PART IV
Private Advertisements and Miscellaneous
Notifications
ബഹുമാനപ്പെട്ട നെടുമങ്ങാട് സബ് കോടതി മുമ്പാകെ
O. P. (SUCCESSION) NO. 7/2009
ഹർജിക്കാർ :—
നളിനി മുതൽപേർ–3.
എതിർകക്ഷി:—ഇല്ല.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ം 3-ം ഹർജി ക്കാരുടെ പിതാവുമായിരുന്ന കെ. ദേവദാസൻ 28-5-2009-ൽ മരണപ്പെട്ടുപോയിട്ടുളളതും ടിയാൻ ജീവിച്ചിരിക്കെ പാങ്ങോട് S. B. T.-യിലെ 2131-ാം നമ്പരും ഇൻഡ്യൻ ഓവർസീസ് ബാങ്കിലെ 330-ാം നമ്പരും അക്കൗ≠ുകളിലായുളള തുക ടിയാന്റെ അവകാശികളായ ഹർജിക്കാർക്ക് ടി തുക വാങ്ങുന്ന ത ി ന ് സക്സക്ഷൻ സർട്ടിഫിക്കറ്റിനായുള്ള അപേക്ഷയിൻമേൽ 27-10-2009-ൽ വിചാരണ വച്ചിട്ടുളളതും ടി ഹർജിയിൻമേൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ടി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുക്കൊളളണം. അല്ലാത്തപക്ഷം ആർക്കും തർക്കമില്ലെന്ന് ക≠് ടി ഹർജി തീർച്ചചെയ്യുമെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊ ള്ളുന്നു.
നെടുമങ്ങാട്, എച്ച്. എ. ഷറഫ്, 7-10-2009. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.
പത്തനംതിട്ട സബ് രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്
2009 ജൂലൈ 25.
ചെന്നീർക്കര വില്ലേജിൽ ചെന്നീർക്കര മുറിയിൽ ഷാജി വില്ലയിൽ സ്കറിയാ മകൻ ജോസഫ് എന്ന ആൾ ര≠ായിരാമാ≠് ആഗസ്റ്റ് മാസം 20-ാം തീയതി എഴുതി വച്ചതായി കാണുന്ന ഒരു വിൽപത്രം ടിയാന്റെ മരണശേഷം ടി വിൽപത്രപ്രകാരം അവകാശം സിദ്ധിച്ച ചെന്നീർക്കര വില്ലേജിൽ മെറി വില്ലയിൽ അഡ്വക്കേറ്റ് സുരേഷ് കോശി എന്നയാൾ രജിസ്റ്റർ ചെയ്തു കിട്ടുന്നതിനായി 24-7-2009-ാം തീയതി ഈ ആഫീസിൽ ഹാജരാക്കി.