-7. Last date for receiptreceipt of tender is 15-10-2009 at 2 p.m. and tenders will be opened at 3 p . m . on 16-10-2009, in the presence of such of the tenderers or their authorised representatives who may be present at that time . Late tenders will not be accepted .
Intending tenderers may on application to the Principal , Government Polytechnic College , Kannur obtain the requisite tender forms on which tenders should be submitted . Application for the tender forms should be accompanied by a cash remittance of Rs . 600 + VAT 12.5% onA.S.T. on S.T. which is the price fixed for a form/set of forms and which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 4 p. m. on 14-10-2009 . Cheques , Postage Stamps etc. will not be accepted towards the cost of forms nor will the forms be sent as per V.P.P. Duplicate tender forms if required will be issued at Rs . 300+ VAT 12.5 % A.S.T. on S.T. per copy .
കണ്ണൂർ സർക്കാർ പോളിടെക്നിക്കിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കാവശ്യമായ ഉപകരണ ങ്ങൾക്കുവേണ്ടി സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 15-10-2009 2 മണിവരെയും 16-10-2009 കൃത്യം 3 മണിക്ക് ടെണ്ടർ സമർപ്പിച്ച് സന്നിഹിതരാകുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമായിരിക്കും . വൈകികിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല .
അടങ്കൽ തുക -രൂപ 2,95,000 .
നിരതദ്രവ്യം 1 % .
ടെണ്ടർ ഫോറം ഒന്നിന് 600 + る 。 12.5 % ( മടക്കി കിട്ടാത്തത്) . കണ്ണൂർ സർക്കാർ പോളിടെക്നിക്കിലെ ആഫീസിൽ നിന്നും 14-10-2009 വൈകുന്നേരം 4 മണിവരെ നേരിലും തപാൽ മാർഗ്ഗവും കിട്ടുന്നതായിരിക്കും . ടെണ്ടർ ഫോറങ്ങളുടെ വില മണിഓർഡർ ആയി മാത്രമേ സ്വീകരിക്കുക യുളളൂ . ചെക്കുകൾ , പോസ്ററൽ ഓർഡർ , ഡ്രാഫ്റ്റ് എന്നിവ ടെണ്ടർ ഫോറത്തിൻ്റെ വിലയായി സ്വീകരി ക്കുന്നതല്ല .
ഡ്യൂപ്ലിക്കേറ് ആവശ്യമുളളവർ 300 രൂപ + വാറ് 12.5 % നിരക്കിൽ കോപ്പി ഒന്നിന് കൂടുതൽ നൽകേണ്ടതാണ് .
Specification for Compression testing machine
2000 KN
1. Capacity
Max . Ram travel-50 mm .
Day light clearance-340 mm .
Horisontal clearance-300 mm .
Plate size 256 mm .
2. Loading Unit
(a) The mechine has welded frame meets the international standards (BIS 1881 ) .
(b) Spherical seating is provided on the top platen for self alignment between the sample and platen.
(c) The tolerance of pressure gauge is +/- 1-2% and pressure gauge meets the Indian standards and is not locally fabricated (d) The loading unit is fitted with saftey guard.
(e) The pistons are hard Chromed for better accurancy and long life .
( f) The lower platen and upper platen are hardened and grinded to 40 HRB .
(g) Dust cover for ram and piston protection .
3. Pumping Unit
(a) Pumps are fited with standared motor (BIS Standard ) from an ISO Certified company and the product with ISI standar- dization .
(b) Pump. is fitted with multi plunger pump for smooth flow of oil .
(c) Pump is fitted with additional pumping unit for rapid movement of the ram.
(d) An oil level Indicator for watching the oil level in the tank .
4. Other information if any
The supplier should supply additional- fcatures like loading arm for bending test , Shear test (single shear and double shear) and all tools for the maintenance of the machine .
The supplier is liable for the transporta- tion, erection and demonstration of the machine with their own expense .
(2)
No. D1-2265 / 2009 .
29th August 2009 .
Sealed tenders are invited for the supply of Equipments as per specification for Mechnical Engineering Department of Government Polytechnic College, Kannur .
Estimate Cost-Rs . 1,03,000 .
E.M.D.- 1 %.
The tenders should be superscribed as Tender No. D1-2265/2009 and addressed to the Principal, Government Polytechnic College , Kannur -7 . Last date for receipt of tender is 21-10-2009 at 2 p . m . and tenders will be opened at 3p. m. 22-10-2009 in the presenceence of such of the tenderers or their authorised representatives who may be present at that time . Late tenders will not be accepted. on Intending tenderers may on application to the Principal , Government Polytechnic College, Kannur obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of Rs . 600 + VAT 12.5 % A.S.T. on S.T.
(1)
(2)
(3)
2 Flash and fire point apparatus used for determining flash and fire points of Petroleum products.
As per ASTM D 92 IP 36 1S 1448 ( P69) with thermometer Electrically heated model with 750 watts element- 1 No. which is the price fixed for a form/set of forms which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 4 p.m. on 20-10-2009. Cheques , Postage Stamps etc. will not be accepted towards the cost of forms nor will be the forms be sent as per V. P. P. Duplicate tender forms , if required, will be issued at Rs .Rs . 300+VAT 12.5% per copy .
Government Polytechnic College, Kannur,
(Sd.) Principal.
മെക്കാനിക്കൽ കണ്ണൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾക്കുവേണ്ടി സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക 1,03,000 രൂപ . നിരതദ്രവ്യം 1 % .
ടെണ്ടർ സീൽ ചെയ്തവയും കവറിന് മുകളിൽ നമ്പർ 2265/2009-1الله ർക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കാവശ്യമായ ഉപകരണ ങ്ങൾക്കുവേണ്ടി എന്നെഴുതിയവയുമായിരിക്കണം . സീൽ ടെണ്ടറുകൾഗുകൾ സ്വീകരിക്കുന്ന തീയതി 21-10-2009 , 2 മണിവരെയും അവ 22-10-2009 வெனு അവസാന സന്നിഹിത കൃത്യം 3 മണിക്ക് ടെണ്ടർ സമർപ്പിച്ച് രാവുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായി വൈകിക്കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കാരണവശാലുംപരിഗണിക്കുന്നതല്ല...
ഒന്നിന്ഫോറം 600+ വാറ് لعاله ഗവൺമെൻറ് 12.5 % ( മടക്കി കിട്ടാത്തത്) കണ്ണൂർ പോളിടെക്നിക്കിലെ ആഫീസിൽ നിന്ന് 20-10-2009 വൈകുന്നേരം 4 മണിവരെ നേരിട്ടോ തപാൽ മാർഗ്ഗമോ കിട്ടുന്നതായിരിക്കും . ടെണ്ടർ ഫോറങ്ങളുടെ മണിഓർഡർ ആയി മാത്രമേ സ്വീകരിക്കുകയുളളു . ചെക്കുകൾ, പോസ്ററൽ ഓർഡർ , (ഡ്രാഫ്ററ് എന്നിവ ടെണ്ടർ ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതല്ല .
ഡ്യൂപ്ലിക്കേററ് ഫോറങ്ങൾ ആവശ്യമുളളവർ 300 രൂപ + വാറ് 12.5 % കോപ്പി ഒന്നിന് കൂടുതൽ നൽകേണ്ടതാണ് .
SPECIFICATION
Name of Items
Specification and Qty .
Sl. No.
(3)
(2)
(1)
As per IP 12 BS -1016 ASTM, D 2404 is IS 1448 .
1 Bomb calorimeter used for determination of calorifire volue of liquids and solids
a 300 CC ( volume) Material 18/8 SS with calorimeter vessel made of Cu and highly Chromium plated includes Bomb support- 1 No.
with two electrodes water backet of Cu & Chromium plated with stirrer driven with motor .
Oxygen pr. guage on a stand with fire adjustment cock and copper pipes - Stainless steel crucible one magnifying glass for illumination- 1 No.